🇮🇩 V F S❓️ 📣വഞ്ചിതരാവാതെ അറിയൂ നിങ്ങൾ 📢

  Рет қаралды 11,959

VOICE OF BIJEESH

VOICE OF BIJEESH

Күн бұрын

Пікірлер: 123
@bibinpraveen2984
@bibinpraveen2984 Жыл бұрын
താങ്കൾ പറഞ്ഞ കാര്യത്തോട് 100% ഞാൻ യോജിക്കുന്നു. ഞാൻ ഇതേക്കുറിച്ച് അന്വേഷിച്ചു നടപടി എടുക്കുവാൻ സിബിഐ അഡീഷണൽ എസ് പി കൊച്ചി യൂണിറ്റിലും ;NIA യ്ക്കും നേരിട്ടോ മെയിലിലോ പരാതി അയക്കുവാൻ ശ്രമിക്കുന്നുണ്ട്. അതിനുശേഷം അപേക്ഷയുടെ സ്റ്റാറ്റസിനെ കുറിച്ച് വിവരാവകാശവും തേടുന്നുണ്ട്. പെട്ടെന്ന് വഴങ്ങാത്ത ഉദ്യോഗസ്ഥന്മാർ ആണെങ്കിൽ മാത്രം വിവരാവകാശത്തിന് ആവശ്യം വരുന്നുള്ളൂ. ഹാക്കർമാർ സമ്പാദിക്കുന്നത് അനധികൃത ധന സമ്പാദന കേസിൽ പെടുന്നതാണ്. "NIA എ യോ, ഐബി എ യോ അറിയിക്കേണ്ട കാര്യങ്ങൾ എന്തെങ്കിലും മറ്റുള്ളവർക്ക് പറയുവാൻ ഉണ്ടെങ്കിൽ ഈ കമൻറിനു ഉപ കമൻറ് ആയി ഇടുക.
@yourmajesty8311
@yourmajesty8311 Жыл бұрын
Vfs appointment nu contact cheyyu ennu paranju oru videoyil kanda oru mobile number ente kayyil und..Ernakulam ulla oru agent or agency aanu
@Campermod
@Campermod Жыл бұрын
Full support ❤️
@nisha.k.s3485
@nisha.k.s3485 Жыл бұрын
Njanum date kittan wait cheyyanu chetta...
@bibinpraveen2984
@bibinpraveen2984 Жыл бұрын
​@@yourmajesty8311നിങ്ങളോടൊക്കെ ഏതെങ്കിലും ഏജൻറ് മാർ സ്ലോട്ട് എടുത്തു തരാമെന്നു പറഞ്ഞു പൈസ മേടിച്ചിട്ട് ഉണ്ടെങ്കിൽ അവരുടെയും നമ്പർ ഇടൂ
@dhanishkarayi8145
@dhanishkarayi8145 Жыл бұрын
Full support ❤
@vincepoonat
@vincepoonat Жыл бұрын
We are contacting our Indian Ministries and Poland embassy also to address the same issue.
@sunilalikkal9699
@sunilalikkal9699 Жыл бұрын
Good speach, iam waiting for VFS appointment slaut
@santhoshbalan5405
@santhoshbalan5405 Жыл бұрын
ഞാൻ മെയ്‌ 8 നു VFS സബ്‌മിഷന് പോയി ന്യൂ ഡൽഹി. മാൾട്ട VFS കോൺഫോർമേഷൻ വന്നില്ല എന്ന് പറഞ്ഞു 3 ദിവസം നടത്തിച്ചു ഒടുവിൽ 10 തീയതി സബ്‌മിറ്റ് ചെയ്തു. എല്ലാവർക്കും 16,800. ആണ് ആയതു എന്റെ കയ്യിൽ നിന്നും 19,141 ആണ് വാങ്ങിയത് ഫീസ്. 7 ദിവസം കഴിഞ്ഞപ്പോ മെസേജ് വന്നു പാസ്പോർട് അയച്ചിട്ടുണ്ടെന്നു. മെയ്‌ 20 നു പാസ്പോർട് കിട്ടി റെജെക്ഷൻ ആയിരുന്നു ഒരു വർഷം കാത്തിരുന്നു. കിട്ടിയ അവസരം എല്ലാം പോയി. തളരില്ല ഇനിയും ശ്രെമിക്കും.. ഏജൻസി വഴി അല്ല ചെയ്തത് ഡയറക്റ്റ് എംപ്ലോയീർ ആയിരുന്നു
@albinp7142
@albinp7142 Жыл бұрын
Enikum😢
@smileandmakeotherssmile3831
@smileandmakeotherssmile3831 Жыл бұрын
Appointment എങ്ങനെ എടുത്തു? Please help
@mathewjohn7282
@mathewjohn7282 Жыл бұрын
Thank you ചേട്ടാ 🙏🏻
@jinsogeorge15
@jinsogeorge15 Жыл бұрын
സർ നിങ്ങൾ പറഞ്ഞത് നല്ല ഒരു അറിവാണ്. ഞാനും കൊടുത്തിരുന്നു slot ഇടുത്തു തരുവാൻ എന്നോട് 40000രൂപയാണ് ചോദിച്ചത് ഞാൻ കൊടുത്തില്ല എന്റെ കൂടെ ഉണ്ടായിരുന്ന പലരും വൻ തുക നൽകി പോകുകയും ലാസ്റ്റ് റീജക്ഷൻ ആയിട്ടു വിഷമിച്ചിരിക്കുന്ന ഒരു ഗ്രൂപ്പ്‌ തന്നെയുണ്ട്.
@bibinshaju5671
@bibinshaju5671 Жыл бұрын
Good Information sir 👍
@musthafaamusthafa-es1pf
@musthafaamusthafa-es1pf 7 ай бұрын
ഹലോ ചേട്ടാ എനിക് worke parmit kittitunt vfs date kiitit ella എതു ചെയുo
@saleelsuleiman5522
@saleelsuleiman5522 6 ай бұрын
Hi
@anjumathew4965
@anjumathew4965 Жыл бұрын
Vfs appointment solt edukkumbo 150 euro payment cheyyanm..pinne Vfs kochil documents submit cheyyan pokumbo veendum 17500 charge cheyyunu...
@voiceofbijeesh1479
@voiceofbijeesh1479 Жыл бұрын
മാൾട്ടക്ക് അല്ലേ
@anjumathew4965
@anjumathew4965 Жыл бұрын
@@voiceofbijeesh1479 athe
@nishad.kundukulam
@nishad.kundukulam Жыл бұрын
Good speech 🌺
@Pravasionline
@Pravasionline Жыл бұрын
very correct #Pravasionline
@aadhinarayan
@aadhinarayan Жыл бұрын
Thanks bro, very good information
@anoopp9801
@anoopp9801 Жыл бұрын
നല്ല അറിവ്
@musthafaamusthafa-es1pf
@musthafaamusthafa-es1pf 7 ай бұрын
ഹലോ good morning
@Mayflowerandme
@Mayflowerandme Жыл бұрын
Direct kochi VFS poyi submit cheyan patto before appointment date.
@harikrishnannajikumar9673
@harikrishnannajikumar9673 Жыл бұрын
Good information sir 👍
@ebinjoseph1752
@ebinjoseph1752 Жыл бұрын
Good information 👍
@kavyasreeponnus4472
@kavyasreeponnus4472 Жыл бұрын
Njan Portugal povan vendiyt vfs appointment noki. But kittunilla
@sreejithm.379
@sreejithm.379 Жыл бұрын
Date kityo ❓
@kavyasreeponnus4472
@kavyasreeponnus4472 Жыл бұрын
Illa
@kavyasreeponnus4472
@kavyasreeponnus4472 Жыл бұрын
Kure try cheythu. Appointment kittiylla
@sreejithm.379
@sreejithm.379 Жыл бұрын
​@@kavyasreeponnus4472job seeker ano bro❓
@ajumoscow3818
@ajumoscow3818 Жыл бұрын
Good information sir🙏❤️
@carstrokebymanojthomas435
@carstrokebymanojthomas435 Жыл бұрын
Informative 👍
@shanibahaneefa6141
@shanibahaneefa6141 Жыл бұрын
Slot kittathathukondaan ellavarum ingane agentmaare sameepikkunnath.... Employment visa ipo slot thanne kittarilla official sitil
@anushibu2924
@anushibu2924 Жыл бұрын
കെട്ടുതാലിഅടക്കംവിറ്റുംപണയം വെച്ചുംവീടിൻറെ ആധാരം ബാങ്കിൽ കൊടുത്തുഎങ്ങനെയെങ്കിലും ഒന്ന് ജീവിതം കരുപ്പിടിപ്പിക്കാൻശ്രമിക്കുമ്പോൾഈ കരിഞ്ചന്ത കാരെ കൊണ്ട്കഷ്ടപ്പെടുകയാണ്.നിങ്ങൾ ഈ വാങ്ങുന്നത് എല്ലാം ഹോസ്പിറ്റലിൽ കൊടുക്കാനേനിങ്ങൾക്ക്ഉണ്ടാവുകയുള്ളൂ.കൊടുക്കുന്നത് റിക്ഷ നടിച്ച് ലക്ഷങ്ങളാണ് കയ്യിൽ നിന്നും പോകുന്നത്.ഈ കരിഞ്ചന്ത ക്കാർക്ക് ഇതൊന്നും അറിയേണ്ടആവശ്യമില്ല
@manusmanu9249
@manusmanu9249 Жыл бұрын
Great work chetta👍👍👌
@rajeshrajan5531
@rajeshrajan5531 Жыл бұрын
Thanku sir good information
@madhukumbla84
@madhukumbla84 Жыл бұрын
Thank you...good information ❤
@lipusunder9332
@lipusunder9332 Жыл бұрын
Very importent info... 👍
@sarathbabye8229
@sarathbabye8229 Жыл бұрын
Halo sir eppo nadakunna karyangal okke manasilayi... Pakshe workpermit vannit 4 months aayi endu cheyyum slott edkan
@jobinputhumana3565
@jobinputhumana3565 Жыл бұрын
Good information❤
@nivedak9800
@nivedak9800 Жыл бұрын
SSLC bookil date of birthil 29.5.1989 anu.. Passportil 29.9.1989 ആണ്. Croatia oru unskilled work vendi കൊടുത്തിട്ടുണ്ട്.. വർക്ക്‌ permit വന്നാൽ vfsil പോകുബോൾ sslc bookil date of birth മാറ്റം ഉള്ളത് പ്രോബ്ലം വരുമോ??..+2 ക്വാളിഫിക്കേഷൻ ആണ് എനിക്ക് ഉള്ളത്..
@PrabeeshKammana
@PrabeeshKammana Жыл бұрын
വരും
@akhilprakash700
@akhilprakash700 Жыл бұрын
Unskilled work engana kittiyath parayamo
@pkmujeeb4063
@pkmujeeb4063 Жыл бұрын
Good work bijeeshetta♥️
@Teatech___of
@Teatech___of Жыл бұрын
Well said sir❤❤
@ashikcp8862
@ashikcp8862 Жыл бұрын
vfs ന്റെ ഉള്ളിൽ ഇരിക്കുന്നവർ തന്നെ വലിയ Amount ൽ slot വിൽക്കുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞത് !
@apj865
@apj865 Жыл бұрын
Trying after 3 months,same situation
@ajithlallalu
@ajithlallalu Жыл бұрын
Good job brother
@vinodkumar-qh5ox
@vinodkumar-qh5ox Жыл бұрын
കേട്ടിട്ട് പേടിയാവുന്നു
@unexpectedlife.alhamdulilla
@unexpectedlife.alhamdulilla Жыл бұрын
ബിജേഷ് കാ ❤
@francisjoseph5452
@francisjoseph5452 Жыл бұрын
Ee VFS date enganeya book cheyyunnathennariyamo
@ajithlallalu
@ajithlallalu Жыл бұрын
ഓൺലൈനിൽ സ്വന്തമായി പക്ഷെ ഇപ്പോൾ സ്ലോട്ട് കിട്ടുന്നില്ല
@voiceofbijeesh1479
@voiceofbijeesh1479 Жыл бұрын
Agentumaarude kaiyil files nilkkunnathu kondaanu
@francisjoseph5452
@francisjoseph5452 Жыл бұрын
@@ajithlallalu date swanthamayi edukkan enthu cheyyanamennariyamo
@sreejithm.379
@sreejithm.379 Жыл бұрын
​@@francisjoseph5452bro date kityo❓
@vincepoonat
@vincepoonat Жыл бұрын
Good job❤
@sharis4335
@sharis4335 Жыл бұрын
👍👍
@melwinvincent
@melwinvincent Жыл бұрын
Paranjathellam thettanuu christ atbilum mukalil glorified anu chachiiiiiii
@ratheeshsari3450
@ratheeshsari3450 Жыл бұрын
സൂപ്പർ 👍🏾👍🏾👍🏾👍🏾
@amalnavas4110
@amalnavas4110 Жыл бұрын
നമുക്ക് സ്വന്തമായി വിസ സബ്‌മിറ്റ് ചെയ്യാൻ കഴിയുമോ....
@padmeshpulari6946
@padmeshpulari6946 Жыл бұрын
Europe job അറിവുകൾ പങ്കുവെക്കാം എന്ന ഗ്രൂപ്പിൽ അംഗമാവാൻ എന്തുചെയ്യണം.? ആരാണ് അഡ്മിൻ......?🙄🙄...... നിങ്ങളാണോ....?
@voiceofbijeesh1479
@voiceofbijeesh1479 Жыл бұрын
chat.whatsapp.com/FJfcw8Gsu7y2mR3EMWVAjN
@padmeshpulari6946
@padmeshpulari6946 Жыл бұрын
Thanks
@HoneymonCp
@HoneymonCp Жыл бұрын
Thank you so much
@AbhayRaj-ox1zc
@AbhayRaj-ox1zc Жыл бұрын
Helpfull ❤
@Godfather7215
@Godfather7215 Жыл бұрын
Ee rejection varunnadhe agentmaare parangittaano?
@voiceofbijeesh1479
@voiceofbijeesh1479 Жыл бұрын
അല്ല
@internetGarage
@internetGarage Жыл бұрын
Good
@ramsheedKp2811
@ramsheedKp2811 Жыл бұрын
Holll
@payakan66
@payakan66 Жыл бұрын
@thedestiny354
@thedestiny354 Жыл бұрын
👍
@pradeepkn9221
@pradeepkn9221 Жыл бұрын
Correct Anu chetta
@sarathkp9263
@sarathkp9263 Жыл бұрын
Good good thanks
@rafeeshpallickal3589
@rafeeshpallickal3589 Жыл бұрын
👍👍👍❤❤❤
@SaranyaVavachi
@SaranyaVavachi Жыл бұрын
VFC rejection എന്നാണ് മാറുക, ഞങ്ങളും പോളണ്ടിൽ പോകാൻ Date നോക്കി ഇരിക്കണ്, rejection കാരണം പോകാൻ പറ്റുന്നില്ല. എന്ത് കൊണ്ടാണ് ഡേറ്റ് കിട്ടാത്തത്
@marinapkj7501
@marinapkj7501 Жыл бұрын
Njanum wait cheyuvanu Poland lek
@asuzi-11.11
@asuzi-11.11 Жыл бұрын
❤️❤️❤️❤️❤️❤️❤️
@heavenlybinoy1585
@heavenlybinoy1585 Жыл бұрын
Correct
@rajanks5882
@rajanks5882 Жыл бұрын
It is a nonsense and nuisance. Apart from Poland VFS facilities are entrusted to by other countries too. Canada visitor visa. Mumbai VFS is the visa approval centre for canada. I alongwith my wife to visit canada on a visitor visa for which the application was originated from canada by my daughter. All relevant and required documents were sent on line last month and biomatric was completed on 26 May 2023. After a week or so our application was rejected/ refused by the visa officer assuming that we may stay back and will not come back. My application stipulated that am owning highly valued properties in my name in Delhi and also have inherited share of property in my native state of Kerala. Not only this showed enough deposits in bank in the form of FD and running accounts. Iam a defence pensioner and in receipt of monthly pension and pension receipt of April 23 was also provided. It is known that a Govt pensioner to appear before the pension disbursing officer every year to continue to draw pension. I am sure the visa officer in VF S Mumbai would be from Indian origin whose knowledge about the Defence pensioner is very limited rather fully ignorant. This is VFS Mumbai.
@SibiAbraham-n2c
@SibiAbraham-n2c Жыл бұрын
Good 👍
@Thameemiyo
@Thameemiyo Жыл бұрын
Ente pala friendsinum cash poyitund
@fcompany2645
@fcompany2645 Жыл бұрын
Hi chetta... Njanum processing ann.. VFs date edukan anodum 60,000 paraju...njan netil nokiyapo 80 yuro kandu... Soo eganeyan ithin apply cheyune onnu paraju tharumooo... Allagil sonthamaii eduthal prblmudo
@voiceofbijeesh1479
@voiceofbijeesh1479 Жыл бұрын
Swanthamayanu edukkendathu. Pakshe nammalkku eppol kittunnilla
@fcompany2645
@fcompany2645 Жыл бұрын
Enthu cheyum chetta...
@fcompany2645
@fcompany2645 Жыл бұрын
VFS New update :- എംബസി അധികൃതർ വ്യക്തമാക്കി VFS ന്റെ Slot black ൽ എടുത്ത് വെക്കുന്ന എല്ലാ submission നും full Reject ചെയ്യാൻ തീരുമാനം നടപ്പാക്കിയിരിക്കുന്നു , submission ന് ചെല്ലുമ്പോൾ നിങ്ങൾ എടുത്തിരിക്കുന്ന slot വിശദമായ scaning ന് വിധേയമാക്കി black ൽ എടുത്തിരിക്കുന്നതാണങ്കിൽ full Rejected ആകുന്നു Slot കരിച്ചന്തയിക്കെതിരെ ശക്തമായി പോരാടിയ സഹോദരങ്ങൾക്ക് അഭിവാദ്യങ്ങൾ👍👍🤝🤝 Oru groupil kandathaa .. sheriyanoo chetta
@catchthewave8388
@catchthewave8388 Жыл бұрын
✌️👌👍
@aneeshrahman4911
@aneeshrahman4911 Жыл бұрын
Sir VFS Singapore ngheneyann ennryuoo
@voiceofbijeesh1479
@voiceofbijeesh1479 Жыл бұрын
No idea
@prasannakumarjayachandran7355
@prasannakumarjayachandran7355 Жыл бұрын
Group ellam paryunn groups aanu keri വാ
@prashobsingh4742
@prashobsingh4742 Жыл бұрын
Thanks
@shakirperlaKL14
@shakirperlaKL14 Жыл бұрын
Good job bijeeshetta❤
@bonymathew8624
@bonymathew8624 Жыл бұрын
വാട്സ്ആപ്പ് ഗ്രുപ്പ് കിട്ടുന്നില്ല
@Nasrallah-u2k
@Nasrallah-u2k Жыл бұрын
VFS KOCHI bia nurese job uk visa apply cheythitt (priority visa )2 month ayittum oru vivaravum illa.pasport return kittiyilla..visa prosessing succesful ennu msg vannirunnu. Uk embassiyil contact cheythitt avarkkum enthanu sambhavichathennu ariyilla.....enganeyanu ithonnu anweshikkan pattuka....pls reply sooon
@voiceofbijeesh1479
@voiceofbijeesh1479 Жыл бұрын
No idea
@Nasrallah-u2k
@Nasrallah-u2k Жыл бұрын
@Review Desk ...under processing
@hashim7509
@hashim7509 Жыл бұрын
Europe job അറിവുകൾ ഗ്രൂപ്പ്‌ ലിങ്ക് please
@voiceofbijeesh1479
@voiceofbijeesh1479 Жыл бұрын
chat.whatsapp.com/FJfcw8Gsu7y2mR3EMWVAjN
@sreejithm.379
@sreejithm.379 Жыл бұрын
​@@voiceofbijeesh1479ഈ link open ആകുന്നില്ല ചേട്ടാ new ഒന്നൂടെ share ചെയ്യോവോ
@bonymathew8624
@bonymathew8624 Жыл бұрын
ചേട്ടാ വാട്സ്ആപ്പ് ഗ്രുപ്പിൽ ആഡ് ചെയ്യാമോ
@voiceofbijeesh1479
@voiceofbijeesh1479 Жыл бұрын
chat.whatsapp.com/FJfcw8Gsu7y2mR3EMWVAjN
@bonymathew8624
@bonymathew8624 Жыл бұрын
@@voiceofbijeesh1479 കിട്ടുന്നില്ല
@surajkv-zy9gy
@surajkv-zy9gy Жыл бұрын
Very very important speech 👍
@nicksonjohny975
@nicksonjohny975 Жыл бұрын
Vfs entha
@voiceofbijeesh1479
@voiceofbijeesh1479 Жыл бұрын
വീഡിയോ കണ്ടു നോക്കു
@varkeymani8742
@varkeymani8742 Жыл бұрын
നമ്പർ തരാമോ
@voiceofbijeesh1479
@voiceofbijeesh1479 Жыл бұрын
9447218319 whatsup
@sreenath9860
@sreenath9860 Жыл бұрын
ഒരു whatsupp ഗ്രൂപ്പ്‌ തുടങ്ങിക്കൂടെ എല്ലാവർക്കും ഉപകാരം ആകും
@voiceofbijeesh1479
@voiceofbijeesh1479 Жыл бұрын
ഉണ്ടല്ലോ.2 ennam
@dhanishkarayi8145
@dhanishkarayi8145 Жыл бұрын
​@@voiceofbijeesh1479 WhatsApp groupil add aavan patunilla sir
@majeshanthikad6011
@majeshanthikad6011 Жыл бұрын
👍
@eldo4885
@eldo4885 Жыл бұрын
👍👍👍
@arun.asappu841
@arun.asappu841 Жыл бұрын
Good
@suntharansivakumar2284
@suntharansivakumar2284 Жыл бұрын
@fasilrahman6516
@fasilrahman6516 Жыл бұрын
👍
@lijinlall7133
@lijinlall7133 Жыл бұрын
👍
@lijinlall7133
@lijinlall7133 Жыл бұрын
👍
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,4 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
EA Jabbar. അയ്യൂബിന് മറുപടി
29:51
EA Jabbar (EA Jabbar)
Рет қаралды 19 М.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47