വേഗം പണി തീർത്ത് പോയെ... എന്നിട്ട് വേണം എൻ്റെ പണി തുടങ്ങാൻ.....

  Рет қаралды 94,543

The Chottuz Vlog

The Chottuz Vlog

Күн бұрын

#doglover
#laika
#leo
#chottu
#dogfunny

Пікірлер: 223
@aneeshvnair4140
@aneeshvnair4140 Жыл бұрын
നമ്മുടെ സ്ഥിരം പ്രേക്ഷകർ ലൈക്ക്👍കുസൃതികുട്ടൻ ലിയോ 🥰
@VYSHNAV-zf5nj
@VYSHNAV-zf5nj Жыл бұрын
❤🤗
@gracymathew2090
@gracymathew2090 Жыл бұрын
😊❤
@shobhanashobha5611
@shobhanashobha5611 Жыл бұрын
ലൈക് ഇതാ
@jaisonnadukani1267
@jaisonnadukani1267 Жыл бұрын
പ്രസൻ്റ്
@gladyjohn9313
@gladyjohn9313 Жыл бұрын
ti.
@sumakt6257
@sumakt6257 Жыл бұрын
വീട് അടിപൊളി ആയി വരുന്നുണ്ട് ...Leo ചിയോ Laika കുട്ടിയും നല്ല സന്തോഷത്തിൽ ആണല്ലോ....വീട് renovation ഏത്രയും വേഗം തീരട്ടെ ...നല്ല ദിനങ്ങൾ ആവട്ടെ ഇനിയുള്ളത് എല്ലാം എന്ന് ആശംസിക്കുന്നു...God bless you ❤chottu കുട്ടൻ്റെ ഫോട്ടോ പുതിയ വീട്ടിൽ വെക്കണം എന്ന് ഒരു humble request
@ChrisNolan95
@ChrisNolan95 Жыл бұрын
അമ്മേടെ ' ഡാ ചെർക്കാ 'വിളി പൊളി 🤣
@sujanababu6502
@sujanababu6502 Жыл бұрын
പണിയെല്ലാം വേഗം തീരട്ടെ എന്നിട്ട് വേണം ലൈകമോൾക്കും ലിയോകുട്ടനും ഒന്ന് ആർമാദിക്കാൻ 😂😂❤❤❤
@ORMAKITCHEN
@ORMAKITCHEN Жыл бұрын
നല്ല വീട്. പണികൾ വേഗം പൂർത്തിയാകാൻ ദൈവം അനുഗ്രഹിക്കട്ടെ. അച്ഛനും അമ്മയ്ക്കും ആശംസകൾ
@rajithaknd
@rajithaknd Жыл бұрын
എന്നാലും ടൈൽസ് കൊള്ളാമോന്ന് നോക്കുന്ന ലിയോ കൂട്ടൻ ആണ് മിടുക്കൻ
@mollythomas17
@mollythomas17 Жыл бұрын
വികൃതിമക്കൾ ലിയോ, ലെയ്ക്ക ❤laikka ക്ക്‌ എപ്പോഴും എന്തെങ്കിലും കടിച്ചു പിടിച്ചു നടക്കാൻ ആണല്ലോ ഇഷ്ടം ❤❤
@LINKTECHEDUCATION
@LINKTECHEDUCATION Жыл бұрын
100 subscribers aakan sahayikkumo Pls subscribe my channel pls
@supertopics9652
@supertopics9652 Жыл бұрын
വീടു പണിയൊക്കെ കഴിഞ്ഞ്.. Garden ഒക്കെ വെച്ച് അടിപൊളി ആയിട്ട്... ലിയോയും ലൈക്കയും അവിടെ യൊക്കെ നടന്നു ഓടി കളിക്കുന്ന വീഡിയോ കാണാൻ കട്ട വെയ്റ്റിംഗിൽ ആണ് ഞാൻ... എല്ലാം പെട്ടെന്ന് ഭംഗിയായി നടക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🥰
@LINKTECHEDUCATION
@LINKTECHEDUCATION Жыл бұрын
100 subscribers aakan sahayikkumo Pls subscribe my channel pls
@jayar9049
@jayar9049 Жыл бұрын
ഇവരുടെ വീഡിയോ കാണാൻ വേണ്ടി എന്നും നോക്കി ഇരികുകയാ
@geethakrishnan8883
@geethakrishnan8883 Жыл бұрын
Leo and Laika ഇവരുടെ വീഡിയോ കാണാൻ നല്ല രസമുണ്ട് നല്ല അനുസരണയുള്ള കുട്ടികൾ
@vijayakumari9873
@vijayakumari9873 Жыл бұрын
ഒരു കൊച്ചു സ്വർഗം 🥰😍🤗
@manju2769
@manju2769 Жыл бұрын
ദിലീപ് ചേട്ടാ പഴയ വീട് കണ്ടപ്പോൾ ഒരു സങ്കടം വരുന്നു ഇപ്പോൾ പുതിയ വീട് പണിയൊക്കെ തുടങ്ങി വലിയ സന്തോഷം ഇനിയും പെട്ടെന്ന് പണിയൊക്കെ തീർന്നു വീട് കാണാൻ ഒരു ആഗ്രഹം എല്ലാവരുടെയും പ്രാർത്ഥന ദിലീപേട്ടനും കുടുംബത്തിനും ഉണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ദിലീപേട്ടനും കുടുംബവും ഞാൻ വിദേശത്താണ് എന്നേയുള്ളൂ വീട്ടുജോലി എനിക്ക് വീടും ഇല്ല സ്ഥലവും ഇല്ല രണ്ടു പെൺമക്കളാണ് അവരെ കല്യാണം കഴിച്ചു ഭർത്താവും ഒത്തു ചേർന്ന് പോകാൻ പറ്റാത്തതുകൊണ്ട് ഞാൻ മക്കളുടെ കൂടെയാണ് ലീവിന് നാട്ടിൽ വരുമ്പോൾ നിൽക്കുന്നത് എനിക്കൊരു മൂന്ന് സെൻറ് സ്ഥലവും ഒരു മുറിയും ഒരു അടുക്കളയും ഉള്ള ഒരു വീട് എൻറെ വലിയൊരു സ്വപ്നമാണ് ഒമാനിൽ ശമ്പളം വളരെ കുറവാണ് പിന്നെ നാട്ടിൽ വന്നാൽ ഒരു വീട് എന്ന സ്വപ്നം എന്ന സാക്ഷാത്കരിക്കും ഓ എന്നറിയില്ല
@rekhavinayan8166
@rekhavinayan8166 Жыл бұрын
ഈ പെണ്ണിന്റെ വായിൽ എപ്പോഴും എന്തേലും കാണും ❤
@sreehari8990
@sreehari8990 Жыл бұрын
ലയോയുടെ മുഖത്ത് എപ്പോഴും ഒരു ദൈന്യ ഭാവം. അത് ക്ഷീണം കൊണ്ടാണോ ചേട്ടാ. ലിയോ ലൈക ♥️♥️♥️♥️♥️🤩✨️
@thechottuzvlog50
@thechottuzvlog50 Жыл бұрын
അല്ല അവൻ അങ്ങനെയാണ്
@FAVASTK-cp8pg
@FAVASTK-cp8pg Жыл бұрын
നിങ്ങളുടെ വീഡിയോ കുറച്ചാണെങ്കിലും കണ്ടിരിക്കാൻ വളരെ ഇഷ്ടമാണ് എന്നും വീഡിയോ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ❤️🌹🌹🌹
@remanid3356
@remanid3356 Жыл бұрын
ഇവിടെ കിടക്കാൻ നല്ല സുഖംആണച്ചാ തണുപ്പുണ്ടെന്നു പറയമ്മേ ഞാൻ ഇവിടെ കിടന്നോട്ടെ പ്ലീസ് 🥰🥰🥰🥰
@vinithajobyvinithajoby7093
@vinithajobyvinithajoby7093 Жыл бұрын
ദീ ലീ പേട്ട.. വീട് സൂപ്പർ ആയി.. വേഗം പണികൾ തീ രട്ടെ.. ലയ്ക്ക... ലിയോ.. സൂപ്പർ
@saraswathin7333
@saraswathin7333 Жыл бұрын
ഈവിട് പണിക്കാരെ കൊണ്ട് എന്റെ പിള്ളാര് തോറ്റല്ലൊ ദൈവമേ😂😂😂😂
@anoopsoman8231
@anoopsoman8231 Жыл бұрын
ദിലീപേട്ടന്റെ കാലിന്റെ വേദനയൊക്കെ കുറഞ്ഞോ സൂപ്പറായിട്ടുണ്ട് ലിയോ ആൻഡ് ലൈക്ക
@harshavacharya769
@harshavacharya769 Жыл бұрын
Ah manalinu thanuppu ulladukonda nu avaru avir kidakkan istapedunnadu❤❤❤❤❤😮😮😮😮Leo n lycka ❤❤😂❤😂😂😂
@tresajanet5319
@tresajanet5319 Жыл бұрын
ലിയോ കുട്ടൻ എഞ്ചിനീയർ തന്നെ . ലെയ്ക കുസൃതിയാ. 💕💕💕
@sujathakoonath2703
@sujathakoonath2703 Жыл бұрын
നല്ല വീട് ..വേഗം പണി തീരട്ടെ..laika leo❤️
@rajithaprrajithapr324
@rajithaprrajithapr324 Жыл бұрын
❤❤❤❤❤❤❤❤eee veettil oru divasamemkilum enikku Laika yofum Leo yodum Oppam jeevikkanam...........vallathoru experience ayirikkkum athu❤❤❤❤❤❤❤❤❤❤❤I love them alll
@SS-jj5lt
@SS-jj5lt Жыл бұрын
പാവം കുട്ടികൾ 🙏അവർ അങ്ങനെ കുട്ടിൽ എപ്പോഴും കിടന്നിട്ടില്ലലോ 🙏
@midhun331
@midhun331 Жыл бұрын
Leo and Laika 🥰⚡
@domingosfurtado8473
@domingosfurtado8473 Жыл бұрын
Leo is inspecting the vitrified tiles whether it is slippery and also checking the design,Dileep Sir you gave good training to Leo and Laika but cannot forget Chottu.
@preethyk518
@preethyk518 Жыл бұрын
വീട് നന്നായിട്ടുണ്ട് ചേട്ടാ 👍👏👏 രണ്ടുംകൂടി തകർപ്പണല്ലോ... 🥰🥰🥰🥰
@ghoshrav
@ghoshrav Жыл бұрын
എല്ലാം ശുഭമായി തീരട്ടെ. ഈശ്വരാനുഗ്രഹം ഉണ്ടാകും.
@sindhumanoj6917
@sindhumanoj6917 Жыл бұрын
Dileepetta kalu sugham ayo Chechikku nalla work ayi alle.leo laika ❤️❤️❤️❤️❤️
@Zeraahhhhh228
@Zeraahhhhh228 Жыл бұрын
കയറിതാമസം വിളിക്കണേ ദിലീപേട്ടാ... ഞങ്ങൾ എല്ലാവരും വരും ട്ടോ.... 😄😍😍😍😍
@jinijohnson6105
@jinijohnson6105 Жыл бұрын
ലൈക്ക എപ്പഴും ആക്റ്റീവ് ആണല്ലോ 😘
@aiswarya3526
@aiswarya3526 Жыл бұрын
വീട് സൂപ്പർ ആയിട്ടുണ്ട് ലിയോ കുട്ടൻ ലൈഗ കുട്ടി 😍❤❤
@midhun331
@midhun331 Жыл бұрын
Leo fans like here 🥵👍
@aneenabalson
@aneenabalson Жыл бұрын
Veedu super aayittundu👍👍👍
@shamsi1434
@shamsi1434 Жыл бұрын
ആവീട്ടിലേലെങ്ങാനും കക്കാൻ കേറുന്ന കള്ളന്റെ അവസ്ഥ 😂😂😂😂😂😂
@nirmalapraveennimmy5553
@nirmalapraveennimmy5553 Жыл бұрын
യൂട്യൂബിൽ ആദ്യം നോക്കുന്നത് ലിയോ laika യുടെ വിഡിയോ ഉണ്ടോ എന്നാണ് 😍😍😍😍😍
@misiriya1250
@misiriya1250 Жыл бұрын
Leo പണിയൊക്കെ എവിടം വരെ ആയി എന്ന് എല്ലാം നോക്കി കണ്ടൂ 🥰🥰🥰
@mollysam1617
@mollysam1617 Жыл бұрын
Ee pillere kondu thottu. 💕
@anilputhiyedathp6133
@anilputhiyedathp6133 Жыл бұрын
Good വീട് ഇഷ്ടപ്പെട്ടു. പെട്ടെന്ന് പണി തീരട്ടെ'
@chandraraju1212
@chandraraju1212 Жыл бұрын
Laikakuttyde ഇരിപ്പു കണ്ടോ 😂😂😂😂😂
@Prasanth322
@Prasanth322 Жыл бұрын
വീട് സൂപ്പർ ആയി വരുന്നു...ഒരുപാട് നന്മ ഉണ്ടാകട്ടെ ചേട്ടാ
@sadeerdubai101
@sadeerdubai101 Жыл бұрын
വീട് നന്നായിട്ടുണ്ട് ചേട്ടാ എല്ലാവിധ ആശംസകളും
@geethak4274
@geethak4274 Жыл бұрын
നല്ലഭ०ഗിയുള്ള വീട്❤
@Moviehud_official
@Moviehud_official Жыл бұрын
ലൈക്ക : ഇന്നാ അച്ഛാ കമ്പ് 😂😂
@anaghamohan5529
@anaghamohan5529 Жыл бұрын
വീടിൻ്റെ പണി വേഗം തീരുവാനും ലിയോ Laika യുടെ അച്ഛനും അമ്മക്കും നല്ലതു വരട്ടെ.👍🏻👍🏻🙏🙏🙏🙂🙂🙂
@sreekala4942
@sreekala4942 Жыл бұрын
നല്ല വീട് ആണുട്ടോ... ലിയോ.... ലൈക 🥰🥰🥰
@anoopsoman8231
@anoopsoman8231 Жыл бұрын
വീട് സൂപ്പർ ആയിട്ടുണ്ട് ട്ടോ
@_sajani_
@_sajani_ Жыл бұрын
വീട്ട് പണി പെട്ടന്ന് തീരട്ടെ ❤ചക്കരകൾ 😍
@sumaavb8618
@sumaavb8618 Жыл бұрын
Veedu kanan👌leo mon leykka mol🥰🥰
@lathikalathika3941
@lathikalathika3941 Жыл бұрын
ലീയോ❤ ലെയ്ക്കാ❤ മുത്ത് മണികൾ. പുതിയ വീട്ടിൽ അടിച്ചു പൊളിക്കണം നമുക്ക് ഇല്ലേ?
@mogicmonachen8704
@mogicmonachen8704 Жыл бұрын
ലിയോ, ലെയ്ക ❤❤
@sumayyabiju1376
@sumayyabiju1376 Жыл бұрын
chakara muthukal vannallo
@sujathafrancis5383
@sujathafrancis5383 Жыл бұрын
Leo laika ithiri adjust chey makkale...veedu complete aavande ❤❤❤
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
എഞ്ചിനിയർലിയോ, ഹായ്, ദിലീപ്ചേട്ട, വീഡിയോ, സൂപ്പർ,❤
@lathap2
@lathap2 Жыл бұрын
Super very nice hi Leo Laika and family❤❤❤🙏🙏🙏
@gayathrisoman4731
@gayathrisoman4731 Жыл бұрын
Hai Acha 💕💕💕💕💕💕💕💕Leokutta 💕💕💕Laika 💞💞💞💞and family 💕💞💞💞
@goplakrishnanp8868
@goplakrishnanp8868 Жыл бұрын
Both engineers Adipoli
@preethaunnikrishnan3311
@preethaunnikrishnan3311 Жыл бұрын
Veede super ayitte venam avidavare onne varanam..
@rosered8061
@rosered8061 Жыл бұрын
Nalla veedu...God bless u...likamol, leokuttannnnnnnnnnn love from dubai
@celinejoseph4628
@celinejoseph4628 Жыл бұрын
പാവം ലിയോ kunju👻👻👻.... Mannalinu തണുപ് കാണുo
@deepamenon2074
@deepamenon2074 Жыл бұрын
Veedu Super.liyo kuttane mannil kalippikanda.infection varum.onnu pettennu veedu pani kazhijal madhiyayirunnu.Liyo kuttanum leika molkum ❤❤
@KunjisVlog
@KunjisVlog Жыл бұрын
Leo laikka 🥰😘😍🥰✋
@farhanmuhammed8920
@farhanmuhammed8920 Жыл бұрын
ലിയോ & ലെയ്ക ❤️❤️❤️👍🏼
@marymolly1980
@marymolly1980 Жыл бұрын
Laika leomon love you മക്കളെ....leo mon tiles nte quality nannayi chek chaothu ❤❤❤❤❤😊😊😂😂😂
@prathibhavidyalayam9287
@prathibhavidyalayam9287 Жыл бұрын
Nammude Leomon oru Mtech Engineer(nammude Praveen)inte aduthu janichu valarnnathalle. Appol Godfatherinte quality alpam kanikkum...Leoyude branch Civil anennu mathram... Enthayalum veedu Pani vegam theeratte... njangal subscribers ne ellarem house warming nu vilikkumo... waiting, waiting 😂🐕‍🦺🥰🐈‍⬛❣️
@thechottuzvlog50
@thechottuzvlog50 Жыл бұрын
❤❤❤
@sobhadaniel2802
@sobhadaniel2802 Жыл бұрын
വീട് ഒരു സ്വപ്നം തന്നെയാണ്❤
@Preetha-vh4rv
@Preetha-vh4rv Жыл бұрын
ലിയോ, ലൈക ഉമ്മ 🥰🥰🥰🥰🥰
@arzanabbas4315
@arzanabbas4315 Жыл бұрын
ലിയോ മോൻ ❤️‍🔥
@sudarshanadiga6033
@sudarshanadiga6033 Жыл бұрын
Superb 👌 👌 👌
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Жыл бұрын
മണലിൽ കളിക്കാൻ നല്ല രസം ലിയോ 🤩🤩🤩🤩😘😘😘
@Hairlover468
@Hairlover468 Жыл бұрын
Leo &layikka ♥️♥️
@catplus1628
@catplus1628 Жыл бұрын
മണലിന് നല്ല തണുപ്പ് ഉണ്ട് ചൂട് കാലമാണ്
@josephjoseph2037
@josephjoseph2037 Жыл бұрын
❤️❤️സൂപ്പർ ❤️❤️❤️
@Alaka540
@Alaka540 Жыл бұрын
Epol veedokke supper ayitudu
@minipillai1250
@minipillai1250 Жыл бұрын
വീട് പണി വേഗം തീരട്ടെ എന്നിട്ട് വേണം ലിയോ കുട്ടനും ലെയ്ക മോൾക്കും ഓടി നടന്നെ കളിക്കാൻ
@12ch185
@12ch185 Жыл бұрын
❤ veedu super
@FAVASTK-cp8pg
@FAVASTK-cp8pg Жыл бұрын
രാത്രിയിൽ വൈകിയാണെങ്കിൽ വീഡിയോ കണ്ടിട്ടേ ഉറങ്ങുകയൊള്ളു ജോലി കയിഞ്ഞ് എത്തിയൊള്ളു ഇപ്പോൾ ഇവിടെ time 12.41am
@sabujohnson9123
@sabujohnson9123 Жыл бұрын
God bless you all 💖💖💖💖💖💖💖
@usha5173
@usha5173 Жыл бұрын
Nalla tilse aanallo good
@soumyacn9764
@soumyacn9764 Жыл бұрын
ലൈക ലിയോ 😘😘
@mammookkafan6352
@mammookkafan6352 Жыл бұрын
Leo Ne Avante ammaye kaanikkan Kondupone Dileep Etta .. CHETTANTE kaalinte Vedhana maaritt mathi ♥️♥️♥️
@sheejajohn5171
@sheejajohn5171 Жыл бұрын
Manalile thanuppinu vendi aayirikkum Athil kayari kidakkunnathu Leo alle
@jr7gaming860
@jr7gaming860 Жыл бұрын
Chettayi aa liyoyum laikayum avide undo
@sujithapappan7776
@sujithapappan7776 Жыл бұрын
House ippo kanan nallind
@nithinvimalkumar9913
@nithinvimalkumar9913 Жыл бұрын
ചേട്ടാ ഡോഗിനെ സിമന്റിലും പാറപ്പൊടിയിലും നടത്തിക്കല്ലേ ഇൻഫെക്ഷൻ ആയി മാറും പിന്നെ ട്രീറ്റ്മെന്റ് ബുദ്ധിമുട്ട് സഹിക്കേണ്ടിവരും എനിക്കുള്ള അനുഭവമാണ് വീടുപണി നടക്കുമ്പോൾ ബുദ്ധിമുട്ടുകൾ എന്റെ ഡോഗിന് ഉണ്ടായി
@harithamaheendranp1533
@harithamaheendranp1533 Жыл бұрын
വീട് 🥰🥰🥰🥰
@rajeev2522
@rajeev2522 Жыл бұрын
Msand ayt adhikam contact aavand shredhiku ,allanki skin allergy verum.ante veetle aalkum angane problem indai
@sumayyabiju1376
@sumayyabiju1376 Жыл бұрын
pelleru happy
@journeylifewithmaya5375
@journeylifewithmaya5375 Жыл бұрын
Leo❤️❤️ Laika❤️❤️👍🥰
@sheebabiju8012
@sheebabiju8012 Жыл бұрын
Sr Engg . Leo Mon.. Naughty Laika.
@ammuammuzzz5155
@ammuammuzzz5155 Жыл бұрын
ലിയോ ലേയ്ക 😘😘😘😘
@vigneshvinodvignesh1769
@vigneshvinodvignesh1769 Жыл бұрын
സൂപ്പർ
@rajithabalaram4290
@rajithabalaram4290 Жыл бұрын
😘😘
@seethak6109
@seethak6109 Жыл бұрын
😂😂😄
@leenak6917
@leenak6917 Жыл бұрын
ലിഓ l laika❤❤❤
@shinyjomon5523
@shinyjomon5523 Жыл бұрын
Leokutta ❤️❤️❤️ Laikakutty ❤️❤️❤️
@radhikausha2535
@radhikausha2535 Жыл бұрын
Leo❤❤❤❤❤Laika
@avanthikadalam6186
@avanthikadalam6186 Жыл бұрын
ലിയോ ലെയ്ക്ക❤
@sunitharadha2148
@sunitharadha2148 Жыл бұрын
ലെയോ ❤❤ലേയ്ക ❤️❤️സൂപ്പർ ❤❤
@valsalanayar3716
@valsalanayar3716 Жыл бұрын
Veedupani pettennu theerunnundu. Leo kuttanum Laika kuttikkum koottil kidakkumbol vishamam undengilum nalla usharil aanu avar. Leo kuttanu choodu kondanu Avan manalil kidakkunnathu romam kooduthal undallo choodu sahikkilla Avan akathu kidakkumbol athra ariyilla choodu.tile nalla selection aanu ,azhukkayal clean aakkan Vishamam undavilla.
@rakeshkr2341
@rakeshkr2341 Жыл бұрын
ലിയോ കുരുത്തകേട് കാണിച്ചാല്‍ അപ്പുപ്പനെ വിളിച്ചാ മതി
@NL124ku
@NL124ku Жыл бұрын
മണലിൽ തണുപ്പുള്ളതുകൊണ്ട് മണലിൽ കിടക്കാൻ ഇഷ്ടപ്പെടുന്നു
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 35 МЛН
Oru Chiri Iru Chiri Bumper Chiri | Comedy treat  |
10:50
manoramaMAX
Рет қаралды 612 М.