വാഗമണ്ണിൽ കുറഞ്ഞ ചിലവിൽ പൂളോട് കൂടിയ Hottel stay | Budgeted stay with pool in vagamon| Vagamon trip

  Рет қаралды 10,338

Amiz

Amiz

Күн бұрын

Hi
#vagamon #travelvlog #pool
എന്റെ ഈ വീഡിയോ ഞങ്ങൾ നാല് കൂട്ടുകാർ ഫാമിലിയോടൊപ്പം വാഗമൺ യാത്രചെയ്ത സമയത്ത്‌ ഞങ്ങൾ താമസിച്ച ഹോട്ടൽ വിശേഷങ്ങളും അവിടത്തെ സൗകര്യങ്ങളും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് . ഹോട്ടലിന്റെ പേര് ചില്ലസ് വാഗമൺ ഇത് പുള്ളിക്കാനം കഴിഞ്ഞു വാഗമൺ ടൗണിന്റെ തൊട്ടു മുൻപേ ആണ് വെറും 300മീറ്റർ ദൂരം മാത്രമാണ് വാഗമൺ ടൗണിലേക്കുള്ളത് . നല്ല ക്ലീൻ റൂമുകളും ക്ലീൻ ബാത്റൂമുകളും വളരെ അധികം ഭംഗിയുള്ള ഒരു സ്വിമ്മിങ് പൂളോട് കൂടിയ ഒരു ഹോട്ടൽ ആണിത് കൂടാതെ അവരുടെ നല്ല സർവീസ് ഇപ്പോൾ ഇവിടെ ഫുഡ് അടങ്ങിയ പാക്കേജ്‌സ് ഇല്ല പക്ഷെ ഒരു ഫാമിലിക്ക് താമസിക്കാൻ ചെറിയ പൈസക്ക് നല്ല ഒരു ഹോട്ടൽ ആയിട്ടാണ് ഞങ്ങൾക്ക് തോന്നിയത് . വാഗമൺ താമസിക്കാൻ പ്ലാൻ ഉണ്ടെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ .
Hi friends
This is my new vlog vagamon trip it’s wonderful trip we stayed in vagamon budgeted stay with pool the hotel name is Chillax vagamon we enjoyed very much because good ambiance and near the town good climate good services and ect. Anybody going to vagamon your planing to stay at vagamon I will recommend this hotel . Especially this hotel better for family’s good rooms good services and beautiful vibe pool . Right now there no have any food inside the hotel may be after they will restart the restaurant but this hotel only 300 meters near the vagamon town there lot of restaurants. And near the best vagamon tourist place also the Tea lake vagamon only 450 meter from the hotel so you can choose this hotel because you will get budget price and good facilities and good services .
Equipments:
GoPro 9 hero:-
www.amazon.in/...
iPhone 11pro max :-
dl.flipkart.co...
Canon 77d:-
dl.flipkart.co...
Lenses :-
Canon 18-135 mm:
dl.flipkart.co...
Canon 50mm macro :
www.amazon.in/...
Instagram id : ...

Пікірлер: 19
@TheMahi1983
@TheMahi1983 2 жыл бұрын
കഴിഞ്ഞ ജനുവരിയിൽ ഞാൻ ഫാമിലി ആയി സ്റ്റേ ചെയ്ത ഹോട്ടൽ അതേ റൂം തന്നെ രാവിലെ ചായ മേടിക്കാൻ പോയ ആ ചായക്കട ഒക്കെ ഒരിക്കൽ കൂടി കാണാൻ സാധിച്ചു താങ്ക്സ്
@amizvlog346
@amizvlog346 2 жыл бұрын
😍
@entertainmentvibes8920
@entertainmentvibes8920 2 жыл бұрын
Rate engne anu brother
@parustastytips1538
@parustastytips1538 2 жыл бұрын
അവിടെ റൂം റെന്റ് എങ്ങനെ ആണ്
@TheMahi1983
@TheMahi1983 2 жыл бұрын
5500/- two room
@ninunazuvlog5550
@ninunazuvlog5550 2 жыл бұрын
Adipoli👍👍👍👍👍😍😍
@muhammadsahadc3563
@muhammadsahadc3563 2 жыл бұрын
Poli
@ajajmal4159
@ajajmal4159 2 жыл бұрын
Thnks bro very usefully
@Dream-go3iy
@Dream-go3iy 2 жыл бұрын
❤️
@nitheeshs5682
@nitheeshs5682 11 ай бұрын
Hi
@shanamohammed8686
@shanamohammed8686 2 жыл бұрын
ജീവിതത്തിൽ ഇതുപോലൊരു മോശം സർവീസ് ഉള്ള office staffs, ദയവു ചെയ്തു ഒരു മനുഷ്യൻ പോവരുത്, അഡിഷണൽ സ്വിമ്മിംഗ് പൂൾ ഉണ്ട്, ഇതിലും ഭേദം ഏതെങ്കിലും പുറത്തിനുള്ള പൂൾ എടുക്കുന്നതാണ്
@sudheeshsajeevan2036
@sudheeshsajeevan2036 2 жыл бұрын
Sathyam aaanu broo. Avide erikkunna aa motta allee. Ennale poyarunnu ee video kanditt. Avassan adiude vakkil aayi. Avaru full cash terichu tannu. Tannathenum kareyam ondu current ella roomil ath paranjappo chrgr kuthunne konda crnt pokunnennu. Avasaanm seen aayi. 10mnikk cash tannitt parauve aa motta vere room nookkikolan.
@amalkrishna3252
@amalkrishna3252 Жыл бұрын
Couples allowed aano
@preethibabu5758
@preethibabu5758 Жыл бұрын
Onar Name
@cecilianeethu8777
@cecilianeethu8777 4 ай бұрын
Resort name, mob number ഒന്നും ഇല്ലേ
@mohdanzil1036
@mohdanzil1036 2 жыл бұрын
Resort name?
@amizvlog346
@amizvlog346 2 жыл бұрын
Chillax vagamon
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
Private POOL RESORT @ 1799/- only || Vagamon   || V R iN tour by Deepika Ram
8:45
V R iN tour by Deepika Ram
Рет қаралды 27 М.
A budget friendly resort in Uluppunni | Best resort in Vagamon
8:13
Weekend Getaways with Jeevan
Рет қаралды 10 М.
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15