V-GUARD കട്ടർ സീവേജ് പമ്പ് - Cutter Type Submersible Sewage | Single Phase | Biogas | Farm | Hotels

  Рет қаралды 21,948

Thundathil Traders

Жыл бұрын

For sales inquiries : Thundathil Traders,Perumbavoor 7034904458
#pump #submersiblemotor #sewagetreatment #sewagetreatmentplant #waste #vguard

Пікірлер: 71
@niyasck81
@niyasck81 Жыл бұрын
കിണറിന് ആഴം 12 meter , bend 4, 130 മീറ്റർ ന് അടുത്ത് ഹോസ് വേണ്ടി വരും . വളഞ്ഞ രീതിയിൽ ഹോസ് ഉപയോഗിക്കേണ്ടതിനാലാണ് ഇത്രയും length വരുന്നത്.കിണറിൻ്റെ മുകളിൽ നിന്നും ടാങ്കിലേക്ക് ഒരു വീട്ടിലേക്ക് ആവശ്യത്തിന് ആണ്. എത്ര hp motor വേണ്ടി വരും.
@thundathiltraders
@thundathiltraders Жыл бұрын
Whatsapp 7034904458
@johnsJoy
@johnsJoy Жыл бұрын
കൊള്ളാം👍 സൂപ്പർ..
@thundathiltraders
@thundathiltraders Жыл бұрын
Thank you 🙏
@johnsJoy
@johnsJoy Жыл бұрын
@@thundathiltraders എൽദോ ചേട്ടാ. നിങ്ങളുടെ വീഡിയോസ് എല്ലാം സ്ഥിരമായി കാണുന്ന വ്യക്തിയാണ് ഞാൻ. Borewell Submersible പമ്പിന്റെ panel ബോർഡ് സെലക്ഷൻ, പമ്പ് സെലക്ഷൻ,oil cooled vs water cooled തുടങ്ങിയ എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദമാണ്.. സമയം ലഭിക്കുമ്പോൾ borewell submersible മോട്ടോറിന് ഉപയോഗിക്കുന്ന 3 core wire നെ പറ്റിയും നല്ല കമ്പനികളെ കുറിച്ചും വീഡിയോ ചെയ്യാമോ.wire guage,PVC vs XLPE insulation, current rating difference തുടങ്ങിയ വിവരങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട്. കൂടാതെ HDPE vs uPVC column pipe മികച്ച കമ്പനി,HDPE യിലെ varients, pressure rating തുടങ്ങിയ വിവരങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് കൂടി വീഡിയോ ചെയ്യാമോ.. സാധാരണക്കാർ അറിയാതെ പോകുന്ന കാര്യങ്ങളാണ് ഇത്. ഞാൻ പുതിയൊരു borewell കുത്തിയിരുന്നു അതിലേക്ക് ആവശ്യമായ മോട്ടോർ വെക്കുന്നതിന്റെ ഭാഗമായി ചെറിയൊരു പഠനം നടത്തുന്നതിന്റെ ഭാഗമായാണ് വയർ,പൈപ്പ് തുടങ്ങിയവയിൽ പല varients കണ്ടത്.
@subhashpattoor440
@subhashpattoor440 Жыл бұрын
മുമ്പ് 12 volt ഡി.സി പമ്പുണ്ടെന്നു പറഞ്ഞു.ആറായിരം രൂപയിൽ കുറഞ്ഞ പമ്പില്ലെന്ന് കടയിൽ (യു ടൂബിലെ ) നിന്നു പറയുന്നു.9 മീറ്റർ പരമാവധി ഹെഡ്ഡും.Solar പമ്പിൻ്റെ സോളാർ പാനലിനു ഗ്യാരൻറി, സബ്സിഡി വല്ലതും ഉണ്ടോ?
@thundathiltraders
@thundathiltraders Жыл бұрын
9 meter head kittuna 6000 roopayil kuranja pump ella enulathu correct anu. Nilavil subsidy available alla. Guarantee 1 year
@beekeykebees3241
@beekeykebees3241 Жыл бұрын
എൽദോ ഭായ് പൊളിച്ചുട്ടോ ❤
@thundathiltraders
@thundathiltraders Жыл бұрын
Thank you 🙏😊
@beekeykebees3241
@beekeykebees3241 Жыл бұрын
എന്റെ ഒരു residential കെട്ടിടത്തിന്റെ sewage ടാങ്ക് ഇടക്ക് ഇടയ്ക്കു പ്രശ്നം ആണ്. അത് dewater ചെയ്യാൻ ഇത് പറ്റുമോ. സ്വാഭാവികം ആയും ലേഡീസ് നപ്കിൻസ് condoms ഒക്കെ ആണ് പ്രശ്നക്കാർ. അതൊക്കെ കട്ട്‌ ആയി മറ്റൊരു നോർമൽ pit ലേക്ക് അടിച്ചു കളയാൻ പറ്റുന്ന മോഡൽ ആണോ ഇത്
@thundathiltraders
@thundathiltraders Жыл бұрын
Angane ulla sdalangalil pump jam avan chance undu. Oru backet il hole ittu pump erakkiyal aa prashnam pariharikkam
@basilppl
@basilppl Жыл бұрын
സെപ്റ്റിക് ടാങ്ക് പറ്റില്ലേ
@thundathiltraders
@thundathiltraders Жыл бұрын
sewage pump is better
@user-Kurumalaorganic
@user-Kurumalaorganic Жыл бұрын
1.5hp single phase മോട്ടറിൽ cutting impeller fit ചെയ്യാൻ സാധിക്കുമോ ...?
@thundathiltraders
@thundathiltraders Жыл бұрын
Existing moteril ee system integrate cheyyal bhuthimuttanu.
@user-Kurumalaorganic
@user-Kurumalaorganic Жыл бұрын
@@thundathiltraders any hope..mechine already വാങ്ങിച്ചു...വൈക്കോൽ ..ചെറിയ മണൽ തരികൾ ഒക്കെ ഉള്ളത് കൊണ്ട് മോട്ടോർ ഇടയ്ക് എടുത്ത് clean ചെയ്തു കൊടുക്കണം ...
@user-Kurumalaorganic
@user-Kurumalaorganic Жыл бұрын
@@thundathiltraders 1.5hp motor available ആണോ ..എത്ര amount വരും ..
@vendoorparasu2438
@vendoorparasu2438 11 ай бұрын
Wich oil used to sewage moters
@thundathiltraders
@thundathiltraders 11 ай бұрын
Its dry winding
@vvk123123
@vvk123123 Жыл бұрын
കിണറ്റിലെ പൊങ്ങിക്കിടക്കുന്നപച്ച പായൽ വലിച്ചെടുക്കാവുന്ന ഫ്ലോറ്റിംഗ് പമ്പുകളുണ്ടോ
@thundathiltraders
@thundathiltraders Жыл бұрын
Sewage pumpukal floating systethil set cheyyendi varum. Kurachu bhuthimuttanu
@rajkumarkumar6366
@rajkumarkumar6366 Жыл бұрын
Price how much sir single phases
@thundathiltraders
@thundathiltraders Жыл бұрын
Around 21k
@sunilkumarn9652
@sunilkumarn9652 Жыл бұрын
അവസാനം പറഞ്ഞു സത്യം
@thundathiltraders
@thundathiltraders Жыл бұрын
Nanni 😆
@harinp201
@harinp201 10 ай бұрын
3 ടിപ്പർ ചെളി ഉള്ള കുളം തേകാൻ പറ്റില്ലേ കൊക്കോ ഇല ഒകെ ഉണ്ട്
@wanderer1849
@wanderer1849 7 ай бұрын
Price
@thundathiltraders
@thundathiltraders 6 ай бұрын
Around 22k whatsapp 7034904458
@mohamednisanno1272
@mohamednisanno1272 Жыл бұрын
Price??
@thundathiltraders
@thundathiltraders Жыл бұрын
Around 21000/-
@sadikrahman6679
@sadikrahman6679 Жыл бұрын
Super 💞
@thundathiltraders
@thundathiltraders Жыл бұрын
Thank you :)
@sandeeps7282
@sandeeps7282 Жыл бұрын
Super..
@thundathiltraders
@thundathiltraders Жыл бұрын
Thank you 🙏
@prijuprabhakaran867
@prijuprabhakaran867 4 ай бұрын
2 മാസം ഉപയോഗച്ചപ്പോൾ പ്രഷർ പമ്പ് കേടായി വാങ്ങിയത് തുണ്ടതിൽ ട്രെഡേഴ്‌സഇൽ നിന്നാണ്
@thundathiltraders
@thundathiltraders 4 ай бұрын
Complaint report cheytho? Invoice number?
@thundathiltraders
@thundathiltraders 4 ай бұрын
Dayavu cheythu details public ayi share cheyuka. Ethanu brand ? Invoice number? Complaint report cheythiruno? Technician complaint attend cheytho?
@greenland1106
@greenland1106 Жыл бұрын
Amount
@thundathiltraders
@thundathiltraders Жыл бұрын
Around 21k . Whatsapp 7034904458
@shidind2068
@shidind2068 Жыл бұрын
Lubi is better than other cutter pumps
@thundathiltraders
@thundathiltraders Жыл бұрын
NO! We have Japan quality Pumps available in 3Phase.
@shidind2068
@shidind2068 Жыл бұрын
@@thundathiltraders expensive?
@thundathiltraders
@thundathiltraders Жыл бұрын
Yes it is ! Superior quality
@chik__cho
@chik__cho Жыл бұрын
​@@thundathiltraders contact number please
@bijupb4208
@bijupb4208 Жыл бұрын
mud pump undo
@chandramanios6541
@chandramanios6541 Жыл бұрын
undu, please see aquatex single phase ADS model or three phase ADT model
@thundathiltraders
@thundathiltraders Жыл бұрын
Its CDS,CDT , ADP
@AjayakumarAjayan-gj7tx
@AjayakumarAjayan-gj7tx 4 ай бұрын
ഇത് പമ്പ് കൂൾ ചെയ്യാൻ വാട്ടർ ആണോ അതോ ഓയിലോ
@thundathiltraders
@thundathiltraders 4 ай бұрын
Dry winding
@walterdarvin9983
@walterdarvin9983 Жыл бұрын
Hai
@thundathiltraders
@thundathiltraders Жыл бұрын
Hello
@brilliantbcrrth4198
@brilliantbcrrth4198 Жыл бұрын
Aywa
@thundathiltraders
@thundathiltraders Жыл бұрын
Thank you 🙏
@Hsjdjjv12
@Hsjdjjv12 Жыл бұрын
❤❤❤❤
@thundathiltraders
@thundathiltraders Жыл бұрын
Thank you 🙏
@JJkmn487
@JJkmn487 Жыл бұрын
ചപ്പു മൊത്തോം ടാങ്കിൽ തന്നെ കിടപ്പുണ്ടല്ലോ 😆
@thundathiltraders
@thundathiltraders Жыл бұрын
Athinulla utharam videoyil thanne kidapundalo 😆
@jensonjoseph9541
@jensonjoseph9541 Жыл бұрын
Windows bhai
@thundathiltraders
@thundathiltraders Жыл бұрын
android bhai bhai
@jensonjoseph9541
@jensonjoseph9541 Жыл бұрын
ഹലോ എൽദോസ് ഭായ് ഈ മാതിരി വീഡിയോ ഇടുമ്പോൾ അത് സത്യമാണോ എന്ന് നിങ്ങൾ തന്നെ ഒന്ന് പരീക്ഷിച്ച് ചെയ്താൽ വളരെ നല്ലതായിരിക്കും ഇല്ലായിരുന്നെങ്കിൽ ഉള്ള നമ്മുടെ ആ സ്റ്റാൻഡേർഡ് നിങ്ങൾ കളയണ്ട കാരണം എന്താന്ന് വെച്ചാൽ ഈ മാതിരിയുള്ള ഒരു പഴയ മോട്ടോർ പ്രൈസ് അടിക്കാൻ നമുക്ക് പറ്റില്ല
@thundathiltraders
@thundathiltraders Жыл бұрын
Enthanu udeshichathu ennu manasilayila ! " ഈ മാതിരിയുള്ള ഒരു പഴയ മോട്ടോർ പ്രൈസ് അടിക്കാൻ നമുക്ക് പറ്റില്ല" onnu visadeekarikamo ?
@tagify
@tagify Жыл бұрын
Very poor service from your staff.
@thundathiltraders
@thundathiltraders Жыл бұрын
Very sorry for your bad experience. Kindly share the issue
@sunilkumarn9652
@sunilkumarn9652 Жыл бұрын
ഫ്ലോപ്പ് ഐഡിയ
@thundathiltraders
@thundathiltraders Жыл бұрын
😁 Santhosham
@gokulgoku4076
@gokulgoku4076 9 ай бұрын
Bro contact number ondo??? Plzzzz
@vasum.c.3059
@vasum.c.3059 Жыл бұрын
Super🎉.
@thundathiltraders
@thundathiltraders Жыл бұрын
Thank you 🙏😊
@prabhukarthick439
@prabhukarthick439 6 ай бұрын
❤❤❤
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 16 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 8 МЛН
Nokia now vs Then 💀🗿 #blowup #nokia #edit #foryou
0:31
skullmaxx
Рет қаралды 22 МЛН
Как настроить колонку Алиса за границей ?
0:20