ബ്രോയുടെ വീഡിയോ കണ്ട് ഇൻസ്പിറേഷൻ ആയി ഒന്നും നോക്കില്ല ഒരു റോഡും റീലും വാങ്ങി, മേടിച്ചെന്റെ 2 ഡേ വാഗാ വരാലടിച്ചു 1.5 കെജി ഉണ്ടാരുന്നു, ജീവിതത്തിൽ ആദ്യായി മീൻ പിടിച്ച ആ ഒരു സന്തോഷം ഉണ്ടല്ലോ എന്റെ സാറേ 😍, താങ്ക്സ് ബ്രോ, സ്നേഹം മാത്രം 😍😍😍
@ajaydevaraj17523 жыл бұрын
Appanu koduthilliyo😇
@akshithiarjun56943 жыл бұрын
Njan oru meen pidikkan poyi aathymai randennam kitti veettilethi mukhalile sitoutil poyatha nere thazheveenu kai odinju
@palakkaran85093 жыл бұрын
@@ajaydevaraj1752 enthada
@sarathk93483 жыл бұрын
Thalliyathu mathi😂😂😂😂
@noushadm19722 жыл бұрын
Lllp
@rightthinker73375 жыл бұрын
എനിക് ഇഷ്ടപ്പെട്ടത് മമ്മിയും മോനും തമ്മിലുള്ള ആ ഒരു സ്നേഹം ✌️✌️👍👍
@fishingfreaks5 жыл бұрын
Hello brother thank you so much 😍❤️
@redzone96905 жыл бұрын
Sathiyam
@fishingfreaks5 жыл бұрын
ഈ ലൂർ മേടിക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലൂർ സൈസ് 4” ഹൂക് സൈസ് 3” Forg Link - cabraloutdoors.com/collections/frogs/products/z-man-hard-leg-frogz-4inch-3-pack-10x-tough-super-amphibian?ref=bw5klf00y40 Hook -cabraloutdoors.com/collections/worm-hook/products/noeby-worm-fishing-hook?ref=bw5klf00y40&variant=8433329537075
@nabeelshamsudheen5185 жыл бұрын
Bro guppi video number kittunilla vere number info pls send bro ante vidu kottayatha
@renjutomdominic84765 жыл бұрын
Sebin, വാഹയെ കാണാൻ അല്ലെ ഭംഗി കൂടുതൽ ഇതിനെ അക്വാറിയത്തിൽ വളർത്തികൂടാരുന്നോ
@noufalnafzz79645 жыл бұрын
Bro vedios ellam upayogikkuna gears koodi mention chethal ok aanu
@nandhukumar92025 жыл бұрын
vaha than ahh
@annmarysonia36265 жыл бұрын
Bro ethinte hook vere medikanda varo?athinte link ayyako
@nijintirur81585 жыл бұрын
അമ്മനെയും ഇതിൽ ഉൾപ്പെടുത്തിയത് പൊളിച്ചു ബ്രോ...,😍👍👍
@kl14gamerz784 жыл бұрын
Athe
@praveenkuttanpp32635 жыл бұрын
മീന്‍ അടിയ്ക്കുന്നത് കാണാന്‍ പറ്റി ,,,Thanks brother
@fishingfreaks5 жыл бұрын
Thanks angot alle bro parayande 😍🥰🥰
@sreeragm74694 жыл бұрын
Athe
@jamsheedkt75 жыл бұрын
ഇങ്ങനെ പിടിക്കാൻ ആണല്ലേ എളുപ്പം പുതിയ അറിവ് പകർന്നു തന്നതിന് നന്ദി 😍😍😍
@arshedak15 жыл бұрын
ഈ ക്യാമറ ആംഗിൾ വളരെ നന്നായിട്ടുണ്ട്, നല്ലപോലെ കാണാൻപറ്റുന്നുണ്ട് മീൻ വെള്ളത്തിനു മുകളിൽ വരുന്നതും strike കിട്ടുന്നതും. കിടിലം
എന്റെ നാട്ടിൽ ചോടിയൻ എന്നാണ് അറിയപ്പെടുന്നത് 👌😄👌👌👌
@n4e3375 жыл бұрын
സെബിൻ ബ്രോ അവസാനം തിന്നു കൊതിപ്പിച്ചു.... anyway പൊളിച്ചു കേട്ടോ
@fishingfreaks5 жыл бұрын
Hehehe brotherrrrr enna ujd vishesham
@n4e3375 жыл бұрын
Fishing Freaks- Anglers Of Kerala സുഖം ബ്രോ ❤ daily വീഡിയോസ് ഇടുന്നത് risk ആണെന്ന് അറിയാം.. എന്നാലും ആഗ്രഹിച്ചു പോകുന്നു 😁❤ അവതരണം kidu ആണേ ❤
@mansore72974 жыл бұрын
Nice bro എനിക്കിവിടെ ചൂണ്ടയിടാൻ പറ്റിയ ഒരു പുഴയും കുള വും ഒന്നുമില്ല കണ്ടിട്ട് കൊതിയാവുന്നു
@psychoangler5 жыл бұрын
പൊളി വീഡിയോ മച്ചാനെ 🤩🤩👌👌
@fishingfreaks5 жыл бұрын
Hellooo broooooo
@psychoangler5 жыл бұрын
Hai
@ktjubair84195 жыл бұрын
മച്ചാനെ നീ പൊളിയാണ്‌ട്ടോ 👌👌😀😀👍👍
@abhinav.a.o64853 жыл бұрын
എന്റെ ചങ്കാണ് ചേട്ടൻ 🥰🥰🥰🥰😘😘😘😘😍😍🥳🥳🥳🥳
@jijov.39855 жыл бұрын
I really like your way of presenting, 😍😍with mom!!!! . Genuine recipe
@binojigregorygregory38365 жыл бұрын
സെബിനെ സൂപ്പർ.... നിന്റെ ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മുതൽ ഉള്ള ആലോചനയാ ആലോചന അല്ല .....ഒറപ്പിച്ചു .... നാട്ടിലോട്ട് വരുമ്പോൾ ഒരു സ്റ്റിക്ക് മേടിച്ചോണ്ടേ വരൂന്ന് ....
@vdiluu51024 жыл бұрын
Kaichal -. Kannur Bro ningalude videos nalle interesting ann Big support 🤩
@shameemali90465 жыл бұрын
കാമറ വർക്ക് സൂപ്പർ😍😍👍🏻
@arifp115 жыл бұрын
8ieie
@shameemali90465 жыл бұрын
Buety of Village 😍😍😍👍🏻
@fishingfreaks5 жыл бұрын
Thanks broooooo
@shameemali90465 жыл бұрын
Fishing Freaks- Anglers Of Kerala 😍😍😍👍🏼
@gokulr53475 жыл бұрын
ആദ്യമായി മച്ചന്റെ വിഡിയോ കണ്ടു കൊള്ളാം powli 🤘👍🗡️
@sajeerpm83065 жыл бұрын
Me too
@sefwankk80985 жыл бұрын
കൊതിപ്പിക്കല്ലേ ബ്രോ 🙏😪😪😪
@AbhiAbhi-nc5ex4 жыл бұрын
അമ്മേടെ കണ്ണ് കണ്ടപ്പോൾ മനസിലായി അതിന്റെ ടെസ്റ് 😍😍😍🤤🤤🤤🤤
@Akshay-ln8lr5 жыл бұрын
Machante കല്യാണം വല്ലോം ഉടനെ ഉണ്ടോ? ഒരു fishing freakiye കിട്ടട്ടെ 🐱
@fishingfreaks5 жыл бұрын
Hehehe brooiiiiiii time undallooooo
@dotomovedtms91154 жыл бұрын
@@fishingfreaks bro old fishing reethikal parijayapeduthamo... *survival fishing... *wood piece vachulla hooks *home made small lure *oru kaipathiyude valuppathilulla fishine pidikkanulla lure.(kora meen) *survival bait. *fishing spots comment cheyyan subscribers inode parayuka.angane keralathile fishing spots ariyan pattum.aa spots google mapil illenkil add cheyyuka ennit aa name comment cheyyuka.its usefull.....
@bibindas29144 жыл бұрын
Strike Oru rakshayum illa poli👌👌👌👌
@abypalapuram21325 жыл бұрын
കളങ്കമില്ലാത്ത നല്ല വീഡിയോ....
@narayanannarayanan86313 жыл бұрын
👏👏first day fish kitathirunnitum pinmaarathe athine pidichallo..👌
Mammiye mathramalla Pappayeyum video il ulpeduth k..nee pappaye avoid cheyunna pole oru feel....gapiye kondu vannapozhum pappaye sharik kanichilla.....