കഷ്ടം തന്നെയാണ് നമ്മുടെ നാട്ടിലെ ഭരണ വ്യവസ്ഥ ഒരു ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിച്ചു എന്ന് തെളിഞ്ഞിട്ടും അയാൾക്കെതിരെ എടുത്ത നടപടി എന്ന് പറയുന്നത് സ്ഥലംമാറ്റം. അവനെയൊക്കെ അപ്പോൾ തന്നെ സർവീസിൽ നിന്ന് പിരിച്ചുവിടുകയാണ് വേണ്ടത്
@haleemah54684 сағат бұрын
കഷ്ടം ഇത്ര ദാരിദ്ര്യമോ എസ്ഐക്ക്
@narayanannm82384 сағат бұрын
ഇവന്മാരിൽ 90 ശതമാനവും പണം ഉണ്ടാക്കാൻ യൂണിഫോം ഇടുന്നതാണ്,
@Abhilashn-mo8ue13 минут бұрын
എല്ലാം കള്ളൻ മാർ ആണ് 😂😂
@shebaabraham6874 сағат бұрын
വാഹന അപകടത്തിൽ പെട്ട മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ എന്റെ അമ്മയെ ചികിത്സിച്ച ഓർത്തോ ഡോക്ടർ വർഷങ്ങൾക്കു മുമ്പ് ഓരോ ആഴ്ചയും 250 രൂപ വീട്ടിൽ കൊണ്ട് കൊടുത്താൽ മാത്രം തിരിഞ്ഞു നോക്കുക ഉണ്ടായിരുന്നുള്ളൂ ഒരാഴ്ച കാശ് കൊടുത്തില്ലെങ്കിൽ തിരിഞ്ഞു നോക്കുക ഇല്ലായിരുന്നു ഓപ്പറേഷന് പിന്നെയും ആയിരങ്ങൾ എന്നിട്ട് ഓപ്പറേഷൻ ശരിക്ക് ചെയ്തത് ഇല്ല 1993ലെ കാര്യമാണ് പറഞ്ഞത് അവസാനംരണ്ടാമത് വേറൊരു ഡോക്ടർ ചികിത്സിച്ചു രക്ഷപ്പെടുത്തി അന്ന് ലക്ഷങ്ങൾ ആയി
@KabeerZara-n7i3 сағат бұрын
ഇത്രയും സമൂഹത്തിലെ നീചനായ ഒരുവനെ യാണ് സമൂഹ സേവനത്തിന് നിർത്തിയിരിക്കുന്ന ജോലികഴിഞ്ഞ് രണ്ടെണ്ണം ഇടാൻ ഉള്ളതാണ് ആളുകളുടെ കൈയ്യിൽ നിന്നും വാങ്ങിക്കുന്നത്
@thomasmathew13102 сағат бұрын
ഭിക്ഷക്കാർ ഇതിലും ഭേദം 🙏🙏🙏🙏
@julibiju13575 сағат бұрын
😮😮😮kashttam
@javadkalathingal-qx2gq4 сағат бұрын
എസ്ഐയുടെ ഗൂഗിൾ പേ നമ്പർ പരസ്യപ്പെടുത്തിയൽ നല്ലതായിരുന്നു എല്ലാവർക്കും കാശ് അയച്ചു കൊടുക്കാമായിരുന്നു പാവം ദരിദ്രനാണ്
@abijithp923 сағат бұрын
കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ ഇപ്പോഴും കേരളത്തിൽ ഉണ്ടോ? ഇത് ആശ്ചര്യം ആയിരിക്കുണു😮
@Wilson-Rosh3 сағат бұрын
ഇത്രയും തരം താണരുത്
@jeejojohn52244 сағат бұрын
Adipoli
@benmaruthanal5812 сағат бұрын
Same for even for car license plates and if we ask they say we have to also get something. Corruption in every system.
@quraanhadees48744 сағат бұрын
😮😮😮
@Nz95aus5 сағат бұрын
Teetam vankki tinnada police sho alex
@narayanannm82384 сағат бұрын
സ്ഥലം മാറ്റിയത് തൊട്ടടുത്തു തന്നെ ബുദ്ധിമുട്ടിക്കാതെ
@ibrahimkhaleel49434 сағат бұрын
Puri mon..
@Sharafudeen-z4t4 сағат бұрын
s i Alex jhon . Nalla idayan . Sthuthiyaayirikkatte 😜🤪