ടൂറിസ്റ്റ് ബസുകൾക്ക് അപകടം കുറക്കാൻ വെള്ള പെയിന്റ് അടിച്ചത് പോലെയുള്ള നിയമം.സർക്കാരിന്റെയും, സർക്കാർ വകുപ്പുകളുടെയും കഴിവുകേടുകൾ മറക്കാൻ ഓരോ പുതിയ നിയമം കൊണ്ടുവരുന്നു.
@thakkua10 күн бұрын
വാടകയ്ക്കായാലും അല്ലെങ്കിലും അതിന് അപകടങ്ങളുമായി എന്ത് ബന്ധം.
@Ramilaz8769 күн бұрын
ഇവർക്കു ഇപ്പോഴും വിവരം വെച്ചിട്ടില്ല
@creationsofkmmisbahi767910 күн бұрын
കുടുംബങ്ങൾ എന്നതിൽ ആരൊക്കെ വരും
@jomedathinakam596410 күн бұрын
നമ്മള് മൂച്ചിലെ പുള്ളികൾ ആണല്ലോ... ലോകത്ത് എല്ലായിടത്തും ഇതൊക്കെ മാന്യമായി നടക്കുന്ന ബിസിനസ് ആണ്...
@MakdonMak10 күн бұрын
MVD യുടെ ചിലവിന് ഫൈനാൻഷ്യൽ കമ്പനിയും വാഹന കമ്പനികളും ചാക്ക് കണക്കിന് തരുമല്ലോ😮😮 പിന്നെന്തിന് സാധാരണക്കാരൻ്റെ പിച്ചച്ചട്ടിയായ പൊതുഖജനാവിലെ പണം😡
@mediaupdated787310 күн бұрын
mandatharam parayathe eneettu podey
@mohanankolasseri10 күн бұрын
🙏💯
@Afsaln-hy4ls7 күн бұрын
ഇങ്ങനെയൊരു നിയമംക്കൊണ്ട് വന്ന അപകടം ഉണ്ടാവില്ലേ... കഷ്ട്ടം... 😄😄
@shisinsaheer87529 күн бұрын
Road സുരക്ഷക്കായി നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക എന്ന കര്‍ത്തവ്യം കൂടി ഉറപ്പാക്കുന്നതിന് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണ
@RameshKumar-xm1nx9 күн бұрын
ഓടിക്കുന്ന ആളിനെ മാറ്റിയാൽ അപകടം കുറയുമോ? ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നു എങ്കിൽ അവർക്കെതിരെ ശിക്ഷ കഠിനമാക്കണം.
@asokkumar77689 күн бұрын
നല്ല നിയമങ്ങൾ കേരളം കൊള്ളാം, ജീവിച്ചു ജീവിച്ചു മതിയായി ഇനി വലത്തോട്ട് തിരിയാൻ ഇടത്തോട്ട് തിരിയാൻ ഇവരോട് ചോദിച്ചിട്ടാവാം
@Safna-fathima10 күн бұрын
ഡ്രൈവറിനെ വെച്ചു ഓടിക്കാൻ പറ്റില്ലേ?
@vishnum31509 күн бұрын
Newyork road anello keralathil ullathe.athyam road ready akke dai .
@Jayarajmp-w3u7 күн бұрын
എട്ടിൽ കൂടുതൽ സീറ്റ് പെർമിറ്റ് ഉള്ള ഏത് സ്വകാര്യ വാഹനങ്ങളാണ് കേരളത്തിലെ റോഡുകളിൽ ഓടുന്നത്..!?