വാഹനം ഓടിക്കുമ്പോൾ ഡ്രൈവർന്മാർ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? | Road safety

  Рет қаралды 9,617

24 News

24 News

Күн бұрын

Пікірлер
@manikandank5594
@manikandank5594 13 сағат бұрын
ഇപ്പോഴുള്ള 80% ഡ്രൈവർമാരും ഡിം അടിച്ചു തരില്ല എൽഇഡി ലൈറ്റ് പിടിപ്പിച്ച പുതിയ വാഹനങ്ങൾ അവരാണ് രാത്രികാലങ്ങളിൽ അപകടം കൂട്ടുന്നത്
@anasav3381
@anasav3381 13 сағат бұрын
💯
@KingKhan-ps3qi
@KingKhan-ps3qi 8 сағат бұрын
Pandikal no1
@shameelbappu
@shameelbappu 8 сағат бұрын
1,ഓവർടാക്ക് ചെയ്യുമ്പോൾ നിശ്ചിത അകലം പാലിച്ച് മുന്നിൽ നിന്നും വണ്ടിവരുന്നില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഓവർടാക്ക് ചെയ്യുക 2,റോഡിലുള്ള സ്പീഡ് എത്രയാണോ ആസ്പീഡിൽ തന്നെ വാഹനം ഓടിക്കാൻ ശ്രമിക്കുക 3,മെയിൻ റോഡിൽ നിന്നും വലതു ഭാഗത്തെ പോക്കറ്റ് റോഡിലേക്ക് കയറുമ്പോൾ റോഡിന്റെ സെന്ററിൽ ഇൻഡിക്കേറ്റർ ഇട്ട് നിറുത്തി വലത്തോട്ട് തിരിയുക 4,പിന്നേ എന്ത് തോന്നിവാസം കാണിച്ചാലും ചോദിക്കാനും പറയാനും ആരുമില്ല എന്ന വിചാരം ഇല്ലാതിരിക്കുക 5,ബൈക് കാരും ഓട്ടോറിക്ഷ ക്കാരും കുത്തിക്കയറ്റം നിർത്തുക..
@chickpukchickpuk8336
@chickpukchickpuk8336 14 сағат бұрын
വെള്ള ലൈറ്റ് കണ്ടുപിടിച്ച ആളെ കൈ എത്തുന്ന ദൂരത്ത് കണ്ട് കിട്ടിയിരുന്നുഎങ്കിൽ .......😊
@tomshaji
@tomshaji 11 сағат бұрын
Proper ayt use chytal onum problem ila
@blackvader100
@blackvader100 Сағат бұрын
​@@tomshajiWhite light kooduthel scatter cheyyum. Athukond nalla bright aayale visibility kittullu. Pinne glare um kooduthel aanu. Athanu problem.
@bijunambiar4995
@bijunambiar4995 9 сағат бұрын
ഷണ്ടിയുടെയും ബ്രായുടെയും വലിയ പരസ്യ ബോർഡുകൾ കാണാം .. ഒരിക്കലും Drive ചെയ്യുമ്പോൾ അതിലേക്ക് നോക്കരുത് 😊😊😊
@nanduscreations7117
@nanduscreations7117 6 сағат бұрын
മിക്കവാറും കാർ ഓട്ടോ കാർ റോഡിൽ പതുക്കെ ആണ് ഓടിക്കുന്നത് അത് പുറകിൽ വരുന്നവർക്ക് ഓവർടെക് നിർബന്ധിക്കുന്നു. പതുക്കെ പോകുന്നവര്ക്ക് നല്ല ശിക്ഷ കൊടുക്കണം
@kl4732
@kl4732 Сағат бұрын
Car Auto എന്നിവ പതുക്കെ പോകണേ പറ്റു അതിനെ ഓവർടേക്ക് ചെയുക മാത്രമേ വഴിയുള്ളൂ
@shajiauto5920
@shajiauto5920 10 сағат бұрын
സീബ്രാ ലൈനിൽ ക്രോസ് ചെയ്യാൻ നിൽക്കുന്നവർ കുറച്ചുനേരം വെയിറ്റ് ചെയ്യുക അവകാശമെന്ന നിലയിൽ ക്രോസ് ചെയ്താൽ വാഹന ഓടിക്കുന്നവർക്ക് പെട്ടെന്ന് വാഹനം ബ്രേക്ക് ചെയ്യാൻ ഇടവരും അങ്ങനെ കൂണ്ടഇടി സാധ്യത കൂടുതലാണ് ഫുഡ് പാ ത്തുകൾ കാൽനടക്കാർക്ക് അനുവദിക്കുക കച്ചവട സാധനങ്ങളും പരസ്യബോർഡുകളും മാറ്റിവയ്ക്കുക
@hafeezz0001
@hafeezz0001 6 сағат бұрын
റോഡിൽ വഴി വിളക്കുകൾ ഇല്ലാത്തതാണ് പലരും bright ലൈറ്റ് ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം.
@slyimkakkad3941
@slyimkakkad3941 12 сағат бұрын
കാൽനട യാത്രക്കാർ റോഡിന്റെ വലതു വശം ചേർന്ന് നടക്കുക തന്നെ വേണം അത് എതിരെ വരുന്ന വാഹനം കാണാനും സൗകര്യമായി മാറി നിൽക്കാനും വളരെ നല്ലതാണു അതല്ലാതെ വാഹനം വരുന്ന ദിശയിൽ തന്നെ നടന്നു അപകടം സംഭവിക്കാൻ സാധ്യത കൂടുതലാണ്
@blackvader100
@blackvader100 Сағат бұрын
Nammude naatil right side walking aanu kooduthel danger. Overtake cheythu varunna thendikal purakil vannu edikkum. Avar pothuve overspeeding um rash drivers aanu.
@donythomas7
@donythomas7 14 сағат бұрын
Unnecessary honking is extremely disturbing to other drivers.
@ravoof2754
@ravoof2754 12 сағат бұрын
ആ രണ്ട് കുട്ടികൾ 😢😢😢
@RashiAhmed-d3f
@RashiAhmed-d3f 4 сағат бұрын
safe drive save life😊
@stephentdanielverygood2576
@stephentdanielverygood2576 9 сағат бұрын
എല്ലായിടത്തും നോ പാർക്കിംഗ് പാർക്കിംഗ് ചെയ്യാൻ ഇടം ഇല്ല അതാണ്‌ പ്രശനം 😄😄
@nikhilnik-gm9ci
@nikhilnik-gm9ci 11 сағат бұрын
റോഡിൽ നിന്നും ഇലട്രിക് പോസ്റ്റ് വളരെ അടുത്ത് ആണ്
@RashiAhmed-d3f
@RashiAhmed-d3f 4 сағат бұрын
👍💯💯
@amk3678
@amk3678 12 сағат бұрын
One of the main reasons for the accidents at night is lack of proper street lights.
@arunkrishnab2068
@arunkrishnab2068 10 сағат бұрын
വാഹനം ഓടിക്കുമ്പോൾ വർത്തമാനം പറഞ്ഞാൽ ഡ്രൈവറുടെ ശ്രദ്ധ മാറില്ല, ഫോൺ വിളിക്കുന്നത് പോലെ അല്ലേ
@APPUAppu-hz3dp
@APPUAppu-hz3dp 6 сағат бұрын
അതുപോലെ വണ്ടികൾ പാർക്ക് ചെയ്യുമ്പോൾ ചില ആളുകളെ ചെയ്യുന്ന ഒരു കാര്യമുണ്ട് വണ്ടിയുടെ ഫ്രണ്ട് ഭാഗം മാത്രം ഒതുക്കി നിർത്തിയിരിക്കുന്നു ബാക്ക് സൈഡ് എപ്പോളും റോട്ടിലേക്ക് അയക്കാവുന്ന. എനിക്കൊരു സംശയം അപ്പോ ഈ ബാക്ക് സൈഡ് വണ്ടിക്ക് ഉള്ളതല്ലേ
@JeashanPT-ge9if
@JeashanPT-ge9if 8 сағат бұрын
പൊന്നു കുണ്ടാ ,, ഇതൊക്ക പഠിപ്പിക്കാൻ drving സ്കൂൾ, mvd , ഒക്കെ ഉണ്ട്... തന്റെ ചാനലിന്റെ കാർ തട്ടി മരിച്ചില്ലേ പാലക്കാട് ഹൈവേയിൽ.. നിങ്ങളുടെ ഡ്രൈവർ മാരെ ആദ്യം പഠിപ്പിക്കു, എന്നിട്ട് നാട്ടുകാരെ പഠിപ്പിക്ക്.
@hakeempayyaroad189
@hakeempayyaroad189 5 сағат бұрын
👏👏👏👏👏
@hakeempayyaroad189
@hakeempayyaroad189 5 сағат бұрын
👏👏👏
@nanduscreations7117
@nanduscreations7117 6 сағат бұрын
Indicator buzzer sound ഇല്ലാതെ ഓടിക്കുന്നത് ഏറ്റവും വലിയ തെറ്റാണ്
@abduraheem.c1566
@abduraheem.c1566 14 сағат бұрын
Rathriyil driving samskaaram theereyilla.. especially car drivers... mikka aalukalum bright lightlaanu pokaru.. Dim light Avarkk ariyukayee illa enna reethiyilanu pokaru
@ShihabMp-h3i
@ShihabMp-h3i 9 сағат бұрын
Miror,indicator kanishamayi nirbanthmayi sheelamakukka.ith kuravannu shradichal manasilavum.barakallah.
@sobinz3676
@sobinz3676 Сағат бұрын
Tourist busil okk head light allathe eathra light und. Ellam on aakkiye rathri odikku. Varunne car okk enth cheyyum
@johnmc9385
@johnmc9385 5 сағат бұрын
റോഡ് സൈഡിൽ അനധികൃത പാർക്കിംഗ് നെ പറ്റി മിണ്ടുന്നില്ല
@abhiramabhi1384
@abhiramabhi1384 2 сағат бұрын
Arum cheyyatha karyam anu night driving il low beam use cheyyunath
@sobinz3676
@sobinz3676 Сағат бұрын
കാറിൽ ഒരു extra light വെച്ചാൽ കുഴപ്പം. ബസിൽ 4 ഹെഡ്ലൈറ്റ് പിന്നെ extra 4 ennam vere ithonnum Aarum kaanunnille. Ithokk news aakkanam
@praveen_kc
@praveen_kc 4 сағат бұрын
Do the bus (private and public) have different traffic law
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 10 сағат бұрын
നമ്മുടെ റോഡ് പാർട്ടി സമ്മേളനം നടത്താൻ കൊള്ളാം 😅😅😅😅😅😅😅അയ്‌ന് കൊഴപ്പൊല്ല്യ 😂🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 10 сағат бұрын
റോട്ടിൽ triangle reflector വച്ചാൽ ആരെലും എടുത്തോണ്ട് പോകും 😅😅😅😅😅😅അങ്ങനെ പോയാൽ പോലീസ് അന്വേഷിയ്ക്കോ? 🙄🙄🙄🙄.. ഇവിടെ ഒരാളെ കൊന്ന് കെട്ടിതൂക്കിയിട്ട് അന്വേഷിയ്ക്കുന്നില്ല പിന്നാ 😅😅😅😅😅😅
@AKR382
@AKR382 10 сағат бұрын
yesterday dropped my kid at her classes at ulloor trivandrum and chose to wait there for an hr...just spending some time observing the traffic it is indeed lucky that i did not see any accidents but really some close misses...people driving with mobile phone, two wheelers riding close to public buses, tourist bus honking, two wheelers stopping with no intimation to traffic behind them...its madness and we can only see these accident increase in coming days...there is indeed no discipline especially by two wheelers, autos and even an ambulance was parked in the footpath....lol...all these madness at 7 pm....
@aravindsv5849
@aravindsv5849 11 сағат бұрын
Driving classil padippikenda karyangal ippol padippichalam pazhaya reethiyile ivar thudarukayullu.
@vineethbalan9557
@vineethbalan9557 4 сағат бұрын
ഒരു ഓൺ അടിച്ച് ഓവർ ടേക്ക് അടിച്ചാൽ നല്ലത്
@cyrilmathew6322
@cyrilmathew6322 9 сағат бұрын
Head rest oori maatti vech road safety advice. Aaha. Aluvayum mathi curry um pole
@FasilMmk
@FasilMmk Сағат бұрын
Ganesshinodu parayu road veethi kooottan
@Ayonamathew
@Ayonamathew 14 сағат бұрын
First comment Plz like
@AkbarAli-j4p7s
@AkbarAli-j4p7s 10 сағат бұрын
അങ്ങനെ യാണെങ്കിൽ റോഡ് വിതി കൂട്ടി നന്നാക്കാൻ പറയു
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 10 сағат бұрын
അതിന് ഗവണ്മെന്റ് പൈസ ഇറക്കണം 😅😅😅 അതിന് അവർ തയ്യാറല്ല
@FasilMmk
@FasilMmk Сағат бұрын
Marikkan karuthiyal marrikkum
@SakariyaBeevi
@SakariyaBeevi 11 сағат бұрын
Roadil maark cheytekuna line poolum palarkum ariyilla signal use parayendathilla. Ellavarkum license und😂
@SreenivasanKovvammal
@SreenivasanKovvammal 7 сағат бұрын
Driver s eego kurakkuka
@KingKhan-ps3qi
@KingKhan-ps3qi 8 сағат бұрын
Hartal divasam😂
@RashiAhmed-d3f
@RashiAhmed-d3f 4 сағат бұрын
safe drive save life😊
@RashiAhmed-d3f
@RashiAhmed-d3f 4 сағат бұрын
safe drive save life😊
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Uppum Mulakum 3 | Flowers | EP # 163
22:10
Flowers Comedy
Рет қаралды 30 М.