Tax വെട്ടിച്ചത് ചോദിച്ചപ്പോൾ മറ്റുള്ളവരും അങ്ങിനെ തന്നെയല്ലേ എന്ന്, അങ്ങിനെയാണെങ്കിൽ താനും അവരും തമ്മിൽ എന്താ വിത്യാസം?¿?
@kuppy77108 ай бұрын
Aaha best. ithanu bjpde rajyasneham😂😂
@shijith10008 ай бұрын
അത് കോടതി തീരുമാനിക്കട്ടെ.
@kuppy77108 ай бұрын
@@shijith1000 kejriwlinte casun kodathy alle apol theerumanikandath😃😃 athunu munne ayale theliv onum kaanikand azhimatikaran aakan entha etra thidukam. rend perku rend nyayamo? 🤣
@shijith10008 ай бұрын
@@kuppy7710 കെജ്രീവാൾ ന് വേണ്ടി ഏറ്റവും വലിയ അഡ്വക്കേറ്റ് മാരല്ലേ സുപ്രീം കോടതിയിൽ ജാമ്യം കിട്ടാൻ വേണ്ടി വാദിച്ചത്. തെറ്റു ചെയ്തു എന്ന ഒരു തെളിവും ഇല്ലെങ്കിൽ കോടതി ജാമ്യം അനുവദിക്കുമായിരുന്നല്ലോ.
@SureshjiG-kk9cg8 ай бұрын
പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്‌താൽ കേരളത്തിൽ ടാക്സ് കൊടുക്കേണ്ട. അതാണ് നിയമം. വ്യാജരേഖ ആണോ അല്ലയോ എന്നതൊക്കെ പോണ്ടിച്ചേരി സർക്കാർ നോക്കേണ്ട വിഷയമാണ്.
@josephputhran48718 ай бұрын
😂😂😂😂😂
@Humptydumpty47838 ай бұрын
കേരളത്തിൽ വണ്ടി ഓടുമ്പോൾ കേരള സർക്കാരും നോക്കും..
@Ponnutty-j4v8 ай бұрын
അത്രെ ഒള്ളൊ എന്തൊരു മാന്യൻ സുരേഷ് ഗോപി നല്ല മനുഷ്യൻ
@shanthan1238 ай бұрын
ന്യായികരണ സങ്കി.. നല്ല അടിമ തന്നെ
@jalajadkr48258 ай бұрын
Ammayikku evide venulum aavalo
@observer40398 ай бұрын
അതേ, കോടതി പറയും അപ്പോൾ പിഴയടച്ച് ഊരിയാൽ മതി 😎.
@CAGeorge-oh7fn8 ай бұрын
Enthonnu koppu...cheelu case....pondichery pakistanil ano jihadiksl.....chennai bmw benz ellam py anu
@didulich57608 ай бұрын
പിഴ അടച്ചോളും നാട്ടുകാരെ സഹായിക്കുന്ന ആൾക്ക് ഒരു പെറ്റി അടക്കാൻ മടി ഉണ്ടാകില്ല
@lechunarayan8 ай бұрын
ഇന്ത്യൻ പൗരന്റെ പ്രിവിലേചിനെ കുറിച്ച് അറിയാത്ത. മൊണ്ണകൾ കുരക്കും
@lechunarayan8 ай бұрын
ഇന്ത്യൻ പൗരന്റെ പ്രിവിലേചിനെ കുറിച്ച് അറിയാത്ത. മൊണ്ണകൾ കുരക്കും സുരേഷ് ഗോപി ഒരു ഇന്ത്യൻ പൗരനാണ് ഇന്ത്യൻ എന്ന് തോന്നാത്തവർ കുരക്കാം
@RKV-f7f8 ай бұрын
ഇതിലും വലിയ പിഴ കരുവന്നൂർ ബാങ്ക് കൊള്ളയടിച്ചവർക്കും കൊടുക്കേണ്ടേ 😄😄😄😄
@akhi4928 ай бұрын
രാജ്യ സ്നേഹം ടാക്സ് വെട്ടിപ്പ് 😂
@sunilclt8808 ай бұрын
Eyal proper tax adakkunundoooo
@deenjoseph25008 ай бұрын
ni tax adacharno mr.akhi
@asnarayanaswami50208 ай бұрын
ഏതു രാജ്യത്തെ ടാക്സ് ആണ് വെട്ടിച്ചത്? പോണ്ടിച്ചേരി ഇന്ത്യയിൽ ആണ്. KSRTC കർണാടകത്തിലും, തമിൾ നാട്ടിലും ഡീസൽ അടിച്ചാൽ ടാക്സ് വീട്ടീർ അല്ലാ 🤣🤣🤣
@CAGeorge-oh7fn8 ай бұрын
Pindichery pakistanil ano thendikale.....chennai py car ..pondichery registered anu...cheelu case jihadi
@അഭിപ്രായം-ധ5ദ8 ай бұрын
കേരളത്തിൽ തന്നെ വണ്ടി രജിസ്ട്രേഷൻ ചെയ്യണമെന്ന് എവിടെയും നിയമമൊന്നുമില്ല പോണ്ടിച്ചേരി വീടുണ്ടെങ്കിൽ ആർക്കും രജിസ്റ്റർ ചെയ്യാം
അത് രാജ്യസ്നേഹം തെളിയിച്ചതല്ലേ രാജ്യത്തിൻ്റെ കാശ് പറ്റിച്ച് തിന്നിട്ട്
@Ponnutty-j4v8 ай бұрын
@@manasrb9602 ഒച്ചോ രാജ്യസ്നേഹം😭
@gyprotech77038 ай бұрын
ഇന്ത്യ തന്നെ അല്ലെ പാകിസ്ഥാൻ അല്ലല്ലോ പുള്ളി tax അടച്ചത്
@gyprotech77038 ай бұрын
@@manasrb9602😂😂😂😂അതാണ് ഞാനും ചിന്തിച്ചു 👍
@CAGeorge-oh7fn8 ай бұрын
Pondichery pakistankl ano thendikale......dnikkum undu ph xar
@Edakkaadan8 ай бұрын
@@Ponnutty-j4vകൂതിയിൽ സ്വർണ്ണം അടിച്ചുകേറ്റി കൊണ്ടുവരുന്ന നീയാണോടാ നികുതിയെക്കുറിച്ച് സംസാരിക്കുന്നത്?
@JITHIN_8 ай бұрын
SURESH GOPI ❤
@Zubair2938 ай бұрын
ഒരു കോമാളി
@Two_Zero_Nine8 ай бұрын
രായാവ്😂
@Thesaint666L8 ай бұрын
@@Zubair293ആ കോമാളി സഹായിച്ചപോലെ ആരും ഇല്ല ജാതിമത ഭേദമന്യേ 🎉🎉🎉
@Zubair2938 ай бұрын
@@Thesaint666L ഹ ഹ ഹ അത് 4G ഇറങ്ങിയതിന് ശേഷവും ക്യാമറ 50mp ആക്കിയതിനു ശേഷം ആയിരിക്കും
@Thesaint666L8 ай бұрын
@@Zubair293 vaanam...2004 rashtriyam thudagane munne ayal thudageethanu..eni 4g aaya kalathanel koodi ..entha..nente oke matham kotha rashtriyam matti vechitt poi anjoshikku..pavapettavare aayal sahayichathu...
@vipinunni83488 ай бұрын
SG ❤
@MadhuRMnt8 ай бұрын
സുരേഷ് ഗോപി❤
@sparkvision60028 ай бұрын
ഒരു മസാലബോണ്ടയും ചായയും കുടിച്ചിട്ട് ആവാം അടുത്ത നീക്കം.... 🥴
@Vdffkfhsgdjdj8 ай бұрын
Suresh Gopi ❤❤❤❤❤❤
@killadi8108 ай бұрын
, കേരളത്തോട് വളരെ സ്നേഹമുള്ള വ്യക്തിയാണ് അതുകൊണ്ടാണ് ടാക്സ് പറ്റിച്ചത്😂😂
@kkharish18 ай бұрын
മറ്റെല്ലാ കേസും ചീറ്റി ഇനി വണ്ടി കേസ് കുത്തി പൊക്കാം
@mechile_pakki8 ай бұрын
Dhruv rathee
@tejprasad65588 ай бұрын
പ്രചാരണത്തിന് പണ്ടത്തെപ്പോലെ ഉഷാർ ഇല്ല.. തൃശൂര് പൊന്തി ഇല്ല എന്ന് മനസ്സിലാക്കിയിരിക്കുന്നു
@siddikvattaparambil92758 ай бұрын
മൂനാംസ്ഥാനതിന്ന്വേണ്ടി മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി സുരേഷ്കോഴിക്ക് എല്ലാവിധ അഭിനന്ദനങ്ങളും
@m4mujee8 ай бұрын
നികുതി വെട്ടിച്ചിട്ട്.. പോരാടും എന്ന്.. 😂
@അഭിപ്രായം-ധ5ദ8 ай бұрын
കേരളത്തിൽ തന്നെ നികുതി കൊടുത്തോളാം എന്ന് നിർബന്ധമൊന്നുമില്ല
@vijith19788 ай бұрын
My vote for SG ❤
@GireeshT-qr4is8 ай бұрын
S G❤❤❤
@usersjdndbdkej8 ай бұрын
ഇതൊന്നും അല്ല ഇവിടെ വിഷയം.... വെള്ളം, കറന്റ് ചാർജ്ജ്, ഭൂനികുതി, കെട്ടിട നികുതി എല്ലാം കൂട്ടി. സപ്ലൈക്കോ കാലി, പെൻഷൻ ഇല്ല, ഡിഎ ഇല്ല, ആനുകൂല്യങ്ങൾ ഇല്ല.. ഒരു മലരും ഇല്ല.. കടം ഡെയ്‌ലി വാങ്ങി കൂട്ടുന്നു.. അപ്പോഴാ വണ്ടിയും കിണ്ടിയും
@vinuk.v.43158 ай бұрын
sg❤
@അഭിപ്രായം-ധ5ദ8 ай бұрын
ഒരു രാജ്യം ഒരു നികുതി അതാവണം ഇനി അല്ലാതെ കേരളത്തിന് മാത്രമായി ഒരു ടാക്സ് ഇവിടുന്ന് കർണാടകയിലേക്ക് കടന്നാൽ അവിടെ ഒരു ടാക്സ് തമിഴ്നാട്ടിലേക്ക് കടന്നാൽ അവിടെ വേറൊരു ടാക്സ് ഇതൊക്കെ മാറ്റേണ്ട സമയം കഴിഞ്ഞു
@sbrview17018 ай бұрын
പാവം ടാക്സ് അടക്കാൻ ക്യാഷ് ഇല്ലാത്തത് കൊണ്ടല്ലേ
@zibinh35448 ай бұрын
ഇന്ന് നിലവിൽ ഉള്ള ബി ജെ പി എം ൽ എ മാർ പലരും ക്രിമിനൽ കേസുകൾ നേരത്തെ ഉള്ളവരാണ് , എല്ലാ പാർട്ടികളിലും ക്രിമിനൽ കേസുകൾ ഉള്ളവർ ഉണ്ട് എന്നത് വാസ്തവമായ കാര്യമാണ് അവർ ജനങ്ങളെ ഭരിക്കുന്നു പിന്നാലെ ഇ കേസ്
@manumohan99118 ай бұрын
സുരേഷ് ഗോപി ജയിച്ചാൽ ജനങ്ങൾ MP ആവും മറ്റുള്ളവർ ജയിച്ചാൽ ജനങ്ങൾക്ക് ഉmp ആവും.ജയിപ്പിച്ചോണം സുരേഷ് ഗോപിയെ 🎉
@BijuCv-e1k8 ай бұрын
🔥🔥🔥
@jyothishv88368 ай бұрын
ഇതിൽ കുറ്റം പറയുന്നവർ എല്ലാരും സത്യസന്ധർ ആണ് 😂🤭
@Two_Zero_Nine8 ай бұрын
സംസാരമാണ് പൊളി 😂രായാവാണെന്ന വിചാരം 🐄കഴിഞ്ഞ പ്രാവശ്യത്തെക്കാൾ ലേഷം വോട്ട് കിട്ടും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും🎉
@kathalan1628 ай бұрын
അതിനു ചെമ്പ് തോക്കു മല്ലൊ..!?!?😏😏😏
@thakabalallaah..vaminkum.62948 ай бұрын
എന്തൊരു രാജ്യ സ്നേഹം 🤣🤣🤣🤣 അഭിനയം 👌😂
@ancythomas31418 ай бұрын
SG gave correct answer
@DomodaswaamiDomodaswaami1238 ай бұрын
മാന്യതക്ക് സ്വൽപ്പം കോട്ടം തട്ടി എന്ന് മാത്രം..
@zxcvbnm92928 ай бұрын
വാടിക്കൽ രാമകൃഷ്ണൻ വധക്കേസിലെ പ്രതിയാണ് പിണറായി വിജയൻ അങ്ങനെ LDF, UDF പാർട്ടികളുടെ എത്ര സ്ഥനാർത്ഥികളുണ്ട് ഒരു കേസ് പോലുമില്ലാത്തവർ?
@deekshithkumar.p.v93898 ай бұрын
നമ്മൾ ചെയ്‌താൽ തട്ടിപ്പല്ല 😂
@usmank90328 ай бұрын
😂😂😂😂😂😂 ടാക്സ്
@sidhartht-hy8ib8 ай бұрын
ᴜꜱᴍᴀɴ 😜
@premamenon79278 ай бұрын
Vayaru nirach kitti...Mapraku pavam...
@BJPTHRISSUR-nm3tg8 ай бұрын
❤️
@irinjose60258 ай бұрын
കേരളത്തിൽ വോട്ട് എണ്ണൽ ദിവസം ഏറ്റവും ആദ്യം തോറ്റു എന്ന് കേള്ക്കുന്നെ ചെമ്പിന്റ പേര് അരിക്കും... 👌👌👌👌
@RKV-f7f8 ай бұрын
എന്ന് കള്ളന്മാരുടെ അണി
@RKV-f7f8 ай бұрын
ആഗ്രഹം.... നിന്റെ കാലിന്റെ എടേൽ കൂടെ ഒരു വലിയ വളിആയി പോകട്ടെ 😄😄😄😄
@arunjohnson64678 ай бұрын
പിന്നെ സുഡാപ്പികളെ ജയിപ്പിക്കണോ
@jyothichandra15848 ай бұрын
Sir jaikyum sir ippo thanne sir jaichirikyunnu Nammudeyellam manasil
കൊഴിയുടെ വിലയെ പറ്റി ചോദിക്കുമ്പോൾ ചേനയുടെ വിലയെ പറ്റി സംസാരിക്കുന്നു 😂😂😂😂😂
@sathiajitht15678 ай бұрын
ഷിറ്റ് കോഴി ആനക്കള്ളൻ മാത്രമല്ല രാജ്യദ്രോഹിയും അഴിമതിക്കാരനുമാണ്. 🤫
@akhi4928 ай бұрын
😄😄😄
@wafahch76428 ай бұрын
Oru dialogue vitallo...aalakan vararuth😅
@vivekm-39238 ай бұрын
ഞങ്ങൾ അല്ലെ ഭരിക്കുന്നത്.... കുഴപ്പമൊന്നുമില്ല 😔😔😔😔
@privatechannel11158 ай бұрын
ഗോപി തൃശ്ശൂർക്കാർക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത് ? വെറുതെ ഊതി പെരുപ്പിക്കുകയാണ് ... ഒരു മീൻ ഷെഡ് ഉണ്ടാക്കിയിട്ടുണ്ട് അത് മാത്രം , അതും അഞ്ച് വര്ഷം മുമ്പ് , പിന്നെ മാതാവിനെയും ജനങ്ങളെയും പറ്റി ക്കാൻ ചെ മ്പ് കൊടുത്തു.. ബാക്കി ഉണ്ടാക്കിയത് വെറുപ്പ് മാത്രം.... സുരേഷ് ഗോപിയുടെ സംസാരം നോക്കൂ ... ഒന്നും നല്ലത് സംസാരിക്കില്ല .... അയാൾ സംസാരിക്കുന്ന കാര്യങ്ങൾ നോക്കൂ വെറും ധ്രാഷ്ട്യവും കപടതയും മാത്രം.... ഞങ്ങൾ തൃശ്ശൂർക്കാർക്ക് ഇങ്ങനെയുള്ള ഒരാൾ വേണ്ടേ വേണ്ട .... കാർ ടാക്സ് വെട്ടിക്കാൻ ഉടായിപ്പ് കാണിച്ചു ... ബ്രാഹ്മണൻ ആയി ജനിക്കാൻ പിതൃത്വം പോലും മാറാൻ സംസാരിച്ചു, ഇയാൾക്കു സ്വന്തം സത്വം പോലും ഇഷ്ടമല്ല പിന്നെ എങ്ങനെ ജനങ്ങളെ ഇഷ്ടപ്പെടും ?!
@SudhaDevi-vn5px8 ай бұрын
Bomb undakunavark ethire case ila ithoke ano valya kuttam
@Turbojoseturbo15298 ай бұрын
30 ലക്ഷം നികുതി വെട്ടിപ്പ് ചെറിയ കാര്യം ആണോ...?
@അഭിപ്രായം-ധ5ദ8 ай бұрын
പിന്നാമ്പുറത്ത് സ്വർണ്ണം കുത്തി കയറ്റി വന്ന് ടാക്സ് പറ്റിക്കുന്ന ആളുകളാ പറയുന്നത് 🤣🤣
@Turbojoseturbo15298 ай бұрын
@@അഭിപ്രായം-ധ5ദ ആര് ചെമ്പ് ഗോപിയോ? അയാൾക്ക് അതും ഉണ്ടോ?
@അഭിപ്രായം-ധ5ദ8 ай бұрын
@@Turbojoseturbo1529 സുരേഷ് ഗോപി ചെമ്പല്ല തനി തങ്കമാണ്
@clem3468 ай бұрын
Velliyazhcha election vachadum perunbalinte anne exam vachadum arinjo avo pradikaranam
പുതുചേരി ഇന്ത്യയിൽ അല്ലാത്തതുകൊണ്ട് ചിലപ്പോൾ ബാധിക്കും...
@Wlbwlb8 ай бұрын
പുതുച്ചേരിയിലെ നികുതി ഇളവ് പുതുച്ചേരിക്കാർക്ക് മാത്രം ഉള്ളതാണ്, അല്ലാതെ നികുതി കുറയ്ക്കാൻ കള്ള അഡ്രസ്സ് ഉണ്ടാക്കിയും , പുതുചേരിക്കാരുടെ ബിനാമി പേരിലും വണ്ടി എടുത്തിട്ട് ഇപ്പൊ ഡയലോഗ് അടിച്ചിട്ട് കാര്യമില്ല...
@reghunathpe4588 ай бұрын
Taxvettichamalamyrakorakandpodapatti
@അപ്പൂസ്-ത4ജ8 ай бұрын
അച്ചോടാ സ്വപ്നയെ കൊണ്ട് നടന്നു ബിരിയാണി ഉണ്ടാക്കിയ ആളാണ് മന്ത്രി കസേരയിൽ എന്നിട്ടവന്റെ ചോദ്യം 🤔🤔സുരേഷ് ഏട്ടൻ ക്ഷമ ഉണ്ട്
@shuhaib.cshuhaib.c66378 ай бұрын
Vetipum thatipum
@sathiajitht15678 ай бұрын
കെട്ട കോഴി സ്വന്തം നാടായ കൊല്ലത്ത് നിൽക്കാത്തത് എന്താണ്❓ 🤭