വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാം ഏറ്റവും പുതിയ രീതിയിൽ l Ownership Change of Vehicle

  Рет қаралды 10,149

Anjus talk

Anjus talk

Күн бұрын

Пікірлер: 129
@adfreeentertainment
@adfreeentertainment 4 ай бұрын
മികച്ച വിശദീകരണം 🎉🎉
@MuhammedAzhar-qc8gq
@MuhammedAzhar-qc8gq 4 ай бұрын
Informative video Chettathu ammaiye 🎉
@babujosephk.t.8614
@babujosephk.t.8614 Ай бұрын
Good information and nice presentation.
@Himavalsam
@Himavalsam Ай бұрын
Upload cheyyunna file name capital letter il venam ennu illa...space and special characters not allowed
@si.mba8668
@si.mba8668 2 күн бұрын
Mam. ആധാർ ലിങ്ക് ചെയ്ത മൈബൈൽ നമ്പറ് വെച്ച് ആണ് രജിസ്റ്റർ ചെയ്യുന്നതെങ്കില് form 29,30,rc book, adhar card ഇതൊക്കെ rto ഓഫീസിൽ കൊണ്ടുപോയി കൊടുക്കേണ്ട ആവിശ്യം ഇണ്ടോ..
@riyasnazar2343
@riyasnazar2343 4 күн бұрын
ഞാൻ ഒരു സെക്കന്റ് ഓണർഷിപ്പ് കാർ എടുത്തു. Rc ownership name change ചെയ്യാൻ application koduthu. 2 months aayi ippol verified ayi but approved ayitilla ithuvare. Vandi eduthath loan ahnu. So enthu cheyyanam ini. Noc issued ayi.
@sachus8363
@sachus8363 Күн бұрын
Affidavit needed
@malavikajayan1113
@malavikajayan1113 17 күн бұрын
Form 29 and 30 mathiyo ? Form 21 - Sale Letter veno ?
@gokulmurali8722
@gokulmurali8722 Ай бұрын
TN vandi palakkad ulla njan vangumbol idupole ownership transfer cheyan patumo..please reply chechi
@dinesanp6771
@dinesanp6771 19 күн бұрын
how to change the RC of a death person
@vijaymvilas
@vijaymvilas 2 ай бұрын
പേയ്മെൻറ് ചെയ്തുകൊണ്ടിരുന്നപ്പോൾ സൈറ്റ് പോയി പിന്നെ എടുത്തപ്പോൾ ഇങ്ങനെ മെസേജ് കാണിക്കുന്നു The vehicle entered is not registered at . Please either enter Vehicle Registration Number registered at this State/RTO OR change the State/RTO from Home Page
@anjuvishali
@anjuvishali Ай бұрын
ഒന്നുകൂടെ open ചെയ്തു കേറിയാൽ മതി
@kkr9993atoz
@kkr9993atoz 6 күн бұрын
Brothers ownership change cheyubol eth option annu use cheyedath , succession or sale
@AsifMohammedMohammed-k9r
@AsifMohammedMohammed-k9r 5 күн бұрын
Ownership maarit rc vannit ellangilo?
@chmusthafa4747
@chmusthafa4747 2 ай бұрын
brotherinte peril aanu vandi. ath ente perilekk mattan enganeyanu cheyyendath...aadhar upload cheyyano? detailed aayi paranju tharamo?
@anjuvishali
@anjuvishali 2 ай бұрын
@@chmusthafa4747 ഈ വീഡിയോയിൽ പറഞ്ഞ രീതിയിൽ ചെയ്താൽ മതി
@chmusthafa4747
@chmusthafa4747 2 ай бұрын
@@anjuvishali ithil eth option aanu edukkendath....succession aano? Angane cheyyumbol aadhar upload cheyyano? Same address aanu randu perkkum
@anjuvishali
@anjuvishali Ай бұрын
@@chmusthafa4747 ചെയ്യണം
@jithus95
@jithus95 25 күн бұрын
Adhar otp വഴി ചെയ്യുന്നത് ഒന്ന് പറയാമോ
@VilasiniPk-b9x
@VilasiniPk-b9x 4 ай бұрын
Good video
@joshykp8987
@joshykp8987 13 күн бұрын
ഞാൻ ഒരു സെക്കന്റ്‌ ഹാൻഡ് സ്കൂട്ടർ വാങ്ങിയിട്ട് ഒരു വർഷം ആയി എനിക്ക് ഇതുവരെ RC ബുക്ക്‌ മാറ്റി കിട്ടിയിട്ടില്ല ഏജന്റിനെ വിളിക്കുമ്പോൾ സൈറ്റ് ബ്ലോക്ക്‌ ആണ്, ഫൈൻ ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കാന് ഞാൻ ജോലി ചെയ്യുന്നത് ഗൾഫിൽ ആണ് 2024 ജനുവരി ആണ് ഞാൻ സെക്കന്റ്‌ ഹാൻഡ് സ്കൂട്ടർ വാങ്ങിയത് ഞാൻ എവിടെ ആണ് കംപ്ലയിന്റ് ചെയ്യേണ്ടത് പ്ലീസ് help
@Chirikkudukkaofficial
@Chirikkudukkaofficial 3 күн бұрын
Site il പേര് മാറിയിട്ടുണ്ടോ
@SidharthPk
@SidharthPk 2 ай бұрын
Great explanation. But I have one doubt. I recently applied for hypothecation termination and it's approved on the site but haven't received the updated physical RC (printing pending). Can I transfer ownership using the old original RC in this case? Please respond.
@anjuvishali
@anjuvishali 2 ай бұрын
@@SidharthPk No, you can't transfer ownership using an old RC book after applying for hypothecation termination
@SidharthPk
@SidharthPk 2 ай бұрын
@@anjuvishalithanks for the response. Then what about we choose both hypothecation termination + rc owner change together as a new application? Does that work?
@anjuvishali
@anjuvishali 2 ай бұрын
@@SidharthPk No, u have already submit application for hypothecation terminate
@Himavalsam
@Himavalsam Ай бұрын
I had same problem. RC printing is not happening on regular basis. I contacted RTO office, they told me that if its urgent, submit a written request in RTO with reason. They will process it fast. I got it processed in 2 weeks. Once they process RC printing, they will send it via India post. You should use new RC or RC particular.
@sreejithpadanchery9362
@sreejithpadanchery9362 Ай бұрын
Please transfer your ownership using NOC from bank, visit RTO directly ask them to process manually or else you need to wait for hypothecation termination
@sabarishh.h
@sabarishh.h 3 ай бұрын
proceed Further ക്ലിക്ക് ചെയ്തപ്പോൾ ടTransaction failed എന്ന് വരുന്നു പക്ഷെ നേരത്തെ കംപ്ലീറ്റ് ആയി എന്നാണ് കാണിച്ചത്... ഇനി എന്താണ് ചെയേണ്ടത് re print receipt failed എന്ന് കാണിക്കുന്നു print കൊടുക്കാനും പറ്റുന്നില്ല 😢 Solution Please
@anjuvishali
@anjuvishali 3 ай бұрын
status- print recipt enna option vazhi kerinokkuka. transaction success aayenkil avde receipt print kaanikkum. athil click cheythu next steppil pokaam, fail aanenkil onnude application no enter cheythu onnude cheyyuka
@jayarajgopi1930
@jayarajgopi1930 5 күн бұрын
vilkkunna aalude aadhar aano upload cheyyendath?
@jayarajgopi1930
@jayarajgopi1930 5 күн бұрын
Atho vangunna aalude aano
@MelvinMathewsAbraham
@MelvinMathewsAbraham 29 күн бұрын
അക്ഷയ യില്‍ പോയി documents sign ഇട്ട്, id proof upload ചെയതു.. അവർ original rc book ഉം ബാക്കി copy എല്ലാം കൂടി RTO യില്‍ കൊടുക്കാന്‍ പറഞ്ഞത് പ്രകാരം ആ papers ഉം original ഉം കൂടി submit ചെയ്തു.. നമ്മൾ എവിടെ ആണ് ഇനി ഇതിന്റ progress നോക്കേണ്ടത്?? ഇതിന് reciept ഒന്നും ഇല്ലേ?
@anjuvishali
@anjuvishali 28 күн бұрын
@@MelvinMathewsAbraham അക്ഷയക്കാർ forms 29, 30 അതിന്റെകൂടെ receipt തന്നില്ലേ
@muthalibpk5944
@muthalibpk5944 21 күн бұрын
Agent nu sale cheyyunnath anenkilo...?
@vivekkumar-b8s5d
@vivekkumar-b8s5d 4 ай бұрын
👌🏻👍🏻
@ajaykrishnan9042
@ajaykrishnan9042 29 күн бұрын
What's the channge in procedure if we select aadhaar otp??
@anjuvishali
@anjuvishali 28 күн бұрын
@@ajaykrishnan9042 In the aadhar based otp application You need to enter your aadhar number and there is no need to go to rto and submit documents
@sadiqvk6405
@sadiqvk6405 24 күн бұрын
Chalan fine, send fine cort chalan തുടങ്ങിയ ഫൈൻ പേയ്‌മെന്റ് ഉണ്ടെങ്കിൽ ഓണർഷിപ് ചേഞ്ച്‌ ചെയ്യാൻ പറ്റില്ലേ
@anjuvishali
@anjuvishali 24 күн бұрын
@@sadiqvk6405 ഇല്ല
@sadiqvk6405
@sadiqvk6405 23 күн бұрын
@anjuvishali ok thankyou valuable information
@ekru--
@ekru-- 2 ай бұрын
എന്റെ വാഹനം used കാർ ഷോറൂം ഇൽ vilikkuvan കൊണ്ടിട്ടു... അവർ അത് sale ആക്കി.. പെരുമാറാൻ ആധാർ ഒക്കെ അയച്ചു കൊടുത്തു ആധാർ otp,vaahan otp vannu njn ath paranju koduthu... Bt ഇത് വരെ പേരിൽ നിന്നും മാറിയില്ല one വീക്ക്‌ ആയി..സ്റ്റാറ്റസ് അറിയാൻ വഴി ഉണ്ടോ
@anjuvishali
@anjuvishali 2 ай бұрын
@@ekru-- payment receipt കിട്ടിയോ
@soorajlal1792
@soorajlal1792 2 ай бұрын
Application number msg vannarno ?
@amalc.r241
@amalc.r241 2 ай бұрын
Mobile OTP vazhi chyta application aanel seller nte Aduth ulla RTO officil submit chytal matyo? Or Buyer nte place il ulla RTO officil aano submit cheynde?
@Himavalsam
@Himavalsam Ай бұрын
Buyer inte
@akashmp2587
@akashmp2587 2 ай бұрын
Aadhar scan cheyuth upload cheyuthall mathiyo atho print rduth self attested veno
@anjuvishali
@anjuvishali 2 ай бұрын
scan cheythu upload cheythal mathi
@shahanastech
@shahanastech 2 ай бұрын
Chechi puthiya rc etre divsam akum varan
@anjuvishali
@anjuvishali 2 ай бұрын
@@shahanastech ഇപ്പോൾ പ്രിന്റിംഗ് late ആയാണ് നടക്കുന്നെ. ചിലപ്പോൾ 1 month കഴിയും
@shahanastech
@shahanastech 2 ай бұрын
@@anjuvishali ok❤️
@abdulgafoorz4324
@abdulgafoorz4324 2 ай бұрын
Rc കയ്യിൽ കിട്ടാതെ Ownership ചേഞ്ച് ചെയ്യാൻ പറ്റുമോ
@anjuvishali
@anjuvishali 2 ай бұрын
@@abdulgafoorz4324 no
@SulekhaMuhammed-f9k
@SulekhaMuhammed-f9k 19 күн бұрын
Ente husband മരണപ്പെട്ടു. അദ്ദേഹത്തിന്റെ പേരിലുള്ള car ente പേരില്ലേക്കോ, മകളുടെ പേരില്ലേക്കോ മാറ്റാൻ online vazhi അപേക്ഷ കൊടുക്കാമോ?
@shahanastech
@shahanastech 2 ай бұрын
Form29,Form30,signature മാത്രം മതിയോ അതോ ഫുൾ ഫിൽ ചെയണോ
@anjuvishali
@anjuvishali 2 ай бұрын
@@shahanastech signature, date മതി
@AjayJoseph-n6i
@AjayJoseph-n6i Ай бұрын
Aadhaar method vazhi cheyyumbol NOC upload cheyyano ?
@anjuvishali
@anjuvishali Ай бұрын
@@AjayJoseph-n6i Noc എന്തിനു? ഓണർഷിപ് ചേഞ്ച്‌ ന് വേണ്ടല്ലോ
@MufeedPerumbally
@MufeedPerumbally 2 ай бұрын
Rc kitaan nalla delay annu , apo sale aya vandi nth cheyum , already rc received alla new ownerk vandi kodth , what to do?
@anjuvishali
@anjuvishali 2 ай бұрын
@@MufeedPerumbally ആപ്ലിക്കേഷൻ അപ്പ്രൂവ് ആയിട്ടുണ്ടെങ്കിൽ, എന്തെങ്കിലും ആവശ്യങ്ങൾക്ക് rc particular എടുത്താൽ മതി. New owner ന്റെ പേരിൽ കിട്ടും
@abdulgafoorz4324
@abdulgafoorz4324 2 ай бұрын
Rc particular vech വേറെ ആളുടെ പേരിലേക്ക് വണ്ടി മാറ്റാൻ കഴിയുമോ
@anjuvishali
@anjuvishali 2 ай бұрын
@@abdulgafoorz4324 No
@rinasbabu3305
@rinasbabu3305 2 ай бұрын
Nan koduthitt 20 days ayi. Transaction completed but not inwarded at rto enna kanikune ipolum...
@anjuvishali
@anjuvishali 2 ай бұрын
@@rinasbabu3305 rto contact ചെയ്യുക
@nikhilsuresh8419
@nikhilsuresh8419 2 ай бұрын
Mobile update cheyuthu but transaction successful but not inwarded kannikunu
@anjuvishali
@anjuvishali 2 ай бұрын
@@nikhilsuresh8419 അത് ആയിക്കോളും. കുറച്ചു ദിവസം കഴിഞ്ഞും ഇങ്ങനാണെങ്കിൽ rto contact ചെയ്യുക
@adhil._.mhd06
@adhil._.mhd06 2 ай бұрын
Rc book, form 29 and 30 ithrem rt officel postayacha mathiyo
@anjuvishali
@anjuvishali 2 ай бұрын
@@adhil._.mhd06 direct കൊണ്ടുക്കൊടുക്കുകയാണ് എല്ലാടത്തും ചെയ്യുന്നത്
@Muhyudheenck
@Muhyudheenck Ай бұрын
പെയ്മെൻറ് ചെയ്യുമ്പോൾ കണ്ടിന്യൂ കൊടുത്താൽ പിന്നീട് ഒന്നും ആവുന്നില്ല കുറേനേരം ട്രൈ ചെയ്തു നോക്കി
@anjuvishali
@anjuvishali Ай бұрын
@@Muhyudheenck site ന്റെ പ്രശ്നം ആവും
@anjuvishali
@anjuvishali Ай бұрын
@@Muhyudheenck site ന്റെ പ്രശ്നം ആവും
@nidheesht2648
@nidheesht2648 2 ай бұрын
Name change cheyyan apply cheythattu 2weeks ayi new owner inu message onnum vannilla application status nokkiyappol owner inte rto il contact cheyyan parayunnu.documents rto il submit cheythittilla
@anjuvishali
@anjuvishali 2 ай бұрын
@@nidheesht2648 aadhar otp വഴിയല്ല cheythathenkil ഡോക്യൂമെന്റസ് rto യിൽ submit ചെയ്യണം
@nidheesht2648
@nidheesht2648 2 ай бұрын
@@anjuvishali adhar OTP vazhi anu cheythathu akshayil
@anjuvishali
@anjuvishali 2 ай бұрын
@@nidheesht2648 രണ്ടും ചെയ്താലും മൊബൈലിൽ otp വരും. അക്ഷയക്കാർ ഏതാണ് ചെയ്തതെന്ന് അറിയില്ലല്ലോ
@nidheesht2648
@nidheesht2648 2 ай бұрын
@@anjuvishali ok
@abeytvarghese8870
@abeytvarghese8870 Ай бұрын
Transaction completed but Not inwarded at rto എന്ന് കാണിക്കുന്നു ഇനി എന്താ ചെയ്യുക, ഒരു 20- ദിവസമായി ?
@hamzakazhungumthodi
@hamzakazhungumthodi Ай бұрын
Documents കൊണ്ട് പോയി rto ഓഫീസിൽ സബ്‌മിറ്റ് ചെയ്താലേ പൂർത്തിയാവൂ 😊
@Himavalsam
@Himavalsam Ай бұрын
Call RTO office and check...they will ask vehicle number and will give you status
@DEVANKARUMOMSADASIVAN
@DEVANKARUMOMSADASIVAN 25 күн бұрын
Hypothecation ഉണ്ടെങ്കിൽ പേര് മാറാൻ പറ്റുമോ
@anjuvishali
@anjuvishali 24 күн бұрын
ലോൺ close ആയാലേ പറ്റുകയുള്ളൂ .
@poovankozhi6396
@poovankozhi6396 2 ай бұрын
22 ദിവസം ആയി rc change ആക്കാൻ കൊടുത്തിട്ട് ഇതുവരെ സൈറ്റിൽ update onnum വന്നില്ല
@anjuvishali
@anjuvishali 2 ай бұрын
@@poovankozhi6396 എന്തുവാ status കിടക്കുന്നെ
@shereefr143
@shereefr143 2 ай бұрын
Online cheythe anno
@anjuvishali
@anjuvishali 2 ай бұрын
@@shereefr143 yes
@pushpakt9393
@pushpakt9393 Ай бұрын
ഡോക്യുമെന്റ് rto ഓഫീസിൽ നിർബന്ധമായും സബ്‌മിറ്റ് cheyyano
@anjuvishali
@anjuvishali Ай бұрын
ആധാർ otp വഴിയാണ് ചെയ്തതെങ്കിൽ submit ചെയ്യേണ്ട
@nikhilsuresh8419
@nikhilsuresh8419 3 ай бұрын
Mobile number update cheyan koduthu but epozhum ayitil peding kannikunnu
@anjuvishali
@anjuvishali 3 ай бұрын
rto yil chennu request cheythal mathi allel late aakum
@Muhyudheenck
@Muhyudheenck Ай бұрын
പെയ്മെൻറ് ഫൈൽഡ് ആയിക്കഴിഞ്ഞാൽ പിന്നീട് എങ്ങനെയാണ് റീപേയ്മെൻ്റ് നടത്തുക
@anjuvishali
@anjuvishali Ай бұрын
@@Muhyudheenck transfer of ownership by buyer എന്ന ഓപ്ഷൻ വഴി ഒന്നുകൂടെ ചെയ്യുക
@harshadarshu2813
@harshadarshu2813 2 ай бұрын
Server error കാണിക്കുന്നു
@AnandKg-vk1pz
@AnandKg-vk1pz 24 күн бұрын
Ethra time edukum change avaan
@anjuvishali
@anjuvishali 24 күн бұрын
1 week കൊണ്ട് അപ്രൂവ് ആകും
@AbdulSamad-rg1hs
@AbdulSamad-rg1hs 2 ай бұрын
ഞാൻ ഒരു സെക്കൻ്റ് ഹാൻഡ് സ്കൂട്ടി വാങ്ങി RC online ആയിട്ട് എൻ്റെ പേരിലേക്ക് ചേഞ്ച് ആയി പക്ഷെ RC Book കയ്യിൽ കിട്ടിയില്ല ഇപ്പൊൾ ഞാൻ ഈ ബൈക്ക് വില്ക്കാന് ആഗ്രഹിക്കുന്നു അത് പറ്റുമോ???
@anjuvishali
@anjuvishali 2 ай бұрын
@@AbdulSamad-rg1hs ഇല്ല rc book ownership change ചെയ്യുവാൻ ആവശ്യമാണ്.
@AbdulSamad-rg1hs
@AbdulSamad-rg1hs 2 ай бұрын
@anjuvishali Mparivahan lu എൻ്റെ പേരിൽ ആണ് അത് മതിയാകുമോ ? Or ഫസ്റ്റ് ഓണറുടെ rc book അത് മതിയാകുമോ
@anjuvishali
@anjuvishali 2 ай бұрын
@@AbdulSamad-rg1hs Rc book upload ചെയ്യേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ rto ഓഫീസിൽ contact ചെയ്തിട്ട് അവര് ok പറയുകയാണെങ്കിൽ ചെയ്യാവുന്നതാണ്
@maneeshm3611
@maneeshm3611 14 күн бұрын
Rc owner ship change fees ethra ahnu ?
@anjuvishali
@anjuvishali 13 күн бұрын
430
@kiranmohan5386
@kiranmohan5386 2 ай бұрын
PUC , Expired ആണെങ്കിൽ sucess ആവുമോ
@anjuvishali
@anjuvishali 2 ай бұрын
@@kiranmohan5386 ചെയ്യാൻ പറ്റും
@jayeshp8606
@jayeshp8606 3 ай бұрын
Permit cancele cheyano? Rc change aakan
@anjuvishali
@anjuvishali 3 ай бұрын
no
@nikhilsuresh8419
@nikhilsuresh8419 3 ай бұрын
Mobile number upadate akan ethra days edukum onnu parayavo
@anjuvishali
@anjuvishali 3 ай бұрын
Aadhar based aanenkil appol thanneyaakum, allaathe application kodukkuvanenkil 2 divasam kazhiyum
@nikhilsuresh8419
@nikhilsuresh8419 3 ай бұрын
Thank you
@sivanisijulal1138
@sivanisijulal1138 3 ай бұрын
Yetra time yedukkum
@anjuvishali
@anjuvishali 3 ай бұрын
@@sivanisijulal1138 2 weeks minimum
@sooryapv271
@sooryapv271 Ай бұрын
Akshaya vazhi Rc change cheyyan koduthitt 5 month aayi...😢ith vare kittiYittillla..ndha ani cheyyka?
@anjuvishali
@anjuvishali Ай бұрын
printing late ആവും . എന്തെങ്കിലും ആവശ്യങ്ങൾക്ക് rc particular എടുത്താൽ മതി.
@AslamAslam-vk
@AslamAslam-vk Ай бұрын
OTP വരാൻ എത്ര ദിവസം പിടിക്കും അവിടെന്ന്
@anjuvishali
@anjuvishali Ай бұрын
@@AslamAslam-vk otp online ചെയ്യുമ്പോൾ വരുന്നതാ. അന്നേരം തന്നെ വരും
@anjuvishali
@anjuvishali Ай бұрын
@@AslamAslam-vk otp ഓൺലൈൻ ചെയ്യുമ്പോൾ വരുന്നതാ. അന്നേരം തന്നെ വരും
@AslamAslam-vk
@AslamAslam-vk Ай бұрын
@@anjuvishali Rc പേര് മാറാൻ നേരിട്ട് RTO ഓഫിസിൽ കൊടുത്താൽ എത്ര ദിവസം പിടിക്കും OTP വരാൻ 🥲
@AtHuL_ShAjI_787
@AtHuL_ShAjI_787 2 ай бұрын
Ownership ethra divsam kond change akum
@anjuvishali
@anjuvishali 2 ай бұрын
@@AtHuL_ShAjI_787 1week കൊണ്ട് അപ്പ്രൂവ് ആകും. Rc ബുക്ക്‌ വരാൻ ലേറ്റ് ആവും
@AtHuL_ShAjI_787
@AtHuL_ShAjI_787 2 ай бұрын
@@anjuvishali ok thank you
@TraderSanju2000
@TraderSanju2000 Ай бұрын
Insurance expire ayal success akummo??
@anjuvishali
@anjuvishali 24 күн бұрын
@@TraderSanju2000 ഇല്ല
@kkshereef9212
@kkshereef9212 2 ай бұрын
ആധാർ otp വഴി ചെയ്യുന്ന വീഡിയോ ഉണ്ടോ 🙏 rto യിൽ പോവാത്ത രൂപത്തിൽ 🙏
@anjuvishali
@anjuvishali 2 ай бұрын
@@kkshereef9212 ഇടാം
@ameervp
@ameervp Ай бұрын
​@@anjuvishaliഇടൂ please
@saheerahd6864
@saheerahd6864 3 ай бұрын
Challan undenkil sucess avumo
@anjuvishali
@anjuvishali 3 ай бұрын
@@saheerahd6864 ചെല്ലാൻ അടക്കാൻ ഉണ്ടെങ്കിൽ ഈ ആപ്ലിക്കേഷൻ ചെയ്യാൻ സാധിക്കില്ല
@manukrishnankrishnan2229
@manukrishnankrishnan2229 2 ай бұрын
Chalan undenkil enthanu cheyyendathu​@@anjuvishali
@anjuvishali
@anjuvishali 2 ай бұрын
@@manukrishnankrishnan2229 അത് അടച്ചതിനു ശേഷം അപ്ലൈ ചെയ്യുക
@TraderSanju2000
@TraderSanju2000 Ай бұрын
Insurance expire ayal success akummo pls reply
@stephinmsamuel7302
@stephinmsamuel7302 25 күн бұрын
ഇതൊക്കെ ഒത്തിരി കൺഫ്യൂഷൻ ഉണ്ടാക്കുന്നു. ഗവണ്മെന്റ് എത്രയും പെട്ടന്ന് ഇത് ലഘുകരിക്കണം... ചുമ്മാ കൊറേ അപ്‌ലോഡ് കോപ്പ്....
Мен атып көрмегенмін ! | Qalam | 5 серия
25:41
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41