അവനേയും അവൻ്റെ ഉമ്മാനേയും ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു - അവരുടെ മൊഞ്ചുള്ള മുഖം കാണാൻ
@sajithaparambil7045 күн бұрын
😂😂😂👍
@kairunishaahamed91633 күн бұрын
😂
@SajidaK.M3 күн бұрын
😂😂😂
@khadeejakp23382 күн бұрын
Yeanikum oru Aadikodukkan
@JashidaElayi15 сағат бұрын
😂😂
@MuthuChirakkal6 күн бұрын
അവനു ഇനി പെണ്ണ് കിട്ടരുത് ആരും കൊടുക്കരുത്
@binsiyamishalmishal97786 күн бұрын
Kodkaarth ennu paranjaalum . Avan penn kodkaan ishtam pole aalukal ind ..karanam avan konnillallo.. pinne Muslim communityil suicide cheyinadh paabamaanenum paranj ellerum maricha kuttyof oru sympathyum illa ningalk ariyathadh kondaanu.. avan iniyum penn kittum......
@shanishajeer46806 күн бұрын
Adutha varsham avan Penn kettum. Nashtam ummakkum vapaakum matram😢😢😢
@TrueLover-z8n3 күн бұрын
പൈസക്കാരൻ ആണെങ്കിൽ അടുത്ത മാസം തന്നെ പെണ്ണ് കിട്ടും..
@إسمىاجملاجو2 күн бұрын
Buddy ulla oru pennum avane kettula
@khadeejakp23382 күн бұрын
Sure
@sajithaminnu9066 күн бұрын
ഏറ്റവും ഉയർന്ന ശിക്ഷ തന്നെ നൽകണം. ആ സായിപ്പിനെ ഇനി പുറം ലോകം കാണിക്കരുത്.
@JobyMathew-us3nt6 күн бұрын
അവനു 4 എണ്ണം ആകാമല്ലോ തെണ്ടി
@abdulazeezdarimi35256 күн бұрын
എത്ര ഉയർന്ന ശിക്ഷ ആയാലും അതിനൊരു കണക്ക് ഉണ്ട്
@sajithaminnu9066 күн бұрын
എന്താ കണക്ക്?@@abdulazeezdarimi3525
@ubaidubi10086 күн бұрын
അല്ലാഹ് ആ മോൾക് സ്വർഗം കൊടുക്കണേ.... അല്ലാഹ് 😭.... അത്രത്തോളം ഇഷ്ടായിരുന്നു അവൾക് അവനെ.... അത് ആ ....... ന് മനസ്സിലാക്കാൻ കഴിഞ്ഞീല....അത്രയ്ക്ക് സ്നേഹം ഉള്ള ഒരു പെണ്ണിനെ കിട്ടാ ന്നു പറഞ്ഞാ അതിലും വലിയ ഭാഗ്യം ഈ ഭൂമിന്ന് കിട്ടാൻ ഇല്യ.... അല്ലാഹ് ആ മോൾക് സ്വർഗം കൊടുക്കണേ അല്ലാഹ്....
@navasyuva36226 күн бұрын
മാതാപിതാക്കളോട് മക്കൾക്ക് പറ്റില്ലാന്നു തോന്നുന്ന അവസ്ഥയാണങ്കിൽ ഇങ്ങോട്ട് പോരാൻ പറയണം ഒരു രീതിയിലും പിടിച്ചു നിൽക്കണം എന്നു പറയരുത്
@anilnair30646 күн бұрын
18 വയസ്സിൽ വിവാഹം നടത്തുന്നതാണ് പ്രശ്നം. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 24-25 വയസ്സിൽ വിവാഹം നടത്തണം. മുസ്ലിംസിന് പിന്നോക്ക റിസർവേഷൻ ഉള്ളതിനാൽ ജോലി സാധ്യത കൂടുതൽ ഉണ്ട്. വിദ്യാഭ്യാസവും ജോലിയും ഉള്ള സ്ത്രീകൾ ഇങ്ങനെ ഉള്ള പീഡനം ഉണ്ടായാൽ നേരിടാൻ കഴിവ് ഉള്ളവർ ആകും.
@safiyasafiya61166 күн бұрын
ജോലിയുള്ള എത്ര ആൾക്കാർ ആത്മഹത്യ ചെയ്യുന്നുണ്ട് ഇതൊന്നുമല്ല പ്രശ്നം പ്രതിരോധം അതാണ് ആവശ്യം
@sahalmi34616 күн бұрын
Prayam 30 ayaalum ithapole ulavanmarude chindhagathi maarumo😂 . Nnerathe kettichathil alla mister prashnam ketunnavante chindhagathiyil aan prahsnam . Nigallude mathaav ethramathe vayasil aan kalyanam kazhichath enn chodich nok avark ithpole prashnagal undayo illa
@anilnair30646 күн бұрын
@safiyasafiya6116 എന്നാലും 18 വയസിൽ തന്നെ പെൺകുട്ടിയുടെ വിവാഹം നടത്തണം എന്ന് നിർബന്ധം ഉണ്ട്.
@elvisandaamiswonderland24826 күн бұрын
Age pblm onnum alla prasnom,,age ayi kazhikkunnaverk. Pblm onnum ille???
@Samrat7946 күн бұрын
Where is enough jobs even if there is reservations ?
@amariwan81146 күн бұрын
അവന് ബുദ്ദിയുള്ള ഒരാളും പെണ്ണ് കൊടുക്കരുതേ അവന്റെ പൂതി മാറിയാൽ അടുത്തതും ഇതേ അവസ്ഥ തന്നെ ഈ മോളെ ആലോചിച്ചു ദയവു വിചാരിച്ചു ആരും ചെയ്ത് പോവരുതേ എല്ലാവർക്കും ഒരു പാടാമാകട്ടെ.... ഓരോ ആളുകളും അവനവന്ക്ക് യോജിച്ചതിനെ കല്ലിയാണം കഴിക്കുക.
@JobyMathew-us3nt6 күн бұрын
സ്ത്രീ വെറും കൃഷിയിടം ആയി കാണുന്നവർ കഷ്ടം
@Rashid-tt2duКүн бұрын
Ayinu ith soudi allallo keralam alle..😏
@FathimaFathima-yo1ij6 күн бұрын
അവന്റെ വീട്ടുകാരെ മീഡിയക്ക് മുന്നിൽ കൊണ്ട് വരണം
@ayshashameela45476 күн бұрын
ഏത് പ്രായത്തിൽ വിവാഹം കഴിച്ചാലും കുട്ടികൾ ക്ക് മാതാപിതാക്കൾ ആദ്യം കൊടുക്കേണ്ടത് പ്രതിസന്ധി കളെ തരണം ചെയ്യാനുള്ള ധൈര്യം ആണ്.അത് വളർന്ന് വരുന്ന കാലത്തിൽ പടി പടിയായി പകർന്ന് കൊടുക്കേണ്ട ഒന്നാണ് അത് കഴിഞ്ഞാണ് വിവാഹം,തുടർപഠനം മറ്റുള്ളവ..ഈ കാര്യത്തിൽ ആൺ പെൺ വ്യത്യാസം ഇല്ല.കാരണം സ്കൂളിൽ പഠിക്കുന്ന കുട്ടികൾ പോലും മറ്റു കുട്ടികളുടെയോ അധ്യാപകരുടെയോ പെരുമാറ്റ രീതികൾ കാരണം ആത്മഹത്യ ചെയ്യുന്ന പ്രവണത ഈ കാലത്ത് കൂടി വരുന്നു എന്ന യാഥാർത്ഥ്യം നമ്മൾ മനസ്സിലാക്കണം.ഇതിൽ ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്നു.
@Troll_Hub-j5n6 күн бұрын
ഉമ്മ.. നിങ്ങൾ ഈ ചെറിയ പ്രായത്തിൽ കെട്ടിക്കരുത്.. ഒരു ജോലിയായിട്ട് ഒക്കെ പോരായിരുന്നോ.. ഏതായാലും ശക്തമായി.. കേസ് നടത്തു.. നീതി കിട്ടട്ടെ ❤❤❤
@raseenaharshadraseena77406 күн бұрын
ഓൻ മാത്രം അല്ല ജയിൽ കിടക്കേണ്ടത് ആ ഉമ്മാനെ കിടത്തണം വെറുതെ വിടരുത്
@phoenixvideos26 күн бұрын
😂
@mindmatter19866 күн бұрын
😂😂
@NasiyaSiraj-d8d6 күн бұрын
ഓനെ കാണുമ്പോൾ പിന്നെ ഷാറുക്കാൻ അല്ലേ.. ആ മോളെ കാട്ടി കളർ ഇല്ലാത്തത് ഓൻകണ്.. ഇനി പെണ്ണ് കിട്ടാതെ ആയി പോട്ട്.. 🤲
@sweetwisdom77086 күн бұрын
Its families fault too... You guys didn't let her stand on her own leg.... Married off at such a young age....thats why she got that feeling of being divorcee at 19...
@naseefck6 күн бұрын
Full support for this family
@Samarium05216 күн бұрын
No Marriage, No Wife, No Alimony, No Court cases, No Kids, No child support, No Depression, No Drama, = An uncomplicated stress-free happy life.. 😆
@findingthetruth1236 күн бұрын
Never after 40 u will regret
@Samarium05215 күн бұрын
@findingthetruth123 .. unmarried 50 year old man living with 100% of his property and money is happier than divorced 50 year old man with only 50% of his property and paying alimony
@Haridas-ik3me6 күн бұрын
മാനസിക പീഡനം കാരണം മരണത്തിന് ഇരയാവുക 😔😢
@Sumaiyya-s6d6 күн бұрын
ശിക്ഷ കൊടുക്കണം
@shahanasmusthafa.p.p27796 күн бұрын
ആ കുട്ടിയെ 18 ഇൽ കെട്ടിച്ച പേരെന്റ്സിനെ ആദ്യം പറയണം
@misheriyanasrin83886 күн бұрын
നിങ്ങൾ പൈദൽ എന്ന് പറയുന്നുണ്ട് എന്ത് കൊണ്ട് paidalennne 18വയസ്സിൽ കെട്ടിച്ചു 😢
@Mariyams5472 күн бұрын
ഇനിയെങ്കിലും ആരും 18 വയസ്സിൽ കല്യാണം കഴിപ്പിക്കല്ലേ. ആ മോൾക് ചെറു പ്രായത്തിൽ അത് താങ്ങാനുള്ള ശേഷി ഇല്ലേയ്ന്ന്. അവന് ഇല്ലെങ്കിലും എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടിയും എന്റെ സ്വപ്നങ്ങൾക്ക് വേണ്ടിയും ജീവിക്കണം എന്ന് ചിന്തിക്കമായിരുന്നു. പാവം അവനിൽ അടിമപ്പെട്ട് പോയ്.. ഡാ ദുഷ്ട്ട ന്റെ അനിയത്തിടേ കണ്ണീർ നിന്റെ മേലിൽന്ന് പോവൂലട😭😭
@simi75966 күн бұрын
Umma nalla dayryam ulla alanallo😢
@FfBan-j6s6 күн бұрын
Ith pole orupad anibavichatha 😢 ipo makalumayi jeevikunnu
നിറം കുറഞ്ഞതിന്റ പേരിൽ അങ്ങനെ ആണെങ്കിൽ എത്ര പേര് മരിക്കണം. വേറെ എന്തെങ്കിലും കാരണം കാണും
@Krishna-b5r5t6 күн бұрын
ന്യൂസ് 18 big സല്യൂട്ട്.! ഇതൊന്നും റിപ്പോർട്ട് ചെയ്യില്ല. മുൻനിര മാമകൾ.! മാമകൾ. മുസ്ലിം സമുദായം മോശക്കാരുവും. എന്ന് മലപ്പുറത്ത് ഒരു ഇതുപോലെ തന്നെ മരിച്ചു " വലിയ വർത്ത " അത് " ഹിന്ദു " എല്ലാരം നീതി വേണം
@muhammedfairoos43226 күн бұрын
ഇന്നലെ ഒരു പിഞ്ചു കുട്ടിയെ കിണറ്റിൽ എറിഞ്ഞു കൊന്നില്ല
@truthfinder31586 күн бұрын
നീ മനുഷ്യനാണോ. ഈ സങ്കടത്തിലും മതം തിരുക്കുന്ന കാട്ടാളൻ. ഇത്ര ക്രുരനാണോ നിൻ്റ ചോക്കെ ദൈവം' മനുഷ്യനാവണ സ്വന്തം തള്ളക്കെങ്കിലും ഗുണം ചെയ്യാൻ പടിക്ക് '
@Samrat7946 күн бұрын
What is wrong with these guys???
@shabeebnt14976 күн бұрын
Elle mathathilum varna vivechanam und
@Krishna-b5r5t6 күн бұрын
@@Samrat794
@zidanzida83116 күн бұрын
ഹൃദയം നടുങ്ങി
@MA-kj9qk5 күн бұрын
നല്ലവണ്ണം പഠിക്കുന്ന പെൺകുട്ടിയെ 18 വയസ്സായപ്പോഴേക്ക് നല്ല കാര്യം വന്നു ചേട്ടത്തിയുടെ മോളെ കെട്ടിച്ചു തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് പിടിച്ച് കെട്ടിച്ചു. നിക്കാഹ് കഴിഞ്ഞ് ചെറുക്കൻവീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോലും പോയിട്ടില്ല എന്നാണ് മനസിലാകുന്നത്. ഒരാൾ വേണ്ട എന്ന് പറഞ്ഞാൽ നിറം കുറവാണെന്ന് പറഞ്ഞാൽ പോടാ പുല്ലേ ......എന്ന് പറഞ്ഞ് പോരാനുള്ള കരുത്ത് ആ കുട്ടിക്ക് ഉണ്ടാക്കിക്കൊടുത്തില്ല. ഡൈവോഴ്സ് എന്ന് പറഞ്ഞാൽ എന്തോ മഹാ അപരാധം ആണെന്ന ബോധം കുട്ടിയിൽ ഉണ്ടാക്കിയെടുത്തു. ചെറുക്കൻ്റെ ഉമ്മ നിനയ്ക്ക് ഇതല്ലെങ്കിൽ വേറെ ബന്ധം കിട്ടൂലേ എന്ന് പറഞ്ഞുവെന്ന് വേറൊരു ചാനലിൽ പറയുന്നത് കേട്ടു. കല്യാണം എന്നത് ജീവിതത്തിലെ ഒഴിച്ച് കൂടാൻ പറ്റാത്ത കാര്യമൊസും അല്ലെന്നും ഇനി വേണമെന്നുണ്ടെങ്കിൽ പഠിച്ച് സ്വന്തം കാലിൽ നിൽക്കാനായാൽ ആത്മാഭിമാനത്തോടെ ജീവിക്കാനും ഇതിലും മെച്ചപ്പെട്ട പാർട്ട് നറെ കിട്ടാനും സാധ്യതയുണ്ടെന്ന് ആ കുട്ടിയെ ബോധ്യപ്പെടുത്താൻ വീട്ടുകാർക്ക് കഴിയാതെ പോയി. എൻ്റെ നിറം ഇതാണെന്ന് കണ്ടിട്ട് തന്നെയല്ലേ താൻ കെട്ടിയത്? എന്ന ഒരു മറുചോദ്യം ചോദിക്കാൻ പോലും കരുത്തില്ലാതെ ഫെയർനെസ് ക്രീം അന്വേഷിച്ച് പോകുന്ന ആത്മാഭിമാനം ഇല്ലാത്തവളായി ആ കുട്ടിയെ വളർത്തിക്കൊണ്ട് വന്ന വീട്ടുകാർക്ക്ആണ് ഇവിടെ അവളുടെ അവളുടെ മരണത്തിൻ്റെ ഉത്തരവാദിത്വം'😢
@mrcargoboy6 күн бұрын
പാവം ആ കുഞ് 😢അത്രക് ഇഷ്ടയിന്നു അവൾക് അവനെ
@IsmayilCp-xm1oe5 күн бұрын
ആ കുട്ടിക്ക് നീതി കിട്ടും വരെ കേസുമായിട്ട് മുന്നോട്ടു പോണം തളരരുത് ഞങ്ങൾ ഉണ്ടാവും കൂടെ
@raseenaharshadraseena77406 күн бұрын
ഓൻ ഒരു കാലത്ത് ഗുണം പിടികൂല, അവനു ഇനി നാലൊരു ജീവിതം ഒന്നും കിട്ടൂല, ഓൻ ഒരു കോലം ഇല്ല സത്യത്തിൽ എന്നിട്ടാ അവൻ 🤮
സമദിന് വല്ല പങ്കുംഈ കാര്യത്തിലില്ലേ ? സമദിന്റെ ഭാര്യ പെൺകുട്ടിക്ക് ജൻമം നൽകിയിട്ടില്ല അത് കൊണ്ട് കുട്ടികളുടെ പ്രയാസം അനുഭവിക്കുന്ന ഉമ്മയല്ല ചെയിത്താൻ. നല്ല സ്മാർട്ട് കുട്ടി എന്ത് ചെയ്യാനാBNS എന്ത് ശിക്ഷയാണ് കൊടുക്കുന്നത് എന്ന് അവന്റെ നാട്ടുകാരും കാത്തിരിക്കുന്നത്
Pavam a umma nannayi vedhanikkunnd samadhanam rabbe kodukkatte
@nihalabarish29226 күн бұрын
Aa ummaak adh ariyengil pinna endhina angot povan vittad...aa ummaak oola venel vilich kuuda nirthi kuudayno
@Sharfdheen5 күн бұрын
ഉമ്മാ നിങ്ങളുടെ മകളുടെ മരണത്തിനു ഉത്തരവാദി നിങ്ങളും കൂടി ഉണ്ട്.. വാഹിദിന്റെ ഉമ്മ നിങ്ങളുടെ ബന്ധുക്കളുടെ മുന്നിൽ വച്ചല്ലേ അവളോട് ആ വീട്ടിൽനിന്നും ഒഴിഞ്ഞു പോകാൻ പറഞ്ഞത്. നിങ്ങളുടെ മോളെ അവർക്ക് വേണ്ടാ എന്നറിഞ്ഞിട്ടും. മോളെ എന്ത് കൊണ്ട് പറഞ്ഞു മനസ്സിലാക്കി തിരികെ കൊടുന്നില്ല. അവൾക് വാഹിദിനെ ഒരു പാട് ഇഷ്ടം ആയിരിക്കും പക്ഷേ അവനു തിരിച്ചു ഇഷ്ടം ഇല്ലെങ്കിൽ പിന്നെ അവനെ അവന്റെ വഴിക്ക് വിടണം ആയിരുന്നു.. മോൾക് പഠിക്കാൻ ഇഷ്ടം ഉള്ള കുട്ടിയല്ലേ പഠിച്ചു ഒരുനിലയിൽ ആയാൽ അവളെ പറഞ്ഞു തിരുത്തി വേറെ വിവാഹം കഴിപ്പിക്കായിരുന്നു. അതിനൊന്നും ശ്രമിക്കാതെ ഇപ്പൊ ന്യായീകരിക്കാൻ നടക്കുന്നു. നാണമില്ലേ... കഷ്ടം.. 75% ആണിനും പെണ്ണിനും തന്റെ പങ്കാളി ഭംഗി വേണം നിറം വേണം എന്ന ചിന്ത ഉള്ളവരാണ് അതിനി എത്ര മരണം കണ്ടാലും മാറില്ല.. എന്നാൽ ചില ആളുകൾ മാത്രം മനസ്സിലെ നന്മ തിരിച്ചറിഞ്ഞു ഭംഗി നോക്കാതെ ജീവിക്കും. ഞാനും എന്റെ ഇക്കയും കറുത്തിട്ടാ പക്ഷേ മക്കൾ 3 പേരും വെളുത്തവരാ.. ഞങ്ങൾ അത് കൊണ്ട് എത്ര സന്തോഷിക്കുന്നു എന്നറിയോ...😢 നിങ്ങളുടെ മകൾക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ..😢😢😢
@sharafiyakn5672 күн бұрын
This is also politically incorrect ,makkalk dark skin aayalum enthaa problem ullath ,fair aayath kondu santhoshikkunnu enn parayaunnathil
@luluthasneem-u6uКүн бұрын
nikah kayinjitulloo.ivarude koode thanne aan a makal .councilling 4 session kodthu enn parayeendallo avar
@SameerUzhunnan-l6b6 күн бұрын
അവനെയും ഉമ്മനെയും വെറുതെ വിടരുത്
@KhadijaNaseera6 күн бұрын
❤
@Haridas-ik3me6 күн бұрын
പെണ്ണ് കൊടുക്കല്ല ചെന്ന് പെടുന്നതാണ്
@aswathysajin56296 күн бұрын
വാഹിതിനു അല്ല ആദ്യം ശിക്ഷ കൊടുകേണ്ടത് എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ പിടിച്ചു കെട്ടിച്ചു വിട്ട് അതും നന്നായി പഠിക്കുന്ന കുട്ടി എന്നിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നു ആദ്യം ആ വീട്ടുകാരെ ശിക്ഷിക്കണം
@lulufathimalulufathima81466 күн бұрын
ഒന്നും അറിയാഞ്ഞിട്ടല്ല പെണ്ണെ ആകുട്ടി അത്രേ ഭർത്താവിനെ സ്നേഹിച്ചിട്ടുണ്ട് അതുകൊണ്ട് വേണ്ടാന്ന് പറഞ്ഞപ്പോ സഹിക്കാൻ പറ്റാതെ ചെയ്തു പോയതാവും ഡിഗ്രിക് പഠിക്കുന്ന കുട്ടിക്ക് ഒന്നും തിരിയാത്ത പ്രശ്നം ഒന്നും ഉണ്ടാവില്ല
@SoufiyaBeypore-ff5iu6 күн бұрын
പ്പോ പരാമനാറി
@nmeadia40893 күн бұрын
Paavam 😥
@Nesi-r8j19 сағат бұрын
Snehich kallyanam kazhichad allallooo??!! Oru thari sneham illatha reethiyilulla ee arranged marriage nirthenda samayam kazhinju, kunju muthale makkalod samsarikkanam ennale valuthavumbazhum ellam parayullu, enth undenkilum nammal und enn parayanam ,but marikkunnad vare most of the parents um shredhikilla ingane budhimutt und enn manasilayal kuti veetilek vara pinne 100% support kodukka.,marriage karyam varumbo panam ulla veetilek aan prethyekich mothers kooduthal noka.
@lubnasinu85696 күн бұрын
Engane ullavar und
@nazaruddin76856 күн бұрын
അവനു നല്ല ശിക്ഷ കൊടുക്കണം.
@PathummaKutty-ef4uz6 күн бұрын
😮😮
@AbdulRasheed-eu1rh6 күн бұрын
നിങ്ങടെ കയ്യിലും തെറ്റുണ്ട് എന്തുകൊണ്ട് മോള് പറഞ്ഞില്ല നിങ്ങളോട് അവൻ ശരിയല്ല എന്നുള്ള കാര്യം വാപ്പ ഉമ്മ പറയണ്ടേ
@azraali-dm8er6 күн бұрын
അങ്ങനെ പറയരുത് സഹോദര .വീട്ടുകാരോട് പറഞ്ഞ് അവരെ കൂടി വിശമിപ്പിക്കണ്ട എന്ന് കരുതി കാണും 😢😢😢
@SafeelanisrintShalu6 күн бұрын
അവൾക് പറയാൻ ഉള്ള സാഹചര്യം ഇല്ലാത്തത് കൊണ്ട് അല്ല. അവനെ ഒഴിവാക്കാൻ വീട്ടുകാർ മുൻ കൈ എടുക്കുമോ എന്നാ പേടിയായിരുന്നു അവൾക്. അവൾ അത്രക്ക് അവനെ സ്നേഹിച്ചു
@BaijuAkbar-mx4lh6 күн бұрын
കുടുംബജീവിതത്തിൽ സന്തോഷവും ദുഃഖവും എല്ലാം ഉണ്ടാവും അത് സ്വാഭാവികം പക്ഷേ അതിനു പരിഹാരം ആത്മഹത്യയല്ല ആത്മഹത്യ വലിയ പാപം
@srvsrv87666 күн бұрын
ചില സാഹചര്യങ്ങൾ 😌
@abdulmajeesabdulmajeed11956 күн бұрын
Athokke manassake thalarnnu poyitt undakum do
@mindmatter19866 күн бұрын
@@abdulmajeesabdulmajeed1195apol psychotherapy allenkil medicine edukkanam...adhu illathathukondu 2 family spoil aayillae...allenkil divorce cheyyuka
@bavasrilurilu78005 күн бұрын
👍
@kareem-r4h6 күн бұрын
അവൻ തക്കതായ ശിക്ഷ അല്ലാഹുവിന്റെ വക്കലിനിൽ നിന്ന് കിട്ടും 🤲🤲
@AlatheefLathi6 күн бұрын
വാഹിദ് എന്ന ദുഷ്ടേനെ അറസ്റ്റു ച്ചയൂ സമസ്ത കുടുംബത്തിൽ നിന്ന് പുതിയാപ്പിള യെ എടുക്കരുത് , നാശം
@YahiyaapAdiyattiparambil2 күн бұрын
Adentha samastha
@Lifeofsimla5 күн бұрын
എന്റെ lifeil ഞാൻ same അനുഭവിച്ചിട്ടുണ്ട്. ഡിവോഴ്സ് aayi
@AbdullaAk-s1e6 күн бұрын
😢😢
@Starkitchen696 күн бұрын
വെളുത്ത പെണ്ണിനെ നോക്കി കെട്ടിയാൽ. പിന്നെ വെളുപ്പ് കൂടി പോയി എന്ന് പറയും..
ഈ നാട്ടിലെ നിയമ്മം മാറുന്നെ വേറെ ഇങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കട്ടെ
@SunithaKh-p4e6 күн бұрын
പണ്ടു മണ്ടി വാഹിദ് മാർ 26വർഷം മുൻ സാണ് എൻ്റെ കല്ല Jണം കഴിഞ്ഞത് 2 ലക്ഷം രൂപ സ്തീ ധനം കെടുത്താണ്
@bavasrilurilu78005 күн бұрын
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല,
@shamsudeenbasheer90316 күн бұрын
പെണ്‍കുട്ടിയെ നല്ല മെച്ചപ്പെട്ട age തികയുന്നു മുമ്പ് ഹാ കഷ്ടം തന്നെ കുട്ടി വിവാഹം കഴിച്ചു കൊടുത്തു തികച്ചും നിങ്ങള്‍ ഒരു തെറ്റ്? കഷ്ടം തന്നെ ha കുട്ടി മരണം സംഭവിച്ചത് farther case
@shamsudheenp15075 күн бұрын
പെൺകുട്ടി ഭർതൃ വീട്ടിൽ താമസിച്ചിട്ടല്ലാത്തത്തിനാൽ ഗാർഹിക/മാനസിക പീഠന വകുപ്പ് നിന നിൽക്കുമോ?
@riyaponnu34975 күн бұрын
ആദ്യം ശിക്ഷിക്കേണ്ടത് വീട്ടുകാരേം ആണ് സ്വന്തം മക്കൾ കുറച്ചു പ്രശ്നം ഉണ്ടെന്നു പറഞ്ഞ തിരിഞ്ഞു നോക്കൂല മരിച്ച പോയ ഓൾക് ഇനി ന്തിന് നീതി
@raghukumarc16476 күн бұрын
ഇതും അല്ലാഹുവിൻ്റെ വിധിയല്ലേ ?!
@marjaranfamily4 күн бұрын
1:29 പൈതൽ ആണെന്ന് അപ്പൊ തള്ളച്ചിക്ക് അറിയാം ഉണ്ണികളെ ഉണ്ടാക്കി വേഗം വേഗം ഒഴിവാക്കി വിടുക പിന്നെ ഒരു മുതലക്കണ്ണീരും
@noushadp44506 күн бұрын
വാവ. വിളിക്കല്ലി... അവൻ.. മാനസിക.. രോഗിയാണ്....
@mashoodmashood27216 күн бұрын
*ദീനീ ബോധം ഇല്ലാത്ത ആധുനിക *മേക്കയ്പ്പ്*കുട്ടികൾക്ക് എന്ത് അല്ലാഹു,എന്ത് ദീൻ,ഏത് ആഖിറം,ഖബർ,സ്വർഗവും നരകവും തഥൈവ...ആത്മഹത്യയിൽ മാത്രം അഭയം കാണുന്നവർ😇*
Enthanenne police enquire cheyyette . Vere valla phsycolagical problems undengilo? Just 20 days . Ethu sungi channel ? Atrasil 8 years age children rap cheythappole ariyatha channelane.
@Raishah282 күн бұрын
Why he married her if he didn't like her u want to enjoy by spoiling some girls life shame on that man.
എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ കെട്ടിച്ചാൽ ഇങ്ങനെ ആകും
@Amlu_Mol6 күн бұрын
Ini 22age ayalum prashanam undakunnille
@Sky-l5k6 күн бұрын
Innathe news kandillayirunnoo
@raihanathk52336 күн бұрын
പ്രായം ആവട്ടെ എന്ന് കരുതി എൻ്റെ മോളെ 25 വയസ്സിൽ വിവാഹം കഴിപ്പിച്ചു... എന്നിട്ടും ദാമ്പത്യത്തിൽ 18 വയസ്സിന്റെ കുട്ടിത്തം 😂
@Itsme-dp7je6 күн бұрын
True to some extent. But, One Chechi in my family who is a doctor, married a guy who is a software engineer. He & his mom also criticized her (indirectly) that she is not as beautiful as her husband & she is from a lower community (which is actually not true). She is professionally in a higher position than him & their ego don't accept it. So they find her faults. Unfortunately, this Chechi was blindly in love with him & she never divorced him. She started having an inferiority complex & started feeling that she is much lower & weaker than him. It took 15 years for her to realize her value & power. But by now, they have children & she still lives with him (for children). Not a happy married life!!!
@ABDULSAREEFT5 күн бұрын
NeethiKittumUmma
@sanojesanoge6 күн бұрын
വാവ നല്ല കോവയ
@ABDULSAREEFT5 күн бұрын
NaayineVerutheVidaruth
@Shibin-ki4ns6 күн бұрын
Avan orikkalum penn kitterdhe allah
@luluninu67445 күн бұрын
Nasiyayanuo
@AbdulRasheed-eu1rh6 күн бұрын
കൊച്ചിനെ വീട്ടിൽ വിളിച്ചോണ്ട് വരണമായിരുന്നു
@raihanathk52336 күн бұрын
കൊച്ച് അവൻ്റെ വീട്ടിൽ ആയിരുന്നില്ല
@NajmuTaif6 күн бұрын
Avante baagam koodi kelkkanam yenne aagraham und
@SoufiyaBeypore-ff5iu6 күн бұрын
നീ അവന്റെ വീട്ടിൽ പോയി കേട്ടോ 🤬🤬
@asish88806 күн бұрын
His choice 👍👍 പോടോ 😁
@kabeerpvk8703 күн бұрын
പിന്നീടെ മോനെ അന്ടെ ഉമ്മാ നെ എ ത്ര കെ ട്ടി ചിറ്റ് ണ്ട് അന്ടെ ഉപ്പോ