ഈ ദൈവദാസൻറെ അതേ മനോഭാവം തന്നെയാണ് എനിക്കും ഉള്ളത്❤ ഇപ്പോൾ 64 വയസ്സായി❤ കർത്താവിൻറെ വേലയിൽ ആയിരിക്കുന്നു ❤ഇതുവരെ ഭൗതിക ആവശ്യങ്ങൾക്ക് വേണ്ടി എനിക്കും പ്രാർത്ഥിക്കേണ്ടി വന്നിട്ടില്ല❤ അതിനുവേണ്ടി പ്രാർത്ഥിക്കാൻ തോന്നിയിട്ടുമില്ല ❤നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടെ ദൈവത്തോട് അറിയിക്കണമെന്നു പറഞ്ഞിരിക്കുന്നത് ഭൗതിക ആവശ്യങ്ങളെക്കുറിച്ച് അല്ല എന്ന് അതിൻറെ മുകളിൽ കൊടുത്തിരിക്കുന്ന വാക്യങ്ങളിൽ നിന്ന് തന്നെ മനസ്സിലാകും❤ ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത് എന്ന വാക്യത്തിൽ ഭൗതികം കൂടെ ഉൾപ്പെപെടുമെന്ന് നമുക്ക് തോന്നിപ്പോകും കാരണം നമുക്ക് ഭൗതികമാണ് എപ്പോഴും മുൻപിൽ നിൽക്കുന്നത് ❤അതു വഴിവിട്ട മക്കളെകുറിച്ചുള്ള ചിന്തഭാരം ആകാം, രക്ഷിക്കപ്പെടാത്ത ഭർത്താവിനെയോ ഭാര്യയെ കുറിച്ചോ ഉള്ള ചിന്തഭാരം ആകാം, ശത്രുക്കളെ കുറിച്ചുള്ള ഭയമാകാം മറ്റെന്തു മാകാം ❤ ചിന്തകൾ ഭൗതിക ആവശ്യങ്ങൾ ആയിരുന്നെങ്കിൽ അതു ലഭിച്ചെങ്കിൽ മാത്രമേ സമാധാനം ലഭിക്കുമായിരുന്നുള്ളൂ❤❤ എന്നാൽ അത് അല്ലാത്തതു കൊണ്ടാണ് സകല ബുദ്ധിയെയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ഹൃദയ വിചാരങ്ങളെയും ക്രിസ്തുയേശുവിങ്കൽ കാക്കും എന്ന് വിശുദ്ധ പൗലോസ് എഴുതിയിരിക്കുന്നത്❤ ദൈവസന്നിധിയിൽ സ്തോത്രത്തോടെ ആവശ്യങ്ങൾ അർപ്പിക്കുമ്പോൾ പ്രാർത്ഥനയുടെ ഉത്തരം ലഭിച്ചാലും ഇല്ലെങ്കിലും ദൈവ സമാദാനം ഹൃദയങ്ങളിൽ നിറയും എന്ന് തൻറെ അനുഭവത്തിൽ കൂടെ പൗലോസ് പറയുന്നു പൗലോസിൻറെ പ്രാർത്ഥനയിൽ ഒരിടത്തും താൻ ഭൗതിക ആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടില്ല തൻറെ പ്രാർത്ഥന റോമർ എഫേസ്യർ ഫിലിപ്പിയർ കൊലോസ്യർ ലേഖനങ്ങളിൽ എല്ലാം കാണാം❤ അവിടെയെല്ലാം അകത്തെ മനുഷ്യൻ ആത്മാവിൽ ശക്തിയോടെ ബലപ്പെടണം അവരുടെ ഹൃദയ ദൃഷ്ടി പ്രകാശിക്കണം ഭേദഭേദങ്ങളെ വിവേചിക്കാൻ ഉള്ള വരം ലഭിക്കണം ക്രിസ്തുവിൻറെ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപെട്ടവരായി ദൈവ സ്നേഹത്തിൻറെ നീളം വീതി ആഴം എന്നിവ ആരാഞ്ഞറിയുവാൻ പ്രാപ്തരാകേണം ഇങ്ങനെയുള്ള ആത്മീയ വിഷയങ്ങൾ മാത്രമായിരുന്നു പൗലോസിൻറെ പ്രാർത്ഥന❤❤❤❤
@MollysajiSaji-kg5nu5 ай бұрын
Amen Sthothram
@MollysajiSaji-kg5nu5 ай бұрын
Halleluya
@MollysajiSaji-kg5nu5 ай бұрын
Praisr thelord
@SHYJUPYESUDASAN5 ай бұрын
യേശു കർത്താവു പണം പിരിച്ചതായി കാണുന്നില്ല, ചുണ്ട ഇടാൻ പത്രസിനോട് പറഞ്ഞു
@SHYJUPYESUDASAN5 ай бұрын
യേശു കർത്താവിനെ പിൻപറ്റുന്നത് അപ്പത്തിന് വേണ്ടി മാത്രം ആകരുത്, നശിച്ചു പോകുന്ന അപ്പത്തിന് വേണ്ടി അല്ല നില നിൽക്കുന്നതിനു വേണ്ടി (നിത്യ ജീവന് വേണ്ടി പിൻപറ്റണം )
@ShealyBiju5 ай бұрын
എന്റെ യേശു കർത്താവിനു സർവ്വ മഹത്വം.. നന്ദി 🙏 ഞങ്ങളുടെ സ്വന്തം കൂടൽ പപ്പാ❤🥰❤ വളരെ ദൂരത്തു താമസിച്ചിരുന്ന ഞങ്ങളുടെ കുടുംബം ദൈവത്തിന്റെ കൃപയാൽ ഇപ്പോൾ ഒരു ഭവനം പോലെ ആത്മ ബന്ധം ആകുവാൻ എന്റെ കർത്താവു ഇടയാക്കി.ദൈവത്മാവ് ബുക്ക് സ്റ്റാളിൽ നിന്നും പാസ്റ്ററിന്റെ ബുക്ക് വാങ്ങുവാൻ പ്രേരണ നൽകി. ചില വിഷയങ്ങളിൽ വ്യക്തമായ ഒരു നിർദേശം ലഭിക്കാൻ ആരോട് ചോദിക്കും എന്നു വിഷമിച്ചപ്പോൾ ദൈവാ ത്മാവ് ആ ബുക്കിൽ നിന്നും ഫോൺ നമ്പർ എടുത്ത് വിളിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു.സഹോദരി എന്ന നിലയിൽ എന്നോട് ദൈവം ഇടപെട്ട വിഷയമായതിനാൽ ഭർത്താവിന്റെ അനുവാദത്തോടെ ഞാൻ കൂടൽ പാസ്റ്ററെ വിളിച്ചു സംസാരിച്ചു. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഞങ്ങളുടെ വിഷയങ്ങൾ തുടർന്നുള്ള എന്നോടുള്ള വാഗ്ദത്തങ്ങൾ തലമുറയുടെ... അങ്ങിനെ എന്നോട് ദൈവത്മാവ് ഇടപെട്ടതും എല്ലാം പാസ്റ്റർ വ്യക്തമായി സംസാരിച്ചു. ക്ഷമയോടെ സ്നേഹത്തോടെ ഞങ്ങൾക്ക് വേണ്ട ആത്മീക ബലം കൂട്ടായ്മ തന്നു. ഒരു പ്രത്യേക ആത്മീക ബലത്താൽ ഞാൻ അന്ന് ഉറങ്ങുവാൻ ഇടയായി. ഞങ്ങൾ കുടുംബമായി കൂടലിൽ കടന്നുപോയി യഥാർത്ഥ സ്നേഹം സന്തോഷം ആത്മീക കൂട്ടായ്മ അനുഭവിച്ചു. ഇന്ന് എനിക്ക് നഷ്ട്ടപെട്ട മാതാപിതാക്കളെ പോലെ ഞാനും എന്റെ കുടുംബവും ആ കുടുംബത്തെ കാണുന്നു. ഒത്തിരി അറിവുകൾ ഞങ്ങൾക്ക് നേരിട്ട് പാസ്റ്ററിലൂടെയും ബുക്കിലൂടെയും ലഭിച്ചു.ഞാൻ സോഷ്യൽ മീഡിയയിൽ ഇങ്ങനെ കമന്റ് ആദ്യമായാണ് ഇടുന്നതു. എന്റെ ജീവിതത്തിൽ യേശു കർത്താവു ചെയ്തത് കർത്താവിന്റെ നാമ മഹത്വം എടുക്കുവാനും കൂടൽ പപ്പയോടും കുടുംബത്തോടും ഉള്ള ഞങ്ങളുടെ സ്നേഹവും കൂട്ടായ്മയും അറിയിക്കുവാനും വേണ്ടിയാണ് ഞാൻ എഴുതിയത്.❤
@@mathewabraham3681 കുടൽ കുഞ്ഞുമോൻ പാസ്റ്റർ ഞങളുടെ sbhayil വന്നിട്ടുണ്ട്. നല്ല ദൈവദാസൻ. ദൈവത്തിന് വേണ്ടി ജീവിച്ച അനുഭവമുള്ള daivadaasanmre. Snkshiyam മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്ന aroma program valare മനോഹരം. ജീവിക്കുന്ന ഒരുപാട് ദൈവദാസൻ മരും വിശ്വാസികളും ഉണ്ട്. Eppol കുറെ മനുഷ്യർ ആൾക്കാർ ഉണ്ട് yedhu ചെയ്യും aggane ആയിപ്പോയി. Daivamakkale പേരുദോഷം കേൾപ്പിക്കാൻ. അനുഭവും ollavavr കർത്താവിനെ നോക്കിജീവിക്കും. കള കളും പിഴുതുകളയും.
@thomasantony73665 ай бұрын
ആമേൻ വളരെ അനുഗ്രഹീത സാക്ഷ്യം, സന്ദേശം. 🙏
@SHYJUPYESUDASAN5 ай бұрын
യേശു കർത്താവു ഞങ്ങളുടെ നടുവിൽ എപ്പോഴും ഉണ്ടാകുമാറാകട്ടെ, ഹൃദയങ്ങളിൽ വഴുമാറാകട്ടെ ആമേൻ ആമേൻ
@marysam76255 ай бұрын
Praise the Lord ദൈവദാസനെ യും കുടുംബത്തെയും ദൈവം അനുഗ്രെഹിക്കട്ടെ. വീണ്ടും കർത്താവിന്റെ വേല ശക്തമായി ചെയ്യുവാൻ ദൈവം സഹായിക്കട്ടെ ...
@santhoshmathew69955 ай бұрын
ഏതാണ്ട് ഇരുപത്തഞ്ചു വർഷങ്ങൾക്കു മുൻപ് ഞങളുടെ ഭവനങ്ങളിൽ കൂടി പ്രാർത്ഥിക്കുവാൻ അവസരം ലഭിച്ച കൂടൽ കുഞ്ഞുമോനാച്ചായനെ ഇങ്ങനെ പ്രസന്റേഷൻ ചെയ്തു കാണുവാൻ സാധിച്ചതിൽ വളരെ നന്ദി 👏
@ValsammaTitus5 ай бұрын
കുടൽ കുഞ്ഞുമോൻ പാസ്റ്റർ ഞങളുടെ sabhayivannu sashiyam കേട്ടിട്ടുണ്ട്. പിന്നെയും ഒന്നുകൂടെ കാണുവാനും കേൾക്കുവാനും സാധിച്ചതിൽ ഹാപ്പി❤ aroma god bless paste🙏🙏🙋
@abiyajohnjohn49045 ай бұрын
കർത്താവിന്റെ ദാസനേ.. ഞാൻ ഒരു ക്ഷമാപണത്തോടെയാണ് ഇത് എഴുതുന്നത്.. ഞാൻ പല പ്രിയപ്പെട്ടവരുടെയും സാക്ഷ്യങ്ങളിലൂടെയും ദൈവദാസന്മാരിൽനിന്നും ഒക്കെ ഈ അഭിഷിക്കതനെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ ഒരുപക്ഷെ എന്റെ അശ്രദ്ധയാകാം അദ്ദേഹം കടന്നുപോയി എന്ന് ഞാൻ ചിന്തിച്ചു. എന്നാൽ ഇന്ന് ഈ സാക്ഷ്യം കണ്ടപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. കാരണം ഈ ദൈവദാസനിൽനിന്ന് ഒരു ദൈവാലോചനയോ പ്രാർത്ഥനയോ ആഗ്രഹിക്കാത്ത ആരും കാണുകയില്ല.. ഞാനും അങ്ങനെ ആഗ്രഹിച്ചിരുന്നു. നമുക്ക് നമ്മുടെ കുറവുകൾ അറിയാം. ഒരു ആത്മീയനെ സംബന്ധിച്ചിടത്തോളം ദൈവാലോചനകൾ കേൾക്കുന്നത് ജീവിതത്തിൽ ആവശ്യമാണ്. എന്നാൽ നമ്മുടെ മുഖം നോക്കാതെ ആലോചന പറയുന്ന ആളുകൾ കുറവാണ്. അദ്ദേഹത്തിന്റെ പ്രാർത്ഥന ഞാനും ആഗ്രഹിക്കുന്നു.. ദൈവം കർത്താവിന്റെ ദാസനെയും കുടുംബത്തെയും ഡാനിയേൽ പാസ്റ്ററെയും കുടുംബത്തെയും ശുഷ്രൂഷകളെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Praise the Lord 🙏
@bennyjohn72755 ай бұрын
ഞാനൊരു കത്തോലിക്കനാണ്.. ബഹുമാനപ്പെട്ട കുഞ്ഞുമോൻ പാസ്റ്റരുടെ പ്രാർത്ഥനയും ഉപദേശവും കേൾക്കുവാൻ ആഗ്രഹിക്കുന്നു.. ദൈവം അനുവദിക്കുമെന്ന് പ്രത്യശിക്കുന്നു. അദേഹത്തിന്റെ ഫോൺ നമ്പർ തരാൻ സാധിക്കുമോ. ഈ സാക്ഷ്യം കേൾക്കാൻ അവസരം ഒരുക്കി തന്ന പ്രിയ പാസ്റ്ററിനു ആരോമ tv ക്കും ദൈവ നാമത്തിൽ നന്ദി പറയുന്നു
@ValsammaTitus5 ай бұрын
Amen❤❤
@remyar50823 ай бұрын
Blessed testimony,
@bijijohn36135 ай бұрын
Praise the Lord... Blessed testimony... I believe my living Jesus strengthens me and solves my financial problems...God bless your ministry... Amen 🙏
@mariammamathee67325 ай бұрын
Blessed testimony, God bless you🙏
@JosephkuttyMathew5 ай бұрын
Best video I had ever seen. It had a great impact on the quality of the talk and thoughts. The pastor is enthusiastic about gospel work. Fandastic, we are lucky to witness this video. Anyone who watches this will succeed in life. Whatever he said is not an exaggeration I am his church member in Koodal. His mentorship, hard work can beat anything. Wonderful man of God. His son Lukose also a great youth speaker. Pastor is good writer & wrote many interesting books, I read it. Very sincere in give-and-take. Motivational Rocket. GBU,UT.
@rosammajoseph39675 ай бұрын
Thank you Jesus telling the truth,
@sujavarghese27705 ай бұрын
God bless you dear Pastor 🙏🏽🙏🏽
@thyiljohnthomas54515 ай бұрын
Praise the Lord. ❤
@jacobcc95145 ай бұрын
ക്ഷമിക്കണം, ഭൂമിയിലെ മതജീവിതമല്ലാ, മരണാനന്തര നിത്യജീവനാണ് ലക്ഷ്യമെങ്കിൽ, ഇതാണ് ഏകസത്യവും ഏക സുവിശേഷവും. ധനവാനും ദരിദ്രനും ബലവാനും ബലഹീനനനും നിത്യജീവൻ പ്രാപിക്കുവാൻ വളരെ ലളിതമായ മാർഗ്ഗമേ ദൈവം നിശ്ചയിച്ചു തന്നിട്ടുള്ളു. വളരെ ലളിതമായ ദൈവവചനത്തെ ദൈവശാസ്ത്രമെന്ന ഒരു പാണ്ഡിത്യ വിഷയമാക്കി, ജനങ്ങങ്ങളെ അജ്ഞാനികൾ എന്നു മുദ്രയിട്ടു ചൂഷണം ചെയ്യുന്നത് മതമേധാവിത്തമാണ്. ആത്മികമായി ഒരു പ്രയോജനവും ഉള്ള തല്ല . പരിശുദ്ധാത്മാവ് പഠിപ്പിച്ചിട്ട് , ആദിമസഭ പിന്തുടർന്നതാണ് 2000 വർഷത്തെ പാരമ്പര്യം. അതിൽ കൂദാശകൾ ഒന്നുമില്ല എന്നതാണ് ശ്രദ്ധേയമാകേണ്ടത്. 'യേശു കാൽവരിയിൽ നിറവേറ്റിയത് ഒരു 'പാത തുറക്കൽ ' ശുശ്രൂഷ മാത്രമായിരുന്നു അല്ലാതെ ഒരു കുർബ്ബാനയും സ്ഥാപിക്കുകയായിരുന്നില്ല. ഹെബ്രായ ലേഖനം 7-10 അദ്ധ്യായങ്ങൾ വായിച്ചിട്ടു വേണം കുർബ്ബാനയെക്കുറിച്ചൊക്കെ പറയുവാൻ. രക്തം ചിന്താതെ പാപമോചനമില്ല (ഹെബ്രാ. 9:22) എന്ന ന്യായ പ്രമാണ വ്യവസ്ഥ നിവർത്തിക്കുവാൻ പാപരക്ത വാഹികളായ ഒരു മനുഷ്യനും സാദ്ധ്യമല്ലാതിരുന്നതുകൊണ്ട് തൻ്റെ പരിശുദ്ധ രക്തം ചിന്തി യേശു ആ വ്യവസ്ഥ നിവർത്തിച്ചു . ദൈവസനിധിയിൽ അടുത്തു ചെല്ലുവാൻ തടസ്സമായിരുന്ന ശത്രുത്വത്തിൻ്റെ നടുച്ചുമർ ഇടിച്ചു കളഞ്ഞു; മറയ്ക്കുവാൻ ഇട്ടിരുന്ന തിരശ്ശീല കീറിക്കളഞ്ഞു. അങ്ങനെ ആദാം ഹവ്വാമാരുടെ പിൻപിൽ അടച്ച പറുദീസായുടെ വാതിൽ എന്നേക്കുമായി തുറന്നു. ആ വാതിൽക്കൽ കാവലായിരിക്കുന്ന കറങ്ങുന്ന വാളിൻ്റെ (ഉൽപത്തി, 3:24) വെട്ടേറ്റ് (അതാണ് കുരിശുമരണം) പരിശുദ്ധരക്തം ഒഴിച്ച്, കുഞ്ഞാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന യേശു പറുദീസയിൽ പ്രവേശിച്ചു; ആടുകളുടെ ഏക വാതിലായി. ഇനി ഈ യേശുവിനെ ധരിച്ചു കൊണ്ട് തോട്ടത്തിൻ്റെ വാതിൽക്കൽ എത്തുന്ന സകലർക്കും വാളിൻ്റെ വെട്ടേൽക്കാതെ തോട്ടത്തിനകത്തു പ്രവേശിക്കാം . ഫലങ്ങൾ അനുഭവിക്കാം. ഗലാത്യർ, 3:27 പറയുന്നു: ( ''ക്രിസ്‌തുവിനോട് ഐക്യപ്പെടാന്‍വേണ്ടി സ്‌നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്‌തുവിനെ ധരിച്ചിരിക്കുന്നു. '' (ഗലാത്തിയാ 3 :27 ) പരിശുദ്ധാത്മാവ് വി.പത്രോസിലൂടെ നൽകിയ ആദ്യ പ്രബോധനമാണ് അപ്പ.പ്രവ. 2:38. അത് അനുസരിച്ച് യേശുവിനെ ധരിക്കാതെ എത്ര നല്ലവരായി ജീവിച്ചാലും ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും തോട്ടത്തിൽ കടക്കുവാൻ ചെന്നാൽ വാളിൻ്റെ വെട്ടുകൊള്ളും. ഇനി വെട്ടരുത് എന്ന് വാളിന് തിരിച്ചറിയാവുന്നത് ഒരാളെ മാത്രമാണ് ; യേശുക്രിസ്തുവിനെ. ഇവിടെയാണ് യേശുവിനെ ധരിക്കുന്നതിൻ്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. നമ്മുടെ മുടിനാരിഴ പോലും വെളിയിൽ കാണാതെ യേശുവിനെ ധരിപ്പിക്കുവാൻ വെള്ളത്തിൽ മുക്കുകയല്ലാതെ മറ്റൊരു വസ്തു കൊണ്ടും സാദ്ധ്യമല്ലാത്തതിനാൽ വെള്ളം അതിനായി നിശ്ചയിക്കപ്പെട്ടു. യേശു മാതൃക നൽകുകയും ചെയ്തു. യേശുവിൻ്റെ യാഗഫലമായി ആദാമിൻ്റെ പാപബാധ്യത നീങ്ങിപ്പോയിട്ടില്ല; ഒരാൾ പോലും സ്വാഭാവികമായി (Automatic) വീണ്ടെടുക്കപ്പെട്ടിട്ടില്ല; ഒരു വാതിൽ തുറന്നു തരിക മാത്രമെ യേശു ചെയ്തിട്ടുള്ളു എന്നത് അറിയാതിരിക്കരുത്. ഓരോരുത്തരും മാനസാന്തരപ്പെട്ട് ( ആദാം മുഖാന്തരം സകലരുടെയും ജന്മനാൽ അധികാരിയായിരിക്കുന്ന പിശാചിൻ്റെ കർതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ് ) യേശുവിനെ രക്ഷകനും കർത്താവും ആയി സ്വീകരിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച് (യേശുവിൻ്റെ നാമത്തിൽ) പൂർണ്ണ നിമജ്ഞന ജല സ്നാനം ഏൽക്കണം . പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അയാളെ സ്നാനം കഴിപ്പിക്കണം ( മത്തായി, 28:20). യേശു മുഖാന്തരം തോട്ടത്തിനകത്തു പ്രവേശിച്ചവർക്കു മാത്രമെ പിതാവിനെ ആരാധിക്കുവാൻ കഴിയൂ. ഈ വസ്തുത പറയാതെയും ചെയ്യാതെയും ചെയ്യിക്കാതെയും വചനം പ്രസംഗിക്കുന്നവർ , ടിക്കറ്റെടുക്കുവാൻ പണമില്ലാത്തതുകൊണ്ട്, ഫല നിബിഢമായ മനോഹരമായ തോട്ടം മതിലിനു പുറത്തു കൂടി മക്കളെ ചുറ്റി നടത്തി കാണിച്ചു കൊടുക്കുന്ന പിതാവിനു തുല്യരാണ്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റ് പിതാവ് എടുക്കാത്തത് ദുരഭിമാനത്തിൻ്റെ പേരിലാണ് എന്നതാണ് ഏറെ ദയനീയം . ടിക്കറ്റ് എടുത്തില്ലെങ്കിൽ ഫലം അനുഭവിക്കുവാൻ കഴിയാതെ തോട്ടത്തിൻ്റെ മനോഹാരിത കണ്ട് പുറത്തു ചുറ്റി നടന്ന് അവസാനി ക്കുകയേയുള്ളു. യേശുവിനെക്കൊണ്ട് നിത്യജീവനായി, ഒരു പ്രയോജനവും ഉണ്ടാകുകയില്ല എന്നത് നിസാര കാര്യമല്ലല്ലൊ.
@devaprasadnair43525 ай бұрын
Praise the lord 🙏
@rosammajoseph39675 ай бұрын
Praise you Jesus, hallelujah
@jagadamma70935 ай бұрын
Amen Hàlleluya SOTHRAM Praised the Lord Amen.
@gigitony77813 ай бұрын
Col 2:9 For in Christ lives all the fullness of God in a human body.
@mercygeorge10455 ай бұрын
AMEN 🙏 STHOTRAM
@user-ob4io6bk8v5 ай бұрын
ഒരു 50 വർഷം മുമ്പും ഒരു കൂടൽ കുഞ്ഞുഞ്ഞു എന്ന പ്രവാചകൻ ഉണ്ടയിരുന്നു, അദ്ദേഹത്തിന് കണ്ണിന്റെ കാഴ്ചയ്ക്ക് കുറച്ചു കുറവുണ്ടായിരുന്നു,, 🌹🌹
Luke 23: 46 yeshu athyuchathil pithave, njan ente athmavine thrikkayyil elppikkunnu, ithum koodi vishadeekarikkamo?
@rosammamathew66295 ай бұрын
Praise the Lord
@AnimeFan1OfAllTime5 ай бұрын
How I can buy the books...can I get the details.
@kunjumolantony92815 ай бұрын
🙏🏻👍🏻
@remyar50823 ай бұрын
@mathaitu , kindly read Ephesians 4:11;12
@thresiammaskaria4634 ай бұрын
good😢😊😮amm?en
@mrdrack21085 ай бұрын
Ente monu oru jolikku veddy parthikkamo
@ajikoshy14085 ай бұрын
I know him 👍🏻. He visited our house and prayed
@devaprasadnair43525 ай бұрын
❤
@malikamohan5 ай бұрын
എന്റെ ജീവിതത്തിൽ ഇതുപോലൊരു സാക്ഷ്യം ഞാൻ കേട്ടിട്ടില്ല. എന്റെ ആത്മീയ വാർത്തനക്ക് ഈ സാക്ഷ്യം പ്രേയോജനം ആകുമെന്ന് ഞാൻ കർത്താവിൽ വിശ്വസിക്കുന്നു അനുഗ്രഹിക്കപ്പെട്ട ദൈവദാസന്റെ മൊബൈൽ നമ്പർ കിട്ടുമോ? 🙏🏿🙏🏿🙏🏿
@kebythomas45985 ай бұрын
32 വർഷമായി ഉള്ള ആത്മബന്ധം
@manujohn93545 ай бұрын
Manu thumpamon ❤❤❤❤
@mrdrack21085 ай бұрын
❤❤❤❤
@mathewphilip61125 ай бұрын
❤️🙏👍
@devaprasadnair43525 ай бұрын
കർത്താവിനെ മഹത്വം 💐
@thomasantony73665 ай бұрын
ത്രീത്വം എന്ന വാക്ക് ബൈബിളിൽ ഇല്ലങ്കിൽ നമ്മൾ എങ്ങനെ അത് പറഞ്ഞു ദൈവത്തെ വിളിക്കും??? അത് ദുരുപദേശം തന്നെ ആണ്. ദൈവം ഏകൻ ആണ്. ആത്മാവായ ദൈവം അവന് ഇഷ്ടം ഉള്ളത് പോലെ പ്രവർത്തിക്കും👌
@jacobthomas31805 ай бұрын
Do you believe Holy Spirit is God almighty?
@Christ-g6j5 ай бұрын
തൃത്വം എന്ന വാക്ക് ഉണ്ടോ എന്നതല്ല, ആ ആശയം ഉണ്ടോ എന്നതാണ് നോക്കേണ്ടത്. ഒരു താറാവിന്റെ ദേഹത്തു താറാവ് എന്ന് പേര് എഴുതിയാൽ മാത്രമേ ഞാൻ താറാവ് ആണെന്ന് വിശ്വസിക്കൂ എന്ന് പറയുന്നത് പോലെയുള്ള യുക്തി രാഹിത്യമാണ് താങ്കൾ പറയുന്നത്. ആ ഉപദേശത്തിന് പേര് ഇട്ടത് പിന്നീടാണ്. പക്ഷെ തൃത്വം പറയുന്ന ആശയങ്ങൾ ബൈബിൾ പറയുന്നു എന്ന് ആദിമ സഭക്കും സഭാ പിതാക്കന്മാർക്കും അറിയാമായിരുന്നു. ഏകൻ എന്ന വാക്കിനു ഒന്ന് എന്നല്ല അർത്ഥം. Ehaad എന്ന വാക്കിനു complex unity എന്നാണ് അർത്ഥം. പഴയ നിയമത്തിലും ദൈവത്തിന്റെ multi personal nature കാണിക്കുന്നുണ്ട്. പുതിയ നിയമത്തിൽ യേശു തന്നെ പഠിപ്പിക്കുന്നുമുണ്ട്. മനസ്സിലാക്കാൻ പ്രയാസമാണ്, എന്ന് കരുതി തൃത്വം തെറ്റാണ് എന്ന് പറയാൻ പറ്റില്ല. John 17:3, 1 Cor 8:4-6, 1 Tim 2:5, James 2:19, Mark 12:29 എല്ലാം ദൈവം ഏകനാണെന്ന് പഠിപ്പിക്കുന്നു. യേശു തന്നെ സങ്കീർത്തനം 110:1-2 ഉദ്ധരിച്ചു പിതാവിനെയും പുത്രനേയും കാണിക്കുന്നു. Mathew 28:19, ഒരേ നാമമുള്ള പിതാവിനെയും പുത്രനേയും പരിശുദ്ധത്മാവിനെയും യേശു പഠിപ്പിക്കുന്നു. ജോൺ 1:1-18 വരെ പിതാവിനെയും പുത്രനേയും ദൈവം ആയി കാണിക്കുന്നു. യേശു John 15ൽ പ്രാർത്ഥിക്കുന്നു പിതാവിനോട്, 17ൽ പിതാവിനോട് ഒപ്പം ലോകസ്ഥാപനത്തിന് മുൻപുണ്ടായിരുന്ന തന്റെ മഹത്വത്തെപ്പറ്റി പറയുന്നു. Heb 1ൽ പിതാവ് പുത്രനെ ദൈവമേ എന്നും കർത്താവേ എന്നും വിളിക്കുന്നു. സ്നാനവേളയിൽ പിതാവിനെയും പുത്രനേയും പരിശുദ്ധത്മാവിനെയും കാണാം, acts 7:59-60 യിലും കാണാൻ സാധിക്കും. ഇതെല്ലാം വിശദീകരിക്കാൻ ത്രിത്വ ഉപദേശത്തിന് മാത്രമേ സാധിക്കൂ.
@62alexs5 ай бұрын
ആ ബുക്കുകൾ ഇവിടെ കിട്ടും
@Iammathewgeorge5 ай бұрын
തൃത്വം എന്ന് വിളിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പൗലോസ് എഴുതിയ ലേഖനങ്ങളിൽ പിതാവ് പുത്രൻ എന്ന് പറയുന്നു, അപ്പോൾ പരിശുദ്ധ ആത്മാവ് ഇല്ല എന്ന് ഞാൻ ഒരു ഉപദേശം കൊണ്ടുവന്നാൽ ശെരി ആണോ? അല്ല, പൗലോസ് ലേഖനം എഴുതുന്നത് പരിശുദ്ധ ആത്മവിനാൽ ആണ്. അവിടെ പിതാവിനെയും പുത്രൻ തമ്പുരാനെയും കുറിച്ച് പരിശുദ്ധ ആത്മാവ് സാക്ഷ്യം പറയുന്നു. അല്ലാതെ ദൈവം തന്നെ പറ്റി എപ്പോഴും സ്വയം പുകഴ്ത്തി പറയുന്നില്ല. അപ്പോൾ പൗലോസ് ആണോ പരിശുദ്ധ ആത്മൻ എന്ന് ചോദിക്കും. അങ്ങനെ അല്ല, പൗലോസ് ലേഖനം എഴുതിയത് തന്നിൽ നിന്നല്ല, മറിച്ചു ആത്മ പ്രേരിതൻ ആയിട്ട് ആണ്.
@62alexs5 ай бұрын
Book എങ്ങിനെ കിട്ടും, contact number please
@babyeapen85385 ай бұрын
Prophecies will pass away. 1Cor.13words8.
@georgesamuel25155 ай бұрын
This world and the heavens will pass away.
@Iammathewgeorge5 ай бұрын
@babyeapen8538 അവിടെ പറയുന്ന context എന്താണ്. ഉതിർന്നു പോകാത്ത സ്നേഹത്തെ പറ്റിയാണ്. പരിശുദ്ധആത്‍മാവിൽ സ്നേഹം എന്ന ഫലം നിങ്ങളിൽ ഉണ്ട് എങ്കിൽ അത് എന്നന്നേക്കും നിലനിൽക്കുന്നത് ആണ്. ഒരാളിൽ ദൈവീക ആത്മവരങ്ങൾ സ്ഥിരം ആയി കാണേണം എന്നില്ല. എന്നാൽ ആത്മാവിന്റെ ഫലം എന്നന്നേക്കും നിലനിൽക്കും എന്ന് മാത്രം ആണ് വിവക്ഷ.
@simipmathew5 ай бұрын
Koodal kunjumonachayan ippolum jeevichiruppundo
@jessyjose72405 ай бұрын
ഞാൻ രക്ഷിക്കപ്പെട്ടത് c. S. I സൺഡേസ്കൂളിൽ ആണ്. സ്നാനം സ്വീകരിച്ചു പെന്തകോസ്ത് സഭയിൽ.. സഭ യിൽ പോകാൻ സഹോദരൻ അനുവദിച്ചില്ല.. ഇപ്പോൾ എങ്ങും പോകുന്നില്ല
@TheShajim5 ай бұрын
എങ്ങും പോകാതിക്കുന്നത് ദൈവ നീതിയല്ല. ആരാധനക്കും വിശ്വാസത്തിനും വില കൊടുക്കാൻ ready ആണെങ്കിൽ, നീ ആരെന്ന് ദൈവം തെളിയിക്കും...God bless you Sister
47varshm മുമ്പ് pthnanpura m achayt sp maruti mud :തോട്ടം നോക്കാൻ വിനിരുനോ ആണ് യ്‌കിൽ എന്നെ ഒന്ന് aryikne
@KsMathew-k9y5 ай бұрын
ezakkiel 18 ഇൽ കിഴ്കൂട്ട് നിന്ന് പ്രാർത്ഥിരുത് എന്നു ഒരിടത്തും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ വാക്കിയം കൂടെ പറഞ്ഞു തരു. മാർക്കോസ് 16 ഇന്റെ 16 മുതൽ ബ്രാക്കറ്റിൽ ആണ് ഇട്ടിരിക്കുന്നത്. മുതിർന്ന സ്നാനം ആണ് ശരി എങ്കിൽ അങ്ങനെ ഉള്ള ഒരു ആൾ സ്നാനം ഏൽക്കുന്നതിനു മുൻപ് മരിച്ചു പോയാൽ ആ ആൾ സ്വർഗത്തിൽ പോകുമോ. അങ്ങനെ ആണ് എങ്കിൽ മുതിർന്ന സ്നാനം ഏൽക്കാത്ത സകല ജനങ്ങളും സ്വർഗത്തിൽ പോകുമല്ലോ. വചനത്തിന്റെ ചില ഭാഗങ്ങൾ പറഞ്ഞു കൊണ്ട് ഒരു പ്രത്യേക സഭ ആണ് ശരിയായ സഭ എന്നു പറഞ്ഞു നടക്കരുത്. കർത്താവ് സ്ഥാപിച്ച സഭ ഒന്നേ ഉള്ളു. അതിൽ മനുഷ്യർ പല തെറ്റായ ആശയം കൂട്ടി ചേർത്ത്. അതാണ് ഇന്ന് കാണുന്നത്.