വീടിൻറെ സ്ഥാന നിർണയം l സിദ്ദീഖ് സുഹ് രി നിസാമി Sidheeque Zuhri Nizami Pozhuthana.

  Рет қаралды 7,208

React of Zuhri Nizami

React of Zuhri Nizami

Күн бұрын

Пікірлер: 19
@lovegod0313
@lovegod0313 10 ай бұрын
Period ustadinde veetil chennal kannimoola onn sraddikkane الله ربُّ العالمين
@pmsadiq7198
@pmsadiq7198 10 ай бұрын
സത്യം തുറന്നു പറഞ്ഞ സുഹരിക് ആയിരം അഭിനന്ദനങ്ങൾ ഇഷ്ടംപോലെ സമസ്ത നേതാക്കൾ ഈ കന്യമൂലയുടെ പേരും പറഞ്ഞു എത്ര എത്ര മനുഷ്യ രെ യാണ് എടങ്ങേറാക്കിയത്
@hyderalipullisseri4555
@hyderalipullisseri4555 9 ай бұрын
😂🎉
@musthafapk8713
@musthafapk8713 9 ай бұрын
ഒരു നേതാവ് പേര്‌ പറയൂ
@Salam-c3z
@Salam-c3z 8 ай бұрын
علماء أخر الزمان يتكلمون بغير علم...والخير والشر من الله...الايمان..ان تؤمن بالله.......الخ
@thajuddeenthaju8008
@thajuddeenthaju8008 10 ай бұрын
ഏത് തങ്ങളാണ് പറഞ്ഞത് സലഫി മറുപടി പറയൂ
@ചന്ദ്രൻ-വ3ണ
@ചന്ദ്രൻ-വ3ണ 10 ай бұрын
ഭൂമിയിലുള്ള പൊത്തുകളിലേക്കും മാളങ്ങളിലേക്കും മൂത്രമൊഴിക്കാൻ പാടില്ല എന്ന് നബി തങ്ങൾ പറയാനുള്ള കാരണം ഒന്ന് ചിന്താച്ചാൽ പോരെ ഉസ്താദെ
@saifunnisashafeeque280
@saifunnisashafeeque280 10 ай бұрын
സൂത്രം വച്ചില്ല എങ്കിൽ കുഴപ്പമുണ്ടാ എന്നാണ് അറിയണ്ടത്
@ZuhriNizami
@ZuhriNizami 10 ай бұрын
സൂത്രം വെച്ചില്ലെങ്കിൽ കുഴപ്പമൊന്നുമില്ല. വായു സഞ്ചാരം കിട്ടാൻ ആണെങ്കിൽ വെക്കുകയും ചെയ്യാ...
@malarvadivlog845
@malarvadivlog845 8 ай бұрын
ഉസ്താദ് സുന്നി കൾ തന്നെ ആണ് ഇത് ചെയ്യുന്നത് നിങ്ങൾ ഒരുപക്ഷേ ഇല്ലായിരിക്കാം പക്ഷേ മൗലൂദും റാത്തീബും കുത്തബീയത്തും അതുപോലെതന്നെ നബിദിന ആഘോഷവും എല്ലാം നടത്തുന്നഎല്ലാം സുന്നി സുന്നികൾ അല്ലെ അവർ അവർ ആണ് തങ്ങൾമാരെയും മുസ്ലിയാക്കന്മാരെയും പണിക്കന്മാരെ വീടുകളിൽ വരെ നിറഞ്ഞു നിൽക്കുന്നതും മുസ്ലിം സ്ത്രീകളാണ് കണ്ടിട്ടുണ്ട് ഞാൻ അവിടെ മുജാഹിദ് ജമാഅത്തെ ഇസ്ലാമി തബ്ലീഗ് എന്നിവഞാൻ കണ്ടിട്ടില്ല അപ്പൊ പറ ആരാ ഇത് കൊണ്ട് നടക്കുന്നത് സുന്നികൾ ആണ് സംശയം ഇല്ല
@saifunnisashafeeque280
@saifunnisashafeeque280 10 ай бұрын
വീടിന്റെ സൂത്രം വെക്കുന്നതിന്റെ വിതി എന്താണ് സ്ഥാ തെ
@ZuhriNizami
@ZuhriNizami 10 ай бұрын
സൂത്രം വെക്കാം
@SBQVLOGS
@SBQVLOGS 10 ай бұрын
കക്കൂസ് പോരെന്റെ ഉള്ളിൽ ആകാതിരിക്കലാണ് നല്ലദ്. കാരണം പണ്ട് കാലത്ത് വീട്ടിൽ കക്കൂസ് ഇല്ല. അപ്പൊ ഒരു പ്രശ്നവും ഇല്ലായിരുന്നു.
@salammambadan9079
@salammambadan9079 10 ай бұрын
മലം വയറ്റി൯െറ ഉള്ളിൽ ആവാതിരിക്കലാണ് നല്ലത്,
@hyderalipullisseri4555
@hyderalipullisseri4555 9 ай бұрын
പുറമ്പോക്ക് ബല്ലാത്ത നൊസ്റ്റാൾജിയ ല്ലേ 😂.... കോൺഗ്രീറ്റ് ചെയ്യരുത്.ഇലക്ട്രിസിറ്റി,നല്ല ഫ്ലോർ,ഉപകരണങ്ങൾ,ആധുനിക കിച്ഛൻ ബെഡ്റൂം ഒന്നും പാടില്ല.നല്ല സുഖമായിരിക്കുമെന്ന് ഉറപ്പാണ് 😮
@Shajl
@Shajl 10 ай бұрын
എന്നെ ഇത് പോലോത്തെ അന്ധവിശ്വാസത്തിൽ നിന്ന് രക്ഷി ച്ച് മുജാഹിദ് പണ്ഡിതന്മാരുടെ പ്രഭാഷണമാ ണ് അവർ ഖുർആൻ ഹദീസ് മാത്രം മാണ് പറയുന്നത് അല്ലാതെ കള്ളക്കറാമത്ത് പറയുന്നില്ല അങ്ങിനെ പൈസ ഉണ്ടാക്കുന്നില്ല ഖബർ പൂജ ഇല്ലാ .... അങ്ങിനെ മുജാഹിദുകൾ പണം ഉണ്ടാക്കണ മെങ്കിൽ അവർക്കും സുന്നികളെ പോലെ ചെയ്യാമായിരുന്നു പക്ഷെ അത് ശിർക്കാണ് ആരാധന അള്ളാഹുവിനോട് മാത്രം ..... ഫാത്തിഹയുടെ അർത്ഥം മാത്രം പഠിച്ചാൽ അറിയും
@Shamshak123
@Shamshak123 10 ай бұрын
Enikkum thouheedum shirkum bidhathum ellam enthanenn manassilayath salafi pandithanmarude prabasanangaloofeyanu.
@Athikkapp
@Athikkapp 10 ай бұрын
മുജാഹിദ് മൗലവി മാരുടെ പ്രഭാഷണം കേട്ടാൽ നരകത്തിൽ പോകാനും എളുപ്പമാണ്
@koliyoormedia6202
@koliyoormedia6202 9 ай бұрын
perod usthad 🌹🌹
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 17 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 53 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 43 МЛН
JANGAN sambut tahun baru 2025, UBAH DIRI AKIDAH ANDA - USTAZ AUNI
15:34
Meet My Malaysians
Рет қаралды 80 М.
Tidak Setuju...
17:15
walyatalattof
Рет қаралды 40 М.
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 17 МЛН