പ്രിയപ്പെട്ടവരെ ..നിങ്ങളിൽ പലർക്കും തോന്നാം ഈ കാര്യം മറച്ചുവെക്കണം ഇതു ആരെയും അറിയിക്കരുതായിരുന്നു എന്ന് ചില കമന്റുകളിൽ നിന്നും മനസ്സിലാകുന്നു ..ഹന്നമോളുടെ എല്ലാ വിശേഷങ്ങളും ഞാൻ നിങ്ങളെ അറിയിക്കാറുണ്ട് ഈ കാര്യവും അറിയിക്കാനുള്ള കാരണം ..ഹന്നമോളുമായി ഞാൻ ഒരുപാട് വേദികളിൽ പോകാറുള്ളതാണ് അവിടെയൊക്കെ ഹന്നമോളെ ഇഷ്ടമുള്ള ഒരുപാട്പേർ വരാറുണ്ട് ..അവരൊക്കെ തന്നെ ഹന്നമോളെ ഉമ്മവെക്കുകയും എടുക്കുകയും ചേർത്ത് പിടിക്കുകയും ഒക്കെ ചെയറുള്ളതാണു ..മുതിർന്ന പുരുഷന്മാർ പോലും ..ഈ കാര്യം അറിയുമ്പോൾ ഇനി അവർ ശ്രദ്ധയിൽ ഈ കാര്യം ഓർക്കുമെന്ന കാര്യത്തിനാണ് ഇത് നിങ്ങളെ അറിയിക്കണമെന്ന് കരുതിയതും .
@SHAMNASULFIАй бұрын
നല്ല കാര്യമാണ് അറിയിച്ചതിൽ നമുക്കെല്ലാവർക്കും സന്തോഷമുണ്ട്❤❤❤❤
@jubujubairiya7272Ай бұрын
നല്ല മെസ്സേജ് ✌️
@RaslaRaslanavasАй бұрын
Ikaaa ee cmnt pin cheyth vechoode Enna ellarm kanum 😊
ഇത്രയും നല്ല ഉപ്പയുടെ മോളായി ജനിക്കാൻ സാധിച്ച കുഞ്ഞേ നീ ഭാഗ്യ വതി ആണ് ദൈവം അനുഗ്രഹിക്കട്ടെ മോളെ ❤
@roulapeekey905523 күн бұрын
Sathiyam
@HameedaAww25 күн бұрын
Mashaallaah... Alhadulillah... ഇതുപോലുള്ള ഒരു ഉപ്പയെ ആണ് പെണ്മക്കൾക്ക് കിട്ടേണ്ടത്
@hannasaleem821325 күн бұрын
❤️❤️❤️❤️thankyou❤️
@RichuShazzАй бұрын
അവൾക്ക് ഒരു ഉമ്മയാവാനുള്ള കഴിവ് പടച്ചോൻ കൊടുത്തു അതിന്റെ ആദ്യ പടി യാണ് ഇത്. അൽഹംദുലില്ലാഹ്. സന്തോഷം ❤
@unnidiju7797Ай бұрын
❤❤❤❤❤❤❤❤
@MeerzaVLOGSАй бұрын
hai ഹന്നാ മോളു ❤
@hannasaleem821329 күн бұрын
Thankyou ❤❤
@NiduKt28 күн бұрын
❤❤ ഹന്ന മോൾ
@UMMAYouTube-kw2hb28 күн бұрын
Hanna mole❤❤❤❤
@KhairunisaK26 күн бұрын
അന്ന മോൾ എന്ന. പൊന്നുമോളെ കണ്ടപ്പോൾ. സത്യം പറഞ്ഞാൽ സങ്കടം. കൊണ്ട് കണ്ണുനിറഞ്ഞു മുത്തേ. മാഷാ അള്ളാ. മാഷാ അള്ളാ അന്ന മോളെ ഉപ്പച്ചിക് വല്ലാത്തൊരു സ്നേഹമാണ് അന്ന മോളോട്. ആരോഗ്യം ആയുസ്സും കൊടുക്കട്ടെ അന്ന്. മോൾകും കുടുംബത്തിനും അല്ഹമ്ദുലില്ല. കണ്ടപ്പോൾ സന്തോഷവും സങ്കടവും വന്നു. ആരോഗ്യം ആയുസ്സ് നീട്ടി കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@hannasaleem821326 күн бұрын
❤️❤️
@ItsmeSelenophile27 күн бұрын
കുട്ടിയെ കാണുമ്പോ അസൂയ തോന്നുന്നു 😌.. സ്നേഹിക്കാൻ ആർക്കും പറ്റും.. ഇതുപോലെ എല്ലാവരാലും സ്നേഹിക്കപ്പെടുക എന്നത് വലിയ ഭാഗ്യമാണ് ❤.. എന്നും നല്ലത് വരട്ടെ.. ഒത്തിരി സ്നേഹം ❤
@IhsanAhammed-ty7jg23 күн бұрын
Ennum nanma varatte❤❤❤
@siniantony6084Ай бұрын
കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ഹനമോൾക്ക് ദൈവം ആയുസും അനുഗ്രഹവും തരട്ടെ ❤️❤️❤️❤️❤️
@hannasaleem821329 күн бұрын
Thnkyou❤❤❤
@ponnus550Ай бұрын
ഇത് പോലെ ഒരു ഉപ്പ..... സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു.. അൽഹംദുലില്ലാഹ് എന്നും ഇത് പോലെ സന്തോഷമായി ഇരിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ ❤❤❤❤
@shailanasar3824Ай бұрын
Aameen🤲
@rajikprajikpАй бұрын
അന്ന മോൾക്ക് ആയുസും ആര്യോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടേ❤❤❤❤
@nishamol601Ай бұрын
Aameen
@hannasaleem821329 күн бұрын
Ameen ❤❤
@sajidhaaboobacker481928 күн бұрын
Aameen 🤲
@bluewagean353426 күн бұрын
ഇത് കണ്ടപ്പോൾ ശരിക്കും സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു പോയി. പടച്ചവൻ ഹാന്നാമോൾക് ആയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ. Ameen
@fathimaKsMaldives26 күн бұрын
Ameen ya Rabbal Alameen..
@hannasaleem821325 күн бұрын
Ameen ❤️❤️
@sonudiya985824 күн бұрын
Aameen
@shahnashanavas329923 күн бұрын
Ameen 🤲🤲🤲🤲
@NavasNavas-i1t23 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@SheebaAbdulkalamАй бұрын
സുന്ദരി molu ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകി പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲🤲
@Jassim-r1fАй бұрын
ആമീൻ 🤲
@binushaa6526Ай бұрын
Aameen Aameen ya Rabbul Aalamen 🤲
@hannasaleem821329 күн бұрын
Ameen ❤❤
@abubhakkar761628 күн бұрын
ആമീൻ 🤲🤲🌹🥰
@sajnausman177527 күн бұрын
ആമീൻ
@nadhiyasherin8627Ай бұрын
ഇതു പോലെ ഒരു ഉപ്പച്ചിനെ കിട്ടിയതാണ് മോളുടെ ഏറ്റവും വലിയ ഭാഗ്യം 👍🏻🤲🏻🤲🏻🤲🏻🥰
@vasanthimohan5628Ай бұрын
വളരെ ശെരിയാണ്
@hannasaleem821329 күн бұрын
❤❤❤
@HaseenaM-t8v28 күн бұрын
@@nadhiyasherin8627 sathyam💯
@sirajuneesasirajnuneesamgd24 күн бұрын
ആൽഹംദുലില്ലഹ് 🤲🤲
@NisaNaseer-ln9ee24 күн бұрын
സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോവുന്നു ആഫിയത്തോടുള്ള ദീർഗായുസ്സ് നൽകട്ടെ
@hannasaleem821323 күн бұрын
Ameen 😍😍
@FayisaRiyasАй бұрын
Masha Allah,..😍 മോളെ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു... എന്നും എപ്പോഴും മോൾക്കും കൊടുംബത്തിനും സന്തോഷവും ഐ്വര്യവും സമാധനവും ഉണ്ടാവട്ടെ...
@hannasaleem821329 күн бұрын
Ameen ❤❤
@SahiraTp-lt3dpАй бұрын
എന്തോ വല്ലാതെ സങ്കടം വന്നു..... സന്തോഷം കൊണ്ടാണ് ട്ടോ ... മോൾക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ..❤❤❤
ഒരു പെൺകുട്ടിക്ക് പൊതു സമൂഹത്തിൽ ബഹുമാനവും സ്നേഹവും ഒപ്പം സുരക്ഷയും കൊടുക്കണമെന്ന് ആരെയും വെറുപ്പിക്കാതെ പറഞ്ഞു കൊടുക്കുന്ന വീഡിയോ ❤🩹 സലീമിക്കയോട് ചെറുപ്പം മുതൽ ഒരുപാട് ഇഷ്ടവും ആരാധനയും ഉണ്ട് ഇപ്പൊ അതൊന്നു കൂടി കൂടിയതേയുള്ളു ❤️❤️
@hannasaleem821329 күн бұрын
❤❤❤❤
@sajinasomn777Ай бұрын
ഇങ്ങനെ ഒരു ഉപ്പാനെ കിട്ടിയ മോൾക്ക് ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ ഹൈറും ബറക്കത്തും ആഫിയത്തും നേരുന്നു
@hannasaleem821329 күн бұрын
Ameen ❤❤
@hajaramuneer177427 күн бұрын
പാവം കല്ലിയാണം കഴിക്കില്ല ഉപ്പാനെ നോക്കും എന്ന് mashaallah mashaallah അത് കേട്ടപ്പോ കരഞ്ഞു പോയി 🥹 അല്ലാഹു ആ പോന്നു മോൾ ക്ക് ആരോഗ്യത്തോടുകൂടിയ ആയുസ്സ് പ്രധാനം ചെയ്യട്ടെ 🤲🏻 സലീംഇക്കനെയും ഹന്നമോളെയും അവരുടെ ഫാമിലിയെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു ഇൻശാഅല്ലഹ്
@hannasaleem821326 күн бұрын
Ameeen ❤️😍😍
@RINSIYANASAR78625 күн бұрын
ഇന്ഷാ അല്ലാഹ് അവളുടെ കല്യാണം കാണാനും പടച്ച റബ്ബ് വിധി കൂട്ടട്ടെ......
@Ramshi9025 күн бұрын
Aameen 🥺🤲🏻
@sinie372529 күн бұрын
എനിക്കും ഉണ്ട് ഈ പ്രായത്തിൽ ഒരു മോൾ. വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞു. ഇനിയും ഒരുപാട് ഐശ്വര്യ ങ്ങൾ ഉണ്ടാകട്ടെ
@hannasaleem821329 күн бұрын
Thnks❤❤
@hannasaleem821329 күн бұрын
❤❤❤❤
@poomonpoomon492526 күн бұрын
Alhamdulillah mashallah ❤ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു
@hannasaleem821325 күн бұрын
Thankyou ❤️😍
@rayyanrazal5427Ай бұрын
അല്ലഹ് ആയുസ്സും ആരോഗ്യവും നൽകട്ടെ 🤲🏻😍vedio കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു 🥹❤️🩹കൂടെ ഈ പാട്ടും... ഉപ്പാടെ lucky girl 🥰❤️🩹mashaAllha
@swathysuneeshАй бұрын
വീഡിയോ കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി.. എന്നും നല്ലത് മാത്രം വരുത്തട്ടെ 🙏🏻💗✨
@Pk7464-m4cАй бұрын
Sathymm
@rekhaj5757Ай бұрын
AA ബാപ്പയുടെ സ്നേഹം, caring അതോക്കെയാണ് ee സന്ദർഭത്തിൽ ഓർത്തത്,. ഹന്ന മോൾക്ക് ഒരു പെൺകുട്ടി യുടെതായ എല്ലാ കാര്യങ്ങളും ഉണ്ട് എന്നത് ഏറ്റവും വലിയ കാര്യം ആണ്.
@jasminevahab6453Ай бұрын
അവളുടെ ഇക്കമാർക്ക് അവളെ എത്ര ഉമ്മ വെച്ചിട്ടും പോരാ... 😍😍😍😍😍ഇനി ഇത് പോലെ... കുഞ്ഞി പെണ്ണിന്റെ കല്യാണം കൂടി നടത്താൻ ഉപ്പയ്ക്ക് പടച്ചവൻ തുണ ആകട്ടെ... 🌹🌹🌹🌹ഇന്ഷാ അല്ലാഹ് എല്ലാം ഹൈർ ആയി തന്നെ നടക്കും....🤲🏼🤲🏼🤲🏼🤲🏼🤲🏼
@maryam.fathymaАй бұрын
Satyam
@MajidashafeeqMajidashafeeqАй бұрын
ന്തോ എന്റെ കണ്ണും നിറഞ്ഞു 🥰
@saidamak22 күн бұрын
ഇങ്ങനെ ഒരു ഉപ്പയ്യെ കിട്ടിയത് മോൾടെ ഭാഗ്യവും അത് പോലെ ഇങ്ങനെ മകളെ കിട്ടിയ ഉപ്പയും ഭാഗ്യവാനും ആണ് 🤲🏾
ഇത്രയും വലിയ സന്തോഷത്തോടെയും സ്നേഹത്തോടെയും കരുതലോടെയും മോളെ ചേർത്തു പിടിച്ച് കൊണ്ട് നടക്കുന്ന സലീംക്ക... അല്ലാഹു നിങ്ങളെയും കുടുംബത്തിനെയും അനുഗ്രഹിക്കട്ടെ...
@hannasaleem821329 күн бұрын
Ameen ❤❤
@SidhikSulaikha28 күн бұрын
ഹന്ന മോൾക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ 🤲🤲🤲❤️❤️❤️❤️❤️❤️🥰
@fathimafathi734827 күн бұрын
👌👍🤲🤲🤲❣️💛💚🌹🌹🌹
@RamlasKitchen202427 күн бұрын
ആമീൻ🤲🤲
@hannasaleem821326 күн бұрын
Ameen ❤️😍
@JesusloveonlyАй бұрын
പേടിക്കണ്ട ഇക്ക അവൾക്കും ദൈവം തക്ക തുണയെ ഒരുക്കിയുണ്ടാവും സമയം ആകുമ്പോൾ അത് മുന്നിൽ വരും 🤗🤗ഞങ്ങടെ ഒക്കെ പ്രാത്ഥന ഉണ്ട് ❤️❤️❤️❤
@hannasaleem821329 күн бұрын
Thankyou ❤❤
@sonofnanu.6244Ай бұрын
പെൺമക്കൾ ൠതുമതിയാവുക എല്ലാ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സന്തോഷമുഹൂർത്തമാണ്. എനിക്ക് ആറ് സഹോദരിമാരാണ് ഉണ്ടായിരുന്നത്. ഇതിന്റെ ആഘോഷങ്ങളുംമറ്റും കൃത്യമായും മനസ്സിലാവും. ൠതുമതിയായ ഹന്നമോൾക്കും , കുടുംബത്തിനും ആശംസകൾ.
എന്താന്ന് അറീല ഇതുകണ്ടപ്പോ അറിയാതെ കണ്ണുനിറഞ്ഞു. എന്തിനോ ഏതിനോ. Love u❤ hannamol 😘😘😘
@RamlasKitchen202427 күн бұрын
അതെ🤲.
@sameerathoufeeq48426 күн бұрын
Sathyam
@jamsheenashamim2605Ай бұрын
മാഷാഅല്ലാഹ് ❤ ഇനി അങ്ങോട്ട് ഉള്ള ജീവിതം ഹയ്ർ ആവട്ടെ 🤲🤲
@NousilaNousilaАй бұрын
Aameen
@Galaxies944Ай бұрын
Aameen ya rabbal alameen 🤲🏻..
@hannasaleem821329 күн бұрын
Ameen ❤
@ProtrandProtrans28 күн бұрын
Ameen
@neethuabhi634321 күн бұрын
ഇതു കണ്ടപ്പോ ഉള്ളിൽ തട്ടി കണ്ണ് നിറഞ്ഞു poyi ദൈവം അനുഗ്രഹിക്കട്ടെ 🥰😘😘
@hannasaleem821317 күн бұрын
Thankyou😍❤️
@YusefYusef-k2c25 күн бұрын
ഇനി മുന്നോട്ടുള്ള ജീവിതവും സന്തോഷത്തിൽ ആവട്ടെ.. റബ്ബിന്റെ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാവട്ടെ.. മോൾക്കും നിങ്ങളുടെ ഫാമിലിക്കും.. 🤲
@hannasaleem821325 күн бұрын
Ameen ❤️❤️
@HashijaShan-gl1ypАй бұрын
Allahu molk dheergayussum arogyavum afiyathum nalkkatte 🤲🤲🤲🤲🤲 Hanna mol❤❤❤
@zainsinu833822 күн бұрын
ഇതു പോലെ ഉള്ള ഒരു ഉപ്പാ ന് കിട്ടാന്‍ 10 0 ജന്മം എടുത്താലും കിട്ടൂല മാഷാ allaah ❤❤❤ 4:30
@hannasaleem821321 күн бұрын
❤️😍😍
@sufairaasufairaa58Ай бұрын
നല്ല മോളാണ് . മോൾക്ക് ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകണേ അല്ലാഹ് 🤲🤲
@hannasaleem821329 күн бұрын
Ameen ❤❤
@shahanayousafАй бұрын
Masha Allah.❤❤❤.പൊന്നു mole കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.
@hannasaleem8213Ай бұрын
Thanks❤❤❤
@akkuakbar347322 күн бұрын
ഇത് കണ്ടപ്പോൾ ഒരു കല്യാണം കഴിഞ്ഞു കുട്ടികൾ ഒക്കെയായി നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🤲🏻എന്ന് ആഗ്രഹിച്ചു പോകുന്നു 😔ഒരുപാട് സന്തോഷം. അൽഹംദുലില്ലാഹ്.അങ്ങനെ തന്നെയാവട്ടെ. കണ്ണു നിറഞ്ഞുപോയി. ❤️🫂
@hannasaleem821321 күн бұрын
Alhamdulillah santhosham❤️😍
@jamalcb101928 күн бұрын
ആ സോങ് വളരെ ഫീൽ ചെയ്തു മോൾക് ദീർഘായ്സും ആരോഗ്യ വും നൽകണേ അല്ലാഹുവേ
@hannasaleem821328 күн бұрын
Ameen ❤️❤️
@SajnaSaji-se5lb25 күн бұрын
Alhamdulillah ഹന്ന മോൾ ഇത്ര സ്നേഹമുള്ള ഫാമിലി ആണല്ലോ അല്ലാഹു ഏല്പിച്ചു കൊടുത്തത് ഹന്ന മോൾ ക്ക് കുടുബത്തിനും ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ
@hannasaleem821324 күн бұрын
Ameen ❤️❤️
@SbanaAshraf24 күн бұрын
Alla nagalude hannamolkk kudumbathinum dheergayussim nalgane
എല്ലാ വിധ അനുഗ്രഹം പടച്ചോൻ മോൾക്ക് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@rahmath6181Ай бұрын
അൽഹംദുലില്ലാഹ് ഹെന്ന മോൾക്ക് ദീർഗായുസ് കൊടുക്കണേ ആ മോളെ നീ ഉയരങ്ങളിലേക്ക് എത്തിക്കണേ ആ ഉമ്മാക്കും ഉപ്പാക്കും നല്ല മനസ്സുള്ള ഒരു മോളായി വളരട്ടെ 🤲🏿ഹെന്ന മോളു അസ്സലാമു അലൈകും
@NoushidaMK-g5t19 күн бұрын
Ariyadhe കണ്ണ് നിറഞ്ഞതുപോയി സലിംകനോട് ഒരുപാട് സ്നേഹാ ഇപോ ഒന്നുടെ സ്നേഹവും ആരാധനയും കൂടി മോൾക് എപ്പോഴും നല്ലതുവരട്ടെ 🤲
@hannasaleem821317 күн бұрын
Thnkyou❤️😍
@jumailathu123625 күн бұрын
ഹന്ന മോൾ ഒരു പ്രത്യേക കുട്ടിയാണ് അതുകൊണ്ട് മോളുടെ എല്ലാ കാര്യങ്ങളും എല്ലാ പ്രേക്ഷകരും അറിഞ്ഞിരിക്കണം എത്ര ത്യാഗത്തിൽ ഉള്ളതായി ഒരു കുഞ്ഞാണ് ,,, മോൾ ശരിക്കും മാലാഖക്കുട്ടി തന്നെ ,,അവളെ പൊന്നുപോലെ വളർത്താൻ നമുക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ , ഇൻഷാ അള്ളാ ,,,🎉🎉🌙🌟🌟🌟🌟🌟🌟🌟💚💚💑💃💞
@hannasaleem821325 күн бұрын
Ameen ❤️😍😍😍
@hafseenahafsi6999Ай бұрын
masha allah 🤲🥰ഹന്ന മോൾ ക്ക് ദീർഘായുസ്സും Afhiyathum nalakane എല്ലാവർക്കും🤲🥰
അൽഹംദുലില്ലാഹ് ... മാഷാ അള്ളാ ഇത്രയും നല്ല മോളെ കിട്ടിയ ബാപ്പയ്ക്കും ഇത്രയും നല്ല ബാപ്പയെ കിട്ടിയ മോൾക്കും കുടുംബത്തിനും അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ..... ആമീൻ
@hannasaleem821323 күн бұрын
Ameen 😍😍
@zainsinu833822 күн бұрын
ഇതു പോലെ ഉള്ള ഒരു ഉപ്പാ ന് കിട്ടാന്‍ 10 0 ജന്മം എടുത്താലും കിട്ടൂല മാഷാ allaah ❤❤❤
@hannasaleem821321 күн бұрын
❤️
@faslak8431Ай бұрын
സന്തോഷവും സങ്കടവും വന്നു പോയി പാട്ട് കേട്ട് ഒരുപാട് കരഞ്ഞു അന്ന മോളുടെ പരിപാടി ആയതുകൊണ്ട് മാഷാ അള്ളാ ഉഷാറായി കഴിഞ്ഞു ❤️❤️ അന്നക്കുട്ടി ഇപ്പോഴും ചെറിയ ചെറിയ മാലാഖ കുഞ്ഞാണ്
@hannasaleem821329 күн бұрын
Thankyou❤❤❤
@RejinaReji-kn7lv28 күн бұрын
Maasha allah ഇതുപോലെ ഉള്ള മാതാപിതാക്കളേയും സഹോദരങ്ങളേയും കിട്ടിയ ഹന്നമോൾ ഒരുപാട് ഭാഗ്യവതിയാണ് ❤❤
@hannasaleem821328 күн бұрын
Thnkyou❤️❤️❤️
@ramyananduRamya12 күн бұрын
ഇക്കന്റെ പാട്ട് ഭയങ്കര ഇഷ്ടം ആണ് അടിപൊളി പാട്ടുകൾ 🥰🥰
Ee video kandappol sankadavum orupade santhoshavum thonni daivam moleyum family yeyum anugrahikkatte❤❤
@hannasaleem821325 күн бұрын
Ameen ❤️❤️❤️❤️❤️
@sheshines83929 күн бұрын
ഈ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷായി മോളുടെ ഓരോ വിശേഷങ്ങളും അറിയാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കാണ് മോൾക്ക് എല്ലാ സൗഭാഗ്യങ്ങളും പടച്ചോൻ കൊടുക്കട്ടെ (ആമീൻ )
@hannasaleem821328 күн бұрын
Ameen 😍😍
@aswinachu-o4cАй бұрын
കണ്ട പോൾ ഒരു പാട് സന്തോഷം എന്ത് സങ്കടങ്ങളും അനുഭവിക്കുന്ന വർക്കേ അതിന്റെ വേദന അറിയൂ നിങ്ങൾ ആണ് ശരിക്കും ശരി ഈ ചടങ്ങ് ആഘോഷമാക്കാനുള്ള നിങ്ങളുടെ തിരുമാനത്തിന് ഒരു പാട് നന്ദി കാരണം അവളുടെ ആ സന്തോഷം കണ്ടപ്പോൾ കുടുംബക്കാരുടെ സ്നേഹം എല്ലാം മനോഹരം അവൾ എന്നും ആരോഗ്യവതി ആയിരിക്കട്ടെ🙏🙏🙏🫂😘😘😘😘😘😘
@SaleemKodathoor.Ай бұрын
❤❤❤❤
@Noufiya-uw3iwАй бұрын
Masha allah😢😅😊 sathosham Hanna molu❤❤
@sajidsamad366Ай бұрын
പൊന്ന് മോൾക് ആഫിയത് ഉള്ള ദീര്ഗായുസ്സ് ഉണ്ടാവട്ടെ 🤍🤍🤍
@muthuus7465Ай бұрын
ആ ചിരി കാണുമ്പോൾ ഭയങ്കര സന്തോഷം ആണ് ❤❤❤❤
@hannasaleem821329 күн бұрын
Thnks❤❤
@Ramshi9025 күн бұрын
Mashaallah 😘 പൊന്നുമോൾക് നാഥൻ ദീർഘായുസ്സ് പ്രാധാന്യം ചെയ്യട്ടെ 🤲🏻 ആ ചിരി കണ്ടോ 🫂😘😘😘 അള്ളോ 😘😘😘
@hannasaleem821325 күн бұрын
Thankyou ❤️❤️❤️❤️
@indulekha7059Ай бұрын
ചേട്ടന്റെ ആ നല്ല മനസ്സാണ് ഹന്നയുടെ വിജയത്തിന്റെ രഹസ്യം, ഒപ്പം ചേട്ടന്റെ പ്രശസ്തമായ പാട്ടുകളും ❤️❤️🙏🏻, ചേട്ടനെ പാട്ടിലൂടെ അറിയാത്ത നാട്ടുകാരും കേരളക്കാരും ഇല്ല ❤️❤️🙏🏻, നല്ല പാട്ടു വരികൾ ❤️❤️🙏🏻
സന്തോഷവും കണ്ണീരും ഒരു പോലെ വരുന്നു കാരണം 'ഇ കാര്യം ത്തിൽ മാസം തോറും ഉള്ള വേദന അത് സഹിക്കാൻ പറ്റുന്നതിനും അപ്പുറത്താ ഇങ്ങിനെയുള്ള സന്ദർഭത്തിൽ മാറ്റി നിർത്താതെ ചേർത്ത് നിർത്തി തലോടുമ്പോഴുള്ള ആ ഒരു സുഖം. പറയാൻ വാക്കുകളുണ്ടാവില്ല🤲
@bindhulekhar4375Ай бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ🥰🥰🥰😍😍♥️♥️🙏🏻
@LiseenaShaharАй бұрын
ഇങ്ങനെ ഒരു മകളെ കിട്ടിയ ഉപ്പയും ഭാഗ്യം ഉള്ളത് ഇങ്ങനെ ഒരു ഉപ്പയെ കിട്ടിയ മകളും ഭാഗ്യം ഉള്ളത് മാഷാഅല്ലാഹ് 🥰🥰
@hannasaleem8213Ай бұрын
❤❤❤
@HarisHaris-n2eАй бұрын
വയസ്സറിയി ക്കൽ എന്നൊ രു പരിപാടി തന്നെ ഇസ്ലാമിൽ ഇല്ല 😯
@AneeshBabu-u8iАй бұрын
@@HarisHaris-n2e ഒന്ന് പൊയ്ക്ക.ഇതൊക്കെ ഓരോരുത്തരെ ഇഷ്ട്ടം ആണ് 😊. ഹന്ന മോൾക്കും അതുപോലെ തന്നെ അവളുടെ കുടുംബവും ഇഷ്ടത്തോടെ ചെയ്യുന്നതാണ്. സന്തോഷകരമായ ഒരുകാര്യം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവരാണ്. ഒരാളെ ശല്യം ചെയ്യൽ ഇസ്ലാമിലില്ല 😡
@HarisHaris-n2eАй бұрын
അപ്പോൾ ഇഷ്ടത്തോടെ കള്ളുകുടിച്ചാൽ അത് അനുവദിക്കാൻ പറ്റുമോ എന്താ ഈ പറയുന്നേ തെറ്റ് ചൂണ്ടിക്കാട്ടി എന്ന് മാത്രം അല്ലാതെ നമുക്ക് സന്തോഷം കിട്ടുന്നതൊക്കെ ഇസ്ലാമിൽ അനുമതിയുണ്ടോ ഇല്ലല്ലോ ആ നിലയിൽ പറഞ്ഞത് 🤔
@remyajithesh3589Ай бұрын
@@HarisHaris-n2eഎല്ലാ പെൺകുട്ടികളും വയസറിയിക്കൽ ഉണ്ട്.😂😂😂 അതിന് muslim hindu , അങ്ങനെ ഒന്നുമില്ല😊😊
@sharafunnisaummer8658Ай бұрын
നല്ല അർത്ഥമുള്ള വരിയുള്ള പാട്ട്... അത്പോലെ ഹന്ന മോൾ വളരട്ടെ... 🤲 എല്ലാവരുടെയും രാജകുമാരി ആയിട്ട് 🥰🥰❤ നിങ്ങളെ ഭാഗ്യമാണ് മോള്.. മോളൂസ് സുന്ദരി കുട്ടി ആയിട്ടുണ്ട് 😍😍 എന്നും എപ്പോഴും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ 🤲
@prakasinianjeriyan-ib6wvАй бұрын
വളരെ സന്തോഷം ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ ❤❤❤❤❤❤❤❤
@hannasaleem821329 күн бұрын
Thankyou ❤🎉❤
@hasnashaji850929 күн бұрын
Alhamdulillah ഇനി മുന്നോട്ടുള്ള ജീവിതവും സന്തോഷത്തിലാകട്ടെ
@hannasaleem821329 күн бұрын
Ameen ❤❤
@RashidaSadiq-gx5lmАй бұрын
Masha Allah ഹന്ന കുട്ടി സുന്ദരി ആയിട്ടുണ്ട്😍🥰 അല്ലാഹു ആയുസും ആരോഗ്യവും നൽകട്ടെ 🤲🏻
@hannasaleem821329 күн бұрын
Ameen ❤❤
@FiluFaizu25 күн бұрын
Hanna മോളെ 😍❤️.... അൽഹംദുലില്ലാഹ് 🥰
@hannasaleem821325 күн бұрын
Thankyou 😍❤️
@FousiyaShihab-c7qАй бұрын
ഇനി ഹന്നാമോളെ പുറത്തിറക്കുമ്പോൾ അവളുടെ മുടിയൊക്കെ ഒതുക്കി വെച്ച് ശ്വാളൊക്കെ ചുറ്റി കെട്ടി നല്ലൊരു മൊഞ്ചത്തി കുട്ടി ആയിട്ട് ഇറക്കണേ... 🥰🙏
@hannasaleem821324 күн бұрын
❤️😍😍😍
@SanaDina-wf8hf22 күн бұрын
കല്ല്യാണം കഴിക്കണ്ട ഉപ്പയെ നോക്കും എന്ന് പറഞ്ഞ മോൾക്ക് നല്ല വിദ്യാഭ്യാസം കിട്ടി നല്ല ഉയരങ്ങളിൽ എത്തി സ്വന്തമായി ജോലിയും സമ്പാദിച്ചു ഈ പറഞ്ഞത് പോലെ അഭിമാനത്തോടെ വാപ്പയെയും ഉമ്മയെയും നോക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤