യാ അല്ലഹ് ഇത് പോലെ നല്ല നല്ല വീഡിയോ ചെയുന്ന ഇക്കയുടെ യൂട്യൂബ് ചാനൽ നല്ല രീതിയിൽ ഉയർച്ച നൽകണേ യാ അല്ലഹ്
@ZiyaravlogByJafarSaquafi3 жыл бұрын
ആമീൻ 🤲🤲🤲🌹
@aysharayya10813 жыл бұрын
Alhamdulillah Masha Allah Aameen Aameen
@ZiyaravlogByJafarSaquafi3 жыл бұрын
🤲🤲🤲🌹🌹
@Kitchenandgarden4953 ай бұрын
ഏർവാടി എപ്പോഴും പോണ സ്ഥലം ആണ് ഇന്ഷാ അല്ലാഹ് ഇനിയും പോവാൻ ഇരിക്കുന്നു ഉപ്പാ മാനമില് വിളിച്ചു കൊണ്ട് ഇരിക്കുന്നു ചെല്ലാൻ പോണം ഇന്ഷാ അല്ലാഹ് ഉപ്പാന്റെ ഹക്ക് barukathu കൊണ്ട് ഒരുപാട് സിഹിർ ബത്തിലായി 🤲അൽഹംദുലില്ലാഹ് ഇനി ഒരെണ്ണം കൂടി ഉള്ളൂ അതും ഉപ്പാന്റെ അടുത്ത് തന്നെ ആണ് കണക്ക് 🤲
അല്ലാഹു ഏർവാടി ശുഹദാക്കളുടെ ഹഖ് കൊണ്ട് എത്രയും വേഗം അതിൽ നിന്ന് മോചനം നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻ആ സ്ത്രീയുടെയും പൈശാചിക പ്രവർത്തികളുടെയും ശറിൽ നിന്ന് അല്ലാഹു സലാമത് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻തീർച്ചയായും ദുആ ചെയ്യാം ഇൻശാ അല്ലാഹ് 💯
@Rasal-kg4yu9 ай бұрын
Usthade ente vidinte kadmvidan dhua cheyane🤲🤲🤲🤲
@ZiyaravlogByJafarSaquafi9 ай бұрын
റബ്ബ് എത്രയും വേഗം വീട്ടി തരട്ടെ 🤲🏻🤲🏻🤲🏻ഇൻശാ അല്ലാഹ് ദുആ ചെയ്യാം.
അസലാമു അലൈക്കും എനിക്കും ഏർവാടി കാട്ടുപള്ളി ഹക്കീം ഡോക്ടറുടെ ഹളറത്തിൽ വെച്ച് സ്വപ്നത്തിൽ ഓപ്പറേഷൻ കഴിഞ്ഞതാണ് ഹക്കീം ഡോക്ടറുടെ സഹായം എനിക്ക് ഇപ്പോഴും കിട്ടുന്നുണ്ട് അൽഹംദുലില്ലാഹ് ഉസ്താദ് എന്നെയും ദുആയിൽ പങ്കു കൊള്ളിക്കണേ അലൈക്കും അസ്സലാം
@ZiyaravlogByJafarSaquafi2 жыл бұрын
മാ ശാ അല്ലാഹ് 👍🏻💯🤲🏻🤲🏻 തീർച്ചയായും 💯💯💯
@shahithasaleem22453 жыл бұрын
💚💚💚💚💚
@ZiyaravlogByJafarSaquafi3 жыл бұрын
🤲🤲🤲🤲🌹🌹
@kunhimuhammad867910 ай бұрын
അവിടെ എത്തിച്ചേരാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@ZiyaravlogByJafarSaquafi10 ай бұрын
റബ്ബ് വിധി കൂട്ടട്ടെ 🤲🏻
@Kareem-qu8ij Жыл бұрын
dhuha cheyyanam
@ZiyaravlogByJafarSaquafi Жыл бұрын
റബ്ബ് ഖൈറിലാക്കട്ടെ 🤲🏻
@user-travelvlogskoottar3 жыл бұрын
യാ അല്ലഹ്
@ZiyaravlogByJafarSaquafi3 жыл бұрын
🤲🤲🤲🌹🌹
@ashrafulaman11712 жыл бұрын
Masha allah🌹🌹🌹🌹
@ZiyaravlogByJafarSaquafi2 жыл бұрын
🤲🤲🤲🌹
@fathimas355 Жыл бұрын
🤲🏻🤲🏻🤲🏻
@ZiyaravlogByJafarSaquafi Жыл бұрын
🤲🏻🤲🏻🤲🏻
@anzaryafzal12357 ай бұрын
Swanthanam undavanum dua cheyyane
@ZiyaravlogByJafarSaquafi6 ай бұрын
അല്ലാഹു എത്രയും വേഗം ആ സന്തോഷം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
ഉസ്താദേ ഭാര്യ ഗർഭിണിയാണ് Dr പറഞ്ഞു ഒരാഴ്ചക്കൽത്തെ വളർച്ച കുറവുണ്ടെന്ന് തൈറോയിഡും ഉണ്ട് അടുത്ത മാസം ടെസ്റ്റ് ഉണ്ട് അതിൽ കുഴപ്പിലാണ്ടിരിക്കാനും സ്വാലിഹായ മോൾ ഉണ്ടാവാനും വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം🤲
@mohammadsadik24272 жыл бұрын
Dua cheyyanam
@ZiyaravlogByJafarSaquafi2 жыл бұрын
തീർച്ചയായും ഇൻശാ അല്ലാഹ് 🤲🏻🤲🏻🤲🏻🌹🌹
@sabnasabna76312 жыл бұрын
Usthade dua cheyyane
@ZiyaravlogByJafarSaquafi2 жыл бұрын
റബ്ബ് എല്ലാ മുറാദുകളും ഹാസിലക്കി തരട്ടെ
@safalfassaludeen84382 жыл бұрын
Kadayil kachavadam 🤲 Ervadi Ibrahim babusha 🤲 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@ZiyaravlogByJafarSaquafi2 жыл бұрын
റബ്ബ് ഖൈറായ കച്ചവടം നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻
@safalfassaludeen84382 жыл бұрын
Aameen Aameen 🤲🤲🤲🤲🤲🤲
@sujeeraaman60892 жыл бұрын
Aameen njan poyettund
@ZiyaravlogByJafarSaquafi2 жыл бұрын
🤲🏻🤲🏻🤲🏻🌹🌹
@_nars_867210 ай бұрын
Usthadee, oru mun chinthayumillathe kurach days ayii ervadi palliyil pokanam avde ethanam enn ente manassil alattunnu.. 😢 Ath endh kond ayirikum.. Njan ithuvare avde poyit illa.
അങ്ങോട്ട് ചെല്ലേണ്ട എന്തെങ്കിലും ആവശ്യം ഉണ്ടാകുമ്പോൾ അങ്ങനെ ഉണ്ടാവാറുണ്ട്.. Idanger aayikkollanamennilla
@performaudios54813 жыл бұрын
മാഷാഅല്ലാഹ്
@ZiyaravlogByJafarSaquafi3 жыл бұрын
🤲🤲🤲🌹
@shahidop14563 жыл бұрын
Mashallah
@ZiyaravlogByJafarSaquafi3 жыл бұрын
🤲🤲🤲🌹
@shiljalulu4138 Жыл бұрын
Usthade enik oru kuzhapavum illadhe oru kutti janichal thottil kettam ennu nercha nernnirunnu. Ippol aa kuttikk 3 vayasayii. Eni aa nercha nadathaan pattille.
@ZiyaravlogByJafarSaquafi Жыл бұрын
പറ്റും
@sujathamarar2 жыл бұрын
🌹❤️
@ZiyaravlogByJafarSaquafi2 жыл бұрын
🤲🏻🤲🏻🤲🏻👍🏻👍🏻
@muhammedshahid32169 ай бұрын
Njanum ente kudumbavum poyi EllAm pallikalum sannarshichu
@ZiyaravlogByJafarSaquafi9 ай бұрын
🤲🏻🤲🏻🤲🏻
@alameenameen3713 жыл бұрын
Masha allaH♥️♥️♥️
@ZiyaravlogByJafarSaquafi3 жыл бұрын
🤲🤲🤲🤲🌹
@starboy43613 жыл бұрын
Vizhnam juma masjidne kurich oru vedio idavo
@ZiyaravlogByJafarSaquafi3 жыл бұрын
ഇൻശാ അല്ലാഹ് അങ്ങോട്ട് പോകണം.
@rashibzm2 жыл бұрын
Kallyanam ethrayum pettannu seriyagan dua cheyyane
@ZiyaravlogByJafarSaquafi2 жыл бұрын
അല്ലാഹു അനുയോജ്യമായ ഇണയെ എത്രയും വേഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲തീർച്ചയായും ദുആ ചെയ്യാം. ഇൻശാ അല്ലാഹ് 🤲🤲🌹
@saldanulhakkeem5397 Жыл бұрын
Avida poyal cancer marumo usthada free RuOM fud kittumo
@ZiyaravlogByJafarSaquafi Жыл бұрын
മാറിയ ഒരുപാട് അനുഭവങ്ങൾ ഉണ്ട്... റബ്ബ് എളുപ്പം ശിഫ നൽകട്ടെ 🤲🏻🤲🏻
@ayyoobkunja2 жыл бұрын
Dua chaynm 🤲
@ZiyaravlogByJafarSaquafi2 жыл бұрын
റബ്ബ് ഖൈറിലാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@sherifsherif34092 жыл бұрын
Veed pani vegathil kaziyan duha cheyyene usthade
@ZiyaravlogByJafarSaquafi2 жыл бұрын
റബ്ബ് എളുപ്പം പൂർത്തീകരിക്കാൻ തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻🌹
@cpkunjumuhammed642510 ай бұрын
ദു ആ യിൽ ഉൾപെടുത്തണേ
@ZiyaravlogByJafarSaquafi10 ай бұрын
തീർച്ചയായും
@KabeerKabeer-x1h Жыл бұрын
എനിക്ക് വേണ്ടി ദുആ ചെയ്യണേ കുറെ ദിവസം ആയിട്ട് അസുഖം ആണ് മാറുന്നില്ല 😭
@ZiyaravlogByJafarSaquafi Жыл бұрын
റബ്ബ് ഏർവാടി ശുഹദാക്കളുടെ ഹഖ് കൊണ്ട് എത്രയും വേഗം പൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@noufalnoufal87292 жыл бұрын
അസുഗം മാറാൻ ദുഹാ ചെയ്യണം ഉസ്താതെ
@ZiyaravlogByJafarSaquafi2 жыл бұрын
റബ്ബ് എല്ലാ അസുഖങ്ങളും നീക്കി റാഹത്തും സന്തോഷവും നൽകട്ടെ 🤲🏻🤲🏻🤲🏻ഇൻശാ അല്ലാഹ് ദുആ ചെയ്യാം.
@beemabeegum79383 жыл бұрын
അസ്സലാത്തു അസ്സലാമു അലൈക്കും ഏർവാടി കാട്ടുപ്പള്ളി ഔലിയാക്കൾ. അമീർ അബ്ബാസ് മന്ത്രി (റ). അബൂബക്കർ അബ്ദുൽ ഹക്കീം ഡോക്ടർ (റ). ജാഫർ സാദിഖ് (റ). ചന്ദനപ്പീർ ഉപ്പ (റ). ഖാദിർ മന്ത്രി (റ). ഷംസുദ്ദീൻ (റ). എല്ലാവർക്കും. ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ ഇക്കാ. അവരുടെ മദദ് നൽകി അല്ലാഹു സുബുഹാനഹുവതആല നമ്മളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ. ഈ വീഡിയോ ഞങ്ങൾക്ക് കാണിച്ചു തരുന്ന ഇക്കാക്കും ഇക്കയുടെ കുടുംബത്തിനും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ. അതുപോലെ തന്നെ ഈ ചാനൽ എന്നും ഉയരത്തിൽ എത്തട്ടെ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲
@ZiyaravlogByJafarSaquafi3 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@srmedia92133 жыл бұрын
ഉസ്താദെ ദുആയിൽ ഉൾപെടുത്താന് മറക്കരുദെ
@ZiyaravlogByJafarSaquafi3 жыл бұрын
തീർച്ചയായും ഇങ്ങളും ദുആ ചെയ്യണേ.. 🤲🤲
@NoufalNoufal-g5w3 күн бұрын
അവിടെ യതാൻ ദുഹാ ചെയ്യണം
@ziyazinu59623 жыл бұрын
Alhamdulillah njanum poyittund
@ZiyaravlogByJafarSaquafi3 жыл бұрын
🤲🤲🌹
@fathimasuhara1568 Жыл бұрын
ഞാൻ പോയതാണ് ഇവിടെ
@ZiyaravlogByJafarSaquafi Жыл бұрын
🤲🏻🤲🏻🤲🏻
@ShyniKallu3 ай бұрын
എനിക്കിതുവരെ പോകാൻ സാധിച്ചില്ല 😔
@ZiyaravlogByJafarSaquafi3 ай бұрын
റബ്ബ് പോകാൻ തൗഫീഖ് നൽകട്ടെ 🤲
@safalfassaludeen84382 жыл бұрын
Kadayil kachavadam 🤲
@ZiyaravlogByJafarSaquafi2 жыл бұрын
റബ്ബ് കച്ചവടത്തിൽ ധാരാളം ബറക്കത്ത് ചെയ്യട്ടെ 🤲🏻🤲🏻🤲🏻
@shaidali941410 ай бұрын
Address
@ZiyaravlogByJafarSaquafi10 ай бұрын
ഏർവാടിയിലാണ്
@sherifsherif3409 Жыл бұрын
Kadam veedan duha cheyyene usthade
@ZiyaravlogByJafarSaquafi Жыл бұрын
ഇൻശാ അല്ലാഹ് 💯🤲🏻
@fathimafawas40353 жыл бұрын
Usthaa ervadilnn ponno? Usthadinte number engana kittuka oru vishamanam parayaanaan.. Allahu hairilaakkatte... Ameen... 🤲🏻
@ZiyaravlogByJafarSaquafi3 жыл бұрын
ഏർവാടിയിൽ നിന്ന് പോന്നു. അല്ലാഹു എല്ലാ വിഷമങ്ങളും മാറ്റിത്തരട്ടെ 🤲🤲🤲🤲🌹
@NoufalNoufal-g5w3 ай бұрын
Muya Marana duhachayanam
@sumasuma-hx5mu2 жыл бұрын
Ente problems maran duva cheyo
@ZiyaravlogByJafarSaquafi2 жыл бұрын
റബ്ബ് എല്ലാ പ്രയാസങ്ങളും മാറ്റി സന്തോഷം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻ഇൻശാ അല്ലാഹ് ദുആ ചെയ്യാം..
@നൗഫൽ.അഫ്സൽ2 жыл бұрын
എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ഇല്ലാ പ്രശ്നങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താതെ
@ZiyaravlogByJafarSaquafi2 жыл бұрын
🤲🏻🤲🏻🤲🏻🌹
@abdulmanaf73162 жыл бұрын
അല്ലാഹുവിനോട് പറയൂ എന്തിനാണ് ഇടനിലക്കാർ
@mujeebmujeebsabilath78882 жыл бұрын
കാട്ടുപള്ളിയിലേക്ക് നേർച്ച പൈസ ഉണ്ട് ഗൂഗിൾ പേ ഉണ്ടോ
@ZiyaravlogByJafarSaquafi2 жыл бұрын
ഞാനിപ്പോൾ ഏർവാടിയിലല്ല. ഇൻശാ അല്ലാഹ് പോകുമ്പോൾ അറിയിക്കാം
@abdulmanaf73162 жыл бұрын
ഉണ്ടാഗും ഉസ്താദിൻ്റെ പോക്കറ്റിൽ
@ZiyaravlogByJafarSaquafi2 жыл бұрын
@Abdul Manaf എല്ലാവരും നിങ്ങളെ പോലെ ആണെന്ന് കരുതരുത് 😊
@rukkiyamuhammed2993 Жыл бұрын
@@abdulmanaf7316 nine kandalriyaam nee kallanannu
@badheerbadheer96902 жыл бұрын
Makkal unavan Duha cheyyanee usthad
@ZiyaravlogByJafarSaquafi2 жыл бұрын
റബ്ബ് എത്രയും വേഗം സ്വാലിഹീങ്ങളായ മക്കളെ നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻ഇൻശാ അല്ലാഹ് തീർച്ചയായും ദുആ ചെയ്യാം m
മഹാന്മാരുടെ ഹഖ് കൊണ്ട് അല്ലാഹു ഇത് നിലനിർത്തി തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻നല്ല മക്കളെ റബ്ബ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🌹
@muhammednazal5067 Жыл бұрын
🫶🏻🫶🏻
@ZiyaravlogByJafarSaquafi Жыл бұрын
🤲🏻🤲🏻🤲🏻
@mohammedkutti63122 жыл бұрын
പ്രത്യേകം ദുഹാ ചെയ്യണേ
@ZiyaravlogByJafarSaquafi2 жыл бұрын
തീർച്ചയായും
@kannapivlog96602 жыл бұрын
Q🤲 അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു കാട്ടു വല്യുപ്പ വാ അകന്നു ബർക്കത്ത് കൊണ്ട് ഇന്നു ഞാൻ ജോലി ചെയ്ത് വീഡിയോകൾ
@ZiyaravlogByJafarSaquafi2 жыл бұрын
🤲🏻🤲🏻🤲🏻🌹
@teamleaf5502 жыл бұрын
അസ്സലാമു അലൈക്കും ഉസ്താതെ എനിക്ക് ഇവിടെ പോകണം എന്ന് ഉണ്ട് ഒരുപാട് മക്ബറ ഉണ്ട് എന്ന് കേട്ടിട്ടുണ്ട് അതിനെ കുറിച്ചു അറിയാൻ ഉസ്താദിന്റെ നമ്പർ തരുമോ സംശയം ചോദിക്കാൻ ആണ്....
@ZiyaravlogByJafarSaquafi2 жыл бұрын
7558008489
@sayyidziyadkonnara29462 жыл бұрын
അള്ളാഹു തൗഫീക്ക് ചെയ്യട്ടെ
@ibrahimpulickal5155 Жыл бұрын
ഞാനും ഇപ്പോൾ ആണ് ഇത് കണ്ടത് ആദ്യം ഈ തൊപ്പിക്കാരനെ അവിടെ കൊണ്ടുപോയി ചങ്ങലയിൽ ഇടണം
@ZiyaravlogByJafarSaquafi Жыл бұрын
അത്ശരിയാ ഇപ്പോൾ ചിലർ തൊപ്പിയൊക്കെ ഇട്ട് തുടങ്ങി
@warning1more8337 ай бұрын
മാഷാഹ് അല്ലാഹ് 😊ഞാനിത് സ്ക്രീൻശോട്ട് എടുത്തു വച്ചു. നല്ല മറുപടി😂
@subairpa59065 ай бұрын
🎉
@ibrahimpulickal51555 ай бұрын
@@ZiyaravlogByJafarSaquafiഎനിക്ക് മെന്റൽ വന്നാൽ ഹോസ്പിറ്റലിൽ കൊണ്ടുപൊക്കോളും നിന്നെപ്പോലെ മനുഷ്യരെ പറ്റിച്ചു കള്ള ചോറ് തിന്നുന്ന നിനക്ക് ആണ് അതിൽ അർഹൻ
@ZiyaravlogByJafarSaquafi5 ай бұрын
@@ibrahimpulickal5155 ചികിത്സ കഴിയാൻ ഒരു കൊല്ലം എടുത്തു അല്ലേ 😊😇
@kareemkareem17589 ай бұрын
ഞാൻ ഈ പെരുന്നാളിന് പോയിരുന്നു
@ZiyaravlogByJafarSaquafi8 ай бұрын
🤲🏻🤲🏻
@truegold17004 ай бұрын
മണ്ണാംകട്ട കൊള്ളക്കാരുടനാട്.
@ZiyaravlogByJafarSaquafi3 ай бұрын
കൊള്ളക്കാരുടെ നാടായിരുന്നു. അവരെ ജയിച്ചവരാണ് ഏർവാടി ശുഹദാക്കൾ
@hasnasirajhasnasiraj21603 жыл бұрын
Ushtath enna avidekk poyath
@hasnasirajhasnasiraj21603 жыл бұрын
Avide corana karanam adachu enn paranju Sheri ano
@ZiyaravlogByJafarSaquafi3 жыл бұрын
ഇവിടെ ഞായർ ഫുൾ ലോക്ക് ആണ്. വ്യാഴം വെള്ളി ശനി ആരാധനാലയങ്ങൾ അടക്കാൻ ഉത്തരവുണ്ട്. തിങ്കൾ ചൊവ്വ ബുധൻ ഫുൾ open ആണ്. 2 ഡോസ് വാക്‌സിനേഷൻ എടുത്തിട്ടുണ്ടെങ്കിൽ യാത്രക്ക് നിയമപരമായി തടസ്സമൊന്നും ഉണ്ടാവുകയില്ല.
@mohamedfaizal21712 жыл бұрын
ഇബ്രാഹീം ബാത്തുശ റ അവരുടെ അടുത്ത് തന്നെ ആണോ ഈ തോട്ടിൽ കെട്ടുന്ന മക്കാം
@ZiyaravlogByJafarSaquafi2 жыл бұрын
അര കിലോമീറ്റർ ഉള്ളിൽ
@mohamedfaizal21712 жыл бұрын
@@ZiyaravlogByJafarSaquafi അപ്പൊ കാട്ടുപള്ളിയിൽ ആണോ തൊട്ടി കെട്ടുന്ന മക്കാം ഉള്ളത്
@mohamedfaizal21712 жыл бұрын
എനിക്ക് 7വർഷം ആയി മക്കൾ ഇല്ല ഇൻശാഅല്ലാഹ് ഏർവാടി പോവാൻ അറിഞ്ഞിട്ട് പോവുന്നത് നല്ലത് അല്ലെ ദുആ ചെയ്യണേ ഉസ്താതേ
@ZiyaravlogByJafarSaquafi2 жыл бұрын
@@mohamedfaizal2171 കാട്ടുപള്ളിയിൽ അല്ല കാട്ടുപള്ളിയുടെ തൊട്ടടുത്ത് സാറാമ്മ പള്ളി എന്ന ഒരു ദർഗയുണ്ട് അവിടെയാണ്.
@kannapivlog96602 жыл бұрын
kanyakamar കല്ലും നിന്റെ സലാം സലാം അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@ZiyaravlogByJafarSaquafi2 жыл бұрын
🤲🏻🤲🏻🤲🏻🌹
@lunkitimes32582 жыл бұрын
റബ്ബേ ഈ ഖൈമിന് തന്നെ അഭയം, ഈമാൻ തെറ്റിക്കുന്നവരിൽ നിന്ന് കാത്ത് കൊള്ളണെ,
@ZiyaravlogByJafarSaquafi2 жыл бұрын
ഈമാൻ തെറ്റിക്കുന്നവരിൽ നിന്ന് അഭയം നൽകണേ അല്ലാഹ് 🤲🏻🤲🏻
@abdulmanaf73162 жыл бұрын
അല്ലാഹുവിൽ മാത്രം വിശ്വാസിക്ക് ഈമാൻ nashttapedilla