*കാഴ്ചക്കാരിലേയ്ക്ക് ഏറ്റവും ബെസ്റ്റ് തന്നെ എത്തിക്കണം. അതിന് വേണ്ടി എത്ര കഷ്ട്ടപ്പെടാനും മടിയില്ലാത്ത മിയ ചേച്ചിക്ക് ഇന്നത്തെ ലൈക്. മിയ ചേച്ചി ഇഷ്ട്ടം*
@reshmiunnikrishnan74234 жыл бұрын
Plssss like&subscribe my first vedio
@murshidmk56344 жыл бұрын
kzbin.info/www/bejne/ZnyuaJxsrq53erc
@faisalbabuvv7334 жыл бұрын
33r
@user-qk6yj3cy5f4 жыл бұрын
സത്യം 💪💪💪
@annriyaarambili20274 жыл бұрын
@@hannahmonuz Juana
@careandhelpskondotty44504 жыл бұрын
സമ്മദിച്ചിരിക്കുന്നു 👍ഒരു രക്ഷേയും ഇല്ല എനിക്ക് എളുപ്പം തോന്നിയത് കടയിൽ നിന്ന് വാങ്ങുന്നതാണ് 😃
@krishnaveny61874 жыл бұрын
🤣 🤣 🤣
@abdullakariparambu30984 жыл бұрын
Enikkum
@kannadaskrishna25484 жыл бұрын
😂
@vyshnanarayan19354 жыл бұрын
Enikum😅
@riyasp22193 жыл бұрын
🤣🤣🤣🤣
@PurpleValley2007in4 жыл бұрын
ഇത്രയും നമ്മുക്ക് വേണ്ടി കഷ്ടപ്പെട്ട മിയ ചേച്ചിക്കുവേണ്ടി അടി ഒരു ലൈക്ക് ഇവിടെ 👍 👍👍
@tffr82744 жыл бұрын
👍👍
@primakannanprimakannan4004 жыл бұрын
👍👍👍
@drishyadiyasvlog62853 жыл бұрын
👍👍👍
@girijaammanath93533 жыл бұрын
സൂപ്പർ.. ഇത് പഠിച്ചു ശരിയായിട്ടു മാത്രം ഇടുന്ന തു കൊണ്ടു കാണുന്നവർക്ക് ശരിക്കും ഉണ്ടാക്കി കഴിക്കാൻ തോന്നും.. ഈ രാജസ്ഥാൻ സ്വീറ്റ് ഒക്കെ ഭംഗി യായി ഉണ്ടാക്കി. സൂപ്പർ
@deepatn10924 жыл бұрын
ഞാനിത് പലവട്ടം ഉണ്ടാക്കി പരാജയപ്പെട്ടതാണ്, ഇനി ഒരിക്കലും ഉണ്ടാക്കില്ലാന്ന് തീരുമാനിച്ചതുമാണ്. ചേച്ചിയുടെ റെസിപ്പി കണ്ടപ്പോൾ ഒന്നുകൂടി ചെയ്തു നോക്കി ... അത് ശരിയായി കെട്ടോ .... Thank you ചേച്ചി..
@Miakitchen4 жыл бұрын
reply ellaverkum pine tharatto...bye friends
@mahinazeez27014 жыл бұрын
Mmm
@76anugrah764 жыл бұрын
K chechiii
@rihanrihanmuhammed54644 жыл бұрын
Ok
@flh99884 жыл бұрын
Ok
@deepajustin31164 жыл бұрын
Ok
@nithinmathew31804 жыл бұрын
അയ്യോ ഇതിലും നല്ലത് യുദ്ധത്തിന് പോകുന്നതാ... ചേച്ചിനെ സമ്മതിച്ചു.. നമിക്കുന്നു.. 🥰 ഡെഡിക്കേഷൻ അപാരം.. 🙏
@nishathomas4694 жыл бұрын
Nithin mathew 😁😁😁
@amalapjohn88914 жыл бұрын
,😂😂
@prasannauthaman77644 жыл бұрын
😃😃😃
@hannahmonuz4 жыл бұрын
എന്റെ ചാനലിൽ ഒരു giveaway നടക്കുന്നുണ്ട് എല്ലാവരും പങ്കെടുക്കുക. വിജയിപ്പിക്കുക.
@nehafarmy28394 жыл бұрын
😁😁😁
@sindhuajiji37654 жыл бұрын
മലയാളികളിൽ ആരും തന്നെ ചെയ്യാത്ത ഒന്ന് ഒന്നാണ് ചെയ്തത് സൂപ്പർ അടിപൊളി 🌹🌹🌹🌹
@suseelavillarampathi99433 жыл бұрын
ഹായ് ചേച്ചി. ഞാൻ ഉണ്ടാക്കി. ചേച്ചിയുടെ recipe നോക്കി ചെയ്തത് കൊണ്ട് നന്നായിട്ടുണ്ട്. വീട്ടില്‍ എല്ലാവരും പറഞ്ഞു നല്ല ടേസ്റ്റ് ഉണ്ട് എന്ന്. ഈ recipe പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി.
@bhagathsinghbalakrishnapil11214 жыл бұрын
Mia, u r great,ഇതെനിക്ക് ചെയ്യാൻ കഴിഞ്ഞാൽ എന്റെ life മുക്കൾ ഭാഗവും വിജയിച്ചതായി ഞാൻ കണക്കാക്കും , കാരണം ഇത് valareyadhikam patience& dedication ullavarkkumathrame cheyyan കഴിയൂ, my hats off you
@mininair65934 жыл бұрын
അടിപൊളി Mia മലയാളത്തിൽ ആരും ചെയ്തു കാണില്ല എന്നാണു തോന്നുന്നത് .ഈ hard work ന് ഒരു big salute
@yahiyap10064 жыл бұрын
5 ദിർഹം കൊടുത്താൽ u a e ലെ എല്ലാ സൂപ്പർ മാർക്കറ്റിലും ഇത് കിട്ടും നല്ല മനോഹരമായ പാക്കറ്റിൽ വാങ്ങി ആവശ്യം പോലെ തിന്നോ ഷുഗറിന്റെ അസുഖം ഇല്ലെങ്കിൽ കൊള്ളാം
എന്റെ ചാനലിൽ ഒരു giveaway നടക്കുന്നുണ്ട് എല്ലാവരും പങ്കെടുക്കുക. വിജയിപ്പിക്കുക.
@akshayaagencies44104 жыл бұрын
Omg hat of u your passion and patience
@sayishouku48463 жыл бұрын
സൂപ്പർ മിയ ചേച്ചി ഈ കഷ്ടപ്പാടിനെ എത്ര പ്രശംസിച്ചാലും ചെയ്താലും mathiyakoola ❤❤❤❤
@chandrasenantvm69474 жыл бұрын
രുചിയുടെ ലോകത്ത് നടത്തിയ അതിതീവ്രമായ ഒരു പരീക്ഷണം വിജയിച്ചിരിക്കുന്നു '- സൂപ്പർ
@diyaseenu8973 жыл бұрын
ഇത് കഴിക്കുമ്പോൾ.. ഇതിന്റെ പിന്നിൽ ഇത്രയും ബുദ്ധിമുട്ട് ഉണ്ടെന്നറിഞ്ഞില്ല.. 👍🏻👍🏻👍🏻❤
@sayishouku48463 жыл бұрын
സൂപ്പർ മിയ ചേച്ചി ഈ കഷ്ടപ്പാടിനെ എത്ര പ്രശംസിച്ചാലും ചെയ്താലും mathiyakoola ❤❤❤❤ ഇന്നാണ് ഈ വീഡിയോ കണ്ടത് 😍😍😍😍
@shalumonshalu34184 жыл бұрын
ചേച്ചിയുടെ ക്ഷമയെ സമ്മതിച്ചു🥰 Really thanks for giving this dish😘
@jamesmathai0074 жыл бұрын
ഇതൊക്കെ ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമെന്ന് ആദ്യമായി കണ്ട് പിടിച്ചത് ആരാണോ ആവോ. എന്തായാലും ചേച്ചി പൊളിച്ചു. ക്ഷമയില്ലെങ്കിൽ ഈ പണി നടക്കില്ല. ചെയ്യുന്ന ജോലിയോട് ചേച്ചിക്കുള്ള ഇഷ്ട്ടം...ആ സംസാരം അതുകൊണ്ടാണ് ചേച്ചിയുടെ വിഭവങ്ങൾ എല്ലാവരും പിന്നെയും പിന്നെയും ഇഷ്ടപ്പെടുന്നത്. ചേച്ചിയെയും..😘
@sumamsugunan9644 жыл бұрын
ഹിന്ദിയിൽ ഒരുപാടുണ്ട് ഇതുണ്ടാക്കുന്ന videos
@miniclarence91743 жыл бұрын
Superb
@jamesmathai0073 жыл бұрын
@@miniclarence9174 😋💞
@vijayakrishnan10003 жыл бұрын
സമ്മതിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ. ഞാൻ മൂന്ന് തവണ ശ്രമിച്ച് പരാജയപ്പെട്ടതാണ്.
@ajithptajithpt49383 жыл бұрын
ചേച്ചീ, സമ്മതിച്ചു, ചേച്ചിക്ക് ഒരുപാട് ക്ഷമയുണ്ട്, കൊള്ളാം.
@ayshathanha28504 жыл бұрын
Ithrayum hardulla recipe njangalkk paranjuthannathin നന്ദി 🥰😍🤩🙏🙏
@sudhasudha87794 жыл бұрын
ചേച്ചിയെ സമ്മതിച്ചുട്ടോ കാണുമ്പോൾ തന്നെ കൊതിയാവുന്നു. സൂപ്പർ....... 👌👌👌👌👌👌👌👌👍👍👍
@elsammaabraham61984 жыл бұрын
M
@nishavinu94384 жыл бұрын
ഇത് മലയാളത്തിൽ അധികം ആരും ഉണ്ടാക്കി കണ്ടിട്ടില്ല.അതുകൊണ്ട് ഇതിന്റെ ക്രെഡിറ്റ് മുഴുവൻ ചേച്ചിക്ക് ഇരിക്കട്ടെ. ഇത് മാത്രം try ചെയ്യാൻ പറയെല്ലേ.ഇത് ചെയ്യാൻ മിയ ചേച്ചിയെകൊണ്ടേ പറ്റൂ
സാധാരണ മിയ ഉണ്ടാക്കുന്ന ഫുഡ് കുറെയൊക്കെ ഞാനും ഉണ്ടാക്കി നോക്കാറുണ്ട്... വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടപെടാറുമുണ്ട്. പക്ഷെ ഇത് കണ്ടിരിക്കാം.... Try ചെയ്യാൻ പറ്റില്ല. മിയക്ക് ദൈവം തന്ന ഒരു അനുഗ്രഹം ആണിത്. അത് എല്ലാർക്കും കിട്ടില്ല... God Bless You ❤
@nidhiyabose81074 жыл бұрын
ചേച്ചി റെസിപ്പി താഴെ കൊടുത്താൽ ഒരു സഹായം ആയിരുന്നു.
@techtravel42804 жыл бұрын
ഉണ്ടാകണമെന്നുണ്ട് ഇത്ര റിസ്കെടുക്കാൻ വയ്യ. ഈസി ഐറ്റം വരുമ്പോൾനോകാം. ✌️
@Malayalam_news_Express4 жыл бұрын
ഓർമ്മകൾക്ക് മാധുര്യം കൂടുന്നത് പഴക്കം കൂടുമ്പോഴാണ്. സ്‌കൂളിലെ ഓർമ്മകൾക്ക് എന്നും സുഗന്ധമാണ്.നുണഞ്ഞാലും അലിഞ്ഞു പോവാതെ പല്ലിലും നൊണ്ണിനിടയിലും നാനാഭാഗങ്ങളിലും കുടുങ്ങി നിന്ന് മധുരഗാനം രചിക്കുന്ന ഒയലിച്ച,മധുരം കൊണ്ട് പുതുമയേറുന്ന പാല്‍കട്ട,പുളി അച്ചാര്‍,നാരങ്ങ മിട്ടായി...കൂടെ തേങ്ങാ മിട്ടായി.....ആഹാ അന്തസ്........ 😍
@Miakitchen4 жыл бұрын
Gokul Kadambery 🥰🥰
@riya-hv7bv4 жыл бұрын
@@Miakitchenbakeriyilathepole enthayalum kittilla u tubil ishtampole undallo ithu copy
@adhil.o.k29003 жыл бұрын
ചേച്ചിയുടെ ഇൻട്രോയിൽ പിന്നിൽ കാണുന്ന മരം അടിപൊളിയാണ്
@പരമേശ്വരന്റെപാർവതി4 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്... സിംപിൾ ആയിരിക്കും എന്നു കരുതി റെസിപ്പി നോക്കാൻ വന്നതാ... ഇത്രേം ക്ഷമ എനിക്കുണ്ടെങ്കിൽ പിന്നെ ഞാൻ ആരായിപ്പോയേനെ... vdo കണ്ടിട്ട് കൊതിയാവുന്നു... 😋😋😋😋😋😋😋😋
@arifasamad2344 жыл бұрын
Super Alhamndu lilla masha allaa
@smithamaheshsmitha63624 жыл бұрын
ഇത് ഒരുപാട് കഷ്ടപ്പാടാണല്ലോ എന്തായാലും സംഭവം കുടുക്കി 😋😋😋👌👌
@hannuscookingvlog42154 жыл бұрын
Mia oru sambavam thanneya pwolichu
@abusufiyan81112 жыл бұрын
ഇനി മുതൽ 10 രൂപ അധികം ആയാലും chan വേടിക്കും... എന്ന കഷ്ട്ടപ്പാടാണ് ഇത് ഉണ്ടാക്കാൻ... പക്ഷെ taste പൊളിയും ആണ്... ❤️👌
@krishnanjalivlogss49623 жыл бұрын
Super perfect aayitt prekshakarkk kanichutharan vendi mea chechi athra pravashyam ith indakki nokki
ഉണ്ടാക്കി ന്നൊക്കം എന്ന് വിചാരിച്ച കണ്ടത് കണ്ടപ്പോ ബോധം പോയി ഒരിക്കലും ഉണ്ടാക്കൂ ല്ല.. പാട് പെടും കടയിൽ നിന്നും വാഗിച്ചോളാം
@aartirajeev8774 жыл бұрын
😁
@zayishihab55174 жыл бұрын
😀😀😀
@ruksanaruksana27414 жыл бұрын
Ejnte ponno kadayunu vangam
@jasreenasidheeq91064 жыл бұрын
2 comment vayichappol thanne jnan close vedeo kaanunnath nirthi
@aartirajeev8774 жыл бұрын
@@jasreenasidheeq9106 bt undakkunnath kanan nalla rasam und
@jeenajimmy67854 жыл бұрын
ഹോ ആകെ ടെൻഷൻ അടിച്ചു കണ്ട ആദ്യത്തെ കുക്കറി വീഡിയോ ആയിരുന്നു.........
@fousiyaabdulsathar1014 жыл бұрын
😂😂😂me toooo
@Kozholikkodan4 жыл бұрын
😂😂😂 ജീന സത്യം
@jameelam84934 жыл бұрын
@@Kozholikkodansupperkandadelum vech nllaadipply👍
@adheelamariyam62064 жыл бұрын
Ente channel um onnu kandu nokamo.Ishtamayal mathram subscribe cheytha madhi😊
@latheechantevlog77804 жыл бұрын
@OMPK Kerala food channel nan cheythu thirichum
@karunyalalponni28874 жыл бұрын
Ithenganeya ee noolu pole avunne enthayalum kidu ayittondu chechi.njan orappayum try cheyyum
@remanimuraleedharan62404 жыл бұрын
ഫസ്റ്റ് ടൈം.... ഇങ്ങനെ ഒരു റെസിപ്പി... മിയ സൂപ്പർ.... 👍👍👏👏👏അഭിനന്ദനങ്ങൾ 💐💐💐💐💐
@shanidanadirshah87274 жыл бұрын
Great effort! 👍 എന്നെപോലെ യുള്ള മടിച്ചികൾക്കു പറ്റില്ല ഇത്ര ക്ഷമയോടെ ഇതുണ്ടാകാൻ. ഒരുപാടിഷ്ടമാണ് ഈ sweet. പക്ഷെ shop ൽനിന്നും വാങ്ങി കഴിക്കാനെ പറ്റു.
@TheMoodDiaries4 жыл бұрын
sathyam
@sudheersaidu26884 жыл бұрын
ചേച്ചി അമേരിക്കയിൽ പഞ്ഞി മിട്ടായി ഉണ്ടാക്കുന്നു.. കേരളത്തിൽ ഉള്ളവർ ബർഗറും മയന്നിസ്ഉം ഉണ്ടാക്കുന്നു
@aartirajeev8774 жыл бұрын
Fact
@salmapa15734 жыл бұрын
പഞ്ഞി മിട്ടായി അമേരിക്കയിലും ബർഗറും മായൊന്നിസും നാട്ടിലും കിട്ടാൻ ബുദ്ധിമുട്ടാണ്... കിട്ടിയാലും ചിലവ് കൂടുതലായിരിക്കും....
@jasreenasidheeq91064 жыл бұрын
Yes. Bangalore daysin nivin poly paranjathu pole😃
@powlinstephen10463 жыл бұрын
Sathyam😜😜😜
@Vishnupriya5433 жыл бұрын
😋😋😋😋😋😋😋😋😋😋
@rajeshaer4 жыл бұрын
I tried this once and it was a full-fledged disaster. Iam banned from entering the kitchen since then. Now I think of trying it again, if my wife is convinced.
@sreelethasreedharan48073 жыл бұрын
❤️👍🙏 You are an excellent expert chef
@sereenasebastian29453 жыл бұрын
😅
@sooryasatheeshretnammasuku79814 жыл бұрын
ഞാനില്ലേ ....എന്തായാലും സംഭവം കിടു . മിയ ചേച്ചി നിങ്ങൾ വേറെ ലെവൽ ആണ്.
You have shown how passionate you are in cooking Great ma'am.
@kasimshehin4433 жыл бұрын
👍👍👍
@sothumenon4 жыл бұрын
Amazing.... Mia mam.... I have seen this sweet dish made in a factory.... You need so much of precision and patience to get it done... Kudos to you ..100 marks to you for the perfect execution... 😍
@hannahmonuz4 жыл бұрын
എന്റെ ചാനലിൽ ഒരു giveaway നടക്കുന്നുണ്ട് എല്ലാവരും പങ്കെടുക്കുക. വിജയിപ്പിക്കുക.
@kozhikodanadukkala34914 жыл бұрын
kzbin.info/www/bejne/a5SoaYl6YtpsaK8
@parvathydas16784 жыл бұрын
എനിക്ക് ഇത് ഉണ്ടാക്കി നോക്കണം എന്നുണ്ട് പക്ഷെ സത്യം പറയാലോ എനിക്കിത്രേം ക്ഷമയൊന്നും ഇല്ല ആരേലും ഉണ്ടാക്കിത്തന്നാൽ ഇരുന്നു കഴിച്ചോളാം 😂
@aswanipv79194 жыл бұрын
😂ad kurach padalle
@bencybenny251604 жыл бұрын
😂😂
@lovelysabinesh47994 жыл бұрын
ഞാൻ ഉണ്ടാക്കി tharatto
@aartirajeev8774 жыл бұрын
😁
@adheelamariyam62064 жыл бұрын
Ente channelum kandu ishtavanenkil support cheyyamo?
@sunitham.s71383 жыл бұрын
ഉണ്ടാക്കിയത് കണ്ടപ്പോഴേ ഞാൻ ഉണ്ടാക്കിയതു പോലെ ക്ഷീണിച്ചു. Good effort Mia
@asmabik33394 жыл бұрын
വാങ്ങിത്തിന്നുമ്പോൾ കരുതിയില്ല ഇതിന് ഇത്രമാത്രം ബുദ്ധിമുട്ടുണ്ട് എന്ന് എന്തായാലും ചേച്ചിയെ സമ്മതിച്ചിരിക്കുന്നു.🥰🥰🌹🌹👍🏼👍🏼
@girijaharikumar80363 жыл бұрын
എനിക്ക് ഇത്ര ക്ഷമ ഇല്ല.. മിയ.. Super👍👍
@shemi96164 жыл бұрын
Trending il vannallo... Super recipe😍😘
@GangaHaridas4 жыл бұрын
Adipoli Chechi.... Koandodirikkan thonnunnu... This is one of my favourite sweet... .
@gmsky51444 жыл бұрын
U have patience and hard working, definitely try to make and revert to the result
@Miakitchen4 жыл бұрын
🥰
@fathimathnisha15482 жыл бұрын
ഞാൻ ഉണ്ടാക്കി.. അടിപൊളി യായി കിട്ടി..thank you
@soulful49914 жыл бұрын
Just awesome effort. Hats off you you madam!🙏🙏🙏🙏🙏 After seeing this video, i have made up my mind............... to pick up Haldirams from neighbourhood store!
@Yourselfbincy4 жыл бұрын
Hair of Rapunzle.....again this recipe proved cooking is an art which needs a lot of patience.
Ente channelum kandu nokkamo Ishtamayal mathram subscribe cheytha madhi 😊
@shafishafi8104 жыл бұрын
Policho cheche enikk bayanghara ishttaaa sona papadi inshaallah ndaakki nookanam
@aswathyarunkrishnan71844 жыл бұрын
Great effort Mia....congratz dear..
@tickyshine59244 жыл бұрын
You are really smart Mia, an inspiration for all who watch it, god bless you, keep doing ur great works, always being busy either in cooking or in gardening, cleaning 8 kg fish etc, really great
@khuloudnaila76673 жыл бұрын
I love you so much Mia Chechi . You are Great.💫💞
@joopresents77404 жыл бұрын
Yummy 😋..... നല്ല ഷേമ വേണം ഇത് ഉണ്ടാക്കാൻ👍👍👍
@minhaswonderfulgallery49374 жыл бұрын
Ente chanal subscribe cheyyu plzzz
@shimjithamusthafa43664 жыл бұрын
ഞാൻ എന്തായാലും ഇത് ട്രൈ ചെയ്യൂല്ലന്നു ഉറപ്പാ ന്നാലും ഫുൾ ഇരുന്നു കണ്ടു. മാഷാഅല്ലാഹ്. എന്ത് ഭംഗിയാ. സമ്മതിച്ചു ട്ടോ.... you are really great Mia ചേച്ചീ..... 👍👍👍👍👍 ന്നാലും 13 times fail ആയിട്ടും.... ആ ഒരു mindundallo.. hands off💪👌👌👌
@pathuzworld28933 жыл бұрын
ഞാൻ രണ്ടു മൂന്ന് വട്ടം ഉണ്ടാക്കി ഫ്ലോപ്പ് ആയി ☺️☺️☺️☺️ഇതു 👌👌👌👌
@WorldOfAmmukuttiAndKunjumani4 жыл бұрын
Really hardworking person u are🙏💕
@sheebaadiyodi83573 жыл бұрын
Superb!!!no words to say ....your dedication is highly appreciated
@harisbinriyas79044 жыл бұрын
Nice..ithu kazikumbol arinjirunnilla ithinte background preparation ithreyum indennu ..any way hats of you miya chechi it's good ...really awesome preparation..
ചേച്ചി സമ്മതിച്ചു ഇത് ഉണ്ടാക്കാൻ നല്ല ക്ഷമ വേണം 👍👍👍
@remanair78954 жыл бұрын
Must say ,commendable efforts you have made to make this sweet.
@cult-cut4 жыл бұрын
Your passion towards cooking is amazing. True to what you're doing. That's what make you different .👏🏻👏🏻👏🏻👏🏻
@sajeevsartho87944 жыл бұрын
അടിപൊളി എനിക്ക് ഇഷ്ട്ടമുള്ള സ്വീറ്റ് ആണ് ബട്ട് കയ്യിലുള്ള കെമിക്കൽസ് ഒഴിവാക്കാൻ ശ്രെമിക്കുമെന്ന് പ്രേത്യാശിക്കുന്നു താങ്ക് യു
@itsrevu4 жыл бұрын
One who invented this dessert deserves salute... entey ponno sammadhikkanam... I appreciate ur effort mia👍🏼
@alicejohn37494 жыл бұрын
Miya u r exceptional. Really appreciate the Hard work and passion in you.God bless you..this is my first public comment ever in you tube.
@hdvlogsbyhaadianddiya83074 жыл бұрын
Nostalgic.. snd really appreciate your effort 😍
@vinodnair56394 жыл бұрын
Cheeti poyi
@shibumammen99854 жыл бұрын
Your dedication 🙏🙏🙏👌👌ethrayum patience enikkilla
@athifaslam85444 жыл бұрын
സൂപ്പർ കുറെ പാട് പെട്ടെങ്കിലും സംഭവം കലക്കി
@krishnakumarl97474 жыл бұрын
ഒന്നും പറയാനില്ല. Hardworking women. Thanks joicy chechi.
@shehaharis38984 жыл бұрын
Trendingil കണ്ടു വന്നവർ ഇവിടെ ലൈക്ക് അടിക്കുക😍😍
@sanvishvlogs26864 жыл бұрын
wow! I love this sweet😋👌 loads love from UAE Eid Mubarak & Happy friendship day💖🌹
@fathimazahra8954 жыл бұрын
Just finished making it..... Waiting for it to be soft but since it's the first try the sugar got caramelized a bit too much but overall was a great try and everyone liked it