വീട്ടിൽ ഒരു കുളം കുഴിച്ചു | Natural Swimming Pool

  Рет қаралды 771,336

ARUNJITH The Wild Traveler

Жыл бұрын

കുളങ്ങളും തണ്ണീർത്തടങ്ങളും മണ്ണിട്ട് നികത്തുന്ന ഈ കാലഘട്ടത്തിൽ ഞാൻ വീട്ടിൽ 2 സെന്റ്‌ സ്ഥലത്ത്‌ ഒരു കുളം കുഴിക്കാൻ പലതാണ് കാരണം. ‌വരും കാലങ്ങളിൽ കുടിവെള്ളം പണം കൊടുത്ത്‌ വാങ്ങേണ്ടിവരും എന്ന ദുഖകരമായ ഒരു അവസ്ഥ ഉണ്ടാകുമെന്ന് തീർച്ച. ജല സംഭരണികളും ജലാശയങ്ങളും നിലനിർത്തിയാൽ ആ പ്രദേശത്തെ കിണറുകളിൽ അത്രയും കാലം ശുദ്ധജം ലഭിക്കും. ഇല്ലെങ്കിൽ കുടിവെള്ളത്തിനാകും വരും കാലങ്ങളിലെ പോരാട്ടം. ഈ ഒരു ഉത്തമബോധ്യമുള്ളതുകൊണ്ടാണ് ഞാൻ ഇങ്ങനെയൊരു പ്രവർത്തനത്തിന് മുതിർന്നത്‌.
10 മീറ്റർ നീളവും 6 മീറ്റർ വീതിയും 4 മീറ്റർ ആഴവും കുളത്തിനുണ്ട്‌. ഏകദേശം 2500 കല്ലുകൊണ്ടാണ് കുളം പടുത്തത്‌. 9 ദിവസം കൊണ്ട്‌ കിണർ പണിക്കാരാണ് കുളത്തിന്റെ പണി പൂർത്തീകരിച്ചത്‌. എന്റെ സുഹൃത്ത്‌ സുരേട്ടനും ടീമുമാണ് പണിക്കാർ. ആർക്കെങ്കിലും ഇതുപോലൊരു കുളം കുഴിക്കാനും കെട്ടാനും ഉണ്ടെങ്കിൽ സുരേട്ടനെ ( 9847262366) ബന്ധപ്പെടാവുന്നതാണ്.
കുളം കുഴിക്കുന്ന തുടക്കം മുതൽ ഉള്ള വീഡിയോ 👇🏼
Part 1: kzbin.info/www/bejne/n5-4i618gMqmfKs
Part 2: kzbin.info/www/bejne/gneqi4Cme5acjsk
Part 3: kzbin.info/www/bejne/banKYpVsl7yKj6M
Part 4: kzbin.info/www/bejne/imjapox7d5yCgdk
Part 5: kzbin.info/www/bejne/hWfXkoapYq6UhM0
Part 6: kzbin.info/www/bejne/sILZd6xnmLZjh5I

Пікірлер: 846
@sivadasanmk629
@sivadasanmk629 Жыл бұрын
നിലവിലെ ജലാശയങ്ങൾ മണ്ണിട്ട് നികത്തി മണിമാളികകൾ പണിയുന്ന ഈ കാലത്ത് ഈ കുളം നിർമ്മാണം ആവേശകരമാണ്. അഭിനന്ദനങ്ങൾ
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thank you 🥰🙏🏻
@moideenwelder2904
@moideenwelder2904 Жыл бұрын
നാട്ടിൻ പ്രദേശത്ത് .ഏക്കർ കണക്കിന് സ്ഥലവും പണവും ഉണ്ടെങ്കിൽ ഇതൊക്കെ ഉണ്ടാക്കും അല്ലാത്തവൻ പ എവിടുന്ന്
@thasniaboobucker8326
@thasniaboobucker8326 Жыл бұрын
​@@arunjith_the_wild_traveleryetra lack avum iduole orennm kuyikkn
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
അത്‌ നമ്മൾ വെറുതേ ചിന്തിന്നതാണ്. ഞാൻ ഈ കുളംകുഴിച്ചത്‌ ആദ്യം ഒറ്റക്കും പിന്നെ എന്റെ സുഹൃത്തുക്കളും ചേർന്നാണ്. അതിന് വല്ല്യ ചിലവൊന്നും ആയിട്ടില്ല. പിന്നെ ഇതുപോലെ കെട്ടാൻ പൈസ ആയിട്ടുണ്ട്‌. പക്ഷെ അത്‌ ഇറിഗേഷൻ വകുപ്പുമായി ബന്ധപ്പെട്ടാൽ അതിനുള്ള പൈസ അവിടെനിന്നും കിട്ടും. പിന്നെ സ്ഥലം , അത്‌ ഒരു ആവശ്യം തന്നെയാണഅല്ലൊ.. ഈ കുളം വെറും 2 സെന്റിലും താഴെയാണ്. പലരുടേയും വീട്ടിൽ ഒരു ആവശ്യവും ഇല്ലാതെ കിടക്കുന സ്ഥലം ഉണ്ടാകും. അതൊക്കെ ഉപയോഗപ്പെടുത്തിയാൽ ചെയ്യാവുന്നതേയുള്ളു ഇതുപോലെയുള്ള കുളം ഒക്കെ.
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
എനിക്ക്‌ ഏകദേശം 2 ലക്ഷം ആയി
@fahadcraftart2431
@fahadcraftart2431 Жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസിന് വല്ലാത്തൊരു sandhosham ണ്😍👌👌
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
👍🥰 നേരിട്ട്‌ കാണാനും വരാം
@fahadcraftart2431
@fahadcraftart2431 Жыл бұрын
@@arunjith_the_wild_traveler 😍👍🏻
@AnoopKumar-ii1wg
@AnoopKumar-ii1wg Жыл бұрын
ഉള്ള കുളങ്ങൾ നികത്തിക്കളയുന്ന ഈ കാലഘട്ടത്തിൽ ഇത് മനസ്സിന് സന്തോഷം നൽകുന്ന കാഴ്ച തന്നെ ,കുളത്തിൽ താറാവിനെ ഇറക്കിയാൽ വെള്ളം വൃത്തികേടാവും.രണ്ട് മൂന്ന് ഗ്രാസ് കാർപ്പ് മത്സ്യങ്ങളെ കുളത്തിൽ ഇട്ട് വളർത്തുക,വെള്ളത്തിൽ പായൽ വളരാതിരിക്കും.
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
കുളത്തിൽ താറാവ്‌ ഇറങ്ങാറില്ല. താറാവിന് കുളം വേറെയുണ്ട്‌. ഈ കുളം മൽസ്യകൃഷി ചെയ്യാനുള്ളതാണ്. വരാൽ മൽസ്യമാണ് ഈ പ്രാവശ്യം വളർത്താൻ ഉദ്ധേശിക്കുന്നത്‌. ആ വീഡിയോ ഉടനെതന്നെ ഈ KZbin ചാനലിൽ upload ചെയ്യുന്നതാണ്.
@shuhaibkundani
@shuhaibkundani 11 ай бұрын
pwoli bai.... kooduthal vedios pratheekshikkunnu
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
തീർച്ചയായും... വീഡിയോസ്‌ upload ചെയ്തിട്ടുണ്ട്‌.
@jashadjashad7045
@jashadjashad7045 Жыл бұрын
നല്ലൊരു കുളവും കിട്ടിയ ആ പരിസരം നന്നായിട്ട് വൃത്തിയാക്കുകയും ചെയ്തു മാത്രമല്ല വൈകിട്ടോ രാവിലെ ഒന്ന് നീന്തുന്നത് നല്ലതാ ശരീരത്തിന് എടക്കുന്ന് സിമ്മിങ് പൂളിൽ ചാടാലോ നല്ല വീഡിയോ
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
ഈ കുളത്തിൽ പ്രധാനമായും മൽസ്യകൃഷിയാണ് ഉദ്ധേശിക്കുന്നത്‌. നീന്താനുള്ള കുളം തൊട്ടടുത്ത്‌ ഇതിനും വലിയ പഴയൊരു കുളമുണ്ട്‌.
@rahulraj1072
@rahulraj1072 9 ай бұрын
നന്നായിട്ടുണ്ട് ❤️. പിന്നെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുക മാത്രം അല്ല ഓരോ കമന്റിനും താങ്കൾ വിശദമായ മറുപടി കൊടുക്കുന്നതും കണ്ടു. വളരെ അധികം സന്തോഷം 😊😊
@arunjith_the_wild_traveler
@arunjith_the_wild_traveler 9 ай бұрын
Thank you 🥰🙏🏻
@mehbinmpm8366
@mehbinmpm8366 Жыл бұрын
നല്ല ഒരു ഉദ്ദിയമം. Thanks alot.
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thanks 🥰🙏🏻
@aashirvaadhts3443
@aashirvaadhts3443 11 ай бұрын
സൂപ്പർ,കാണുമ്പോൾ കൊതി തോന്നുന്നു ഇത് പോലൊരു കുളം സ്വന്തമാക്കാൻ
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
Thank you 🥰🙏🏻... വെള്ളം കിട്ടുന്ന സ്ഥലമാണെങ്കിൽ തീർച്ചയായും ഒരു കുളമൊക്കെ ഉണ്ടാക്കണം.
@shareefshareefkhan3196
@shareefshareefkhan3196 Жыл бұрын
കുളം സൂപ്പർ നല്ല ഭംങ്ങി ഉണ്ട്.
@user-ym4jv8uq9m
@user-ym4jv8uq9m 11 ай бұрын
താങ്കളുടെ പരിശ്രമത്തിനു അഭിനന്ദനങ്ങൾ
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
ഒരുപാട്‌ സന്തോഷം.... നന്ദി 🥰🙏🏻🙏🏻🙏🏻
@SURRAAA
@SURRAAA 11 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഒരു വീഡിയോയുടെ കമെന്റിനെല്ലാം റിപ്ലൈ കൊടുക്കുന്നതായി കാണുന്നത് 👌... Any Way congrts and goodluck💐
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
മറുപടി കൊടുക്കാൻ ഈ വീഡിയോ upload ചെയ്ത ആൾ എന്ന നിലയിൽ ഞാൻ ബാധ്യസ്ഥനാണ്. Thank you 🥰🙏🏻
@SURRAAA
@SURRAAA 11 ай бұрын
@@arunjith_the_wild_traveler keep it up❤️
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
Thank you 🥰🙏🏻
@iforallmedia
@iforallmedia Жыл бұрын
നന്നായി, ഇനി ചൂട് കാലം വരാൻ നോക്കിയിരിക്കും 🤗👌🏻മറക്കല്ലേ
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
തീർച്ചയായും.. വേനൽക്കാല വീഡിയോയും ഉണ്ടാകും. കൂട്ടത്തിൽ കൃഷിയും
@anoopm2022
@anoopm2022 10 ай бұрын
Well done Arjun u saved the nature and birds by building natural swimming pool. If someone gets a small place like this they will immediately construct a small house or building for rent.
@arunjith_the_wild_traveler
@arunjith_the_wild_traveler 10 ай бұрын
I will try 👍
@suryacollections_HS
@suryacollections_HS Жыл бұрын
കുളം കണ്ടപ്പോൾ എന്റെ കുട്ടികാലം ഓർത്തുപോയി, നാട്ടിൽ വലിയ അമ്പലക്കുളം ഉണ്ട് സ്കൂൾ വിട്ടുവന്നാൽ പിന്നെ കുളത്തിൽ തന്നെ ആവും ഞങ്ങൾ frds 10,12പേര് ഉണ്ടാവും കളിക്കാൻ കുളിക്കാൻ വന്നവരുടെയൊക്കെ ചീത്ത കേൾക്കും വെള്ളം കലക്കിയെന്ന് പറഞ്ഞിട്ട് കരയിൽ കയറിയാൽ കണ്ണൊക്കെ ചുവന്ന കളർ ആയിക്കാണും, ഇപ്പോൾ അതൊക്കെ ഓർത്തിരിക്കാൻ ഒരു സുഖമാണ്
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
അതെ. അതുപോലൊരു കുളം എന്റെ വീടിന് തൊട്ടടുത്തുണ്ട്‌. എന്നും രാവിലെ ഞാൻ അതിൽ തന്നെയാണ് കുളി. ഞായറാഴ്ച്ചയും മറ്റ്‌ ഒഴിവു ദിവസങ്ങളിലും അങ്ങോട്ട്‌ നൊക്കുകയേ വേണ്ടാ.. കുളം മുഴുവൻ കുട്ടികൾ കയ്യേറും. പക്ഷെ അത്‌ കണ്ടിരിക്കാനും ഒരു രസമാണ്. കുളത്തിൽ നീന്തുമ്പോൾ പല പല game അവർ സംഗടിപ്പിക്കും .
@PraveenYesoda-bk1fn
@PraveenYesoda-bk1fn 10 ай бұрын
ഒരുപാട് സന്തോഷം, അതിലേറെ നിങ്ങളെ ഓർത്ത് അഭിമാനം 👍🏻
@arunjith_the_wild_traveler
@arunjith_the_wild_traveler 10 ай бұрын
Thank you 🥰🥰🥰🙏🏻🙏🏻🙏🏻
@mohammedrafi1976
@mohammedrafi1976 Жыл бұрын
Bro really you’re done great job 👏 This is my dream Keep safety always for all
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thank you Bro 🥰🙏🏻
@resmir2681
@resmir2681 10 ай бұрын
🤩🤩adipoli kore ishtaiii
@arunjith_the_wild_traveler
@arunjith_the_wild_traveler 10 ай бұрын
Thank you 🥰🙏🏻
@Anwarownstyle313
@Anwarownstyle313 11 ай бұрын
I like pool always .. happy to see natural pool made ..in sha allah .. i will build one
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
Yes of course 🙌🏼🙌🏼🙌🏼
@faisalbabu1824
@faisalbabu1824 11 ай бұрын
Big saloot ഒരുപാട് ഇഷ്ടായി
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
Thank you 🥰🙏🏻
@NILGIRIMALAYALI
@NILGIRIMALAYALI Жыл бұрын
Bro നിങ്ങളുടെ വീഡിയോസ് ഇന്നാണ് കാണാൻ ഇടയായത് കുളം ഒരുപാട് ഇഷ്ടപ്പെട്ടു എന്റെ പറമ്പിൽ സ്ഥലം ഉണ്ട് പക്ഷെ കൃഷി കാരണം കുളം കുത്താൻ പറ്റില്ല പിന്നെ ഒരുപാട് തയ്തണം best of luck 🥰🥰
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
സ്ഥലം ഉണ്ടെങ്കിൽ 2 സെന്റിൽ ഒരു കുളം കുത്തണം. അപ്പോൾ ഭാക്കി കൃഷിയെല്ലാം ആ കുളത്തിനെ ആശ്രയിച്ചിരിക്കും. വീട്ടിൽതന്നെ നമുക്ക്‌ ഒരു നല്ല അന്തരീക്ഷം ഉണ്ടാക്കീടുക്കാൻ പറ്റും. Thank you 🥰🙏🏻
@NILGIRIMALAYALI
@NILGIRIMALAYALI Жыл бұрын
​ വയൽ ഏരിയ അല്ല അതുകൊണ്ട് ഒരുപാട് റിസ്ക്ക് ആണ് 👍
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
അതെ. എന്റെ ഒരു ഭാഗ്യം എന്തെന്നാൽ വയൽക്കരയോട്‌ ചേർന്നാണ് എന്റെ വീടും സ്ഥലവും. അതുകൊണ്ട്‌ എനിക്ക്‌ ഇങ്ങനെയൊരു കുളമുണ്ടാക്കാനും കൃഷി ചെയ്യാനുമൊക്കെ പറ്റുന്നുണ്ട്‌. വയൽക്കരയിൽ വീടുള്ളവർക്ക്‌ തീർച്ചയയും ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് ഇതൊക്കെ. എന്നിട്ടും ആളുകൾ ലാഭനഷ്ടം നോക്കി ഇതൊന്നും ചെയ്യുന്നില്ല. പക്ഷെ ഇതിനൊക്കെ താൽപ്പര്യമുള്ള നിങ്ങളെപോലുള്ള ആളുകൾക്ക്‌ അങ്ങനെയൊരു സ്ഥല സൗകര്യം ഇല്ല എന്നത്‌ ഒരു വിഷമകരമായ കര്യംതെന്നെ .
@NILGIRIMALAYALI
@NILGIRIMALAYALI Жыл бұрын
@@arunjith_the_wild_traveler 🥰👍
@Maverick9197
@Maverick9197 10 ай бұрын
Really amazing … keeping the tradition❤🎉
@arunjith_the_wild_traveler
@arunjith_the_wild_traveler 10 ай бұрын
Thank you 🥰🙏🏻🙏🏻🙏🏻
@sunrisegold1837
@sunrisegold1837 Жыл бұрын
Kanninum manasinum orupole kulirma thonniya oru video ❤👍👍
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thank you 🥰🙏🏻
@peterjohn009
@peterjohn009 11 ай бұрын
Ohhh. Superrrbbbbb. Adipoli…. Ethra roopa aayi
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
Thank you 🥰🙏🏻 ഏകദേശം 2 ലക്ഷം രൂപ
@manuppamanu9863
@manuppamanu9863 11 ай бұрын
അടിപൊളി 👏🏻👏🏻
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
Thank you 🥰🙏🏻
@ajmalnish1524
@ajmalnish1524 10 ай бұрын
Ningale daivam anugarahikatte ithilokke orupaad jeevikalude aavasa vivastha aanu
@arunjith_the_wild_traveler
@arunjith_the_wild_traveler 10 ай бұрын
😊😊😊 . മനുഷ്യൻ നശിപ്പിച്ച ആവാസവ്യവസ്ഥ തിരിച്ചുപിടിക്കേണ്ട ഉത്തരവാദിത്വം മനുഷ്യന് തന്നെയാണ്. അവിടെ ദൈവത്തിന് ഒരു റോളുമില്ല സർ !
@SurajInd89
@SurajInd89 10 ай бұрын
@@arunjith_the_wild_traveler Ayaal nalla uddeshathil paranja comment. Valla karyavum undo athinum poyi choriyaan?
@arunjith_the_wild_traveler
@arunjith_the_wild_traveler 10 ай бұрын
അതിന് ഞാൻ മറ്റൊരു രീതിയിലും പറഞ്ഞില്ലല്ലോ 🤔…
@muhsinkattalianse4345
@muhsinkattalianse4345 11 ай бұрын
സമ്പൂർണ പിന്തുണ 👍🏻👍🏻💯
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
Thank you 🥰🙏🏻
@josev.mathews6870
@josev.mathews6870 Жыл бұрын
എല്ലാവരും കുളവും പാടവും നികത്തി കൊണ്ടിരിക്കുന്ന ലോകത്ത് ഇത് വിചിത്ര കാഴ്ചയായി..
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
🙏🏻🥰🥰
@bijumeleth526
@bijumeleth526 Жыл бұрын
വളരെ മനോഹരമായി ചെയ്തു
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thank you 🥰🙏🏻
@Swathin007
@Swathin007 Жыл бұрын
വളരെ നല്ല കാര്യം..❤..
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thank you 🥰🙏🏻
@praveenkumarp1072
@praveenkumarp1072 Жыл бұрын
Ente ekkalathayum dream an but budget shariyayalum sthalamilla you are so lucky
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
സമ്പത്തികം ശെരിയായിക്കോളും. പക്ഷെ ഇതുപോലെ വെള്ളം കിട്ടുന്ന സ്ഥലം വേണം. എന്റെ വീട്‌ വയൽക്കരയിലാണ്. നിങ്ങൾ പറഞ്ഞപോലെ അതാണെന്റെ ഭാഗ്യം. പക്ഷെ ഇതുപോലെ സൗകര്യങ്ങൾ ഉള്ള പലരും ഇങ്ങനെയുള്ള പ്രവർത്തനങ്ങൾക്ക്‌ തയ്യാറാവുനില്ല എന്ന് മാത്രമല്ല നിലവിലെ കുളങ്ങളും തണ്ണീർത്തടങ്ങളും ഉപയോഗപ്പെടുത്താതെ മണ്ണിട്ട്‌ നികത്തികൊണ്ടിരിക്കുന്നു.
@user-hf7fm5qo2h
@user-hf7fm5qo2h Жыл бұрын
nannayittundu .super, plaster cheyyunnundo?
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
ഇല്ല... അതിന്റെ ആവശ്യം ഇല്ല. Natural കുളം അല്ലെ. അതുകൊണ്ട്‌ പ്ലാസ്റ്റർ ചെയ്യേണ്ട കാര്യം ഇല്ല. പിന്നെ കുളത്തിന്റെ കെട്ടിനു മുളകളിലൂടെ കോൺക്രീറ്റ്‌ ബെൽറ്റ്‌ അടിക്കണം.
@mujeebjaffal433
@mujeebjaffal433 11 ай бұрын
മനസ്സ് !!!!!അതു പൊളി ...
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
🥰 Thank you 🙏🏻🥰
@ragulchalari680
@ragulchalari680 Жыл бұрын
Great job bro👏🏻👏🏻👌🏻
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thank you 🥰🙏🏻
@muhammadmuhsin7084
@muhammadmuhsin7084 Жыл бұрын
wow weraity aakeen polichu brooo sukshikanam kutikal kerum gate vekanam
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
കുളം മുഴുവനും കമ്പിയുടെ നെറ്റ്‌ വെച്ച്‌ വലിയൊരു കിളിക്കൂടാക്കിമാറ്റും. ലോക്ക്‌ ഉള്ള ഒരു door വെക്കും.
@prasoonsudhakar9991
@prasoonsudhakar9991 Жыл бұрын
Muthe poliii...onnum parayaanilla oru divasam veraam kaanaan👍👏
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thank you 🥰🙏🏻... ഓ വന്നോ... 🤝🤝🤝
@vighneshviki.438
@vighneshviki.438 11 ай бұрын
Natural pond is better than a manmade pool Sadha kulathil kulikkumbol ulla vibum pool ile vibum 2 annu pavangalude swingpools like these 😇
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
Natural pond പാവങ്ങളുടേതല്ല.... അതാണ് നല്ലത്‌. Swimming pool എല്ലാർക്കും ഉണ്ടാക്കാം.. പക്ഷെ natural pond ഉണ്ടാക്കണമെങ്കിൽ ഇതുപോലെ വെള്ളം കിട്ടുന്ന തഴ്ച്ചയിലുള്ളതോ വയൽക്കരയിൽ ഉള്ളതോ ആയ ഇതുപോലുള്ള സ്ഥലം വേണം. അതാണെന്റെ ഭാഗ്യം.
@sabuswaroopc.k377
@sabuswaroopc.k377 Жыл бұрын
kulathil ozhukku vechaal nannaavum..meenine valarthaan plan undenkil ozhikkinte avide oru filter vekkaam (y)
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
ഒഴുക്ക്‌ ഉണ്ടെങ്കിൽ വെള്ളം അത്രയും ഒഴുകിപോകും. ഈ കുളം വലിയൊരു ജലസംഭരണിയായി നിലനിർത്താനും അത്രയും വെള്ളം ഭൂമിയിതന്നെ ഇറക്കാനും അങ്ങനെ ചുറ്റുവട്ടത്തെ കിണറുകളിൽ ലജലഭ്യത കൂടും എന്നാണ് ഞാൻ കരുതുന്നത്‌. പിന്നെ മൽസ്യകൃഷി ചെയ്യുന്നുമുണ്ട്‌. മൽസ്യകൃഷി ചെയ്യുന്ന വീഡിയോ ഞാൻ latest ആയി Upload ചെയ്തിട്ടുണ്ട്‌.
@sabuswaroopc.k377
@sabuswaroopc.k377 11 ай бұрын
@@arunjith_the_wild_traveler melottulla padavil kurach thaazhthi ozhukku undakkaam...ozhukkulla kulam eppolum vruthiyayi nilkum..kulikkaanum prathyeka sukham aanu
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
കുളിക്കാനാണെങ്കിക്‌ ഒഴുക്ക്‌ തീർച്ചയായും വെക്കണം. കുളിക്കാനുള്ള കുളം തൊട്ടടുത്ത്‌ വേറെയുണ്ട്‌. അതുകൊണ്ട്‌ ഇതൊരു മൽസ്യകൃഷിക്ക്‌ ആയി ഉപയോഗിക്കുന്നു, മാത്രമല്ല അടുത്ത പ്രാവശ്യം കുളം മുഴുവനായി ഇരുമ്പ്‌ നെറ്റ്‌ ഉപയോഗിച്ച്‌ വലിയൊരു കിളിക്കൂടാക്കി മാറ്റനുള്ള ഉദ്ധേശമുണ്ട്‌. അപ്പൊ ധാരാളം കിളികളേയും വളർത്താം
@s.mohammedjishan6710
@s.mohammedjishan6710 Жыл бұрын
Pazhaya ormakal oke varunu. Nalla vibe.
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
😊👍👍👍
@kallichiri776
@kallichiri776 11 ай бұрын
Hi saji ആണ് നന്നായിട്ടുണ്ട് god bless u
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
ഹലോ...! Thank you 🥰🙏🏻
@Aswinjayadeep
@Aswinjayadeep Жыл бұрын
Amazing! keep it up
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thank you 🥰🙏🏻
@shafanjum13000
@shafanjum13000 11 ай бұрын
Well done bro👏👏
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
Thank you 🥰🙏🏻
@worlddvsworlddvs2029
@worlddvsworlddvs2029 Жыл бұрын
സംഭവം സൂപ്പർ വെള്ളം തെളിവ് ഇല്ലല്ലൊ ഒരുമാതിരി ചളി പറ്റ് ഉള്ളത് പോലെ ഉണ്ട് എനിക്ക് തോന്നുന്നു തെളിഞ്ഞ് വരാൻ കുറച്ച് ദിവസം എടുക്കുമെന്ന് തോന്നുന്നു പിന്നെ മുഴുവൻ കല്ലിന്റെയും ചളി പറ്റ് മാറി തെളിഞ്ഞ് വരാൻ സമയമെടുക്കും നല്ല മേൽ പൊളി കട്ടികല്ലല്ലെ അടുത്ത വർഷം സൂപ്പർ നല്ല തെളിഞ കുളമായിരിക്കും ഒരു സംശയം വും വേണ്ട
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
അതെ.. പുതിയതായി കെട്ടിയതല്ലെ, അതുകാരണം മഴപെയ്തപ്പോൾ കല്ലിലെ ചളിയാണ് കുളം കലങ്ങാൻ കാരണം. ഇത്രയും ദിവസം നല്ല തെളിവെള്ളമായിരുന്നു.
@sreeragnp774
@sreeragnp774 Жыл бұрын
Sambhavam polichu❤ Ee thavala onnum chaadathirikkaanulla vallla setup undo bro😅
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
ഇപ്പൊ തൽക്കാലം വല കെട്ടിയിട്ടുണ്ട്‌. അടുത്ത വർഷം ഇരുമ്പ്‌ നെറ്റ്‌ ഉപയോഗിച്ച്‌ കുളം മുഴുവനായും ഒരു കിളിക്കൂടാക്കി മാറ്റും
@JINOSVLOG
@JINOSVLOG 10 ай бұрын
Good.... 👍 കുളം നന്നായീട്ടുണ്ട്....!! കുളത്തിൽ കുറച്ചു മീൻ ഓക്കേ ഇടണേ....!! ചെടികൾ ഓക്കേ വെച്ച് സെറ്റ് ആകുബോൾ ഒരു വീഡിയോസ് ഇടണേ.... എന്നല്ലേ കുളത്തിന്റെ ആ മനോഹാരിത മനസിലാക്കാൻ പറ്റുള്ളൂ.....!!
@arunjith_the_wild_traveler
@arunjith_the_wild_traveler 10 ай бұрын
തീർച്ചയായും. കുളത്തിൽ മീനുകളെ ഇട്ടു. മീനുകളെ ഇടുന്ന വീഡിയോയും, മീൻ വലുതായി food കൊടുക്കുന്ന വീഡിയോയും ഈ ചാനലിൽ upload ചെയ്തിട്ടുണ്ട്‌. 🙏🏻🥰
@rajasekharannair6726
@rajasekharannair6726 10 ай бұрын
നന്നായിട്ടുണ്ട്
@arunjith_the_wild_traveler
@arunjith_the_wild_traveler 10 ай бұрын
Thank you 🥰🙏🏻
@ShotsbySuk
@ShotsbySuk Жыл бұрын
Superb Bro 👍🏻👏🏻❤
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thank you 🥰🙏🏻
@JalalMp-vh5tb
@JalalMp-vh5tb Жыл бұрын
👍👍👍 വളെരെ നല്ല കാര്യം
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thank you 🥰🙏🏻
@abdulbasith.v1258
@abdulbasith.v1258 Жыл бұрын
Kulathinn chuttum net allenghil valayo vekkanam..kuttikal ariyathe kulathil iragunna oru situation sukshikanam
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
തീർച്ചയായും. ഇപ്പൊ തൽക്കാലം വല ഉപയോഗിച്ച്‌ കുളം മുഴുവനായി മൂടിയിട്ടുണ്ട്‌, അടുത്ത വർഷം ഇരുമ്പ്‌ നെറ്റ്‌ ഉപയോഗിച്ച്‌ കുളം മുഴുവനായും ഒരു കിളിക്കൂടാക്കി മാറ്റും.
@-._._._.-
@-._._._.- Жыл бұрын
മനോഹരം👌
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thank you 🥰🙏🏻
@dr.guinnesssudheeshguruvayoor
@dr.guinnesssudheeshguruvayoor 10 ай бұрын
👏👏👏👏❤️❤️
@ansarbava8155
@ansarbava8155 Жыл бұрын
സംഭവം സൂപ്പർ.. ലൈഫ് ജാക്കറ്റ് കൂടി വേണം
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
ഇനി ഇതിൽ കുളിയില്ല... മൽസ്യകൃഷിയാണ് പ്രധാനം.
@sunilkumar5938
@sunilkumar5938 Жыл бұрын
Super Adipoli
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thank you 🥰🙏🏻
@vaishakc2016
@vaishakc2016 10 ай бұрын
Hyva nys one🎉❤
@arunjith_the_wild_traveler
@arunjith_the_wild_traveler 10 ай бұрын
Thanks bro 🥰🙏🏻
@gamingwithkailas4397
@gamingwithkailas4397 Жыл бұрын
Vibeshh💫
@Electric_Elixir
@Electric_Elixir Жыл бұрын
Dasettan ❤
@alinn9172
@alinn9172 Жыл бұрын
Superb sir❤
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thank you 🥰🙏🏻
@rameshgopi7453
@rameshgopi7453 11 ай бұрын
അടിപൊളി ആയിട്ടുട്
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
Thank you 🥰🙏🏻
@hafiznrp6989
@hafiznrp6989 Жыл бұрын
വെള്ളം പോകാനുള്ള ഹോൾസ് ഉണ്ടെങ്കിൽ കലക്കം പോകുന്നതാണ് 👍👍
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
പക്ഷെ മൽസ്യകൃഷി ചെയ്യാൻ വെള്ളം ഒഴികി പോവരുത്‌. മഴ നിന്നാൽ ഒരു ദുവസംകൊണ്ട്‌ വെള്ളം തെളിയും
@bijithpatel3597
@bijithpatel3597 Жыл бұрын
👏👏👏 bravo
@NestPoovaranthode
@NestPoovaranthode Жыл бұрын
വളരെ വളരെ നല്ല കാര്യം
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thank you 🥰🙏🏻
@nimasanthosh8240
@nimasanthosh8240 9 ай бұрын
സൂപ്പർ ചാടി കുളിക്കാൻ തോന്നുന്നു
@arunjith_the_wild_traveler
@arunjith_the_wild_traveler 9 ай бұрын
ചാടികുളിക്കാനുള്ള കുളം തൊട്ടടുത്ത്‌ ഉണ്ട്‌. അതുകൊണ്ട്‌ ഈ കുളം മൽസ്യകൃഷിക്കായി മാറ്റി.
@chandinisarath2859
@chandinisarath2859 11 ай бұрын
കാണുമ്പോൾ തന്നെ കുളിർമ ❤
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
😊🥰🙏🏻
@user-uo5ow1jo6k
@user-uo5ow1jo6k 10 ай бұрын
Super bro..
@arunjith_the_wild_traveler
@arunjith_the_wild_traveler 10 ай бұрын
Thanks bro 🙏🏻🥰
@babayaga4384
@babayaga4384 Жыл бұрын
അടിപൊളി...
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thank you 🥰🙏🏻
@sajeevpk7985
@sajeevpk7985 11 ай бұрын
ഇത് താഴ്ന്ന പ്രദേശം ആണോ. കുളം കുഴിച്ചപ്പോൾ വന്ന വെള്ളം ആണോ അതോ പുറമെ നിന്ന് വെള്ളം എടുത്ത് നിറച്ചതാണോ. ഈ വെള്ളത്തിൽ കൊതുക് മുട്ട ഇടുമോ.
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
അതെ. ഇത്‌ വയൽക്കരയാണ്. കുളം കുഴിച്ചപ്പോൾ ഒറുവ്‌ വന്ന വെള്ളമാണ്.
@sajithm3631
@sajithm3631 Жыл бұрын
Adipoli👍👏👏👏👏
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thank you 🥰🙏🏻
@unaiskv7210
@unaiskv7210 11 ай бұрын
👍👌
@rajeshar9614
@rajeshar9614 Жыл бұрын
Super machaaa❤❤❤
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thank you 🥰🙏🏻
@seethadevi2390
@seethadevi2390 11 ай бұрын
👌🙏
@linusantony725
@linusantony725 10 ай бұрын
Bro അടി പൊളി
@arunjith_the_wild_traveler
@arunjith_the_wild_traveler 10 ай бұрын
Thanks bro 🥰🙏🏻
@tajstyle6429
@tajstyle6429 11 ай бұрын
🎉🎉🎉
@TheSilentLearner786
@TheSilentLearner786 Жыл бұрын
Idhinte part -2 venam bro With clear water
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Sure 👍
@whyiam943
@whyiam943 Жыл бұрын
Bro kullam thelinjitt ulla oru videos idu
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
തീർച്ചയായും. ഇപ്പോ മഴയൊക്കെ നിന്നില്ലെ. കുളം തെളിയുന്നുണ്ട്‌. കുളത്തിൽ മീൻകുഞ്ഞുങ്ങളെ ഇടുന്ന വീഡിയോ ഈ ആഴച്ചയിൽ എന്തായാലും ഉണ്ടാകും.
@itsmejk912
@itsmejk912 Жыл бұрын
കുറച്ചു മീൻ ഇടണം... കുളത്തിലെ ചെറു ജീവികൾ വീണു ചീയുന്നത് തടയും 👍
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
മൽസ്യകൃഷി ഉടൻ തുടങ്ങും. വരാൽ മൽസ്യം തന്നെയാണ് ഈ പ്രാവശ്യവും കൃഷി ചെയ്യുന്നത്‌.
@shihabek9475
@shihabek9475 Жыл бұрын
👍👍
@RJVasudevVlog1234
@RJVasudevVlog1234 9 ай бұрын
@abeerabi6579
@abeerabi6579 Жыл бұрын
Kuttikale shradhikane.....
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
തീർച്ചയായും.... കുളം മുഴുവനായും വലയിട്ടിട്ടുണ്ട്‌
@VijeshGanesan
@VijeshGanesan Жыл бұрын
Nice work ❤
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thank you 🥰🙏🏻
@nitheeshnitheesh4731
@nitheeshnitheesh4731 Жыл бұрын
Super bro ❤️❤️❤️
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thank you
@yoonus.yoonus.k5430
@yoonus.yoonus.k5430 11 ай бұрын
സൂപ്പർ
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
Thank you 🥰🙏🏻
@rijinsainulabdeen3321
@rijinsainulabdeen3321 11 ай бұрын
A big salute dear bro..👍
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
Thank you 🥰🙏🏻
@shanamfoodcraft2092
@shanamfoodcraft2092 Жыл бұрын
👍🏻👍🏻
@arunkumar-cu9oi
@arunkumar-cu9oi Жыл бұрын
👍👍👍
@muhammedshemil8882
@muhammedshemil8882 11 ай бұрын
👍
@anandhus2897
@anandhus2897 11 ай бұрын
Superb bro
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
Thank you 🥰🙏🏻
@fayis3492
@fayis3492 Жыл бұрын
Bro kuttikale shradikkane 👍
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
തീർച്ചയായും. കുളം മുഴുവനായും ഇരുമ്പ്‌ നെറ്റ്‌ ഉപയോഗിച്ച്‌ close ചെയ്യും. എന്നിട്ട്‌ വലിയൊരു കിളിക്കൂടാക്കിമാറ്റും, അപ്പൊ പിന്നെ കുളത്തിലേക്ക്‌ ആർക്കും വരാനും കുളത്തിലിറങ്ങാനും പറ്റില്ല.
@firozvkd2955
@firozvkd2955 Жыл бұрын
​ പിന്നെ എന്തിനാണ് കുളം... നാട്ടിലുള്ള കുട്ടികൾക്കു നിന്തം പഠിപ്പിക്ക്... കുട്ടികൾ ഈ കുളം അല്ലെങ്കിൽ ഏതെങ്കിലും പുഴയിൽ പോയി ഇറങ്ങി അപകടം ഉണ്ടാകും അത്‌ ഇല്ലാതാക്കണമെങ്കിൽ എല്ലാ കുട്ടികളും ആണ് പെണ്ണ് എന്ന വിത്യാസം ഇല്ലാതെ നീന്താൻ പഠിപ്പിക്കണം... എന്റെ വീട്ടിലെ കുട്ടികളെ എല്ലാവരെയും ഞാൻ നീന്താൻ പഠിപ്പിച്ചു എവിടേ ഒക്കെ കുളം ഉണ്ടോ ഞാൻ കൊണ്ട് പോകും ആദ്യം അവരുടെ ആഴം പെടി ഇല്ലാതാക്കണം....
@mohammedrafi1976
@mohammedrafi1976 Жыл бұрын
@@arunjith_the_wild_travelerbro help for children’s with safety They are our feature
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
അതിന് തൊട്ടടുത്ത്‌ വേറെ വലിയ കുളം ഉണ്ട്‌. കുളങ്ങളും ജലാശയങ്ങളും നീന്തൽ പഠിക്കാൻ മാത്രമല്ല. അത്‌ വലിയൊരു ജലസംഭരണിയാണ്. ഇങ്ങനെയുള്ള കുളങ്ങൾ നിലനിർത്തിയാൽ പ്രദേശത്തെ കിണറുകളിൽ വെള്ളം നിലനിൽക്കും. വരൾച്ച ഇല്ലാതാകും .
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Sure. അതിനുള്ള കുളം തൊട്ടടുത്തുതന്നെയുണ്ട്‌‌. മുൻകാലങ്ങളിൽ അത്‌ സംരക്ഷിച്ച്‌ പോരുന്നതാണ്. ആ കുളത്തിൽ കുട്ടികൾക്ക്‌ നീന്തൽ പഠിക്കാനും മറ്റുള്ളവർക്ക്‌ കുളിക്കാനുമുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്‌.
@hashimhash4552
@hashimhash4552 11 ай бұрын
Pwoli❤
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
Thank you 🥰🙏🏻
@akhilm7090
@akhilm7090 Жыл бұрын
Adipoli ✨✨
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thanks 🥰🙏🏻
@footylover3544
@footylover3544 11 ай бұрын
Great work bro ❤
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
Thank you 🥰🙏🏻
@inboxlivemedia663
@inboxlivemedia663 Жыл бұрын
കിടു ❤
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
🥰🙏🏻
@sharhan__t
@sharhan__t 11 ай бұрын
Nice 👍
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
Thank you 🥰🙏🏻
@NADAN__FOOD___VLOG
@NADAN__FOOD___VLOG 10 ай бұрын
പൊളിച്ചു❤
@arunjith_the_wild_traveler
@arunjith_the_wild_traveler 10 ай бұрын
Thank you 🙏🏻🥰
@user-eu7lp3og1u
@user-eu7lp3og1u Жыл бұрын
കണ്ടിട്ട് കൊതി ആവുന്നു
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
😊😊😊😇
@mohammedjabirkk3771
@mohammedjabirkk3771 11 ай бұрын
Good work
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
Thank you 🥰🙏🏻
@hirankrish4922
@hirankrish4922 10 ай бұрын
Adipwolii...👌👌
@arunjith_the_wild_traveler
@arunjith_the_wild_traveler 10 ай бұрын
Thank you 🥰🙏🏻
@hirankrish4922
@hirankrish4922 10 ай бұрын
@@arunjith_the_wild_traveler ninglde ee pravarthi pudhu thalamurayk oru mathrukayanu broo..👏👏
@arunjith_the_wild_traveler
@arunjith_the_wild_traveler 10 ай бұрын
♥️♥️♥️Thans bro 🥰🥰🥰
@shazzzmusic3597
@shazzzmusic3597 8 ай бұрын
Bro കൊറച്ചു safety koode aakku ttoo.. Cheriya kuttikal okke kanda athilekk veenokke poyalo 😮be careful
@arunjith_the_wild_traveler
@arunjith_the_wild_traveler 8 ай бұрын
തീർച്ചയായും. കുളം മുഴുവൻ വലയിട്ട്‌ മൂടിയിട്ടുണ്ട്‌.
@anurajkt3663
@anurajkt3663 11 ай бұрын
Powli ❤️
@arunjith_the_wild_traveler
@arunjith_the_wild_traveler 11 ай бұрын
Thank you 🥰🙏🏻
@maharoofali3069
@maharoofali3069 Жыл бұрын
❤❤
@tintuviju311
@tintuviju311 11 ай бұрын
👍🏻
@midhunv4958
@midhunv4958 Жыл бұрын
അടിപൊളി❤
@arunjith_the_wild_traveler
@arunjith_the_wild_traveler Жыл бұрын
Thank you 🥰🙏🏻
Пробую самое сладкое вещество во Вселенной
00:41
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 10 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 32 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
Пробую самое сладкое вещество во Вселенной
00:41