വീട്ടിൽ ഒരു പിടി കല്ലുപ്പ് സൂക്ഷിച്ചിട്ടുള്ളവർ അറിഞ്ഞിരിക്കാൻ
Пікірлер: 45
@neenap22153 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ. ഞാനും കല്ലുപ്പ് തന്നെയാണ് ഉപയോഗിക്കാറ്. ഇത്രയും കൂടുതൽ ഉപയോഗങ്ങൾ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. നന്ദി
@omanacl84153 жыл бұрын
Ariyatha karyagal ariyan kazhinju...😍 Thanku
@kamaladevi83653 жыл бұрын
I always use saltpowder to fry cashnuts. Pappadam. Koddattam. Small items like uparies etc thanks
@sandhyasyamkumar10873 жыл бұрын
Thaks👍
@sarasammad18253 жыл бұрын
Nalla,arriva,nanni.
@lalithaayyappan70003 жыл бұрын
Njan kalluppanu use cheyyunnathu......useful vedio...thanks💕💕💕💕
@malinisubramanian25453 жыл бұрын
കല്ലുപ്പും മഞ്ഞൾപൊടിയും ചെറുചുടു വെളളത്തിൽ ചേർത്ത് ഗാർഗിൾ ചെയ്യു ക ,വായിൽ പിടിച്ചിരുന്നാൽ പല്ലിൻറെ പ്രശ്നങ്ങളും ഊനുവീക്കം ,തൊണ്ടക്കുളള പ്രശ്നങ്ങൾക്കെല്ലാം കാല ങ്ങളായി ഞങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന വസ്തു ആണ്.
@savithriv46353 жыл бұрын
Thanks 👍👍
@jancylawrance46013 жыл бұрын
Vegathil oru nooru kootam karyangal patanju ingane venan chilarude videoyil kuzhanje adi parayunnath kelkumol fashyam varum ittech pogum
@khadeejank76103 жыл бұрын
കല്ലുപ്പ് ചൂടാക്കി കിഴികെട്ടി വേദനയുള്ള ഭാഗത്ത് ചൂടുപിടിക്കാറുണ്ട്
@dineshankannadiparamba78123 жыл бұрын
Thank you
@lakshmi.c.k36293 жыл бұрын
Thanks for ur valuable information
@shinykurian10413 жыл бұрын
Very good message
@ramlushamsu42103 жыл бұрын
Valaray upakarapradamaaya video
@leelachandran17083 жыл бұрын
ഞാനും Kalluppannu Use ചെയ്യുന്നത്
@vasanthakumari5203 жыл бұрын
Thanks
@suloachanannarayanan57023 жыл бұрын
സൂപ്പർ👍🙏🏻
@jayaprakashpk15373 жыл бұрын
ഞാൻ കുറെ വർഷങ്ങൾ ആയിട്ടു കല്ലുപ്പ് ആണ് യൂസ് ചെയുന്നു 💯
@anuhuck50063 жыл бұрын
Good 👍👍
@rathnavallyvaliyaparambil81963 жыл бұрын
Thanks ♥️♥️♥️♥️
@LuluThasnik1003 жыл бұрын
Supar👍
@rahman95453 жыл бұрын
Super 👌
@rainajaish97263 жыл бұрын
എന്റെ വീട്ടിൽ കുറച്ച് കല്ലുപ്പ് ഉണ്ട് അദ് ഞാൻ അബുദാബിയിൽ ഒരു ഉപ്പ് ഉള്ള സ്ഥലം കാണാൻ പോയപ്പോൾ കിട്ടിയാതാണ് അദ് ഒന്നും ചെയ്യാതെ അങ്ങനെ ത ന്നെ കഴിക്കാൻ പറ്റുമോ അദ് എന്താചയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ
അക്ഷയ തൃതിയ ദിവസം കല്ലുപ്പ് വാങ്ങി വെച്ചാൽ ഐശ്വര്യം ഉണ്ടാവും. കല്ലുപ്പ് വീട്ടിൽ വാങ്ങി വെക്കണം.. മണൽ കല്ലുപ്പ് ഇട്ട് ചൂട്കിഴി നല്ലതാണ്. പുളിയില കല്ലുപ്പ് ഇട്ട് തിളപ്പിച്ച് മല ധാരം പിടിക്കാൻ പറ്റുന്ന ആവി പിടിക്കുന്നത് നല്ലത്
@karthikeyanr56413 жыл бұрын
👍👍👍👍👍🌹
@susanjacob92063 жыл бұрын
Super video
@haneefaabdulaziz74233 жыл бұрын
Hlo
@alphonsafrancis8093 жыл бұрын
കല്ലുപ് ഇട്ടു വെള്ളം ചുടാക്കി കുളിക്കുന്നത് ശരീരവേദന ഇല്ലാതാകും
@susanjacob92063 жыл бұрын
Nice information
@radhavannathanveettil45093 жыл бұрын
@
@blessygeorge25473 жыл бұрын
ഒച്ച്, വിര ഇവയുടെ ശല്യം ഇല്ലാതിരിക്കാൻ ഉപ്പ് വിതറിയാൽ മതി