ഞാൻ ഈ വീഡിയോ കാണുന്നത് ജൂൺ ഒന്നാം തിയതി രാവിലെയാണ് Happy birthday കാർത്തി 👏🍰🎁🎉 കാത് കുത്തി കമ്മൽ ഇട്ടപ്പോൾ സൂപ്പർ ആയി 👍🥰 ഒന്നിനും വഴക്ക് പറയാതെ മകൻ്റെ ആഗ്രഹത്തിന് കൂട്ട് നിൽക്കുന്ന അച്ഛന് 👏👏👏👏🥰
@Pepperpuppu Жыл бұрын
Pov:when you are born to an excellent parents ,u end up flying in your confidence. One of the best parents i have ever seen...
@mr_editzz5748 Жыл бұрын
2:58 best actor Oscar award goes to Narayanan kutty😹🗿 Advanced happy birthday to Karthik Etta💫
@kumarisaji6489 Жыл бұрын
Happy birthday karthi. ജീവിതത്തിൽ എല്ലാ ആഗ്രഹങ്ങളും സാധിക്കാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഇങ്ങനെ സന്തോഷത്തിൽ കാണുമ്പോൾ ഒരുപാട് സന്തോഷം. God bless you karthi 🧁🧁🧁🎂🎂❤️❤️❤️❤️❤️🍬🍬
@ruturaj31csk Жыл бұрын
💛 വീട്ടിൽ പറയാതെ കാതുകുത്തിയതിനാൽ അടിച്ചു പുറത്താക്കും എന്നാണ് വിചാരിച്ചത്....😂 But, Lovely Parents 💯 ഭാഗ്യം ചെയ്ത മനുഷ്യൻ
@shajahanshanz2279 Жыл бұрын
Camara off ചെയ്താൽ ന്നടപ്പുറം പൊളിക്കാൻ വേണ്ടി നിക്കുവാ😂😂
Achan last oru dialogue paranju ninte agraham alle nadakatte enn🥰
@muthumaravanchery3720 Жыл бұрын
Thats the word i misses in my life “nindey agraham elle nadakkattey “ on of the best supportive parents
@sanhashdq Жыл бұрын
Advance happy birthday Karthik Etta......u r a amazing person.......❤ Thankyou for giving us positive vibes Etta....may God bless you with long joyful life❤❤❤❤❤karthietta😌✨
@Watermanx3 Жыл бұрын
നിന്റെ ആഗ്രഹങ്ങൾ അല്ലേ നടക്കട്ടെ “അച്ഛൻ "❤❤
@abduuuh369 Жыл бұрын
നിന്റെ ആഗ്രഹം അല്ലെ നടക്കട്ടെ 😍❤️ You are very lucky to get a father like this 🥺❤️
@sanjayronkurian5155 Жыл бұрын
Happy birthday കാർത്തിക് ചേട്ടാ. ചേട്ടനെ ഇപ്പോൾ കണ്ടാൽ നല്ല ഭംഗി ഉണ്ട്. ആ മാലയും കാത് കുത്തി വെച്ച കമ്മലും കൂടി കണ്ടാൽ ചേട്ടന്റെ beauty വേറെ ലെവൽ ആയിട്ടുണ്ട്. Super look for a super day. ഇത് ചേട്ടന്റെ ഒരു പുതിയ refined version ആണ്. 🎂🎂🎂🥳🥳🥳
@a_n_u_r_o_o_p Жыл бұрын
1:57😄 Humble musician de DITTO 🫵🏻🫵🏻🫵🏻
@ruturaj31csk Жыл бұрын
💛 12:04 Le അച്ഛൻ ; സംഭവം അടിപൊളി പക്ഷേ രണ്ടു ദ്വാരം വിഴുന്നില്ലേടാ കാതിൽ that ഒരച്ഛന്റെ മനസ്സ് ആരും കാണാതെ പോകരുത് 🤗💞🙏
@paru2688 Жыл бұрын
Such a beautiful parents 😊. Advance Happy birthday karthik chettaa
@Yadu_krishna Жыл бұрын
Happy Birthday Vinu Aliya❤ Advanced birthday wishes to Karthik Bro. Love you Lot🥰
@caitayac6205 Жыл бұрын
Happy Birthday Karthik bro Dare to dream Only positive vibes Thank you so much brother making me feel better and happy
@sumithraharikumar4814 Жыл бұрын
Happy Birthday in advance Karthik etta... stay blessed always 🎉
@nandankallara7656 Жыл бұрын
1¹aq🙂
@igvavagaming4758 Жыл бұрын
Entayum Nala thannaya 😅
@nedya2083 Жыл бұрын
*കാർത്തി എന്തൊരു പാവമാ... സ്വന്തം happiness മാത്രം അല്ല, ചുറ്റുമുള്ളവരെയും happy ആക്കി വെക്കാൻ ശ്രമിക്കുന്നുണ്ട്* 😊
@kishorjan854 Жыл бұрын
Happy Birthday Karthik & Vinu... Best wishes both of you Guys 💖💖💖
@bochimsinto Жыл бұрын
Aliya pazhaya frndship mingling valare kuranjapole thonnunnu… samsayam undel akhil Dass Nhi birthday gift kodukkumbolulla vibe aa frndshp koottayma ithilu kaanmaane illa…baakkiyullavaril athikam ee oru koottu kettanu viewers enne polullavarku ishttam..eniku feel cheythathu ee koottukettil maaya illa.. baakki ullavarude koottu pratapavum,life il enthokkeyo nediyathinte ahambhavavumulla feeling.. thangalude podcast family koottukettu thigachum nishkalangavum,aareyum kothippikkunna koottukettaanu bro..avrem koode daily vlog il ulpeduthanam bro..
@ruturaj31csk Жыл бұрын
💛 ഇത് കണ്ടപ്പോൾ പഴയ ചെണ്ട പഠിക്കാൻ പോയ കാർത്തികേട്ടനെ ഓർമ്മ വന്നവർ ഉണ്ടോ....😂🔥👇
@lechuparu2384 Жыл бұрын
U are soooo lucky chettaa.... ഇത്രയും സ്നേഹവും സപ്പോർട്ടും ഉള്ള അച്ഛനും അമ്മയും... 🥰🥰🥰happy birthday മൈ dearest bro😘😘😘😘....
4:27 ഹായ് കുട്ടി ഫുൾ ഒക്കെ ആയി... Medical miracle 😂😅
@AJYO10 Жыл бұрын
കാർത്തിക മച്ചാനെ കാണുമ്പോ ഇപ്പോ ഹംബിൾ അളിയന്റെ ഇരട്ടയെ പോലെ ഉണ്ട് 😂.. Happy birthday karthik bro
@DevanandaSDevu Жыл бұрын
Hapiee b'dayh chettoi.....❤️💞❤️🥰🥰🥰luv u soo much💞
@AkHiL-vm7te Жыл бұрын
Achante laast words ninta aagrahale nadaktte kolaam🥰 such a blessed guy for getting such parents
@Jp-ht3pu Жыл бұрын
കാർത്തിക് ചേട്ടൻ എന്ത് ചെയ്താലും കൊള്ളാം എന്ന് പറയുന്ന കൂട്ടുകാർ 👍🥰വിനു ചേട്ടന്റെ ചിരി 👍👌🏻👌🏻👌🏻..birthday gift പൊളിച്ച് ❤
@KUNJOOOZ-TRAVEL Жыл бұрын
നല്ല അച്ഛൻ 😊😊😊😊😊 ഒത്തിരി ഇഷ്ടം അച്ഛനെ😘😘😘😘 എല്ലാർക്കും ഈ സ്നേഹം കിട്ടില്ല 😔
@light_mel Жыл бұрын
Advanced happy birthday chetta You are a very special person to me because I could tackle so many difficult situations in my life through your videos and motivations hats off plz don't ever quit this lub from a brother from another mother 🫂❤
@roshnirl Жыл бұрын
2:58 give this man an Oscar 😂 natural acting😅
@KarthikSuryavlogs Жыл бұрын
😂😂😂njan koduthekkam
@evaniya_jibin Жыл бұрын
@@KarthikSuryavlogs 😂😂😂
@haribal8344 Жыл бұрын
@@KarthikSuryavlogs കണിയാപുരം cake shope inauguration video ഇടാതെന്ത
@adithyaayyappan4803 Жыл бұрын
😂😂😂
@cicilycellena8560 Жыл бұрын
എല്ലാത്തിനും സപ്പോർട്ട് ഉള്ള അച്ഛനും അമ്മയും കാര്ഥിക്കിനെക്കാൾ ഒത്തിരി ഇഷ്ട്ടമായി അച്ഛനെയും അമ്മയെയും നല്ല ഫാമിലി സ്നേഹമുള്ള മാതാപിതാക്കൾ കാർത്തിക് പിറന്നാൾ ആശംസകൾ ❤❤❤മോനെ ഇതുപോലെ ഉള്ള മാതാപിതാക്കൾ ഉള്ളപ്പോൾ നീ എന്തിനാടാ മോനെ സങ്കട പെടുന്നത് ഇവരാണ് നിന്റെ സ്വർഗ്ഗം ഇഷ്ട്ടമായി പിന്നെ ഒരു അപേക്ഷ ഭക്ഷണം കഴിക്കുമ്പോൾ എന്തിനാ പകുതിക്ക് വെച്ച് കട്ട് ചെയ്യുന്നത് നിങ്ങൾ ഭക്ഷണം കഴിച്ച് ആഘോഷിക്കുമ്പോൾ അത് കാണാൻ ഒരു ആഗ്രഹം നമ്മൾ ഇവിടെ വിദേശത്താ നിങ്ങളുടെ ലൈഫ് പൊളിച്ചടുക്കുന്നത് കാണാൻ ഒരു ആഗ്രഹം ok മോനെ ഒരുപാട് കാലം പൊളിച്ചടുക്കി ജീവിക്കുക നിന്റെ നല്ല മനസ്സിന് നല്ല ഒരു കൂട്ട് തീർച്ചയായും കിട്ടും
@soorya7783 Жыл бұрын
Advance happy birthday Karthik❤🎉 Karthikinte ella karyangalkum support cheyunna snehanithikalaya achanum amma kum orayiram abhinanthanangal❣️🥰
@Citrikhere0011 Жыл бұрын
Chetta ningal bakkiolavaroddu kanikune sneham annu ningalude vijayam ❤
@adwaith2837 Жыл бұрын
You were in this same look when you started vloging....This look takes me back to 2018-19 days😊....Your new look is same as your first vlog back in 2017.... And that day was your birthday too❤❤
@harshithaprabhakaran7798 Жыл бұрын
Yes❤
@aadil8629 Жыл бұрын
"ninte agraham alle nadakatte" - the best father in the world.
@agapelove6321 Жыл бұрын
Happy birthday Karthikchetta❤God bless you abundantly in the coming years ahead 🎉
@zan4585 Жыл бұрын
ഒരു ചെവിയിൽ കുത്തിയാൽ മതിയായിരുന്നു അതാണ് ഭംഗി..❤️ ഒരായിരം ജന്മ ദിനാശംസകൾ..🎉🎂
@mrperfect7970 Жыл бұрын
Advance Happy Birthday താടി ഇല്ലാത്ത കാർത്തിക് ചേട്ടാ... 😅❤️
@AswathAppu Жыл бұрын
Happy Birthday Karthi എൻ്റെ bucket list ൽ ഉള്ള ഒന്നാണ് ആ same watch
@lifeisfunny4385 Жыл бұрын
Karthink chetta and mum and dad = massive peverrrrr ❤
@voiceofgauri1111 Жыл бұрын
Happy birthday karthik bro😍 7:25😂
@ruturaj31csk Жыл бұрын
💛 സ്റ്റഡ് അടിച്ച് തട്ടാനായ കാർത്തികേട്ടന് ഞങ്ങൾ ഏവരുടെയും വക പിറന്നാൾ ആശംസകൾ 🔥🤗💪
Happy birthday in advance Karthik bro..and aa earings ath cherkndd...first njan karuthi bore akum enn but brokk cherunund ath
@aliyas4815 Жыл бұрын
Advance happy birthday karthik etta you are so special to me💘. Stay blessed always 💞may God bless you with lots of love 🎈🎁🎂💕🦋
@kannapan9428 Жыл бұрын
രണ്ടു കാതും കുത്ത് ഉണ്ടായിരുന്നു ഒരുപാട് കുത്തിയാൽ മതിയായിരുന്നു ഹാപ്പി ബർത്ത് ഡേ 🙌🏻🙌🏻🙌🏻
@Catren_Yeager Жыл бұрын
Karthikkettan is back 😌🔥🤍, Adv happy birthday karthikkettaaa 😍🔥😘
@travellingnomad1272 Жыл бұрын
Happpy bday chetttttoiiiiiii😘😘😘😘😘😘😘
@adiladu9029 Жыл бұрын
Advance happy birthday Karthik Surya 🎉
@gamingwithafi1947 Жыл бұрын
Bronte vedio kandal ath vera oru feel anne 🖤🖤
@lijinav-vy9on Жыл бұрын
Advance happy birthday kartik Etta stay blessed you❤❤❤❤ really love you
@lukumanluku1608 Жыл бұрын
താടിയും മീശയും വടിച്ചു ഇപ്പോ കമ്മലും ആയി ഇനി ഒരു സാരി കൂടെ എടുത്തേക് അപ്പോ എല്ലാം സെറ്റ് 👍💪😂😂😂
@cybirdsoftware8436 Жыл бұрын
Ee friends arum enthu kond karthiknu oru surprise kodukunilla, avar ellarum koodi pirichu oru kunju gift koduthalum mathi, sherikum friends karthiknu vendi onnum cheyunilla, appol ellarum parayum karthiknu avar content anunu, agane anelum karthik kodukuna gift Manas ariju vagunath thanneya, but avar oru gift polum ee yearsnuiil koduthittilla😢
@sarcastic_human_ Жыл бұрын
Advance hbd bro..... ❤
@evaniya_jibin Жыл бұрын
Happy birthday karthik chetta stay blessed man ❤, love you lots❤❤❤❤❤❤❤❤❤❤❤❤❤❤❤ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@krishnendu8135 Жыл бұрын
Chettante ettom vellya bagyam an.... Ithra supportive aayttolla family.... Endh situation vannalm avar indavm koode ❤... Chettante Ella swapnagalm achieve chyan sadhikkatte enn prarthikkunnu.... Vinu chettanu bday wishes ❤... Karthi chetta.... Thanik sambavikkunathellam nallathayi bhavikkatte❤... Love you
@mxnchuuu Жыл бұрын
Advance Happy Birthday Bro 🎉🎉 😘😘😘 D2D ❤
@ssvofficials282 Жыл бұрын
❤❤❤ അടിപൊളി ❤❤❤ കാതും കുത്തി ❤പിറന്നാൾ ആശംസകൾ vinu bro ❤🌹 വ്ലോഗ് സൂപ്പർ ഡാ 👍
@shehannnn__ Жыл бұрын
ലെ സെബിൻ മച്ചാൻ (fishing freaks ) "വീട്ടിൽ പറയാതെ" എന്നുള്ളത് എന്റെ വാക്കാണ്... അതിന്മേൽ തൊട്ട് കളിക്കുന്നത് എനിക്കിഷ്ടമല്ല....