വീട്ടിൽ പുട്ടി വേണ്ട | Home Construction interview 03 | Jayan Bilathikulam | Rajkalesh | Home tour

  Рет қаралды 58,577

Rajkalesh Official

Rajkalesh Official

Күн бұрын

Пікірлер: 76
@antoanto1130
@antoanto1130 Жыл бұрын
സൂപ്പർ 👌 എനിക്ക് ദൈവസഹായത്താൽ ഒരു വീടുപണിയുന്ന സമയത്തു ഇദ്ദേഹം ഇതേ വർക്ക്‌ ചെയ്യുന്നുണ്ടെങ്കിൽ എന്റെ വീട് പണിയുന്നത് ഇദ്ദേഹമായിരിക്കും.. ഇദ്ദേഹം പണിത വീടുകൾ കൂടെ ഉൾപെടുത്തിയ എപ്പിസോഡുകൾ ചെയ്താൽ വലിയ സന്തോഷമായി, ഒരു റിക്വസ്റ്റ് ആണ്. 🙏
@mohananr7560
@mohananr7560 Жыл бұрын
ജയേട്ടൻ സൂപ്പർ . ഇല്ല്യാസിന്റെ വിനയം വളരെ ഇഷ്ടമായി. ഒരു പാട് കാണാ സത്യങ്ങൾ എത്തിച്ച കലേഷിന് അഭിനന്ദനങ്ങൾ🙏🙏
@drkavithakailasan7889
@drkavithakailasan7889 Жыл бұрын
തീർച്ചയായും അടുത്ത വീട് ജയേട്ടനെ കൊണ്ട് ചെയ്യിക്കും... Evergreen style 🥰🥰... ഒന്നും പറയാനില്ല... Sooprb
@sheelababy2967
@sheelababy2967 Жыл бұрын
നല്ല കലാകാരൻ. നർമം നന്നായി ഒഴുകി ഒഴുകി വരുന്നു. എന്താ രസം വർത്തമാനം കേൾക്കാൻ.
@ranjithcheruvathoor3921
@ranjithcheruvathoor3921 Жыл бұрын
എന്റെ 40 വർഷം പഴയ വീട് തേച്ചത് മലയാളികൾ തന്നെ ആണ്. തേപ്പ് ഒരു ലെവലും ഇല്ല. വാരി തേച്ചത് പോലെ ആണ്. അന്നത്തെ കാലത്ത് പുട്ടി ഇല്ല. ഇനി ഇപ്പോൾ ഒന്ന് maintain ചെയ്യണം എന്നുണ്ട്. പുട്ടി ഇടണോ അതോ വേറെ വല്ല പുതിയ മാർഗവുമുണ്ടോ
@KeralaSpiceRoute
@KeralaSpiceRoute Жыл бұрын
ജയേട്ടാ.... താങ്കൾ ഒരു സംഭവാട്ടോ......
@pavithranparamel4387
@pavithranparamel4387 Жыл бұрын
Ende പഴയ വീട്ടിലും ജനലുകളൾ വളരെചെറുതാണ്200 കൊല്ലം പഴക്കമുള്ള വീടാണ് ...ചെറിയ ജനാലകളുടെ science വളരെ നന്നായി അവതരിപ്പിച്ചു...great
@tejassanthakumari9009
@tejassanthakumari9009 Жыл бұрын
You are a lucky guy.
@pratapvarmaraja1694
@pratapvarmaraja1694 Жыл бұрын
എന്റെ പഴയ വീട് പൊളിക്കാതിരിക്കാൻ ജയന്റെ ഇടപെടലും കാരണമായിട്ടുണ്ട്. 🙂
@ranithomas8977
@ranithomas8977 Жыл бұрын
നല്ല വീഡിയോ മനസ്സിന് സന്തോഷം തരുന്ന വീഡിയോ ചുമ്മാ ചിരി
@arshanshan7443
@arshanshan7443 5 ай бұрын
kallu ചേട്ടാ ഈ colour glass എവിടെ നിന്നാണെന്നു പറയാമോ ?
@rajkaleshofficial
@rajkaleshofficial 5 ай бұрын
We collected from National Glass Kayamkulam 94478 03373
@anoopayyappan7272
@anoopayyappan7272 Жыл бұрын
Really in our Kerala no problems for applying putty But before applying stucco putty make sure the moisture content in the wall to be less than 12% To find out the moisture content there is a mechine called moisture meter ( normally the mechine will cost around 3000 Rs) As a thumb rule we consider like this after plaster minium 21 days before starting painting If we applying paint with out putty the final finishing will not be good Try to apply 2 coat of stucco putty
@rajkaleshofficial
@rajkaleshofficial Жыл бұрын
Mmmm
@rajuvallikunnamrajagopal7283
@rajuvallikunnamrajagopal7283 Жыл бұрын
Informative discussion...
@binuvarghese09
@binuvarghese09 Жыл бұрын
This architect guy has a good sense of humor
@ArchitectsEye
@ArchitectsEye Жыл бұрын
He is not an architect
@truthseeker683
@truthseeker683 Жыл бұрын
He is an architect by experience. Books mathram padichu architecture certificate kittiya aal alla....He is one of the best architect of traditional homes... So yes, he is a great Architect better than so called Instagram architects who only wants clients money....
@spdrg86
@spdrg86 Жыл бұрын
​@truthseeker683 sathyam. . Valya architect panitha ente veedoke within years, carck vannu thudangi. Jayettan patti arinju, adhehath ne poyi kandatha njan but by then ente veedinte almost work finish aayirunu. Ini eppozhenkilum renovate cheyumbo jayettante help thedanam. .he was kind enough to show us his house, all his offices(venala, river side, east hill) Ellam oninonnu mecham aanu.
@trikotri7365
@trikotri7365 Жыл бұрын
Need more construction tip videos from jayettan❤
@faisalsframesvlog7841
@faisalsframesvlog7841 Жыл бұрын
Kallu bro Superb...💖💖💖
@Indxxxind
@Indxxxind Жыл бұрын
15:10 correct 100💯✅
@naturelove560
@naturelove560 Жыл бұрын
ബെഡ്‌റൂം സെറാമിക് ടൈൽ ഇടുന്നത് നെ കുറിച് ഒന്ന് പറയാമോ
@rajkaleshofficial
@rajkaleshofficial Жыл бұрын
Sure
@shalikk2560
@shalikk2560 4 ай бұрын
Iyale entha contemporary pidich kadicho😂.. ponnu chetta ningale pole ulla alkarke.. ithepole nostalgia tharunna purana sankalpangalk pinnale poku.. athin cash venam ... Sadarnakarn contemporary ayalum latin american stylm oke nadakullu.. karnam nalla maram ipo kittanilla.. kitya thanne .. sadarnakarn thangila.. "onnine kuttan parnjit mattonine pokende avshhymila😂 " ellam angeekarikan padiknm.. ee jambavante kalathe designs oke ningale polullavarke.. nadaku .. ipo ellarum oru veed vekkumbol 29-25 yrs munnilek. Chinthich .. futuristic ayt cheyyane nokullu.. budhiyullavan
@RMYcreation
@RMYcreation Жыл бұрын
ഞാൻ അനുഭവസ്ഥനാണ്. പുള്ളിയെ വിളിച്ചു വീടിന്റെ പണി ഞാൻ ചെയ്തിട്ടുണ്ട്
@afsalafsalrahees5766
@afsalafsalrahees5766 Жыл бұрын
Number?
@firozvlogs319
@firozvlogs319 Жыл бұрын
Kallu chettan pwoli
@AshiAshika-oc7rr
@AshiAshika-oc7rr Жыл бұрын
ചേട്ടൻ പറങ്ങത് ശെരിയാണ് പുട്ടി കുറച്ചേ കഴിഞ്ഞഅൽ പണി കിട്ടും
@siddique118
@siddique118 Жыл бұрын
ഇതൊക്കെ ആണ് വർക്ക്‌.
@Indian-124
@Indian-124 5 ай бұрын
Iyaalde fees ethraya
@captaincitizenpatriot1684
@captaincitizenpatriot1684 Жыл бұрын
Do not -Do not try to renovate a remarkably old house *if you have limited budget* . Per square feet cost will be 2 times comparing new. Labor cost, ridiculous quality and durability of Indian made materials, weather, GST, thus will end up spending a fortune, still will start feeling imperfection within next few months.
@basilahmed5766
@basilahmed5766 Жыл бұрын
210 enna level veruthe undaayathallaaa athokke kure research cheythathine sheesham angane set cheydhadhaane there are so many back story behind all. Athe parayaan kure inde athe oru system alla,ningal window story paranhillee adhe poole.
@yadhindradasm3116
@yadhindradasm3116 Жыл бұрын
Similar firm belief about wet area and dry area in the bath room. Toilet must come in the centre and must get wet so that every time someone has a shower, the next person has to sit on a wet toilet seat, feeling dirty. Alternate suggested is a plastic shower guard which accumulate all types of germs and bacteria. In 4 by 8 toilet, shower and toilet should come in geometrically opposite corners so that the toilet seat doesn't get wet. Modern Civil engineer will never agree.
@yadhindradasm3116
@yadhindradasm3116 Жыл бұрын
Typical reply! Too many things are justified just saying that it is engineering. ENGINEERING IS BASICALLY COMMIN SENSE. WHAT SOMEONE PITS INTO TOUR HEAD MAY NOT ALWAYS TALLY WITH COMMON SENSE. Here is an example.
@yadhindradasm3116
@yadhindradasm3116 Жыл бұрын
Hundred years ago, my maternal grand uncle approached Calicut Municipality with a plan to construct a house with hollow bricks in an IGLOO design. He was basically a mason who had become a maistry and then graduated to a contractor along with late Chirukandan Maistry. People laughed at him; but he was sure about arch type construction and went ahead without permission to make a small house in his backyard. This was one of the best houses that I ever slept in. And probably at the cheapest construction cost.
@kunjukuttappan186
@kunjukuttappan186 Жыл бұрын
no new videos on Jayan Bilathikulam's own channel. what happened?
@rajkaleshofficial
@rajkaleshofficial Жыл бұрын
Wait and see
@sofikp6619
@sofikp6619 Жыл бұрын
Jayettan kozhiodukaran ano
@rajkaleshofficial
@rajkaleshofficial Жыл бұрын
Yes
@nishanth236
@nishanth236 Жыл бұрын
ഇത് കണ്ടു കയ്യിl ഊതി നോക്കിയവർ ആരൊക്കെ ...✋
@somanvk2540
@somanvk2540 Жыл бұрын
What is the connection between shef&constrection
@rajkaleshofficial
@rajkaleshofficial Жыл бұрын
Discuss with jayaettan
@Lintowallpainting
@Lintowallpainting Жыл бұрын
വാൾ പുട്ടി പൊളിഞ്ഞു പോകാതിരിക്കാൻ അതിനുള്ള മെറ്റീരിയൽ ഉണ്ട് പിന്നെ ഒരു കാര്യം പറയുമ്പോൾ അതിന്റെ മറുവശം കൂടി ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും കേരളത്തിൽ ലക്ഷക്കണക്കിന് പെയിന്റിങ് തൊഴിലാളികൾ ഉണ്ട് പുട്ടി വർക്കും പെയിന്റിംഗ് ചെയ്തു പോകുന്നവർ നിങ്ങളുടെ കീശ വിർപ്പിക്കാൻ ഞങ്ങളെപ്പോലുള്ളവരെ ഉപദ്രവിക്കില്ല ചങ്ങാതി
@mithunrs7341
@mithunrs7341 Жыл бұрын
അപ്പം വിട് വാക്കുന്നവൻ മുടിഞ്ഞു പോകട്ടെ എന്നാണോ ചുമർ ഇല്ലാതെ പെയിന്റ് അടിക്കാൻ പറ്റുമോ 😅
@musthafatc7321
@musthafatc7321 Жыл бұрын
ഒരു പ്രാവശ്യം പെയിന്റടിച്ചാൽ 30 വർഷമെങ്കിലും ഗ്യാരണ്ടി വേണം. ഒരു പ്രാവശ്യം തന്നെ പെയിന്റടിക്കാൻ പെയിന്റർമാരുടെ കാല് പിടിക്കണം. പോരാത്തതിന് കൂലിയോ. സഹിക്കാൻ പറ്റില്ല. വീട് എങ്ങനെയെങ്കിലും പണിയാം. പക്ഷേ.....ഹൗ ഓർക്കാനേ കഴിയുന്നില്ല
@rukzanaabdulla6884
@rukzanaabdulla6884 Жыл бұрын
😀😀 very good
@k.p3033
@k.p3033 Жыл бұрын
Edo veedu vekkunnavan maram kulukki panam undakunnath alla avan kashtapettanu panam undakunnath.... . E puttiyum kindiyum okke anavashiam alle...
@akmakclt
@akmakclt Жыл бұрын
illyas bro.. ✌🏻
@linesandcurves1372
@linesandcurves1372 Жыл бұрын
😊✌🏼
@mayamadhu1069
@mayamadhu1069 Жыл бұрын
Adipoli
@bhimaandkittosworld219
@bhimaandkittosworld219 Жыл бұрын
എനിക്ക് കൊല്ലം ജില്ലയിൽ ഒരു വീട് വച്ചു തരുമോ ?
@rajkaleshofficial
@rajkaleshofficial Жыл бұрын
Discuss with jayaettan
@shahirkannur8854
@shahirkannur8854 Жыл бұрын
കണ്ണൂരിൽ
@divinefoundationcharitable410
@divinefoundationcharitable410 Жыл бұрын
2:40 തോർത്ത് മുണ്ടു പുഴുങ്ങി തിന്നുകയോ ?
@techgearss
@techgearss Жыл бұрын
തിന്നുകയല്ല. പുഴുങ്ങി വീണ്ടും ഉപയോഗിക്കും.
@CODERED999
@CODERED999 Жыл бұрын
😆😆😆ഞാനും അങ്ങനെയാ കേട്ടത്.... 👍🏻👍🏻
@arunkvm9761
@arunkvm9761 Жыл бұрын
ഇദ്ദേഹത്തിനെ ഒക്കെ കണ്ടു കിട്ടാൻ തന്നെ പടായിരിക്കും.
@binu3883
@binu3883 Жыл бұрын
❤❤
@S8a8i
@S8a8i Жыл бұрын
Nanav ullidathokke putti kulamaakkum
@a2ztechnicalmedia813
@a2ztechnicalmedia813 Жыл бұрын
Eyalk entho kuzappam und. putti venda nn
@hameedvethila629
@hameedvethila629 Жыл бұрын
ചെലവ് കുറഞ്ഞത് വീടിനു കേറ്റിയാൽ എടുത്ത് കാണിക്കും
@ajayaYtube
@ajayaYtube Жыл бұрын
🙏👏👏👏🙏
@yescreations.thecompleteho2837
@yescreations.thecompleteho2837 10 ай бұрын
ജനങ്ങളെ പറ്റിക്കാൻ അറിയാത്തതും പണത്തിനോട് ആർത്തി ഇല്ലാത്ത : നല്ല കാര്യങ്ങൾ വെട്ടി തുറന്നു പറയാൻ കഴിയുന്ന കേരളത്തിലെ പ്രമുഖരിൽ ഒരാളായി ഞാൻ കാണുന്ന നമ്മുടെ ജയേട്ടന് നർമകൾ നേരുന്നു NB പ്രമുഖകൾ എന്ന് ഉദ്ദേശിച്ചത് ... സന്തോഷ് ജോർജ് ., മുതുകാട് , സുരേഷ് ഗോപി, ഉമ്മൻചാണ്ടി .... അങ്ങനെ ഉള്ളവരേ ആണ്
@shasha2022-bo5yw
@shasha2022-bo5yw Ай бұрын
Iam agreed with you other all people but expect Mudkadu and suresh Gobi .these 2 people are very selfish people. 😒 S.G, so much ego also😮.
@tiruribk
@tiruribk Жыл бұрын
കോമ്പോ പൊളി 🔥🔥
@sathiviswanathvishwanath7194
@sathiviswanathvishwanath7194 Жыл бұрын
Your hair style is boring kalesh.before it was nice
@mohammedshakkirshakkir4181
@mohammedshakkirshakkir4181 Жыл бұрын
Adipoli namber kitto
@rajkaleshofficial
@rajkaleshofficial Жыл бұрын
Check the Description
@shoukathalik1685
@shoukathalik1685 Жыл бұрын
😂😂🙏
@shamsudheenpulivalatthil1502
@shamsudheenpulivalatthil1502 Жыл бұрын
പല ആൾക്കാർക്കും പല രീതിയിലാണ് ഭ്രാന്ത്
@888------
@888------ Жыл бұрын
അപ്പൂപ്പൻ പോളി ആണ് കല്ല് അപ്പൂപ്പൻ🙏👍👏👏
@rajkaleshofficial
@rajkaleshofficial Жыл бұрын
😂😂😂😘😘😘
@shasha2022-bo5yw
@shasha2022-bo5yw Ай бұрын
Ha ha 😂 🤣 😆
@akbarshah5958
@akbarshah5958 Жыл бұрын
ജയൻ sir mob number pls
@shasha2022-bo5yw
@shasha2022-bo5yw Ай бұрын
Yes .😊
Home Construction interview 01 |  Jayan Bilathikulam | Raj kalesh | Home
18:40
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 85 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 114 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 59 МЛН
127 വർഷം പഴക്കമുള്ള ഓഫീസ്
21:41
Jayan Bilathikulam Design House
Рет қаралды 5 М.
Home Construction interview 02 |  Jayan Bilathikulam | Raj kalesh | Home tour
17:04
HOME TOUR | Hareesh Kanaran | Raj Kalesh | Jayan Bilathikulam
31:39
Rajkalesh Official
Рет қаралды 292 М.
Kitchen വലുത് ആവുമ്പോൾ | Jayan Bilathikulam Talks |
7:53
Jayan Bilathikulam Design House
Рет қаралды 6 М.