Glad you like our website and effort to make your selection processes easy. Thank you so much for the mention, great and helpful content :)
@cisftraveller14339 ай бұрын
ഇത്രയും cleer ആയി interior കുറിച്ച് ആരും പറഞ്ഞിട്ടില്ല 🎉
@sujithswapnakootil8891Ай бұрын
ഞാനൊരു ഇന്റീരിയർ വർക്ക് ചെയ്യുന്ന ആളാണ്...ഇന്റീരിയറിനെ കുറിച്ച് ഇത്ര ക്ലിയർ ആയും കൃത്യമായും പറയുന്ന വേറെ ഒരു ചാനലും ഇല്ല.. ഗ്രേട് സാർ 👌👌👌
@Gokulma20203 күн бұрын
നല്ല വീഡിയോ. കുറേ അറിവുകൾ പകർനുതന്നതിനു നന്ദി 😍👍👍👍
@panthera30425 ай бұрын
Why does this channel have only 8k subscribers? It's possibly the only Malayalam KZbin channel where content is curated by an architect rather than engineers. Moreover, it delves into various interior design concepts instead of merely showcasing completed projects. Excellent work! 🤝
@kgudayasankarsinger390123 күн бұрын
Very good explanation. Simple. Elegant beautiful idea 👌
@LP-ff8fk9 ай бұрын
Pl try to Include more visual examples from your work to explain of your design ideas in these videos. It will help viewers to select their favorite/s.
@sajeerakkal56311 ай бұрын
നിങ്ങളെ വീഡിയോക്ക് വേണ്ടി കട്ട waiting ആണ്
@ar.jeevanmkurup11 ай бұрын
❤❤
@simplemallu208Ай бұрын
Window side Nu tv vakkenda reethi athinte models onu explain cheyyamo plsss
@baburajp115811 ай бұрын
Very transparent.The design is very beautiful
@jobin5311 ай бұрын
Please do a similar vdo about bed room
@Remyashomegarden5 ай бұрын
നല്ല അവതരണം. wall ഇല്ലാത്ത hall Seperation with tv Unit എങ്ങനെ ചെയ്യാം മറുപടി തരണേ.
@dibs478110 ай бұрын
bro tvde focus light or led strip on top designs and govbacklit onnu cover cheyyamo, i thing the lightening factor is most important than the architecture
@Detachment-11 ай бұрын
Very informative 👏
@AmbilyBose-pn6yj4 ай бұрын
Soooooper presentation........thank you so much😊😊😊
@myunus737Ай бұрын
Well explained 👍excellent 👍
@sabeenaajmal64693 ай бұрын
Double hight wall എങ്ങനെ design ചെയ്യണം?
@anilmarakkar83043 ай бұрын
Great video, Thanks 😊
@prankmasters563311 ай бұрын
Beautiful ❤
@gireeshkumarr21877 ай бұрын
Very good presentation
@falconkhan988011 ай бұрын
Kollaado....profile lightsഉം ..ബാക്കി accessories ഒക്കെ കിട്ടുന്ന site കൂടി പറയണേ bro..
@annamathew654710 ай бұрын
Good 👍
@manikandankkrishnan73379 ай бұрын
കൂടെ നിന്നാൽ നമുക്കൊരു മനക്കോട്ട കേട്ടാം
@jollytomy4946Ай бұрын
Sir, എന്റെ വീട് പഴയത് ആണ് ഇവിടെ tv unit നന്നായി ചെയ്യാൻ പറ്റുമോ. Cost ഏകദേശം എത്ര ആകും plz help. അതുപോലെ പ്രാർത്ഥന യ്ക്കുള്ള രൂപങ്ങൾ ഒക്കെ വയ്ക്കാനും വേണം
@aghileshkumar8 ай бұрын
Great 👍👍
@anoop.a.k605411 ай бұрын
Informative video
@govindbhaskarkp919311 ай бұрын
❤❤❤
@miyasdiaries939511 ай бұрын
Oru tv unit Mataram cheyyan cost ethra akum
@gireeshkumarr21877 ай бұрын
Nbr taramo our plan avasyamundu
@pushparanikv66935 ай бұрын
ഞങ്ങളുടെ വീട് ഇൻ്റീരിയർ ഡിസൈൻ ചെയ്ത് തരമോ
@Akhil-te2cl11 ай бұрын
10 അടി വീതിയുള്ള ഡിസ്റ്റൻസ് ആണേൽ എത്ര ഇഞ്ച് tv വക്കാം... മറുപടി പ്രതീക്ഷിക്കുന്നു