Thankyou Khaiz….pinne ward member aanu tta prathikarichenu case koduthathu…..
@lawyerlady-dg1vmКүн бұрын
❤️❤️
@ayshaypuc4913Күн бұрын
Njngal manglur anu eviday weekil 3 pravisyam verum ...ella kacharakalum onnichu ettalum avar kondupoyikolum ... monthly 150 koduthal madi
@JJThoughts-JJThoughtsКүн бұрын
വളരെ മോശം പെരുമാറ്റം ആണ് waste എടുക്കാന്‍ വരുന്നവരുടെ. Very relevant topic 👍
@malappuramarifaКүн бұрын
വേസ്റ്റ് കൊടുത്തില്ലെങ്കിലും ക്യാഷ് കൊടുക്കണം അതും ഓരോ മാസം
@suminachenvavaКүн бұрын
Sathiyamm
@antonyar5048Күн бұрын
പ്ളാസ്റ്റിക് വേസ്റ്റിൻറെതാണെങ്കിൽ ഉണ്ടെങ്കിൽ മാത്രം കൊടുത്താൽ മതി. ഇവിടെ തിരുവനന്തപുരത്ത് അങ്ങനെയാണ്. പ്ളാസ്റ്റിക് ഇല്ലാത്ത മാസം കൊടുക്കാറില്ല. പൈസ ചോദിച്ചാൽ പേടിച്ചു നിൽക്കാതെ അതിന് തക്ക മറുപടി പറയണം.
@malappuramarifaКүн бұрын
@antonyar5048 ഞാൻ പറയാറുണ്ട് കാരണം രണ്ടു പേരെ ഉള്ളു ഇവിടെ രണ്ടു മാസം കൂടുമ്പോൾ വേസ്റ്റ് ഉണ്ടാവൂ എന്ന് പറയാറുണ്ട് പക്ഷേ അവർ പറയുന്നത് നികുതി അടക്കാൻ പോകുമ്പോൾ ഇതിന്റെ രസീത് കൊടുക്കണം ഇല്ലെങ്കിൽ ഫൈൻ ഉണ്ടാവും
@@malappuramarifa അതൊക്കെ പേടിപ്പിക്കാൻ വേണ്ടി അവർ പറയും. ഇവിടെ ഇതുവരെ അങ്ങനെ പറഞ്ഞിട്ടില്ല. രണ്ടു മാസം കൂടുമ്പോഴാണ് കൊടുക്കുന്നത്. പ്ളാസ്റ്റികിൻറെ കാര്യത്തിൽ കേരളത്തിൽ ഓരോ സ്ഥലത്തും ഓരോ നിയമങ്ങളല്ല. അങ്ങനെ പണം ചോദിച്ചാൽ നികുതി അടയ്ക്കാനും മറ്റും പോകുമ്പോൾ കൊടുക്കാത്ത മാസത്തെ പണം അവിടെ അടയ്ക്കാമെന്ന് പറയണം. ഫൈൻ വേണമെന്ന നിയമമൊന്നും സർക്കാർ പറഞ്ഞിട്ടില്ല. ജനങ്ങളോട് അവർ വഴക്കിന് വന്നാൽ ജനങ്ങൾ തിരിച്ചു പ്രതികരിക്കണം.
@nedya2083Күн бұрын
ഈ type വീഡിയോസ് ആണ് react ചെയ്യേണ്ടത്.. ഒരുപാട് പേരിലേക് എത്തിക്കേണ്ടതും..
@amalshan2443Күн бұрын
ചെറിയ കുട്ടിയുടെ പാമ്പേഴ്സ് ജെല്ല് കളഞ്ഞു കഴുകി ഉണക്കി കൊടുത്തപോൾ അത് കൊണ്ടുപോവില്ല പറഞ്ഞു. .കുറെ ആയപ്പോൾ ഞാൻ അത് കത്തിച്ചു. .അത് അറിഞ്ഞു 10000 രൂപ ഫൈൻ വന്നു. ..അത് അടച്ചു. .പഞ്ചായത്തിൽ ഞാൻ ചോദിച്ചു നിങ്ങൾ കൊണ്ടുപോവാത്ത വേസ്റ്റ് പിന്നെ ഞങ്ങൾ എന്തു ചെയ്യണം എന്ന് ചോദിച്ചപ്പോ അവർക്ക് മറുപടി ഇല്ല. ..
@shynisworld3753Күн бұрын
ഇത് ഞാനും ചോദ്യം ചെയ്തതാണ് 🤣
@Saji-dv9rdКүн бұрын
Fine വന്നപോയേക്കും എന്തിനാണ് പെട്ടെന്ന് പോയി അടച്ചത്. Complaint കൊടുക്കായിരുന്നില്ലെ
@shynisworld3753Күн бұрын
@Saji-dv9rd ഇവരൊക്കെ തന്നെ ആണ് പ്രോത്സാഹിപ്പിക്കുന്നത്
@RaimarainmediaКүн бұрын
@@Saji-dv9rd ശരിയാണ്. ഫൈൻ അടക്കനേന് പകരം ഒരുപാട് കംപ്ലയിന്റ് ആയിരുന്നേൽ ഇതിനൊരു പരിഹാരം എന്താ വരാന്നറിയായിരുന്നു
@reshmiak2204Күн бұрын
ശരിക്കു ഫൈൻ അടച്ചോ?ഒരു doubt
@rightway1006Күн бұрын
ഈ വീഡിയോ ആരെങ്കിലും ഒന്ന് react ചെയ്തെങ്കിൽ എന്ന് കണ്ടിരുന്നു. നന്നായി khaiz ഇത് react ചെയ്തത്.
@JeevaAkash-801Күн бұрын
ഞാനും ചെയ്തിട്ടുണ്ട്
@thedude-d6vКүн бұрын
എന്റെ വീട്ടിൽ വന്ന ഒരു ദിവസം കൊടുക്കാൻ പൈസ ഇല്ലെർന്ന്. പണി കുറവായിരുന്നു ഇക്കാക്. ഒരു 50 രൂപ പോലും ഇല്ലെർന്ന്. അവർ നിർബന്ധം പിടിച്ചു. ന്റെ വീട്ടിൽ ഇവര് സ്കാന്നർ ന്റെ പേപ്പർ വെച്ചിട്ടില്ല. അതുകൊണ്ട് പൈസ പഞ്ചായത്തിക് കിട്ടൂല. ഞാൻ പറഞ്ഞു പൈസ ഇല്ല ന്ന്. അവര് പറഞ്ഞു പൈസ കിട്ടാണ്ട് പോകുലാന്ന്. ന്നിട്ട് ന്റെ മോൻ കൂട്ടിവെച്ചതിന്നു ഒന്നിന്റെം രണ്ടിന്റേം ഒക്കെ തപ്പി എടുത്ത് 50 ണ്ടാക്കി കൊടുത്ത്. എനിക്ക് സങ്കടം വന്നു. ആ ചില്ലറ പൈസ എടുത്ത് ണ്ട് അവര് പോയി. അത്രേം നല്ല ആൾക്കാരാണ്
@hafsathhafsath7765Күн бұрын
😢
@antonyar5048Күн бұрын
@@hafsathhafsath7765പൈസ ഇല്ലെങ്കിൽ കൊടുക്കേണ്ട കാര്യമില്ല. വേസ്റ്റ് കൊടുക്കാൻ ഇല്ലെങ്കിൽ ഇവിടെ തിരുവനന്തപുരത്ത് അങ്ങനെയാണ്. പൈസ ചോദിച്ചാൽ പേടിച്ചു നിൽക്കാതെ തക്ക മറുപടി പറയണം.
@priyachandran3777Күн бұрын
മനസാക്ഷി ഇല്ലാത്തവർ 😡
@VinGrrКүн бұрын
ദുഷ്ടത. വായിച്ചിട്ടു ദേഷ്യം വരുന്നു.
@jitheshjithesh9206 сағат бұрын
😊😊
@ShanuS-q1eКүн бұрын
അയ്യോ ഓർമപ്പെടുതല്ലേ പൊന്നെ ഹരിതകർമസേന പച്ചകോട്ട് കാണുമ്പോൾ ഓടി ഒളിക്കേണ്ട അവസ്ഥ യാണ് ഓരോ മാസം 50രൂപ കൊടുക്കണം ഭിഷണി ആണ് അവരുടെ മെയിൻ പ്ലാസ്റ്റിക് ഉണ്ടെങ്കിലും ഇല്ലെങ്കിലും പൈസാകൊടുക്കണം അതാണ് അവരുടെ മെയിൻ
@aiswaryas8856Күн бұрын
100 aan ivide
@Sss123jdjjКүн бұрын
Ivde plastic koodiyathinum paranu njanagl oru mittayi cover polum kodkkum apo orupad plastic undakum
@aryanbaiju2.0Күн бұрын
@@aiswaryas8856evide
@vedhaclick97Күн бұрын
Avarude vayilulla theriyum kelkkanam
@AkhilaKrishnan-l8oКүн бұрын
70 ann ivde🙂
@gopuz6Күн бұрын
അതെ ഒരു സംശയം ചോദിച്ചോട്ടെ ഹരിതകർമസേനക്ക് കൊടുക്കുന്ന യൂസർ ഫീ 50 രൂപ ആണ് അത് കുറച്ചു കൂടുതൽ അല്ലേ. ഇതിനു ആർക്കാണ് കംപ്ലയിന്റ് കൊടുക്കേണ്ടത്. ആ യൂസർ ഫീ ഒന്ന് കുറക്കാനായി. സത്യത്തിൽ 50 രൂപ സാധാരണകാർക്ക് കുറച്ചു കൂടുതൽ ആണ്.
@Adi_is_hereКүн бұрын
ഇപ്പോൾ ആണേൽ waste ഉണ്ടെങ്കിലും ഇല്ലെങ്കിലും 50രൂപ കൊടുക്കണം നിർബന്ധം ആണ് അല്ലെങ്കിൽ tax പിടിക്കും പോലും
@AziAnas0324Күн бұрын
Trivandrum 100 rps monthly
@nesmalnizam1410Күн бұрын
Kollam okke 70 ahn
@jery3110Күн бұрын
എന്റെ വീട്ടിലെ 2 പഴകിയ ബാഗും 4 ജോടി ചെരുപ്പും കൊണ്ട് പോവാൻ ലവന്മാർ വാങ്ങിയത് 60 രൂപ. കിലോക്ക് 15 രൂപ ആണത്രേ
@reshmashyamrudraКүн бұрын
Ekm 100rs ahnu
@lekshmibabu5259Күн бұрын
Tvm 100 rs ആണ്. അവർ വേസ്റ്റ് edukatha monthyum ഞങ്ങൾ പൈസ കൊടുക്കണം അതും ചോദിച്ചു vagum. വേസ്റ്റ് പാൽ കവർ കുപ്പി ഒകെ. കഴുകി ആണ് കൊടുക്കുന്നത്. Enittu ഇതു എല്ലാം ചെറിയ വഴികളിൽ കുട്ടി വെച്ചേക്കുന്നത് കാണാം.ഇതിൽ വേസ്റ്റ് പട്ടി കടിച്ചു റോഡിയിൽ akkiyum ഇടും. കുഞ്ഞ് ഇട റോഡിയിൽ ഇതു കൂടുതൽ ആണ്.
@FalxoКүн бұрын
calicut only 60 rs ullu waste 3 month koodumbol ann kodukuka avark issue onum illa ninghal pradikarikanam
@AziAnas0324Күн бұрын
@@Falxopradikaricitum karym onum illa.. allam kanaka adi undakane time ullu
Kochi 200 aanu.... Porathathinu 500 deposit um vaangum...
@shijinarameshan3445Күн бұрын
ഇവിടെ ജീവിക്കണമെങ്കിൽ ഒന്നും മിണ്ടാതെ അവർ പറയുന്നത് പോലെ അനുസരിച്ചു കൊള്ളുക 👍🏻. അല്ലെ പഞ്ചായത്തു ful വീട്ടിൽ എത്തും..
@RamshiramshiRamshiramshiКүн бұрын
40ഇല്ല bro 50സ്റ്റാർട്ടിങ്
@lekshmibabu5259Күн бұрын
Njangal avide 100 anu
@Maya-cd1rwКүн бұрын
70രൂപ
@suharashahid6638Күн бұрын
ഇവിടെ 60 ആണ്
@rahmarizwana9986Күн бұрын
Ekm corporation 150/-. But proper aayi kond pokum . Daily food waste and weekly once plastic. But diaper sanitary pads onnum edukilla.
@ajithapanil0404Күн бұрын
എല്ലാവരും ഇതിനെതിരെ പ്രതികരിക്കണം
@Fathima.FarookКүн бұрын
ഇത് വരെ ഞാൻ ഇവർക്ക് ക്യാഷും കൊടുത്തിട്ടില്ല വേസ്റ്റും കൊടുത്തിട്ടില്ല. നമ്മൾ കഴുകി ഉണക്കി ഇസ്തിരി ഇട്ട് കൊടുക്കും വേണം കാശും കൊടുക്കണം. അതിന്റ ആവശ്യം ഇല്ല. ഞാൻ പേപ്പർ വേസ്റ്റ് ഒക്കെ തൊടിയിൽ ഇട്ട് കത്തിക്കും.പ്ലാസ്റ്റിക് വേസ്റ്റ് കൊടുത്തു കാശും വാങ്ങും. അതിന്റ പേരിൽ എന്ത് നടപടി വന്നാലും ഞാൻ ഒറ്റക്ക് വാദിച്ചു ജയിക്കും. സർക്കാർ ജോലി കൊടുത്തിട്ടുണ്ടെങ്കിൽ സർക്കാർ ശമ്പളവും കൊടുക്കണം. അല്ലാതെ ജനങ്ങളിൽ നിന്ന് പിരിവിട്ട് അല്ല വിദ്യാഭ്യാസം ഇല്ലാത്തവർക്ക് ജോലി കൊടുത്തു ശമ്പളം കൊടുക്കേണ്ടത്. വിദ്യാഭ്യാസമില്ലെങ്കിലും ഇവറ്റകൾക്ക് അഹങ്കാരത്തിനു ഒരു കുറവും ഇല്ല താനും. എല്ലാ മാസവും എന്നെ വന്നു വഴക്ക് പറഞ്ഞേച്ചു പോകും. അവരോടൊന്നും മറുപടി പറയേണ്ട ആവശ്യം ഇല്ലാത്തത് കൊണ്ട് മാത്രം ഞാൻ മൗനം പാലിക്കാറ്
@ayishaanoushadКүн бұрын
പ്ലാസ്റ്റിക് കവർ എന്തു ചെയ്യും. ആരേലും എടുക്കോ
@aryanbaiju2.0Күн бұрын
😃
@jery3110Күн бұрын
പ്ലാസ്റ്റിക് കവർ കൊടുത്താൽ ആരാണ് നിങ്ങൾക് ക്യാഷ് തരുന്നത്??
@jitheshjithesh9206 сағат бұрын
@@jery3110മുകേഷ് അംബാനി, എം. എ. യൂസഫലി.... ഇവർക്കൊക്കെ ഇതിന്റെ കടയുണ്ട്....😊😊
@sreyaravi9033Күн бұрын
Ith valiya news avanam
@suhadshamsad1812Күн бұрын
നമുക്ക് എന്തെങ്കിലും ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ സമീപിച്ചാലോ അക്ഷയ തുടങ്ങിയ സ്ഥാപനങ്ങളിൽ പോകുമ്പോഴും ഹരിതകർമ്മസേന രസീതി ചോദിക്കുന്നുണ്ട്. ഏതെങ്കിലും പേപ്പറുകൾ ക്ലിയർ ചെയ്യാൻ പോയാലോ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് ആവശ്യങ്ങൾക്ക് പോകുമ്പോൾ കൂടി ഈ 50 രൂപ നൽകിയ രസതി നിർബന്ധമാണ് വല്ലാത്ത ഗതികേടാണ്.
@SindhuKrishna-u7mКүн бұрын
ആരും കൊടുക്കില്ല എന്നറിയാം, അതിനുള്ള വഴിയാണ്. ഗതികേട്
@jincythomas6025Күн бұрын
ഞാൻ വേസ്റ്റ് കൊടുത്തില്ല എന്ന് പറഞ്ഞു എന്റെ പേരിൽ കേസ് കൊടുക്കും എന്ന് പറഞ്ഞു ഭീഷണി പെടുത്തി, എന്നെ ചീത്തയും വിളിച്ചു
@antonyar5048Күн бұрын
പേടിച്ചു നിൽക്കാതെ തക്ക മറുപടി പറയണം.
@Reetta4035Күн бұрын
എറണാകുളം കലൂർ ഭാഗത്തു ആദ്യം 150 മേടിച്ചു. പിന്നെത്തെ മാസം തൊട്ട് 200 രൂപ വേണോന്ന് പറഞ്ഞു കൊടുത്തു. ഞാൻ റസീപ്റ്റ് ചോദിച്ചപ്പോ പറയുന്നു. അതൊന്നും ഞങ്ങള്ക് ഇല്ല. ഞങൾ കുടുംബശ്രീ വഴി എന്തോ വരുന്നേ ആണെന്നൊക്കെ 🙄 കലൂർ മാരുതി സ്വാമി റോഡ് ഭാഗം ആണ് സ്ഥലം 😂
@rangoli2907Күн бұрын
ഞങ്ങൾക്ക് 50 രൂപയാണ്.
@badarulhudha8597Күн бұрын
200 aanu vanghunne kochi . Sherikkum waste edukkukayum illa . Kurachu edukkum .chila time vararilla. Week il 2 week avumbol varum
@rangoli2907Күн бұрын
@badarulhudha8597 ഞങ്ങളുടെ mun cipality യിൽ correct ആയി ചെയ്യുന്നുണ്ട്. Plastic waste സ്ഥലമില്ലാത്തവരുടെ food waste-ും കൊണ്ടുപോകും അത് വളമാക്കി മാറ്റും. Plastic തമിഴ്നാട്ടിലേക്ക് recycleന് കൊണ്ടുപോകും. വളം പച്ചക്കറി കൃഷിക്ക് ആളുകൾക്ക് കൊടുക്കും Guruvayur muncipality
@rahimsms3807Күн бұрын
Enik thonunu adhu fake anen kudumbasree onnum alla harithakarma sena anu plastic edukendathu ningal edhine patti aneshiku Tvm vtl anel 50 shop anel 100 anu
@RolZ_22Күн бұрын
Kuruva Sena aanu 50 rs pidich medikm. Waste venda
@gmrcgadget_galleryКүн бұрын
പഞ്ചായത്തും ഇതിന് കോടിക്കണക്കിന് രൂപയാണ് കേന്ദ്രത്തിൽ നിന്ന് വാങ്ങിയത്😂😂. ഈ പദ്ധതി കൊണ്ട് കിട്ടേണ്ട വർക്ക് കിട്ടി... ഇതിന് പിന്നിൽ നിൽക്കുന്ന പാവം സ്ത്രീകൾക്ക് തുച്ഛമായ വരുമാനവും 😔😔 ലജ്ജാവകരം...
@Shajiya-mtКүн бұрын
ഇതിൽ വർക്ക് ചെയ്യുന്ന ചേച്ചിമാർക്ക് വരുമാനത്തിന്റെ പുറമെ നമ്മൾ കൊടുക്കുന്ന 50ര് കൂടെ കിട്ടുന്നുണ്ട്. ഓരോ വീട്ടീന്ന് 50ര് വാച് കിട്ടുമ്പോ ഒരു സംഖ്യ ആവും. അത് അവർ പങ്കിട്ടടുക്കുന്നു. അത്കൊണ്ടാണ് വേസ്റ്റ് ഇല്ലെങ്കി കയ്യീന്ന് ക്യാഷ് മേടിക്കാൻ ഇത്രയും ഉത്സാഹം. ഈ മാസം ചെരുപ്പ് പോലുള്ള വേസ്റ്റ് കൊണ്ടുപോയാൽ പിറ്റത്തെ മാസം അത് എടുക്കില്ലന്ന് പറയും. ഓരോ മാസവും ഇവർക്ക് ഓരോ റൂൾസ് ആണ്. അന്നന്നത്തെ വേസ്റ്റ് നമ്മൾ തന്നെ എങ്ങേനെലും ഒഴിവാക്കിയിരുന്നേൽ ഇത്രയും വേസ്റ്റ് കൊണ്ട് നിറയില്ലായിരുന്നു. വീട്ടീന്ന് വേസ്റ്റ് collect ചെയ്ത വേസ്റ്റ് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി dumb cheyyem cheyyunnu. കറക്റ്റ് ആയി കളയുന്നൊരു ണ്ടാവാം ഞാൻ എന്റെ നാട്ടിലെ കാര്യമാണ് പറഞ്ഞത് ട്ടോ
@rahimsms3807Күн бұрын
No man govt fee kodukila oro vtl ninnum kittuna 50 rs ellam koode total kooti adil ninnum 2000 rs panchayath pattich vachond pokum avark tucha maya salarye ullu govtment kodeshwaran @@Shajiya-mt
@hadis8715Күн бұрын
Oru masam west koduthillel avar taxinte koode fine vangum. Evide avarude koode member vannu ooro veetil ninnum tax fine kooti vangi.
@muhammedazee497422 сағат бұрын
ഒരു മാസം ഇല്ലന്ന് പറന്നാൽ പറയും അങ്ങനെ പറന്നാൽ പറ്റുല പ്ലാസ്റ്റിക് വേണം ഞാൻ പറഞ്ഞു കുറച്ചു വാഗി തരട്ടെ പ്ലാസ്റ്റിക് 😀😀
@priyas8114Күн бұрын
Europil ജീവിക്കുന്ന ഞാൻ വർഷത്തിൽ കൂടി പോയാൽ ഒരു മാസം ആണ് നാട്ടിൽ നിൽക്കുക. ആ സമയം പീരിയഡ് ആയാൽ ചിന്തിക്കാൻ വയ്യ ഒരേടുത്തും pad കളയാൻ പറ്റില്ല......public waste bin നോക്കി ടൗണിൽ മൊത്തം നടന്നു... ഒരേടുത്തും ഇല്ല... കത്തിക്കാൻ പറ്റില്ല. കുഴിച്ചിടാൻ പറ്റില്ല. അതിനു സ്ഥലവും ഇല്ല. ഞാനും ഗതി കെട്ടു റോഡ് side ഇൽ ഇട്ടു... ഗതികേട് ആണ്... ഇതിനെ ഒക്കെ എന്താണ് പറയുക.. ഒരു 10 ദിവസം കൂടി നില്കാൻ പറ്റാതെ വെറുത്തു പോകും നാടിനെ.. 😏😏😏😏
@Anu124-p8sКүн бұрын
വേസ്റ്റിൽ എന്തിനാ ഇടുന്നത് അതിലെ കോട്ടൺ മാത്രം ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്തിട്ട് പ്ലാസ്റ്റിക് ബാക്കി വേസ്റ്റിൻറെ കൂടെ കത്തിക്കുവാ ഞങ്ങൾ ചെയ്യുന്നത് അല്ലെങ്കിൽ വല്ല ഇൻസിനറേറ്ററും ഉപയോഗിക്കണം
50 രൂപ ആണ് ഇവിടെ വാങ്ങുന്നത്. മൂന്ന് മാസം കൂടുമ്പോൾ ആണ് വരുന്നത്. മൂന്ന് മാസത്തിനു ഇടയിൽ ചില മാസം ബാഗ്, ചെരുപ്പ്, തെർമോകോൾ എന്നിവ എടുക്കാറുണ്ട് പിന്നെ പഴയ തുണി എല്ലാം കൊണ്ടു പോവാറുണ്ട്. കുടുംബം ശ്രീ യ്ക്ക് മുന്നെ ഞാൻ ഒരു പ്രൈവറ്റ് കമ്പനി യ്ക്ക് ആണ് കൊടുത്തത് രജിസ്റ്റേഷൻ ഫീ ഉണ്ടായിരുന്നു ഒരു ചാക്കിന് 100രൂപ എക്സ്ട്രാ വരുന്ന ചാക്കിന് 50രൂപ അങ്ങനെ ആയിരുന്നു.
@naseeraissaniКүн бұрын
Ivide ella month um varum edukkan
@naseeraissaniКүн бұрын
Thuni edukkarilla
@SDSChanalКүн бұрын
@@naseeraissani വർഷത്തിൽ രണ്ട് തവണ ആണെന്ന് തോന്നുന്നു തുണി എടുക്കുന്നത്. ഞാൻ ഇത് വരെ കൊടുത്തിട്ടില്ല
@rajeshm6649Күн бұрын
Avideya. Plase
@SDSChanalКүн бұрын
@@rajeshm6649 കോഴിക്കോട്
@MuhammadAshrafM-uo7ewКүн бұрын
മൂന്നുമാസത്തിനു മുമ്പ് ഞാനും വീട്ടിൽ നിന്ന് ഇതുപോലെ വെസ്റ്റ് കൊടുത്തു. ആകെ ഉണ്ടായിരുന്ന പ്ലാസ്റ്റിക്ക് ചിലപ്പോൾ ഒരു 200 ഗ്രാം കാണും. ഒരു ചെറിയ കിറ്റിനകത്ത് കെട്ടിയാണ് കൊടുത്തത്. ഇത് സേന അഴിച്ചിട്ട് 50 പൈസയുടെ ചെറിയ മിട്ടായിയുടെ അഞ്ചാറ് കവറുകൾ ഉണ്ടായിരുന്നു. അതെല്ലാം അവിടെ തട്ടിയിട്ടിട്ട് പോയി. പാവപ്പെട്ടവന്റെ വീട്ടിൽ കൊള്ളക്കാര് കയറിയത് പോലെ.
@girijadevivg4357Күн бұрын
Equality കേരളത്തിൽ ഇല്ലെന്ന കാര്യം എല്ലാവർക്കും അറിയാം. രാഷ്ട്രീയ സ്വാധീനം ഉണ്ടങ്കിൽ ഇവിടെ എന്തു ക്രൂരപ്രവർത്തിയും ചെയ്യാം. Protect ചെയ്യാൻ നേതാക്കൾ ഇഷ്ടം പോലെ.
@Monkey_d_luffy_SunКүн бұрын
Ente veedinte area il 60 roopa aan. Kazhinja kurach month munne ivar waste edukaan vannu. Ente amma nannait clean aaki waste cover aaki veedinte back side il vechirunu, ivar 2 ladies vannit nere ath eduth veedinte correct front il kond ath full kudanjitu, ennit avar ithonnum edukaan pattilla n paranj ath avide full nirathi ittit poi, ente amma valare health issues ulla aal aan, nattellinum muttinum complaint aayi years aayi medicine edukunnu. Father um cardiac arrest kazhinj pacemaker use cheyyunna aal aan. Ann avar avide ittit poya waste full amma vayyatha naduvum vech clean cheyyanda vannu. Waste eduthalum illelum paisa must aan, ipo njan pune il oru apartment il aan thamasam. Ivde oke daily morning 8.30 k lady vann full waste kond povum no payments no trouble no nothing. Ingane kond povunna waste fulla avar road side il thanne oru catering service nte aduth kotti vechekaan. Kond povaare illa
@nandhasview2 сағат бұрын
ഷോപ് ലൈസെൻസ് പുതുക്കാൻ ഹരിതകർമ സേനക് വേസ്റ്റ് കൊടുത്ത പേപ്പർ വേണം...താബൂക് ഉണ്ടാക്കുന്നവർക്കും ബാർബർ ഷോപ് തുടങ്ങി എല്ലാവരും കൊടുക്കണം ...ക്ലിനിക് നടത്തുന്നവർക്ക് ഇമേജ് dpt വേറെ വേസ്റ്റ് കളക്ഷന് വരും അപ്പോ അതിനും വേറെ ക്യാഷ് കൊടുക്കണം ...പിടിച്ച പറി തന്നെ ....ഒരു മാസം വേസ്റ്റ് ഇല്ലാന്ന് പറഞ്ഞാൽ കൗൺസിലർ ചീത്ത പറയുമത്രെ ഹരിത വാർഡ് ആയി പ്രഖ്യാപിക്കാനാണത്രെ ...വാർഡിലെ റോഡ് സൈഡിൽ കിടക്കുന്നത് കൗണ്സിലർമാരും ഹരിതകർമ സേനക്കാരും കാണില്ല ,കഴുകി ഉണക്കി വേസ്റ്റ് കൊടുക്കണം....അത് 4 ദിവസം വഴിവക്കിൽ മഴ കൊണ്ട് കിടന്ന് അവർക്ക് കൊണ്ട് പോകാം ... ഹരിതകർമ്മ ചേച്ചി മാർക്കും അനുബന്ധ ജോലി ചെയ്യുന്നവർക്കും മാസങ്ങളോളം ശമ്പളമില്ല ...നമ്മടെ കയ്യിൽ നിന്നും എല്ലാ മാസംവും വാങ്ങി കൊട് പോയിട്ട് ആര് തിന്നുന്നോ ആവോ
Mumbai also. Seperate akki kodukkanam. Sanitary pads and diapers vere.
@-JM--Күн бұрын
ഗവണ്മെന്റ് സ്പോൺസർഡ് കൊള്ള. ഇവനൊക്കെ ടാക്സും അതിന്റെ പുറത്ത് ടാക്സും കൊടുത്തിട്ട് തികയുന്നില്ല.
@rahmathisha5845Күн бұрын
എൻറെ വീട്ടിൽ നിന്നും പ്ലാസ്റ്റിക് കവർ എടുക്കാൻ വരുമായിരുന്നു ഞാൻ നല്ല വൃത്തിയിൽ കെട്ടിവച്ച് കൊടുക്കും അത് ഒരു ദിവസം എല്ലാരെ വീട്ടിൽ നിന്നും കളക്ട് ചെയ്ത വേസ്റ്റ് കവർ എല്ലാം കൂടെ എൻറെ വീടിൻറെ ഗേറ്റിന് മുന്നിൽ കൊണ്ടെന്ന് വെച്ചു. അതിൽ ഞാൻ കൊടുത്ത കവറുകളും ഉണ്ടായി രുന്നു ഞാനവർക്ക് വിളിച്ചുപറഞ്ഞു അവർ കൊണ്ടുപോകാം എന്ന് പറഞ്ഞു പക്ഷേ കൊണ്ടുപോയില്ല അന്ന് പിറ്റേദിവസം ഞാൻ വിളിച്ചിട്ട് പറഞ്ഞു ഇനിയും ഇത് എടുത്ത് കൊണ്ടുപോയി ഇല്ലെങ്കിൽ ഞാൻ വണ്ടി വിളിച്ച് മുൻസിപ്പാലിറ്റിയുടെ മുന്നിൽ കൊണ്ടുവന്ന് ഇടും എന്ന് പറഞ്ഞു അപ്പോൾ അവർ വേഗം വന്ന് രാത്രിയിൽ എടുത്ത് കൊണ്ട് പോയി പിന്നീട് ഞാൻ ഇതുവരെ കവർ കൊടുത്തിട്ടില്ല
@jery3110Күн бұрын
കവർ കൊടുക്കുന്നില്ലങ്കിലും മാസം 50 വാങ്ങുന്നില്ലേ
@rahmathisha5845Күн бұрын
@jery3110 ഞാൻ കൊടുക്കൽ ഇല്ല അവര് ബെല്ല് അടിച്ചാൽ ഞാൻ വാതിൽ തുറക്കൂല😂😂
@jery3110Күн бұрын
@@rahmathisha5845 തുടർച്ചയായി 3 മാസം കൊടുത്തില്ലങ്കിൽ പഞ്ചായത് നിന്നു ആൾ വന്നു ഫൈൻ ഇടും എന്നു പറയുന്നു. ഉള്ളതാണോ. 😊😊
@gaurivinod2403Күн бұрын
ഇ വിട ഗുജറാത്തിൽ ഒരു ദിവസം ഇടവിട്ട് വന്ന് വേസ്റ്റ് എടുത്തു കൊണ്ട് പോകും ടാക്ടറിൽ വന്ന് ഫ്രീ ആയി
@radxbКүн бұрын
ഗുജറാത്തിനെക്കുറിച്ച് ഇവിടെ നല്ല കമന്റ് ഇടരുത് എന്നറിഞ്ഞൂടെ? നിങ്ങൾ സംഘിയാകും 🤐
@ashmianzil446Күн бұрын
ഇത് തന്നെ husband ചോദ്യം ചെയ്തപ്പോൾ നമ്മുടെ വീടിന്റ അടുത്തുന്നു അത് മാറ്റി വേറെ വീടിന്റെ മുന്നിൽ അവർ വെച്ചു
@gamermom101016 сағат бұрын
Good topic. When coming for vacation, literally hate to go out because of waste and unhygienic public toilets and roads.
ഇതൊന്നും അല്ല കോമഡി ഞൻ പഞ്ചായത്ത് ചെന്നപ്പോ അവിടെ ഫ്രണ്ട് ഓഫീസിൽ എഴുതി ഒട്ടിച്ചു വെച്ചേക്കുന്നു... കർമ സേനയുടെ പേയ്‌മെന്റ് കൊടുക്കുക്കുമ്പോൾ ഒരു ഗ്രീൻകഡ് ൽ പേയ്‌മെന്റ് രേഖപ്പെടുത്തുന്ന കാർഡ് കൊണ്ടുവരാതെ പഞ്ചായത്തിൽ ഒരു സേവനവും ലഭ്യമല്ല ennu😂
@Lissy-l6tКүн бұрын
മഹാരാഷ്ട്രയില്‍ ആണ് ഞാന്‍ വണ്ടി വരും അതില്‍ കൊണ്ടിട്ടാല്‍ മതി ഒരു പ്രശ്നങ്ങളുമില്ല
Njan hydarabad aa avidey oru divasam idavitt vann waste kond pokum not only plastic. Food waste thott veetiley ella waste um avar kond pokum paisa onmum kodukkanda. But monthly oru 100 kodukkum. Koduthillelum avar onnum parayilla. Keralathil ullappo avar beeshani peduthiyum pedipichum vaangunna kandittund
@eamilyarunКүн бұрын
Eante veed Karnataka il Chikkamagaluru il annu avide waste management eaganeyennu parajal oru blue colour bucket ealla vtl um kodukkum waste edan ayit… Ath first vagikumpol oru registration eannupole 100/- rupa koduth bucket eadukkum eannit oru place ilum different days ayirkkum waste collection nadakunnath.. njagalk friday annu..waste collection day.. appo ravile our 7 mani to 10mani vare collection untagukum.. aa bucket veedinte purath vechal mathi avar aa waste eaduth bucket thirich vechit pogum.. oru vandi il nalla sound nu waste vandi varunnu eannu ariyikkan kannada il ulla oru announcement um untagum… pinne waste eallam mix cheayith kodukkaruth.. pottiya glass items vera cover plastic Vera cover kitchen wastes vera cover… athraum cheayith koduthal mathi.. weekly once avar vannu waste kondu pogum… kuttykalde diaper jelly kalanju kodukkanam.. Vera paisa onnum aa collection nu kodukkanda.. but evide ee kerralathil mathram pandu kalath chungam pirikkan pogunnath pole annu harithakarma sena
@Hila-wuКүн бұрын
കഴിഞ്ഞ മാസം collect ചെയ്ത് വെച്ച waste ഇപ്പോഴും കൂട്ടി ഇട്ടിട്ടുണ്ട് ഈ മാസം ആയിട്ടും കൊണ്ട് പോയിട്ട് ഇല്ല.. 😑
@RaseelaAsharafКүн бұрын
ഗൾഫിൽ ഒരു വീട് ഉള്ളു എങ്കിൽ കൂടി ആ വീടിനു ഒരു വേസ്റ്റ് ബോക്സ് ഇണ്ടാവും ബാംഗ്ലൂർ എന്നും വേസ്റ്റ് കളക്റ്റ് ചെയ്യും നമ്മുടെ നാട്ടിൽ മാത്രെ ഇങ്ങനത്തെ പരിപാടി ഉള്ളു
@Anchi__177722 сағат бұрын
ഇന്നലെ വന്നിരുന്നു, ഒരു ചാക്ക് വേസ്റ്റിന്ന് 2 കവർ ജീർണിച്ചത്രേ, ഇതു റോഡ് സൈഡിൽ വച്ചിട്ട് മഴയും കാറ്റും വന്നു നാറി പുഴുത്താലും, അപ്പർത്തെ വീട്ടിലെ വേസ്‌റ്റ് നായ വന്നു നമ്മളെ പറബ്ബിലിട്ടാലും അതൊന്നും അവർക്ക് പ്രശ്നമില്ല😡വീട്ടിലിരിക്കുന്നവർ അവരെ വായിലുള്ളത് മൊത്തം കേൾക്കും വേണം എവിടുത്തെ നിയമം , പൈസ ഇല്ലെകിൽ പ്രശ്നം ഇല്ലായിനൂ, കൈയ്യിൽ വെക്കാൻ തന്ന പൈസ ചോദിക്കും പോലെയാ , 50 എട്, അന്നാ നല്ല പരുമാറ്റാണോ, പഠിപ്പ് നോക്കാത്ത ജോലിയാണെകിലും അൽപം മാനൃത എകിലും നോക്കി കൊടുക്കാമായിരുന്നു, ഈ പറഞ്ഞതിനോട് യോജിക്കുന്നവർ ദയവു ചെയ്തു ഒരു ലൈക്കടിക്കണേ😊
@Bindup-d3yКүн бұрын
Trivandrumil monthly 100/- aanu
@AnoopMaya17 сағат бұрын
300 anu evide
@aswanthtk6299Күн бұрын
First time some relevent topic to be highlighted good work
@RolZ_22Күн бұрын
Share maximum
@AthiraAmmu-cv3jnКүн бұрын
Thank you bro ee vishayam eduthathe
@busharahakeem378Күн бұрын
എല്ലാടത്തും und ഇവറ്റകളെ കൊണ്ടുള്ള പരാതി ഹോ ഹരിത കർമക്കാരും ഞാനും എല്ലാ മാസവും അടിയാണ്
സത്യം കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ ഒരു കാര്യം ആണിത്.. കുറച്ചു അയ്ക്കു ഉണ്ടാക്കിൽ അവർ എടുക്കില്ല എന്നിട്ട് റോഡ് സൈഡിൽ ഇടും അവിടെ കിടന്നു അയ്ക്കു പിടിച്ചു അവിടെ കിടക്കും
@SJ-vo4ccКүн бұрын
Waste എല്ലാം കൂടെ എടുത്തു ചാക്കിൽ കേറ്റി വഴിയുടെ നടുവിൽ കൊണ്ട് ഇടണം അപ്പം തന്നെ എടുത്തോണ്ട് പൊക്കോളും
@sreelaksmi-p1eКүн бұрын
njngalde ivde okke avr adipoli ayyannu cheyyunne...athukond nattil vrithiyum und waste management correct annu
@Moneyear-y5d22 сағат бұрын
Irinjalakuda alle ithu
@MehnoorDiariesСағат бұрын
Vasu DNATA യിൽ work ചെയ്തിരുന്ന ആളാണ് 😍10വർഷം മുന്ബ് ഞാൻ കണ്ടിരുന്നു vlogs
Ith pole oru vedio k vendi kathirikuvayrunu..njngal 6 perulla PG il 300 rupa anu waste collect cheyan ayt Harithakarma sena chodikunath..kazhinja month vare 100 rupa ayrunath petanu 300 ay.. njngal ath chodyam cheythapol oru QR code otichit avar thane enthokeyo phonil cheythit njngalod parayuvanu kando ningalk 400 rupa anu enitum njngal 300 alle vangunulu ennu..njngal parathi pedum ennok paranjapol avar higher officials nod chodichit parayam ennu paranj..5 minutes kazhinjapol vanit paranj 250 thanal mathy ennu..apol ithinetha correct kanak onnum illeee..njngal next month paisa tharam ennu paranjapol avar a waste edukathe ivide thane vachit poy..ithinu enthelum pariharam kanan patumo? Ariyavuna partykarodok paranj noki..no result.. athanu ingane oru comment itath..
@OrukrooraКүн бұрын
ഞങ്ങടെ വീടിനടുത്തു ഒരാൾ കയറു കത്തിച്ചു അടുത്ത വീട്ടിലലെ ആൾക്കാർ പഞ്ചായത്തിൽ പരാതിം പറഞ്ഞു ഫൈനും അടപ്പിച്ചു .ഇതിപ്പോ ജനങ്ങളുടെ ശത്രു ജനങ്ങൾ തന്നെ
@chithra1997vihaanvinodgpКүн бұрын
Evide plastic 100 rupees an dapper 100 weekly vera kodukkanam
@theidiot9515Күн бұрын
Same, evideyum
@alliswell2488Күн бұрын
പ്ലാസ്റ്റിക് മാത്രം എടുക്കും 50 കൊടുക്കണം . പ്ലാസ്റ്റിക് സ്ക്രാപ്പ് shoppil കൊടുത്താൽ നമുക്ക് ക്യാഷ് കിട്ടും
@sreelaksmi-p1eКүн бұрын
plastic mathram alla ippo...clothes,glass ellam edukkunnund
@jery3110Күн бұрын
ചെരുപ്പും ബാഗും എടുക്കും. കിലോഗ്രം 15 രൂപ കൊടുക്കണം.😂😂
@Shaheena89Күн бұрын
ഞങ്ങളെ അവിടുന്ന് പരാതി കൊടുത്തു അപ്പൊ ചെരുപ്പ് ബാഗ് എല്ലാം എടുക്കും
@jery3110Күн бұрын
@@Shaheena89 ഫ്രീ ആയിട്ടോ
@Shaheena89Күн бұрын
@@jery3110 അല്ല 50rs കൊടുക്കണം. ഒരു മാസം പ്ലാസ്റ്റിക് അടുത്ത മാസം ഗ്ലാസ്, ചെരുപ്പ് ആ രീതി മാറ്റി. അവരെ മാറ്റി പുതിയ ആൾക്കാരെ പറഞ്ഞയച്ചു.
@Nimmi-ashbinКүн бұрын
Namukku corporation ൽ 100 രൂപയാണ് മാസം
@SujithKumar-j8eКүн бұрын
ഞങ്ങൾക് 180 ആണ്
@nandanas187Күн бұрын
Kozhikkode cooperation ഇൽ waste ഉണ്ടെങ്കിൽ കൊടുത്താൽ മതി but വയനാട്ടിൽ ഇല്ലെങ്കിലും കൊടുക്കണം
@Sangeetha_NithinКүн бұрын
വേസ്റ്റ് കൊടുത്തില്ലെങ്കിലും ക്യാഷ് കൊടുക്കണം.
@vidyababu8238Күн бұрын
In pune we pay 100 but they collect daily only need to give wet and dry separately
@sruthiakhil3979Күн бұрын
എന്റെ വീട്ടിൽ food waste എടുക്കുന്ന ഒരു ചേട്ടൻ തന്നെ weekly plastic waste എടുക്കുമായിരുന്നു. കർമ സേന അത് കണ്ടു പിടിച്ചു. ആ ചേട്ടൻ ഒരു തവണ എടുത്തു കൊണ്ട് പോയ waste തിരികെ കൊണ്ട് വയ്പ്പിച്ചു.. ഇപ്പോൾ ഈ സേന മാസം തോറും വരും. 100/- ആണ്. ആദ്യം ഒക്കെ ഞാൻ കൊടുക്കുന്ന ചാക്ക് കൊണ്ട് പോകുമായിരുന്നു. പിന്നെ പിന്നെ കഴുകി ഉണക്കിയ waste എടുത്തു കൊടുക്കും. ചാക്ക് തിരികെ വാങ്ങും
@85rehinarajКүн бұрын
Ok ...vere oru karym kude ind bro...avar varumbl nammal veetil illa enkil next month avark 50 rs kudissika adaknm...and kooduthal plastic waste nu extra chrge m kodukanm..nte vtil me n hus working anu ..vtil vere aarum illa..so ivar varumbl vtil aal indvilla...so 4 months kudisika adakym venm....ennal varunn day nerathe inform chythal waste purth vykrn ...athum pattillann...apo nth venam nna...plastic waste eduthilla enlm 50 rs nammal adache pattu....nth nyamam anu ithko
@fathimanavz3763Күн бұрын
Njngalude gate te frontil aanu avar waste collect chyth store chyth vachirikkunnath🥲orupaad masamgal aayi ath avide irikkunnu ethra complaint koduthittum oru nadapadiyum illa😑
@binuv4873Күн бұрын
Zero waste management in kerala. Very sad state kerala is in with respect to handling waste.
@ShabnathingsКүн бұрын
ഇത്.. വല്ലാത്തൊരു അവസ്ഥ ആണ്...... എന്ന് മാസവും കൊടുക്കാൻ വേണ്ടേ 50 രൂപയു
@ancyjohn936Күн бұрын
Thrissur corporationnil 70 rupees anu
@neethuanu2920Күн бұрын
Ithinethire react cheythath nannayi khaiz..
@haseenajunu52374 сағат бұрын
Haritha karma senakkark bhayankara ahangaramanu....First ee wastukalay sarkkar kalayanam
@ashnak6991Күн бұрын
👍🏻👍🏻
@AdithyankarthikaКүн бұрын
Ettathil ettavum good video
@PlantaPets20 сағат бұрын
Waste nte quantity koodiyaal extra amount chodhikum .
@shajitha2468Күн бұрын
ഇത് നിർത്തിക്കണം കേട്ടോ 👍
@AnuParvathy.23Күн бұрын
സത്യമാണ്. വേസ്റ്റ് എടുത്ത് കൊണ്ടുപോയിട്ടു വഴിയിൽ കൂട്ടി ഇട്ടിരിക്കുന്നത് കാണാം. നമുക്ക് 5 പൈസ ചിലവില്ലാതെ അവിടെ കൊണ്ടു ഇട്ടുകൂടെ. 50 രൂപ മാസം എടുത്തു കൊടുക്കണം. പഞ്ചായത്തിൽ നിന്ന് ഒരു ഉപകാരവും കിട്ടുന്നില്ല. പുറത്തൊക്കെ വേസ്റ്റ് എടുത്തോണ്ട് പോയി fertilizer വരെ ഉണ്ടാക്കുന്നുണ്ട്. ഇവിടെ എടുത്തോണ്ട് പോയിട്ടു എന്താ ചെയുന്നത്? ആരും എന്താ പ്രതികരിക്കാത്തത്? ഇതിനെതിരെ ഇനിയെങ്കിലും ആരെങ്കിലും പ്രതികരിക്കേണ്ടേ?
@gopikamanojpadippurackal9497Күн бұрын
ഇവിടെ ആലക്കോട് 50 /per month. എല്ലാ മാസവും 5 th ന് ഹരിതകർമ സേന വരാറുണ്ട്. ഞങ്ങളുടെ വാർഡിൽ പറയത്തക്ക പ്രശ്നങ്ങൾ ഒന്നുമില്ല.എല്ലാ വീട്ടിലും ഒരു QR കോഡ് വെച്ചിട്ടുണ്ട്. ഓൺലൈൻ ആയും പേയ്‌മെന്റ് ചെയ്യാം. പിന്നെ പൈസ കൊടുത്തില്ല എങ്കിൽ വീട്ടു കരത്തിന്റെ ഒപ്പം അതും കൂടി കൂട്ടും
@AshokSangeetha-cg2gmКүн бұрын
കായംകുളത്ത് 70 രൂപയാണ്...
@MbsskkКүн бұрын
Abhayan dialisys center issue parayumo
@BanuBanushaz-fx9dbКүн бұрын
Nagalude ibada okka വേസ്റ്റ് ഇയ്യങ്കിലും മാസം 50 രൂപ കൊടുക്കണം
@antonyar5048Күн бұрын
വേസ്റ്റ് കൊടുക്കാൻ ഇല്ലെങ്കിൽ പൈസ കൊടുക്കേണ്ട കാര്യമില്ല. തക്ക മറുപടി പറയണം.
@arjunvg4583Күн бұрын
Same situation still anubhavikunnu ente shop il... Haritha karma sena total failure .Avante oke ouwdharyam pole aanu cheyunne
@chiller9799Күн бұрын
Nalla caption... If you have a complaint raise this to your ward member..karyam nadanillel panchayath Presidentinod parayu... ivde waste edukkan varunna chechimar kooduthalum financially weak ayitulla families il ninnanu..ivar arodu krooratha kanikkan aanu.. they are simply following the guidelines given by panchayath.. parathi avidalle parayendath..
@priyariya5021Күн бұрын
ഇവിടെ കർണാടകയിൽ വല്ലാത്ത കഷ്ടമാണ് അനുഭവിക്കുന്നത്. വേസ്റ്റ് എടുക്കാൻ വരുന്നവർക്ക് അവർ ചോദിക്കുന്ന പൈസ കൊടുക്കണം. എന്നും രാവിലെ ചോദിച്ചോണ്ടിരിക്കും. ആദ്യമൊക്കെ ഞാൻ കൊടുക്കാമായിരുന്നു. പിന്നെ പിന്നെ മാസത്തിലൊരിക്കൽ കൊടുക്കും. അങ്ങനെ ആയപ്പോൾ വേസ്റ്റ് അവർ എടുത്തോണ്ട് പോകില്ല എന്ന് പറഞ്ഞു വഴക്ക്... അതിനു കൂട്ടുനിൽക്കാൻ ഇവിടുത്തെ കുറേ ആൾക്കാരും. പെട്ടുപോകും രാവിലെ ഡ്യൂട്ടിക് പോകുന്ന ടൈമിൽ കുറേ അനുഭവിച്ചു വേസ്റ്റ് കളയാൻ ഇവിടെ വഴക്കാണ് എന്നും.
ഇത്തവണ കൊടുക്കാൻ plastic ഇല്ലാരുന്നു. പക്ഷെ കാശ് കൊടുക്കേണ്ടി വന്നു.
@antonyar5048Күн бұрын
പ്ളാസ്റ്റിക് ഇല്ലാത്ത മാസം പൈസ കൊടുക്കണ്ട. ഇവിടെ തിരുവനന്തപുരത്ത് അങ്ങനെയാണ്. തക്ക മറുപടി പറയണം.
@shahinah4574Күн бұрын
Here kollam we r paying 70..collecting clean plastic covers only
@fahadsiyad5730Күн бұрын
Kochi - monthly 150 /-
@കൃഷ്ണ-ഘ2ഷКүн бұрын
ഞാൻ കഴിഞ്ഞ week അടിയായി ഇവരുമായ്
@thefanofhighflyers5173Күн бұрын
MOH എഴുതി പാസ്സായി ഗൾഫിലെത്തി അവിടെയുള്ള ഗവണ്മെന്റ് ആശുപത്രികളിൽ ജോലി ചെയ്തിരുന്ന 1400ൽപരം നേഴ്സ്മാർ അവരുടെ തൊഴിൽയോഗ്യത കാണിച്ച് അവിടുത്തെ ബാങ്കിൽ നിന്നും 700 കോടിയോളം ലോൺ എടുത്തു അത് തിരിച്ചടക്കാതെ യൂറോപ്പിലേക്ക് മുങ്ങിയതിന്റെ പേരിൽ പ്രവാസികൾക്ക് മൊത്തം ചീത്തപ്പേരുണ്ടാക്കിയ വാർത്ത എന്തായി Khaiz ബ്രോ...
@MelvinMathewsAbrahamКүн бұрын
അതിൽ 700 nurse മാരെ ഉള്ളൂ ബാക്കി വേറെ professions ആണ്
@jintavarghese4769Күн бұрын
E Harita kuruva sena tallakale njangal odichu vittu ippol 9 months aayi,😂
സത്യം പറയാലോ ആദ്യം ഈ ഹരിത കർമ്മ സേനയെ പറ്റി എനിക്കും മോശം അഭിപ്രായം ആണ് ഉണ്ടായിരുന്നത് എന്നാൽ എന്റെ നാട്ടിൽ ഈ കഴിഞ്ഞ ആഴ്ചയാണ് ഹരിത കർമ്മ സേന വേസ്റ്റ് എടുക്കാൻ വന്നത് അപ്പോൾ ഞങ്ങൾ പറഞ്ഞു വേസ്റ്റ് എല്ലാം നനഞ്ഞു കിടക്കുകയാണ് അത് ഉണങ്ങിയിട്ട് കവറിൽ ആക്കി വെക്കാം നിങ്ങൾ കൊണ്ടുപോയി കൊള്ളൂ എന്ന് അപ്പോൾ അവിടെനിന്നും വന്നതിൽ ഒരു ആൾ പറഞ്ഞു നനഞ്ഞാൽ എന്താ പ്രശ്നം ഞങ്ങൾ എടുത്തോളാം. അത് ഉണക്കേണ്ട ആവശ്യമൊന്നുമില്ല എന്ന് ഞാൻ അത് ഷയിച്ചു പോയി ഇവരുടെ ഭാഗത്ത് നിന്ന് ഇന്നുവരെ ഇങ്ങനെയൊരു മറുപടി പ്രതീക്ഷിച്ച ആരും കാണില്ല. അവർ ആ നനഞ്ഞ വേസ്റ്റ് ചാക്കിൽ ആക്കി കൊണ്ടുപോയി അതാണ് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയത്.അതിനുമുമ്പ് ഒരു ദിവസം വന്നപ്പോൾ വേസ്റ്റ് ഇല്ല എന്ന് പറഞ്ഞു ഞാൻ അപ്പോൾ അവർ പറഞ്ഞു വെസ്റ്റ് ഇല്ലാത്തതിന് പഞ്ചായത്തിൽ നിങ്ങളുടെ പേരിൽ പരാതി കൊടുക്കും എന്ന്. അപ്പോൾ ഞാൻ ചോദിച്ചു നിങ്ങൾ ഈ വേസ്റ്റ് എല്ലാം കൊണ്ടുപോയിട്ട് കത്തിക്കാൻ അല്ലേ എന്ന്. അപ്പോൾ അവർ പറഞ്ഞത് അത് വെറും തെറ്റിദ്ധാരണ മാത്രമാണ് അപ്പോൾ ഞാൻ ചോദിച്ചു ഈ തുണികളും കവറുകളൊക്കെ നിങ്ങൾ പിന്നെ എന്താണ് ചെയ്യുന്നതെന്ന് അപ്പോൾ അവർ എനിക്ക് തന്ന മറുപടി ഇങ്ങനെയായിരുന്നു റോഡ് പണി എടുക്കുമ്പോൾ തുണിയും പ്ലാസ്റ്റിക്കും ഒക്കെ ഉരുക്കി റോഡ് പണിക്കാണ് ഉപയോഗിക്കുന്നത് എന്നാണ്.. സത്യം പറഞ്ഞാൽ ഇതിന്റെയൊക്കെ അർത്ഥം എന്താണെന്ന് മനസ്സിലാകുന്നില്ല
@badarulhudha8597Күн бұрын
Kochi 200 annu
@AbeenaEsakКүн бұрын
100roopen ivde nde nattil maathrela plastic bottle vere coveril aakanm plastic cover vere coverilum akanm