ഓം ശ്രീമാത്രേ നമഃ । വലരെ ലളിതമയരീതിയിൽ ശ്രീ യന്ത്രത്തെ കുറിച്ചുള്ള വിവിരണം എല്ലാവർക്കും പ്രചോദനം നൽകട്ടെ
@vijayambikag88142 жыл бұрын
സർ പകർന്ന് തരുന്ന അറിവ് എല്ലാം നല്ലത് തന്നെ ആണ്. ശ്രീ ചക്രം എന്റെ വീട്ടിൽ ഉണ്ട് ഒരു തിരുമേനി തന്നതാണ്. ചെമ്പ് ആണ്. ദിവസവും വിളക്ക് കത്തിച്ചു നാമം ചൊല്ലാറുണ്ട് 🙏🙏🙏🙏🙏🙏
@sreelathagopinath6232 жыл бұрын
ചോറ്റാനിക്കര അമ്പലത്തിൽ നിന്നും വാങ്ങിയ ശ്രീ ചക്രമാണ്, എന്റെ വീട്ടിലെ പൂജമുറിയിലുള്ളത്, ദിവസവും lalithasahasranamam ചൊല്ലാറുണ്ട്, ദേവീ മാഹാത്മ്യം വായിക്കാറുണ്ട്,
Thirumeni oru sreechakram Vangi poojauriyil vechupoyi. But enthunde chaium thirumeni
@sunitababu21182 жыл бұрын
Amme Narayana 🙏🙏
@krishnakumarik33345 ай бұрын
അമ്മേ മഹാമയെ ശരണം
@MrRahulreghunath3 ай бұрын
ശ്രീചക്രം ഏത് ദിശയിലേക്ക് ആണ് വെക്കേണ്ടത്
@baijugd36992 жыл бұрын
Pls sent me more Thanks
@thankamanimp9586 Жыл бұрын
Amme Narayana 🪔🪔🪔🙏
@anilak7137 Жыл бұрын
ഞാൻ ചോറ്റാനിക്കരയിൽ നിന്നും ഒരു ശ്രീചക്രം വാങ്ങി, പക്ഷെ വീട്ടിൽ കൊണ്ടുവന്നപ്പോൾ എല്ലാവരും അത് വീട്ടിൽ വയ്ക്കാൻ പാടില്ല എന്ന് പറഞ്ഞു.ഞാൻ, വിളക്ക് കൊളുത്തുമ്പോൾ അതിനുമുന്നിൽ വച്ച് എന്റെ നാമജപം കഴിയുമ്പോൾ ആരുംകാണാതെ ചുവന്ന പട്ടിൽ പൊതിഞ്ഞു പൂജമുറിയിലെ ഷെൽഫിൽ വയ്ക്കുകയാണ് ചെയ്യുന്നത്? പ്രശ്നമാണോ?
🙏തിരുമേനി ഒരു ശ്രീ ചക്രം എത്ര വർഷം കാലാവധി ഉണ്ട്. ഒന്നു പറയാമോ കുറെ വർഷമായി ഉള്ള തു ഉണ്ട് .12വർഷം ഒക്കെ കഴിഞ്ഞു കാണും അത് വെള്ളി തകിട്ടിൽ എഴുതിയതാണ് പഴയത് എന്തു ചെയ്യും. മാറ്റാൻ പാടുണ്ടോ. തിരുമേനി പറഞ്ഞു തരൂമോ.
@priyapradeep77222 жыл бұрын
സ്വർണ്ണം - ആജീവാനാന്തം സ്ഫടികം - ആജീവാനാന്തം വെള്ളി - 22 വർഷം ചെമ്പ് - 12 വർഷം ഭൂർജ്ജപത്രം. - 6 വർഷം
Please help me To sell my property and pay off the debts I want your prayers
@reenar37962 жыл бұрын
Eniku gurubvayoor il pouapol oru kadayil ninnm free ayi kitti njan ente bagil anu vachirunne🙏
@lightoflifebydarshan16993 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@deepthylr4785 Жыл бұрын
Frame cheyyathathu upayogikkamo
@rathnamk58592 жыл бұрын
Sudarsana chakram ano thirumeni eth veettil und please reply
@krishnanpr16002 жыл бұрын
Alla, sudarsanam alla.
@suryasavarni2 жыл бұрын
സുദർശനം വേറെ ആണ്. അത് വീട്ടിൽ വെക്കുന്നത് നല്ലതാണ്. എഴുതിയത്, വിധിയാം വണ്ണം പൂജിച്ചത് ആവണം എന്നുമാത്രം
@jayaravikumar69002 жыл бұрын
ചില ക്ഷേത്രങ്ങളിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് ഒറിജിനൽ ശ്രീചക്രം ആണോ
@dyuthiksudheer2 жыл бұрын
വാങ്ങാതിരിക്കുന്നതാണ് നല്ലത്... അറിവുള്ള ആളെക്കൊണ്ട് പറഞ്ഞു ചെയ്യിച്ചു വാങ്ങുന്നതാണ് നല്ലത്..
@priyapradeep77222 жыл бұрын
original അല്ല. വാങ്ങിച്ചു മേടിച്ച് പണി മേടിക്കരുത്. ശ്രീചക്രത്തെ പറ്റി ആധികാരിമായി പ്രദീപ് ശാംഭവിയുടെ ശ്രീരഹസ്യം ഗ്രന്ഥത്തിൽ വിശദമായിട്ടുണ്ട്.
@unknownentity46242 жыл бұрын
Very good informations. Thanks
@prabhakn93132 жыл бұрын
o.ഒ:r |
@unnikrishnanunnikrishnan83522 жыл бұрын
Ammesharanam
@sulekhakp79242 жыл бұрын
തിരുമേനി നമസ്കാരം 🙏🙏🙏💛💛💛
@thankamanimp95865 ай бұрын
Guruji 🙏🏽🙏🏽🙏🏽
@shainyrenjith194726 күн бұрын
🙏🕉🔱🪔🦚🌺🌻💐🌿⚘🌷🎉❤
@mohananpmullakkal2 жыл бұрын
നിന്നുവഗണം
@gads18672 жыл бұрын
Shani yantram veetil vekamo
@suryasavarni2 жыл бұрын
കുഴപ്പമില്ല. എന്ന്നാൽ അതിനു വേറെ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
@gads18672 жыл бұрын
sir endanu sraddhikendathu onnu pranju taruo
@ashokanpallipravan24402 жыл бұрын
തിരുമേനി ക്ഷമികണം ശരിയായ. ശ്രീചക്ര. എവിടുനനകിട്ടു
@jeevanvk55262 жыл бұрын
For getting srichakra no need of bribing anyone. From good jewellery shops you can purchase it. Generally from the general observation you can understand it's purity
@priyapradeep77222 жыл бұрын
ഏതെങ്കിലും നല്ല ഒരു ശ്രീവിദ്യാ പാരമ്പര്യ സമ്പ്രദായത്തിൽ അധിഷ്ഠിതനായ ഗുരുവിനെ കണ്ടെത്തുക. അദ്ദേഹം വേണ്ടതായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകും. ആവിശ്യമില്ലാതെ ശ്രീചക്രത്തിന്റെ ദിമാന ത്രിമാന രൂപങ്ങൾ വാങ്ങി വയ്ക്കരുത്. യഥാവിധി രീതിയിൽ ചെയ്താൽ ദേവിയെ ആവാഹിക്കുമ്പോൾ തന്നെ അനുഭവമറിയാം. ഇത്രയും മാത്രമേ എനിക്ക് പറയുവാൻ അധികാരമുള്ളൂ. ഒന്ന് കൂടി പറയാം . മേൽ ചാനലിൽ അദ്ദേഹം പറഞ്ഞതു പോലെ ശ്രീചക്ര ശ്രീവിദ്യാസാധന സൂക്ഷിച്ച് കൈകാര്യം ചെയ്യുക.
🪷🪷🪷🪷🪷🪷🪷🪷🪷🪷🪷 *_ശ്രീ മഹാലക്ഷ്മി_* ഹൈന്ദവവിശ്വാസ പ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി. സാക്ഷാൽ മഹാവിഷ്ണുവിന്റെ പത്നിയാണ് മഹാലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ. ആദിനാരായണനായ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലെ പത്നിയായും ആദിപരാശക്തിയായ ആദിലക്ഷ്മി പങ്കുവഹിച്ചു. ശ്രീരാമാവതാരത്തിൽ സീതയായും ശ്രീകൃഷ്ണാവതാരത്തിൽ രുക്മിണി, രാധ എന്നിങ്ങനെയും മഹാലക്ഷ്മി അവതരിച്ചതായി പുരാണങ്ങളിൽ പറയപ്പെടുന്നു. സാക്ഷാൽ ആദിപരാശക്തി തന്നെയാണ് മഹാലക്ഷ്മിയെന്ന് ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങൾ. മഹിഷാസുരനെ വധിക്കാൻ സിംഹാരൂഢയായി മഹാലക്ഷ്മി അവതരിച്ചതായി വിശ്വസിക്കപ്പെടുന്നു. ദശമഹാവിദ്യകളിൽ പത്താമത്തെ രൂപമായ കമലാദേവിയും മഹാലക്ഷ്മി തന്നെ. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിച്ചത് മഹാലക്ഷ്മി ആണെന്നും ഗൗരിക്കും, സരസ്വതിക്കും, കാളിക്കും, ഭുവനേശ്വരിക്കും മഹിഷാസുരമർദ്ദിനിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു. പാലാഴിമഥനവേളയിൽ ലക്ഷ്മി അവതരിച്ചതായി മഹാഭാരതത്തിൽ പറയുന്നു[3]. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ(പാർവ്വതിയുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം, ചെന്നൈക്കടുത്ത ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ട മഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലും ലക്ഷ്മിയ്ക്ക് പ്രതിഷ്ഠയുണ്ട്. തിരുപ്പതിയ്ക്കടുത്ത് തിരുച്ചാനൂരിലുള്ള പദ്മാവതി ക്ഷേത്രം മഹാലക്ഷ്മി ക്ഷേത്രമാണ് . കേരളത്തിൽ എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിലാണ് പ്രതിഷ്ഠ. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലും മഹാലക്ഷ്മീ സങ്കല്പമുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. നവരാത്രി, വെള്ളിയാഴ്ച, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ, പൗർണമി എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manojtk3062 жыл бұрын
ಶ್ರೀಚಕ್ರಮ್ ನಮಃ
@raveendranedathadanayyappa29642 жыл бұрын
Russia
@rajanir6072 жыл бұрын
Aruvarzham kazhijal marano
@mohananpmullakkal2 жыл бұрын
Mmwky
@dhanalakshmidhanam89362 жыл бұрын
സുദർശന ചക്രം എന്നതും ശ്രീചക്രം എന്ന് പറയുന്നതും ഒന്നാണോ