ഞാനൊരു sound പ്രേമിയാ... jayaraj ചേട്ടൻ നേരത്തെ uploade ചെയ്തിരുന്ന എല്ലാ sound system ന്റെ യും unboxing video കണ്ടിട്ടുണ്ട്.... വാങ്ങാൻ പണമില്ലെങ്കിലും ഇതുപോലുള്ള videos കാണുമ്പോൾ മനസിന് ഒരുപാട് സന്തോഷം കിട്ടുന്നു...,. 👍👍
@Essra310 Жыл бұрын
സത്യം 😍👍🏻...
@vijayanvijay2324 Жыл бұрын
Yes😂😂😂😂
@John-z2m1r Жыл бұрын
ഒരു ഡൌട്ട്.... നമ്മൾ ഡൌൺലോഡ് ചെയ്തെടുക്കുന്ന മൂവി.. Atom മോ, dolby digitol plus audio ഉള്ള മൂവീസ് എങ്ങനെ play ചെയ്യും sound ബാറിലൂടെ atom അല്ലെങ്കിൽ dolby ഡിജിറ്റൽ plus sound കിട്ടാൻ........ ടിവി യിൽ usb വഴി atom സപ്പോർട്ട് ചെയ്യില്ലെന്നാണ് പറയുന്നത് അപ്പോൾ കൈയിൽ ഉള്ള മൂവി എങ്ങനെ play ചെയ്യും ആർക്കെങ്കിലും അറിയുമോ
@ranjithchekavarvlogz3809 Жыл бұрын
😍😍😥bro don't be sad😍👍🏻👍🏻👍🏻👍🏻🔥🔥🔥🔥
@noufalkk17678 ай бұрын
😂🤣😂🤣😂🤣🤣🤣ayyo😭
@ajeeshaji9724 Жыл бұрын
നമ്മളെകൊണ്ട് കൂട്ടിയ കൂടില്ല ചേട്ടാ. ഇതൊക്കെ ഇങ്ങനെ കാണാനേ പറ്റു...🤪👍👍
@albintjose875810 ай бұрын
വീട്ടിൽ ഭൂകമ്പം ഉണ്ടാകാൻ ഇതിന്റെ ഒന്നും ആവശ്യം ഇല്ല.. ആവശ്യത്തിന് ഭൂകമ്പങ്ങൾ വീട്ടിൽ തന്നെ ഉത്ഭവിക്കുന്നുണ്ട്..
@asacolic3 ай бұрын
അതു പൊളിച്ചു
@vineethn16289 ай бұрын
കഴിഞ്ഞ 10 വർഷമായി ഞാൻ ഈ ബ്രാണ്ടിന്റെ ഒരു ആരാധകനാണ്.ഒരു ഹെഡ്‍ഫോണിൽ നിന്നും തുടങ്ങിയതാണ് . ഒരെണ്ണം കൂടി വാങ്ങാൻ ആലോചിക്കുന്നു.. സൗണ്ട് Quality എന്നാൽ വേറേ ലെവൽ 👍
@Builders_calicut Жыл бұрын
വിടിന്റെ പകുത്തി ലോൺ അടക്കാം.. എന്റെ വിടിന്റെ കാണിച്ച് തന്നത് നന്ദി. പിന്നെ പറഞ്ഞ് പോടിപ്പിച്ചത്തിന് അതിലേറോ നന്ദി
@saikamalsnair Жыл бұрын
products ന്റെ വീഡിയോയിൽ തന്നെ 2 സമയങ്ങളിൽ ഷൂട്ട് ചെയ്ത visuals ഉണ്ടെങ്കിൽ ഇനി മുതൽ ഇതുപോലെ 👉 3:13👈 കാണിക്കുന്നത് വളരെ നല്ലതായിരിക്കുമെന്ന് എനിക്ക് ഒരു അഭിപ്രായമുണ്ട്
@noufalvavaliyagathnoufal-jf1go Жыл бұрын
നല്ല പോലെ കണ്ടു കഴിഞ്ഞിട്ട് വില കേട്ടപ്പോ 😲 വാ പൊളിച്ചവർ ഉണ്ടോ എന്നെ പോലെ 😅
@srirag5483 Жыл бұрын
Serikum vaya polich irunn
@rahullr2342698 Жыл бұрын
sathyam
@jijinrjjijinrj7025 Жыл бұрын
Mm ഞെട്ടി
@somansonu446 Жыл бұрын
apoze nerthy nxt video eduthu
@coolbuddy5156 Жыл бұрын
Hahahahahah... Shariyaaa
@jCN_055 Жыл бұрын
00:48 ചെങ്കണ്ണ് സീസൺ ആണ്... ശ്രദ്ധിക്കേണ്ട കാര്യമാണ്
@SreeSMediA Жыл бұрын
Ente kayyil sennheiser neck band undayirunnu, offer prizeil 8000 aayi, aa oru sound quality wow..... amazing ❤
@reenabijubijureena346511 ай бұрын
12 ഇഞ്ച് പനിയിനിയർ സബ് വൂഫർ ബാസ് ട്യൂബു 300 വാട്ട്സ് മോസ്ഫെറ്റ് ആംബ്ലിഫർ ഉണ്ടെങ്കിൽ അത് മതി വീട് പൊളിയും ഇത് ഒന്നും അതിന്റെ ഏഴ് അയലത്ത് വരില്ല എല്ലാം കൂടെ വാങ്ങാൻ വെറും 15000 മതി ..... ഒരു ഹോം തീയേറ്ററും വേണ്ട .....
@saikamalsnair Жыл бұрын
Sunday മാത്രം leave എടുത്തിരുന്ന ആള് ഇപ്പൊ വന്ന് വന്ന് leave കൂടുതൽ ദിവസത്തേക്ക് extend ചെയ്തു തുടങ്ങിയല്ലോ 😜
@Sanu4you Жыл бұрын
കുറച്ച് ഡെമോ ❤ ഞങ്ങൾക്കും തരുമോ 🎉
@Feel-good-media Жыл бұрын
Go for Polk audio signature series +denon avr 👌
@sudheeshskumar3429 Жыл бұрын
👍Taga
@Team_Reaper. Жыл бұрын
Dali yum nice anu
@shilupg Жыл бұрын
It's better to go with Sonos Arc or beam
@SSgobtc9 ай бұрын
Ee vilakk ethilum koodiya brand kittum
@Akhilsankars Жыл бұрын
Sennheiser enna brandintae earphone use cheythavar vere products pokila.quality🎉
@sumeshmanu7513 Жыл бұрын
Sennheiser headset... 👍👍👍 Super sound quality 👍👍👍
@dragonwarriorgamer7892 Жыл бұрын
Obage review ചെയ്യൂ. നല്ല home theatre ആണ്. Indian Made. Better than other brands
@nipuna123 Жыл бұрын
ഈ സൗണ്ട് ബാറും പിന്നെ 64000 ന് JBL partbox 710 um വാങ്ങൂ , എന്നിട്ട് ഇതിനോട് connect ചെയ്തു സബ് ആയിട്ടും അല്ലാതെയും use ചെയ്യാം. ഭീകരൻ ആണവൻ 👌👌
@Feel-good-media Жыл бұрын
If you’re looking complete wireless go for Bose 700 sound bar +bas modul
@axnsmanchu Жыл бұрын
ഇടത്തെ കണ്ണിന് എന്ത് പറ്റിയതാ? ❤😘
@sreejith6181 Жыл бұрын
ചെറുത് അടിച്ചതാ hang over മാറിയില്ല
@Essra310 Жыл бұрын
സംഗതി ശരിയാ.. Wire less ആണ് പക്ഷെ എല്ലാത്തിനും പ്രതേകം power supply എത്തിക്കണം
@fmox88 Жыл бұрын
Aysheri... ഇങ്ങള് തരക്കേടില്ലല്ലോ 😮😮😮
@fmox88 Жыл бұрын
Seneizer one of the prominent German brand in sounds...but its oike sony brand... They have ultra premium, premium and middle range of speakers. I am a big fan of sheneizer and already own a earphone.
@__jk___ Жыл бұрын
Big million days ന് 2500 രൂപ കടം മേടിച്ചു 2500 രൂപയുടെ സൗണ്ട് ബാർ വാങ്ങിയ ഞാൻ.... ... ആരെങ്കിലും ചെയ്യുന്ന video കണ്ടിരിക്കാനെ എന്നെപ്പോലെയുള്ള വർക്ക് യോഗമുള്ളൂ....
@Jayarajdreams7 ай бұрын
Bro ആ പൈസയുടെ കൂടെ ഒരു 3000 കൂടി ഇട്ടിരുന്നു എങ്കിൽ obage ന്റെ 2.1 വാങ്ങാമായിരുന്നു. Better than soundbar
@rahulmurali1439 Жыл бұрын
മ്മൾ അന്നും ഇന്നും Harman/cardon ❤️🥰
@niyaskottummal754710 ай бұрын
അത് വേറെ ലെവൽ ആണ്
@ShahanaBand Жыл бұрын
vila kooduthal 😮
@streeemer Жыл бұрын
senheiser anu setta allathe sonyo jblo alla😂😂😂villa alla kuduthal cash illathonda.ithu ippo benzinu vellakuduthal anallo parjnapile ayii
@zyk47 Жыл бұрын
@@streeemer😂
@ajithattukal7487 Жыл бұрын
ഓൺലൈൻ അല്ലാണ്ട് ഓഫ്‌ലൈൻ ഷോറൂം തിരുവനന്തപുരത്ത് എവിടെ കിട്ടും? ജയരാജേട്ടാ 👍❤?
@ShadilIrfanp.t Жыл бұрын
Aa panam kond yamahayude avr reciever + speaker purchase cheyyam
❤പാവപ്പെട്ടവന്റെ സൗണ്ട് ബാറുകൾ,ഹോം തിയേറ്റർ, എൻറെ കയ്യിൽ ഉണ്ട് 🔤
@vipinsukanya Жыл бұрын
Sound bar il Sonos ine Vellan inn vere system illa. 2 lakhs inu mukalil budget undel go for Sonos.
@saranbalakrishnan5828 Жыл бұрын
Sennheiser കിടിലൻ ബ്രാൻഡ് 🔥🔥🔥 ചെറിയ ഹെഡ്സെറ്റ് പോലും കിടു ക്വാളിറ്റിയാണ്..
@appledream8573 Жыл бұрын
Im using Hd 450BT🔥🔥🔥🔥
@mohammednaseef1840 Жыл бұрын
Cx180
@Hakeemrawabirawabi-pj3hi11 ай бұрын
Yes ❤
@gkdroid8460 Жыл бұрын
Kanninu ennapatti anno
@alpha_of_alpha Жыл бұрын
One of the top brands in UK. Costly
@XEDOFF1 Жыл бұрын
Optical koodi venomairunn
@sreerag4810 ай бұрын
Sound bar ne ok nalla vila ane ...paisa koodumthorum clarity koodum
@bimalnathv Жыл бұрын
വീഡിയോ കൊള്ളാം, ഗുഡ്, പക്ഷെ video title not up to mark
@Monstermax202410 ай бұрын
Best soundbars are samsung q990c & vizio elevate
@yesbeedigital2103 Жыл бұрын
7.4 sound effect കിട്ടണം എങ്കിൽ 7.4 സ്പീക്കർ സിസ്റ്റം തന്നെ വേണം
@anandhu88843 Жыл бұрын
Athu correct aa ✌️
@vishnukv4973 Жыл бұрын
Sennhiser എന്ന് കണ്ടപ്പോൾ ഞാൻ വിചാരിച്ചത് ഒരു 50നായിരം രൂപയാ. അതുക്കും മേലെ വില ഇട്ട് പേടിപ്പിച്ചു കളഞ്ഞു
@soorajsoorajs3385 Жыл бұрын
Made in germany anno sir aaa ?
@Hobbz-y3j10 ай бұрын
Kannin enth Patti ?
@AkshayR-iy7xw6 ай бұрын
Bhookambam srishtikkan allallo home theatres vangunne , nalla sound kittan alle
@BijulalBabuOfficial Жыл бұрын
കണ്ണിന് എന്തുപറ്റി ?
@santhoshkrishnanks7010 Жыл бұрын
Sadharana kark vangan pattunthu vallthum idada
@gokul9534 Жыл бұрын
Mivi fort S100 🔥 100 w sound bar🔥value for money🔥
@SN143VLOG Жыл бұрын
Mivi 600 w vaangika😃
@das_uzer9 ай бұрын
Sony vedikarnilea
@darkgamerffyt30 Жыл бұрын
Hai gyuss 😊
@Dileepdilu2255 Жыл бұрын
പൊളിച്ചു ജയരാജേട്ടാ ♥️💥💥💯👍👍💛😍😍🙌✌️💐കിടിലൻ
@husssinkacherikunnu59604 ай бұрын
Class d amplifier Aanu ith athra pora
@ahmedabdulla26145 ай бұрын
AVR with 5.1 ,7.1.2 സ്പീക്കർ ഇതിൽ കിട്ടുന്ന experience ഒരു sound ബാറിലും കിട്ടില്ല..
@Walking.Maniac10 ай бұрын
1:17 ഓപ്പൺ ചെയ്യുന്നേന് മുൻപേ സാധനം ചെറുത് ആണെങ്കിലും സൗണ്ടിന് കുറവ് ഒന്നും ഇല്ലാ എന്ന് എങ്ങനെ പറയാൻ പറ്റും??
@rajeshr58514 ай бұрын
AVR vech Surround cheyyunna effect onnum kittilla
@SanjuKSudhakaran Жыл бұрын
6000 രൂപക്ക് Obage എന്നാ ഇന്ത്യൻ ബ്രാൻഡ് ഇറക്കുന്ന Dt 51 മോഡൽ മേടിച്ചു... സൗണ്ട് ക്വാളിറ്റി എന്നൊക്കെ പറഞ്ഞാൽ അതാണ്.. ഭൂമി കുലുക്കുന്ന bass അല്ല.. ക്വാളിറ്റി bass plus crystal clear vocals. സിനിമ കാണാനും പാട്ട് കേൾക്കാനും വേറെ ലെവൽ
@shijinbaby7219 Жыл бұрын
Link ഉണ്ടോ bro
@rajeeshkp2728 Жыл бұрын
ഞാനും വാങ്ങിച്ചു സൗണ്ട് സൂപ്പർ
@rajeeshkp2728 Жыл бұрын
പുതിയ 5.1 ഇറങ്ങിട്ടുണ്ട്
@JensonKoonammavu Жыл бұрын
Njanum vaagi super anu.... obeage 101 verum 5,500rs
എന്റെ കയ്യിൽ ഈ ബ്രാൻഡിന്റെ ഒരു ബ്ലുടൂത് ഹെഡ് സെറ്റ് ഉണ്ട് . എന്താ ഒരു സൗണ്ട് ക്വാലിറ്റി . 4500 വില .
@ukraayan6711 Жыл бұрын
Last price 😂😂 adipowli
@Lu_cid_ Жыл бұрын
Subil air hole kandila
@dileeshmu3215 Жыл бұрын
ചേട്ടാ plz primebook review cheyyo
@HOLLYWOODx007 Жыл бұрын
Boat Enigma series nte etenkilum oru smartwatch review idamo
@rafeebdk Жыл бұрын
ബുകമ്പം ആണെങ്കിൽ വേണ്ട 😄😄😄
@Neymar71683 ай бұрын
ഇത്രയും പൈസയുണ്ടെങ്കിൽ AVR വാങ്ങാം.😂 കുറച്ചു പൈസയും കൂടെ ഇട്ടാൽ Taga Harmony പോലെയുള്ള speaker package കിട്ടും. അല്ലെങ്കിൽ Active subwoofer മാത്രം വാങ്ങിയിട്ട് surround speakers ലോക്കൽ ആയി ചെയ്യുന്ന ടീംസ് ഉണ്ട്. Crossover വെച്ച് ചെയ്യിച്ചാൽ മതി
@melvinsebastian89893 ай бұрын
satyam, njan vangi oru puthiya avr. pinne secondhand speakers and subwoofer. kidilan effect.
@nisanthnis1344 Жыл бұрын
Vela aano bookambam
@sonukollam5764 Жыл бұрын
പണ്ടത്തെ Sony യുടെ dvd 5.1 set അതിന്റെ 7 അയലത്ത് വരില്ല ഇത്.
@sreeharshck51068 ай бұрын
😅 seenheiser ine kurich kettitundo
@blizzy_187 ай бұрын
Kopp aan 😂
@ManiKandan-he7xy5 ай бұрын
So
@jitheshkumar86484 ай бұрын
Sony ഒക്കെ ഒരു ആവറേജ് ആണ്, ഭയങ്കര ചിലവേറിയതാണെകിലും അമേരിക്കൻ ബ്രാൻഡുകൾ തന്നെയാണ് മികച്ചത്.
@aryandevsnair8897 Жыл бұрын
Chettante kaninu entha pattiye
@gkdroid8460 Жыл бұрын
Aaa cash undengil av receiver medichal pore
@Niranjuuzz6543 Жыл бұрын
How much ₹
@umeshuthaman3045 Жыл бұрын
Ithilum nallath bosinte sound bar aanu poli 70 k ullil poli aanu
@mack2889 Жыл бұрын
Do a video of Bose 900 soundbar
@Abhissshh Жыл бұрын
Broo product tag cheyyane
@JayKayEdk Жыл бұрын
I'm always a Sony and Sennheiser user..
@AlphaandOmaga Жыл бұрын
Hi why ur left eye become red
@nandakumars2508 Жыл бұрын
Kaninu eanna patty
@Jayarajdreams11 ай бұрын
തേങ്ങ എത്ര അരച്ചാലും താളല്ലെ കറി . എത്ര കൂടിയ സിസ്റ്റം ആണെങ്കിലും hifi stereo speaker സിസ്റ്റത്തിന്റെ ക്വാളിറ്റി സൌണ്ട് ബാറില് കിട്ടില്ല
@shaimasreejesh3561 Жыл бұрын
Left eyekku entha problem
@anoopksabu9672 Жыл бұрын
Eth vagan ulaa site etha
@rageshraj8827 Жыл бұрын
Sony A7000 try ചെയ്‌തുടായിരുന്നോ
@SanjuKSudhakaran Жыл бұрын
റിക്ടർ സ്കെയിലിൽ എത്ര രേഖപ്പെടുത്തി??
@T42Travel Жыл бұрын
Sambhavam oke kidu aanu,Njan rate oru 70k vara oke prathikshichu 2dum koodaa, last original vila kettapoo. 😢😮
@abdu668810 ай бұрын
oru 7.1.2 vekkan minimum 1k mukali pokum
@_.blueebee._ Жыл бұрын
Itel s23+ review cheyyo
@kripalsatheesh9928 Жыл бұрын
Made in india ano
@Timeless169 Жыл бұрын
enik oru vtil theater setup soundum projectors setup cheyanam planing kazhinj product kiti online order cheyyan pon pakshe fund illa
@manojnair32973 ай бұрын
ഒരു സംശയം ഓരോ മാസവും സൗണ്ട് ബാർ മേടിക്കുമോ. അപ്പോൾ ഒരു മാസം കഴിയുമ്പോൾ ഇത് കൊടുക്കുമോ. എനിക്ക് മനസ്സിൽ ആകുന്നില്ല. ഇങ്ങനെ ഓരോന്നും കാണിക്കണം എങ്കിൽ മേടിച്ചേൽ അല്ലേ പറ്റു
@rajeeshkblr Жыл бұрын
Veetil bhooghambam alla pursul bhooghambham.. heavyily priced..
@sreejayantk10 ай бұрын
Bose soundbar 900 ultra ടെ അത്ര വരുമോ... 😁
@dakshamidhun2840 Жыл бұрын
വില അറിഞ്ഞ സ്ഥിതിക്ക് നിൽക്കുന്നില്ല, അടുത്ത വീഡിയോയിൽ കാണാം. 😇
@ils1ils1m Жыл бұрын
ഇത് ഈ ചേട്ടന് എങ്ങനെ ഫ്രീ ആയി കിട്ടി, ഒന്ന് പറഞ്ഞു തരാമോ😊
@mathewsstephen6284 Жыл бұрын
ithokke aaru medikkaan
@muthupang6249 Жыл бұрын
We using Sennheiser IEM almost cost 40k
@somankarad5826 Жыл бұрын
ഇത് വാങ്ങാനും ഈ ദരിദ്ര രാജ്യത്ത് ആളുകൾ ഉണ്ടല്ലൊ
@jithmohan5363 Жыл бұрын
Ee paisa undel nalla oru AVR um speaker systevum vaangam Ennaalum ithra paisa aavilla😊