തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Miracle farm house Mob : 9048505848 WHATSAPP LINK.....wa.me/919048505848 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@jessyjoseph57532 жыл бұрын
Genuine Aya samsaram
@leelageorge58042 жыл бұрын
Ppò
@chandranvarier19652 жыл бұрын
ഇന്ദ്രജിത്താണോ ക്യാമറ ക്കു പിന്നിൽ
@annies5982 жыл бұрын
Super chettay
@christindenny59372 жыл бұрын
82724
@abcgovind2 жыл бұрын
ഫോട്ടത്തിൽ കായ്പിച്ചത് കണ്ടു, അടിപൊളി...
@babulouis93182 жыл бұрын
ആദ്യമേ തന്നെ കായ്ക്കും എന്നു ഉറപ്പില്ല എന്നു പറഞ്ഞത് നന്നായി.😊🙂👍
@salims98232 жыл бұрын
സാറിന്റെ ആപ്പിൾ ഫാം കണ്ടു വളരെ ഭംഗിയുണ്ട് സാറിന്റെ വിശദീകരണം നല്ലതായി പരിശ്രമമാണ് വിജയം
@reejavidyasagar38322 жыл бұрын
എന്തായാലും കുറെ apple തൈകൾ വാങ്ങി അബദ്ധം പറ്റി. ആ നട്ട പ്ലാന്റിൽ നിന്നും ലയർ ചെയ്തു കുറെ തൈകൾ ഉണ്ടാക്കീട്ടുണ്ട്. ഇനി സാധാരണക്കാരുടെ തലയിലോട്ടു വെച്ചു കൊടുക്കണം. ഓരോ mother plant എങ്കിലും കായ്ചതിന് ശേഷം വേണം തൈകൾ വിൽക്കാൻ. വാങ്ങുന്നവന്റെ ഗതികേട്.
@rejogeorge66272 жыл бұрын
Venakil madiha pora
@noushadkuthirakodenoushu59512 жыл бұрын
Onnum kaaychilla ithuvare
@reejavidyasagar38322 жыл бұрын
@@rejogeorge6627 മതിയോ? അതിനാണോ ആൾകാർ video കാണുന്നത്? Apple ഇവിടെ കായ്ക്കും എന്ന് തെറ്റിദ്ധരിപ്പിച്ചു ആൾക്കാരെ കബളിപ്പിക്കുന്നതിൽ തെറ്റില്ലെന്നാണോ താങ്കൾ പറയുന്നത്?
@pjmanuel8161 Жыл бұрын
Tropical ഏരിയയിൽ ആപ്പിൾ savargil plum തുടങ്ങിയ പഴ വർഗ്ഗങ്ങൾ ഉണ്ടാകാറില്ല എന്നത് ഒരു സത്യമാണ്. വളം ചെയ്യാത്തതല്ല കാരണം.
@KrishimithraTVindia2 жыл бұрын
Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr...
@abdulrazak.v.t2972 жыл бұрын
താങ്കളുടെ Farm ൽ കായ്ച്ച് നിൽക്കുന്നതിന്റെ വീഡിയോ കാണിക്കൂ...
@noushadkuthirakodenoushu59512 жыл бұрын
Nhjan ithuvare kandilla avide kaaychathu
@nikkyn4502 жыл бұрын
തള്ള് മാത്രമേ ഉള്ളൂ.. ഒരെണ്ണം പോലും കായ്ച്ചിട്ടുണ്ടാവില്ല... അല്ലെങ്കിൽ വീഡിയോ പോയിട്ട് ഒര് ഫോട്ടോ എങ്കിലും കാട്ടണ്ടേ
@jeneeshkalathingal92912 жыл бұрын
ആപ്പിൾ തിന്നുന്ന വീഡിയോ കാണിചാമാതിയോ
@zombidio2 жыл бұрын
😂
@Saleema-nk9xo2 жыл бұрын
എന്നെങ്കിലും കായ്ച്ചാൽ കാണിച്ച് തരാം.😁😁
@nadankozhisalethrissur29342 жыл бұрын
കായിച്ച് നിൽക്കുന്ന വീഡിയോ ഇടൂ... സീസൺ വരെ wait ചെയ്യാം അത് കഴിഞ്ഞും ഇല്ലെങ്കിൽ.....
@sufeenahussain68282 жыл бұрын
ആർക്കോ ഉള്ള മറുപടി ഈ പരിപാടി വന്നപ്പോ പറഞ്ഞു😄...എന്ന നല്ലത് ആയി ആപ്പിൾ കൃഷി പറഞ്ഞു താന്ന്.. ഇത് എല്ലാം അനുഗ്രഹം ആ.. എന്നും നല്ലതായി ഇരിക്കട്ടെ
@johnsonthomas83012 жыл бұрын
Ollathu corect ayitu parayunnu very good venamenkil madikatte ithevida ka undayillelum saramilla eniku randu thai venam location correct evida maram kandalum mathi
@greenhome46572 жыл бұрын
2 Apple Plantഉം ഒരു fig ഉം വാങ്ങി - 3 ഉം പൊടിച്ചില്ല
@rainbowpetsworld31042 жыл бұрын
Sir തയ്കളെ പരിചയപെടുത്തുമ്പോൾ ആദ്യം നമുക്ക് റിസൾട്ട് കിട്ടിയതിനു ശേഷം മാത്രം കൊടുക്കുക ithu ചുമ്മാ കൈക്കുമെന്നും പറഞ്ഞ തളല്ലാതെ വേറൊന്നും കണ്ടില്ല 🥲
@anilvega2 жыл бұрын
സംഭവം കലക്കി. പക്ഷെ ചേട്ടന്റെ പറമ്പിൽ ആപ്പിളൊന്നും കായിച്ചില്ലേ.. സീസണല്ലായിരിക്കും. സീസണാകുമ്പോ പുതിയ വീഡിയോ ഇടണെ, അല്ലേ തള്ളാണെന്നു പറയും
@govindanunnikrishnan1456 ай бұрын
Wish you all the very best .congratulations
@pareedsaidmohamed1332 жыл бұрын
വാചകമടി കൂടുതൽ ആണ്,വിലയെ പോലെ തന്നെ.
@sarathKumar-ip3tj2 жыл бұрын
ഇത് താങ്കളെ കുറിച്ച് താങ്കൾ തന്നെ പറഞ്ഞ കമന്റ് ആണെന്ന് മനസിലായി
@nidheeshaugustine91452 жыл бұрын
തനിക്ക് വേണമെങ്കിൽ വാങ്ങിയ പോരെ അല്ലെങ്കിൽ കേട്ടിട്ടു തന്റെ വഴിക്ക് പോകുക
@shan65662 жыл бұрын
എന്റെ പരീദാചായോ ഇങ്ങളെ ഒരു കാര്യം 🤣ഹി ഹി ഹി...
@judefelix67802 жыл бұрын
Ennal than vachakam adikkathe undakkedo. Vallavanum cheyyumbol undakkiya karyam parayunnu. Veruthe njannikkondirikkathe valla paniyum cheythe jeevikkado.
@mmkunhi12 жыл бұрын
തള്ളൽ വിടുമ്പോൾ ഒരു തൈ എങ്കിലും ആപ്പിൾ കായ്ച്ചു നിൽക്കുന്നത് കാണിക്കൂ ?
@hari4krrish2 жыл бұрын
Normally the apples are ready for harvest from September-October except in the Nilgiris where the season is from April to July
@reejavidyasagar38322 жыл бұрын
Right👌👌
@arunmm38842 жыл бұрын
Only dialogue
@ameerdanish25932 жыл бұрын
യെസ് ഞാനും അതാണ് നോക്കുന്നത് 😄😄😄
@josephthomas52542 жыл бұрын
😂😂😂
@babyvadakara2225 Жыл бұрын
ഞാൻ അവിടെ പോയിരുന്നു, കായിച്ച ആപ്പിൾതൈകൾ വിൽക്കുന്നില്ല എന്നാണ്‌പറഞ്ഞത്, തരുന്ന തൈകൾ കായിക്കുമെന്ന് ഉറപ്പില്ല, ഫാം സന്ദർശിക്കുന്നതിന് 50, രൂപ ഫീസ്, ഞങ്ങൾ രണ്ടുപേർ പോയി,100, രൂപ വെറുതെ പോകണ്ടല്ലോ എന്നോർത്തു ആപ്പിൾ അല്ലാത്ത വേറെ ഒന്നുരണ്ടു തൈകൾ വാങ്ങി, 1:49
@nelsonvarghese90802 жыл бұрын
ചേട്ടാ.. പടത്തിൽ കാണുന്ന പശു പുല്ലു ത്തിന്നില്ല.. എവിടെ ആപ്പിൾ.. 🚶♂️
@arunsp30722 жыл бұрын
Thnks for making and sharing such informative videos, iniyum itharam videos prathikshikunnu
@LilusKichenVlog2 жыл бұрын
എനിക്കും ഒരു തൈയ് ഉണ്ടായിരുന്നു പക്ഷേ ഉണങ്ങി പോയി ഇനി ഇത് കിട്ടുമെങ്കിൽ നട്ടു നോക്കാമായിരുന്നു
@kkitchen45832 жыл бұрын
Valarie prayojanam cheyyunna oru video aayrunnu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
@shajishajipavumba31502 жыл бұрын
സത്യം ആണ് ഇയാൾ പറയുന്നത്
@kks59512 жыл бұрын
Nagavalli abharanangale kurich vishadeekarikkunna pole krishi badha pidicha oru chettan🥰
@mayadevikk68352 жыл бұрын
😄😄
@kavithabiju46702 жыл бұрын
😃😃😃
@Sunil.....V2 жыл бұрын
ഒരു അധികപ്രസംഗി ചേട്ടൻ
@katturumbu7632 жыл бұрын
ന്യൂട്ടന്റെ തലയിൽ വീണ ആപ്പിൾ ഇവിടെ നിന്നും കൊണ്ടുപോയ ചെടിയിൽ ഉണ്ടായതാണ്..😁
I purchased 11 plants rainy time lot of diseases. 2 ennam mazhayathu cheenju. 8 ennam pala asukhangal. Ellam poyi ennu thanne parayam .thandinu cheeyal main prob
@sureshkumarsuresh46322 жыл бұрын
ഇടുക്കിയിൽ അല്പം കായിക്കാം പക്ഷേ മറ്റ് ജില്ലകളിൽ കായിക്കില്ല
@deeparobbins68512 жыл бұрын
Athe Thiruvananthapuram il kaikkilla😞
@mubashirthottungal112 жыл бұрын
തള്ളി മറിക്കാതെ കായ്ച്ച വീഡിയോ അപ്‌ലോഡ് ചെയ്യൂ സുഹൃത്തേ
@jamesraj65312 жыл бұрын
I was looking for apple fruit.
@ashabh56392 жыл бұрын
Valare Frank aaya samsaram
@abdussamadh5572 жыл бұрын
പിണറായി വിജയനിൽ നിന്നും ട്രോഫി വാങ്ങിയോ മിടുക്കൻ
@888------2 жыл бұрын
എന്നാല് ഈ മഴയോട് തീർന്നു😲😀😀
@bijuthovala23862 жыл бұрын
🙏
@nidheeshnidheesh98012 жыл бұрын
⚠️
@somankb71962 жыл бұрын
ഏതാ ഈ മലമൂടൻ 😀
@HardFarmer8 ай бұрын
പിണറായിയുടെ ദർശന ഭാഗ്യം ഉണ്ടായഗിൽ ഇയാളുടെ ജീവിതം തീർന്നു
@aravindakshanpillai9082 жыл бұрын
കായ്ച്ചു നിലക്കുന്ന ആപ്പിൾ തോട്ടം കാണിക്കാം കാണിക്കാo എന്നു പറഞ്ഞെങ്കിലും കാണിച്ചില്ലല്ലോ. ചൂടുകാലാവസ്ഥയുള്ള പാലക്കാട്ടോ തൃശൂരോ കായ്ച്ചു കിടക്കുന്ന ഫോട്ടോ യോ വീഡിയോയോ കൂടി post ചെയ്യൂ.
@noushadkuthirakodenoushu59512 жыл бұрын
Kaaychalalle kaattikkan pattu😃😃😃
@joshyvarghese86322 жыл бұрын
Chetta super very good
@kpanandannair2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി.
@KrishimithraTVindia2 жыл бұрын
Thanks ❤❤❤❤❤❤❤❤
@batoolansarkk12742 жыл бұрын
Parter aaaa
@suhurbansalim22632 жыл бұрын
നമ്മുടെ നാട്ടിലെ ചൂട് ഒന്നും ഇടുക്കിയിൽ ഇല്ല.
@jothishjose52142 жыл бұрын
ഇടുക്കിയിൽ ഇച്ചിരി സ്ഥലം മേടിക്കൂ... ആപ്പിളൊക്കെ കഴിച്ചു ശാന്തമായി ജീവിക്കൂ 😎💫👍🏻
@nabeesapm26482 жыл бұрын
Pp
@farsanashafi98262 жыл бұрын
സത്യം
@ajithakrishnan14512 жыл бұрын
ഇഷ്ടം പോലെ ആപ്പിൾ പിടി ക്കട്ടെ ഗോഡ് ബ്ലെസ് യൂ
@mvmv24132 жыл бұрын
@@jothishjose5214 അപ്പോൾ പണ്ട് നട്ട വാനില തോട്ടം എന്ത് ചെയ്യും? സാരമില്ല, തൃക്കാക്കര വാക്ക് പഠിച്ചു വന്നപ്പോൾ നമ്മൾ മുല്ലപ്പെരിയാർ വാക്ക് മറന്നതല്ലേ!...😂😂😂 m വര്ഗീസ്. 😂😂
@sonytj2572 жыл бұрын
ഇടുക്കി ജില്ലയിൽ ആപ്പിൾ കായ്ക്കും.... അതിൽ അത്ഭുതം ഇല്ല...... കാരണം ഹൈറേഞ്ച് ഏറിയ ആണ്
@avemaria.star.59192 жыл бұрын
Ivide. Eenthappanayum kaayickum athu. Koodi pareekshikku. Orenge um undavum.
@sabujose70152 жыл бұрын
തിരുവനന്തപുരത്തും കോയമ്പത്തൂരിലും ബാഗ്ലൂരും സ്ഥലം വാങ്ങിയിട്ട് ആപ്പിൾ കൃഷി ചെയ്യാൻ തീരുമാനിച്ചു.....
@divinelotus63332 жыл бұрын
സൂപ്പർ
@sagar5ag2 жыл бұрын
അര മണിക്കൂർ വീഡിയോയിൽ ഒരു ഇടത്ത് പോലും കായ്ച്ച apple kaanunnilallo ചേട്ടാ
@sabup.v11612 жыл бұрын
ചെടി വലുതായി കിട്ടുവാൻ വേണ്ടി പൂക്കുല മുറിച്ചു കളയുന്നതുകൊണ്ടാണ് കായ്കൾ ഇല്ലാത്തത്.
@Shaluvlogs1232 жыл бұрын
ചോദ്യം വേണ്ട video കണ്ടാൽ മതി 😄😄
@qaidjowharm.t.57272 жыл бұрын
Yes true..
@noushadkuthirakodenoushu59512 жыл бұрын
Pattikkals
@mohammedsageer81822 жыл бұрын
പല കളികളും കളിച്ചു...... ഇനി Apple കൂടി നോക്കാം.
@SUNDUSTECH2 жыл бұрын
കച്ചവടം മാത്രമല്ലല്ലോ നമ്മുടെ ലക്ഷ്യം താങ്കളുടെ ഫാമിൽ ഇതുവരെ കായ പിടിച്ചിട്ടില്ല പിന്നെങ്ങനെ താങ്കൾ ധൈര്യമായി പറഞ്ഞു വിൽപ്പന നടത്തുക?
@jobinthomas21842 жыл бұрын
Thank you🙏🙏🙏.
@jayasree85662 жыл бұрын
Ellam. Ela.mathrm
@rajandd28782 жыл бұрын
ഒരുപാടു ആപ്പിൾ തൈകൾ കാണിക്കുന്നുണ്ടു വിവരിക്കുന്നുണ്ടു എന്നാൽ അപ്പിളിന്റെ പൂവോ, കായോ കാണിക്കുന്നില്ല. അപ്പിളിന്റെ വിളവു കാണിക്കുകയാണു് കാണിക്കേണ്ടതു് :
@sojimathew81302 жыл бұрын
ഇതിനുമുമ്പ് മലബാറിയാട് കരിങ്കോഴി കൃഷിയായിരുന്നു ഈ ചേട്ടനോട് 10 കരിങ്കോഴി കുഞ്ഞിനെ വാങ്ങിയിട്ട് വലുതായപ്പോൾ അതിൽ രണ്ടെണ്ണം മാത്രമാണ് കരിങ്കോഴി ഉണ്ടായിരുന്നത് ബാക്കി 8 എണ്ണവും കറുത്ത തൂവലുള്ള കോഴികളും
@lathaeg58932 жыл бұрын
F
@bindumohan80712 жыл бұрын
Ente veettil 30 plant undu.anna.golden.hrmn.2 yr plant.kayichilla.next year nokkam.
Kaikkatte; pinne vangam. Kashe kalayan illa chetta.
@manilancyb24982 жыл бұрын
Idukkiyil kakkunna apple TV m districtil kakkukayilla.
@vpsheela894 Жыл бұрын
Thanks
@shajishajipavumba31502 жыл бұрын
ഗുഡ് msg
@roycherian68042 жыл бұрын
If it gives fruts in time, it's wonderful. He is correct, because in Madhya Pradesh we have Apple trees, wich is giving fruits. We can believe him. It's possible.
@lintoanil7032 жыл бұрын
pls bring tht plant to kerala 😂 will see its its bear fruit or not
@shajisebastian96972 жыл бұрын
I bought 4 plants. All of them gone and 2200 loss.
@kunhalavikkkunhalavikk43322 жыл бұрын
Kaychu nilkunna aapil marangalevide
@bijoypillai86962 жыл бұрын
വിദേശ പഴ ചെടികളാണ് ഇപ്പോഴത്തെ ട്രെൻഡിങ് ഉടായിപ്പ് .. 🙈🙈... ( ആട് , മീൻ ഒക്കെ പഴയ ഉടായിപ്പ് .. ഒരുപാട് കർഷകരുടെ കാശ് പോയീ ).. ഇനി APPLE ...
@kingoflegends59272 жыл бұрын
Appo ee kanunnatho
@RahulRajendran_2 жыл бұрын
👍👍👍😍
@Manu-Kalliyot2 жыл бұрын
👍👍👍👍🥰
@dollybinoy75142 жыл бұрын
Wish you all the best
@KrishimithraTVindia2 жыл бұрын
THANKSSSS
@pathusy52422 жыл бұрын
Strate forward big dalute
@shameershahul21012 жыл бұрын
Evidey apple evidey🙂
@lekshmipriya6092 жыл бұрын
എവിടെ ....ആപ്പിൾ എവിടെ???
@dasanb.k20109 ай бұрын
എറിയാണ്ടെ കുയിച്ചിട്ടാലോ ണ്ടാകൂലേ?
@midhuntech38722 жыл бұрын
Background music etha arkelum ariyo
@sadikkpalliyalil78182 жыл бұрын
Kaichitundo enn chothichappo pully ozhinj marii
@nisas3215 Жыл бұрын
കാഴ്ച നിൽക്കുന്നത് വേണം കാണിക്കേണ്ടത്
@prasanna11182 жыл бұрын
👍👍👍👍
@MohamedAli-tm6ry2 жыл бұрын
Supper thanks 😌
@user-qf1hd7dw5c2 жыл бұрын
GMO bad 4 health?
@aneeshkumars63712 жыл бұрын
Ethu kalavastayilum iduki yil kaykunna apple
@manoharanpp2695 Жыл бұрын
മഹിന്ദ്ര ൻ ചേട്ടാ കാഴ്ച ചെടികൾ കാണിച്ചില്ലല്ലോ
@naseembabu96452 жыл бұрын
thanalathu vachal kaykumo
@simpletechno20362 жыл бұрын
ethuvarem kazhchille.....annaaa
@aarifsdileep81842 жыл бұрын
OkOk 👍👏👏👏👍❤️👍
@mathdom11462 жыл бұрын
27 ഡിഗ്രിയിൽ കൂടുതൽ ഉള്ള സ്ഥലത്ത് എവിടെ യെങ്കിലും കേരളത്തിൽ ആപ്പിൾ കായിച്ചിട്ടുണ്ടോ?
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Miracle farm house Mob : 9048505848 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@mssuresh5933 Жыл бұрын
ഒരു തൈകിട്ടാൻ എന്താ മാർഗ്ഗം
@aneeshskumar16862 жыл бұрын
😍😍❤️❤️
@thampyjohnjohn9122 жыл бұрын
Plant grows due
@thrissurjangos89602 жыл бұрын
🔥👍
@abdulsalamthottungalgarden2176 Жыл бұрын
ഒരു പത്തിരുപത് കൊല്ലമായി കേരളത്തിൽ ആപ്പിൾ നടാൻ തുടങ്ങിയിട്ട് ചൂട് കാലാവസ്ഥയിൽ എവിടെയും ഇതുവരെ ആപ്പിൾ കായ പിടിച്ചിട്ടില്ല പിന്നെ ചില മരങ്ങളുണ്ട് ആപ്പിൾ അതെല്ലാം പ്ലാസ്റ്റിക് ആപ്പിളുകൾ ആണ്