Raavila, Uchak, Evening Light aayi food adichu. Nigal Uzhunnu Vada kazhikkan pinneyum nirthan kaanicha aa dedication...Nigal Vera Vera Vera Level Bro...Poli....👏👏👏👏👏👏
@bachuforever1419 Жыл бұрын
കണ്ണൂരിൽ ഫുഡ് റിവ്യൂ ചെയ്യാൻ ഒരു ബുദ്ധിമുട്ടും കാണില്ല 😄😄 ഫുഡ് കൊണ്ടുള്ള ആറാട്ട് അണ് കണ്ണൂരിൽ.. 👍👍
@Nia_Nia7 Жыл бұрын
Kozhikode vararille?
@sujithas6279 Жыл бұрын
1st comment😊 😊thummy chettante ella episodum kaanunnavar like.👍
@shijinkoroth7706 Жыл бұрын
ഏച്ചൂർ ടൗണിൽ കുടുക്കിമൊട്ട റോഡിൽ VR complex കഴിഞ് ഒരു തട്ടുകട ഉണ്ട് . ചായയും കടികളും . സൂപ്പർ ആണ്
@singleboy2098 Жыл бұрын
പെരിങ്ങത്തൂർ പാലത്തിൽ ഒരുമിച്ച് നിൽക്കുന്ന ഒരു 5 തട്ടുകടയുണ്ട് അവിടെ ഒന്ന് വന്നു നോക്ക് poli ann🤤
@cheppucreations1489 Жыл бұрын
Poli aanne
@lookaapi6058 Жыл бұрын
Enth rasaanu bhaai ingale video kaanan.. Ithrem relaxing aayttulla oru foos video malayalathil vwre njaan kandittilla ❤️❤️❤️
നിങ്ങൾ പൊളിച്ചു വെറും 780 videos കൊണ്ട് lakhs subscribers ണെ ഉണ്ടാക്കിയാലോ 😊❤great
@smr6345 Жыл бұрын
Tummychettan and biriyani, best combination aane😂
@Rubeena262 Жыл бұрын
അഞ്ചരക്കണ്ടി അക്ഷയ സെൻഡറിന്റെ അടുത്തായി ഒരു ബായിന്റെ ചായ കട തുടങ്ങിയിട്ടുണ്ട് അടിപൊളി സമൂസ ഗുലാബ് ജാമുൻ ഒക്കെ ഉണ്ട് സമൂസന്റെ കുടെ ഒരു ചട്ണി ഉണ്ട് പൊളി ആണ് ഒന്ന് ട്രൈ ചെയ്ത് നോക്കു ✌️
@ziyangameryt Жыл бұрын
5:47 സ്റ്റെപ്പിൽ നിക്കുന്നതാണ്ണോ umma
@RarishRarishvaisakhvs-gd7fc Жыл бұрын
Panooril athetha veed?????😢
@AleenaAhalya400 Жыл бұрын
Aa Chicken Biriyani uff poli ❤️🔥
@peepee2763 Жыл бұрын
ചെറുപയർ പുഴുക്ക് കഴിച്ചത് രാവിലെയാണോ അതോ വൈകിട്ടോ?
@Elevateyourself_2025 Жыл бұрын
Oru resort video venam
@adithkrishna.p7667 Жыл бұрын
Weigh etreya??
@cheppucreations1489 Жыл бұрын
Ithe pannur evideyanne
@darezeus5520 Жыл бұрын
Ningalde name ajaya kumar enn anno
@dileepms2823 Жыл бұрын
Life💥💥
@jishnumanoj3540 Жыл бұрын
ബ്രോ കുറച്ചു ചൈനീസ് ഐറ്റംസ് ട്രൈ ചെയ്യുമോ ❤️❤️😁😁
@jishnuschannel4404 Жыл бұрын
Face reveal ennenkilum cheyuo bro
@Kalipulla_Athologam Жыл бұрын
Bro face reveal cheyyamo pls
@nihalnihaladil300 Жыл бұрын
Kozhikode payyoli chicken fry adipoli
@sarathps4858 Жыл бұрын
കാര്യം റിയൽ പ്രൊനൗൺസേഷൻ ഫൂട് എന്നാണെങ്കിലും ഫുഡ്ഡ് എന്ന് പറയുന്നതും കേൾക്കുന്നതുമാ സുഖം 😍😍😂😂😂
@Vehiclezones Жыл бұрын
Ingale kalyanam indunnu parayunnu kettu
@dayanapious5304 Жыл бұрын
Same Biriyani ❤
@subirashid451611 ай бұрын
Uchakk biriyani kazhichal vaikitt kanji kudikkunna njn