എന്റെ പൊന്നുമോൻ ആക്സിഡന്റിൽ മരിച്ചതാണ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲
@saybusabiya13426 ай бұрын
എന്റെ മോനും
@shiza_musthafa6 ай бұрын
Anta monum
@niyasthazhekode98966 ай бұрын
അല്ലാഹു പൊറുത്തു കൊടുക്കട്ടെ, ആമീൻ
@MariyammohammedAliMariyammoham6 ай бұрын
Aameen
@FathimaFathima-or3oe6 ай бұрын
ഉസ്താദേ എന്റെ ഭർത്താവിനു ഭാപ്പയുടെ കാര്യങ്ങൾ ഒന്നും ചെയ്ത് കൊടുക്കുന്നത് ഇഷ്ടമല്ല. എന്നുവെച്ചാൽ ഉപ്പ എന്തെങ്കിലും പുറത്ത് പണി ചെയ്യുകയാണെൻകിൽ ഒന്ന് സഹായിക്കാൻ ചിലപ്പോൾ വിളിക്കും. അതൊന്നും ചെയ്യുന്നത് ഇഷ്ടമല്ല. എന്നാലും ന്ഹാൻ ഭർത്താവ് കാണാതെ ചെയ്യുമായിരുന്നു. അതിൽ എനിക്ക് ശിക്ഷായുണ്ടോ ഉസ്താദേ. അത് കാരണം എന്നോട് തെറ്റി നടക്കാറുണ്ട്. അതുകൊണ്ട് ഇനി ഒന്നും ചെയ്യില്ല എന്ന് ന്ഹാൻ തീരുമാനിച്ചു. എന്റെ ഭർത്താവിന് പൊറുത്തു കൊടുക്കാൻ ഉസ്താദ് പ്രത്യകം പ്രാർത്ഥിക്കണം. എനിക്ക് അവരുടെ കാര്യങ്ങൾ ചെയ്ത് കൊടുക്കാൻ ഒരു മടിയുമില്ല. സന്തോഷം മാത്രമേയുള്ളു.
@beevirasheed55917 ай бұрын
Duaayil ulpeduthanam usthad
@hashirhashi25697 ай бұрын
Masha allah. Sooper speech
@ajsalmohammed27436 ай бұрын
Mon scool Transfer koduthittund Aduthulla schoolilekk marikittan Usthad Duacheyyane
@abdulgafoor17735 ай бұрын
Alhamdulillah 🎉
@yatrikan60367 ай бұрын
ماشاء الله 🥀🥀🥀
@Humanbeingwithpeace6 ай бұрын
മരുമകളെ സ്നേഹിച്ചിട്ടില്ലെങ്കിലും ഏഷണിയും പരദൂഷണവും പറഞ്ഞു നടന്നിട്ടില്ലേൽ തന്നെ മരുമോൾ സ്വന്തം മാതാപിതാക്കളെ നോക്കുന്നതിനേക്കാൾ അവരെ നോക്കും.... തിരിച്ചാണെങ്കിൽ ഭർത്താവ് നിർബന്ധിച്ചാണ് നോക്കുന്നതെങ്കിൽ ഒരിക്കലും ആ പെണ്ണിനു കൂലി ഉണ്ടാകില്ല. അവളോട് ചെയ്ത എല്ലാം ഇടയ്ക്കിടെ ഓർമ വരും 😂😂
@ShabinashameerShahin6 ай бұрын
😃
@mariyambitu31497 ай бұрын
Alhamdulillah
@sulaikhappayatt26337 ай бұрын
ഭർത്താവ് ഭാര്യ സന്താനങ്ങളുടെ സുഖ ജീവിതത്തിനു വേണ്ടി ജോലി ചെയ്യാൻ പോകണമെങ്കിൽ ഭാര്യ തോക്കണ്ടേ ഇല്ലെങ്കിൽ ഉളത്ത കഴിച്ചു ഭാര്യയും മക്കളും കഴിയണ്ടേ ഭർത്താവിനു മാതാപിതാക്കളെ നോക്കൽ ഫർളല്ലേ
@ayshakunhu13747 ай бұрын
❤
@suhail21725 ай бұрын
😅😅
@VAHEEDASM7 ай бұрын
എൻറെമകന്കുട്ടികളില്ലദുആചെയ്യണേ
@shubinanishad32826 ай бұрын
🤲 aameen In sha Allaah
@achufidha23256 ай бұрын
🎉🎉
@ramshidaramshi90826 ай бұрын
Hus ഉമ്മയും ഉപ്പയും മരണപ്പെട്ടു.
@mariyambitu31497 ай бұрын
Ameen
@hashirhashi25697 ай бұрын
ഉസ്താദേ എന്റെ ഭർത്താവ് പറയുന്നത് ഭർത്താവിന്റെ ഉമ്മയെ നോക്കാൻ ഭർത്താവ് പറഞ്ഞാൽ നോക്കൽ ഭാര്യക്ക് നിർബന്ധം ആണെന്നാണ്... ഇല്ലെങ്കിൽ ആ ഭാര്യയെ ത്വ ലാഖ് ചെല്ലൽ സുന്നതാണ് എന്നാണ് പറയുന്നത്... ഇത് ശരിയാണോ... ഒന്ന് വിശദീകരിക്കാമോ....