വീട്ടിലെ 3 ചേരുവ മാത്രം, നാവിലലിഞ്ഞിറങ്ങും രുചി😋💯| Easy Pudding| No Agar Agar No Gelatin, No Egg

  Рет қаралды 1,588,998

Shamees Kitchen

Shamees Kitchen

Күн бұрын

Happy Cooking with Shamees Kitchen
Coconut Milk Pudding Recipe in Malayalam
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products :
Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Stainless Steel Kadai
amzn.to/3LUGrnN
Stainless Steel Frypan
amzn.to/3GzZiUc
Kitty Kids Lunch Box
amzn.to/38SBr5u
Cartoon Pink Lunch/Tiffin Box
amzn.to/3wWXLV6
Stainless Steel Lunch Box
amzn.to/3LWsNAH
Legacy Kadai
amzn.to/3nyFMNb
Fry Pan
amzn.to/3lviRBA
Trilonium Kadai
amzn.to/36TNJWz
pan '15 inch
amzn.to/3puNl9f
Dosa Tawa 12 inch
amzn.to/3nsjYCB
Kitchen Towel : amzn.to/2Qjrsqx
Broom : amzn.to/2RsS6C6
Beater : amzn.to/2HXsmcB
About : Shamees Kitchen is a KZbin Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Пікірлер: 658
@ManiMani-oi7mc
@ManiMani-oi7mc 5 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ
@vedhikrejeesh2897
@vedhikrejeesh2897 5 ай бұрын
Und
@lakshmitheeyareth5434
@lakshmitheeyareth5434 5 ай бұрын
Und
@sabirakuniyil5247
@sabirakuniyil5247 5 ай бұрын
Ooo
@Vibexh
@Vibexh 5 ай бұрын
Unddeyy
@Dhisa7972
@Dhisa7972 5 ай бұрын
Yeah
@muhsinamuhsina3457
@muhsinamuhsina3457 Жыл бұрын
ഇതുപോലെ ഈസി റെസിപ്പി ഇനിയും വേണം എന്നുള്ളവർ like❤️😘🥰😊
@sakkeerkksakkeer
@sakkeerkksakkeer Жыл бұрын
Super
@shajeerbnusakkeena9647
@shajeerbnusakkeena9647 Жыл бұрын
@Ambilysunil-qv2cc
@Ambilysunil-qv2cc 6 ай бұрын
​@@shajeerbnusakkeena9647ഹ്ഹഹ്ഹജ്ജ്ന്നു ണ്ണം. ജെബ്വബ്ൻ 😮qef pqxxzx
@itsu-vm6je
@itsu-vm6je 5 ай бұрын
Yes
@sunilsunil.e8800
@sunilsunil.e8800 11 ай бұрын
ചിലവില്ലാതെ ഇടക്കാൻ പറ്റുന്ന സാധനം കാണുപ്പോൾ മനസിന് വല്ലാത്ത സന്തോഷ പക്ഷെ അത് ചളവുപ്പോൾ ഉണ്ടക്കുന്ന വിഷമം വേറെ പക്ഷെ ഇത് കലക്കി. എല്ലവർക്കും ഇഷ്‌ടയി ഇതുപോലുള്ള സിമ്പിൾ റസിപ്പിക്കി വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ ഉള്ളവർ like adi 🎉🎉
@Shuhaima-zs2lr
@Shuhaima-zs2lr Ай бұрын
mm
@adonantony3717
@adonantony3717 Ай бұрын
😂 സൂപ്പർ
@ManikandanMani-l5j
@ManikandanMani-l5j 6 ай бұрын
ചേച്ചിയുടെ വീഡിയോ കുറച്ചുനാൾ നാളായി അധികമായി കാണുന്നു സിമ്പിൾ ആയി നല്ല ടേസ്റ്റി പുഡിങ് തന്നെയാണ് ഇത് 😊 ഞാനിത് ഉണ്ടാക്കി കഴിഞ്ഞു ടെസ്റ്റ് ചെയ്തിട്ടില്ല ഫ്രിഡ്ജിൽ വെക്കാൻ പോകുന്നതേയുള്ളൂ ❤️❤️
@BasithMekkah
@BasithMekkah Жыл бұрын
നമ്മൾ മലയാളികളുടെ സ്വന്തം shamees kitchen.... 🍲🥗🥘
@ponnusvlog2482
@ponnusvlog2482 4 ай бұрын
2050 l kanunnavarundoo
@shabnashabna8018
@shabnashabna8018 3 ай бұрын
Und
@Safa-t7v
@Safa-t7v 26 күн бұрын
Ante comedy resalla
@ownkitchen8212
@ownkitchen8212 14 күн бұрын
Kandond irikkuaa
@shibybaby5024
@shibybaby5024 13 күн бұрын
😮
@RajusindhuAdithyanAnagha
@RajusindhuAdithyanAnagha 3 күн бұрын
Athiyam 2024 kayiyatttettto ennitte nokam😸
@saeedasworldbypathu3905
@saeedasworldbypathu3905 Жыл бұрын
Thanks. ഞാൻ try ചെയ്തു. Nannayi ready aayi
@lovelynk3148
@lovelynk3148 Жыл бұрын
Corn flour nu pakaram enth cherkkaan pattum chechi?
@naseerabeevi4027
@naseerabeevi4027 6 ай бұрын
ഷമ്മി ഇത്രയും പലഹാരങ്ങൾ ഉണ്ടാകാൻ എങ്ങിനെ പഠിച്ചു
@jollyasokan1224
@jollyasokan1224 Жыл бұрын
ജീവനുള്ള പുഡ്ഡിംഗ് ആണല്ലോ തുള്ളിച്ചാടുവാണല്ലോ superrrrr ,😋😋😋😋😋🥰🥰😘💕👍
@ShameesKitchen
@ShameesKitchen Жыл бұрын
😄😄😀😄🥰
@sappu7956
@sappu7956 Жыл бұрын
Shamees ഉണ്ടാക്കിയത് കൊണ്ടാണ്🥰🥰🤗
@__.liyaxz.__
@__.liyaxz.__ Жыл бұрын
🤑🤑🤑
@__.liyaxz.__
@__.liyaxz.__ Жыл бұрын
@@sappu7956 🤬🥵
@sareenaashraf4014
@sareenaashraf4014 5 ай бұрын
Perunalinte kivraaa
@SanasKitchenSpecial
@SanasKitchenSpecial Жыл бұрын
തുള്ളിച്ചാടുന്ന പുഡ്ഡിഗ്..😍😍😍👍
@ShameesKitchen
@ShameesKitchen Жыл бұрын
😄😄
@Noomuslogam501
@Noomuslogam501 Жыл бұрын
😂😂
@simplecooking2784
@simplecooking2784 Жыл бұрын
S.. S.. തുള്ളികളിക്കുന്ന കുഞ്ഞിപ്പുഴു 🤗🥰🥰😋😋😋😋😋😋😋
@saundarya3759
@saundarya3759 Жыл бұрын
ആഹാ എല്ലാവരും ഉണ്ടല്ലോ ഇവിടെ 😄😄😄
@aparnakrishnamp2217
@aparnakrishnamp2217 Жыл бұрын
Alla thulli kalikyunna kunjipuzhu😂😂😂😂
@allahuvintadima3509
@allahuvintadima3509 Жыл бұрын
Super 🔥🔥ഇത്രയും simple pudding എന്റെ ലൈഫിൽ കണ്ടിട്ടില്ല kept up dear 😍😍❤️❤️🔥🔥👍👍👍
@kili2196
@kili2196 2 ай бұрын
ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ സ്കൂളിൽ ഫുഡ് ഫെസ്റ്റിവൽ ഉണ്ടായിരുന്നു അന്ന് ഞാൻ എന്തുകൊണ്ട് പോകണമെന്ന് കൺഫ്യൂഷൻ ആയിരുന്നു അപ്പോഴാണ് ഞാൻ ഈ വീഡിയോ തപ്പിയത് അങ്ങനെ ഈ ഒരു സിമ്പിൾ പുഡിങ് ഞാൻ സ്കൂളിൽഉണ്ടാക്കിക്കൊണ്ട് പോയി അപ്പോൾ എല്ലാവരും ടേസ്റ്റ് ചെയ്തു നോക്കി എല്ലാവർക്കും അത് വളരെയധികം ഇഷ്ടപ്പെട്ടു എന്നിട്ട് ക്ലാസ്സിൽ എല്ലാവർക്കും കൊടുക്കാൻ നോക്കിയപ്പോൾ അത് തീർന്നിരുന്നു പക്ഷേ ഞാൻ വേറൊരെണ്ണം കൂടെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു അങ്ങനെ എന്റെ കൂട്ടുകാരികൾക്കൊക്കെ കൊടുത്തതിനു ശേഷം ഞാനും കഴിച്ചു എനിക്കും എന്റെ കൂട്ടുകാരികൾക്കും ടീച്ചേഴ്സിനും ഭയങ്കര ഏറെ ഇഷ്ടപ്പെട്ടു അതുകഴിഞ്ഞ് പിറ്റേദിവസം എന്റെ ടീച്ചർ ചോദിച്ചു ഇതെങ്ങനെയാണ്ഉണ്ടാക്കുന്നത്. ഞാൻ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് പറഞ്ഞു കൊടുത്തു ഇപ്പോൾ ഞാൻ ഏഴാം ക്ലാസ് എന്റെ കൂട്ടുകാരി പറഞ്ഞു നാളെ നീ ആ തേങ്ങാപ്പാൽ പുഡിങ് കൊണ്ടുവരണമെന്ന്.ഞാൻ കൊണ്ടുവരാം എന്ന് പറഞ്ഞു. ഞാൻ അന്ന് ഈ പുഡ്ഡിംഗ് കൊണ്ടുപോയത് കൊണ്ട് എല്ലാവരും എന്റടുത്ത് ഇതെങ്ങനാണ് ഉണ്ടാക്കുന്നത് എന്ന് ചോദിച്ചു വളരെ നന്ദി😊
@ShameesKitchen
@ShameesKitchen 2 ай бұрын
ഒരുപാട് സന്തോഷം മോളെ🥰🥰😍love you🥰🥰
@NeeharikaandAvanthikavlog
@NeeharikaandAvanthikavlog Ай бұрын
എന്റെ ഏറ്റവും ഫേവറേറ്റ് പുഡ്ഡിംഗ് ഇതാണ് ഈ റെസിപ്പി പറഞ്ഞു തന്നതിന് നന്ദി ഞാൻ ഉണ്ടാക്കിയതിന് വെച്ച് ഏറ്റവും നല്ലൊരു പുഡിങ് ഇതാണ് വളരെ നന്ദി എപ്പോഴും ഈ ഈ ചാനലിൽ കയറിയ എല്ലാ ഫുഡ് ഐറ്റംസും നോക്കാറുണ്ട് അതെല്ലാം ഉണ്ടാക്കാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ്. 😁☺️
@Cargaragemexico
@Cargaragemexico 10 ай бұрын
ഞാൻ ഉണ്ടാക്കി perfect ആയിരുന്നു നല്ല രുചി
@jayamenon1279
@jayamenon1279 Жыл бұрын
Nalloru Wave 🌊 Ulla PUDDING Recepie Very Nice 👌👌👌
@nazp1390
@nazp1390 11 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണു🎉
@ManikandanMani-l5j
@ManikandanMani-l5j 6 ай бұрын
ഇതേപോലെ നല്ല ടേസ്റ്റി റെസിപ്പികൾ ഇനിയും വേണം😊
@SubhaP-h2d
@SubhaP-h2d Жыл бұрын
Fridge freezer aano vaykkende??❤ Njan 🍅tomato ketchup indakki nannayindarnn tnks itha💕😊
@Anshidamuhammadali7512
@Anshidamuhammadali7512 Жыл бұрын
I am trying this one thank you for the simple reacipe ❤️❤️
@jasmikollam1577
@jasmikollam1577 Жыл бұрын
Thank you ethu paranju thannathinu❤❤❤❤
@alrashidhusain6885
@alrashidhusain6885 Жыл бұрын
Parayandirikkan pattoollatto ❣️
@remababu6374
@remababu6374 2 ай бұрын
Yes ഇന്നു 27ഇൽ കാണുന്നു നാളെ ഒരു ഫങ്ഷൻ ഒണ്ട് അതാ ഇപ്പോൾ നോക്കിയതാ
@jintajoy31
@jintajoy31 Жыл бұрын
ഞാൻ try ചെയ്തു 😍💖സൂപ്പർ ചേച്ചി 🙏
@TaraMenon-o1b
@TaraMenon-o1b 3 ай бұрын
Shamee is super❤❤❤❤❤
@Lebriuth
@Lebriuth Жыл бұрын
പിടക്കുന്ന പുഡിങ് 😄👍🏻👍🏻
@niyastube7114
@niyastube7114 Жыл бұрын
Adipoli respi recipeith undakitt ishtta pettavar ethrayal und
@aysha4063
@aysha4063 Жыл бұрын
Njan idh Trai cheithuuu supper supper 😍👌😋 ente veetil ellavarkum ishtaayiii 🤩
@sheejau.a7223
@sheejau.a7223 Жыл бұрын
Kochu kuttikalude chandi kulungunna pole😁😁😁
@jameelaedashshery9006
@jameelaedashshery9006 5 ай бұрын
Adipoli
@prajiishanp4941
@prajiishanp4941 Жыл бұрын
Chechii.... Fridgil freezerilum vekkanam enn nirbandam undo thanukkunnathuvare wait cheythal mathiyo pudding set avumo... Plz rply chechiii...❤
@deepumk9370
@deepumk9370 Жыл бұрын
ചേച്ചിയുടെ സംസാരം കേൾക്കാൻ എന്തു സുഖമാ
@AASH.23
@AASH.23 Жыл бұрын
ന്റെ ഷെമി 🙏തന്നെ ഒന്ന് നേരിൽ കണ്ടു തൊഴണം.. എനിക്കെന്തിഷ്ട അറിയോ തന്റെ പാചകം 🥰🥰🥰🥰🥰
@ShameesKitchen
@ShameesKitchen Жыл бұрын
Chella muthumaniye love you dear🤩🤩😘🥰
@bindub8348
@bindub8348 Жыл бұрын
തീർച്ചയായും ഉണ്ടാക്കും മോളേ
@RobanaRohin
@RobanaRohin Жыл бұрын
❤❤❤ super ഇത് ഞാൻ ചെയ്തു നോക്കി അടിപൊളി😘😘
@mayoogha171
@mayoogha171 6 ай бұрын
Chechii njn pandd ningalla vdio kanarr indarnuu but ippolll ahnn njn pinna kanuneth chechidey hard workilahn ithrum velya fam ayath cngrats🩷🩷
@adhithyanvazhikkadavu8525
@adhithyanvazhikkadavu8525 Жыл бұрын
അടിപൊളി അയിട്ടുണ്ട് ജല്ലു പോലെ ഉണ്ട് ഇനിയും ഉണ്ടാക്കണം😊
@vickyvicky7362
@vickyvicky7362 Жыл бұрын
പുഡിങ് എനിക്ക് ഇഷ്ടം ഇല്ലാരുന്നു ഞാൻ കഴിച്ചിട്ടും ഇല്ല... പക്ഷെ ന്റെ മുത്തുമണി പറഞ്ഞാൽ ഒന്ന് ട്രൈ ചെയ്തു നോക്കണം 😘
@ameensharaf8781
@ameensharaf8781 Жыл бұрын
അതിന്റെ പേരിൽ ഒന്ന് try ചെയ്ത് നോക്കാം😁
@ShameesKitchen
@ShameesKitchen Жыл бұрын
🥰🤩🥰🥰
@sreejasnair7016
@sreejasnair7016 Жыл бұрын
Thank you chechi for simple recipe ❤❤
@ShameesKitchen
@ShameesKitchen Жыл бұрын
Thank you too🥰🤩🥰
@arpithavava9300
@arpithavava9300 Жыл бұрын
Very nice putting super
@subikumarusubi1408
@subikumarusubi1408 Жыл бұрын
Hai atha bangi adipoli anthayalum kazhikkanum adipoliyavum alle 🤗👌
@AnasAnas-vr7gi
@AnasAnas-vr7gi Жыл бұрын
Ita... Njn undki... Do. Spr ane... Thank you... Ita🥰🥰
@roseberyvlog359
@roseberyvlog359 Жыл бұрын
Ningal ithoke kazhichittum ingane slim aayittirikkunnathenganeya😌😌😌ennodum koodi parayo😍
@thalsidababy1962
@thalsidababy1962 5 ай бұрын
Conflower n പകരം gelatin മതിയോ
@AnaghaKG-g4i
@AnaghaKG-g4i Жыл бұрын
Corn flour nu pakaram enthenkilkum cherkkan pattoo
@omanathomas7319
@omanathomas7319 Жыл бұрын
So delicious and tasty 🥰🥰😋😋
@shibitk1903
@shibitk1903 Жыл бұрын
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ❤❤❤❤️‍🔥❤️‍🔥 supper 😍😍😋😋😋
@honeymariamgeorge
@honeymariamgeorge Жыл бұрын
I made this pudding today and its yummy...thank u for this easy recipe❤
@ThasniSuhail
@ThasniSuhail Жыл бұрын
🎉❤rhdhfhy😅🎉3
@abidmallaty1555
@abidmallaty1555 9 ай бұрын
@SarathK-gg9vf
@SarathK-gg9vf Жыл бұрын
I made this in my house it was so tasty
@kunji_kurippe2.0
@kunji_kurippe2.0 Жыл бұрын
Ithade sound ketta mathi vayaru nirayum..🥰
@nandananandu7155
@nandananandu7155 Жыл бұрын
തണ്ണിമത്തൻ പാത്രം ആരെങ്കിലും kando 🤣
@duaashereef6352
@duaashereef6352 Жыл бұрын
ഇന്ന് ഇഫ്താറിന് ഞാൻ try ചെയ്താരുന്നു... സൂപ്പർ ആയിരുന്നു... ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല കെട്ടോ... ഞാൻ അങ്ങനെ കമന്റ്‌ ഒന്നും ഇടാറില്ല... But ഇത് പറയാതിരിക്കാൻ പറ്റത്തില്ല.. അത്രക്ക് ടേസ്റ്റ് ആരുന്നു.. Tnqq so much ❤️❤️
@ShameesKitchen
@ShameesKitchen Жыл бұрын
Happy muthe🥰🥰
@kamarunisa4453
@kamarunisa4453 Жыл бұрын
സൂപ്പർ 👍👍❤❤
@aghilahari1050
@aghilahari1050 Жыл бұрын
Super enik nalla estayi. ❤
@Chinnux_here
@Chinnux_here Жыл бұрын
Nan poyi try cheyyatte nomb thurakkumbathin kayikkaloo💗💗💗kantitt kodhi avunnu ok byyy 😊
@mefruyaoi8760
@mefruyaoi8760 Жыл бұрын
Coco powder cherkavo essance pakaram...
@muhammedismailismail1796
@muhammedismailismail1796 Жыл бұрын
ഇത്തായേ ഇഷ്ട്ടം ഉള്ളവർ
@Deva_nanda28
@Deva_nanda28 5 ай бұрын
Eth karikkano atho normal coconut ano
@JacobTJ1
@JacobTJ1 Жыл бұрын
Thank you dear, it is nice to see your face finally
@albingeorge8268
@albingeorge8268 Жыл бұрын
Super pudding 🍮🍮🍮
@vk2232
@vk2232 8 күн бұрын
Kaanumbol thanne kothi aavunu... 😋 kure naalay ith undakkanirikuva.. Ini ith undakitt thanne bakki karyam👍
@BushraBushra-wz8fs
@BushraBushra-wz8fs 5 ай бұрын
Adipoli chechi. Super❤❤❤❤❤❤❤❤❤❤❤❤❤😊❤😊😊❤😊❤😊❤😊❤❤😊❤😊😊❤❤❤❤❤😊😊❤😊❤😊❤😊❤😊❤😊❤
@abithamuneer7066
@abithamuneer7066 Жыл бұрын
Hai shemitha സൂപ്പർ recipie.... Diet recipie കൂടെ ചെയ്യണേ.. ഞാൻ മുന്നേയും പറഞ്ഞാർന്നു....
@ShameesKitchen
@ShameesKitchen Жыл бұрын
Try cheyame 🤩🥰🥰
@chandranedamuriyil4070
@chandranedamuriyil4070 Жыл бұрын
ഇത് ഞാൻ ഉണ്ടാകില്ലെങ്കിലും shami ചേച്ചിടെ സംസാരവും കുക്കിംഗ്‌ ഉം കാണാൻ നല്ല രസാണ് 🩵
@ShameesKitchen
@ShameesKitchen Жыл бұрын
😇😇🥰
@mubashiramuthu-yo6ir
@mubashiramuthu-yo6ir 8 ай бұрын
ഇത് ഞാൻ ഉണ്ടാക്കി poli aan
@sreejaharishkumarsreeja841
@sreejaharishkumarsreeja841 Жыл бұрын
Adipoli sis👌👌👌👌😋😋😋
@nourinshabeeba1242
@nourinshabeeba1242 4 ай бұрын
Please talk lesss. It's spoiling everything. Orupaaaaad ingne samsarich samsarich varumbo actually doubt aaavunnnu. Continuity kittnnllla. Try cheyynnth flop Aaavunnu. Please😖😖
@sooryapadmanabhan4914
@sooryapadmanabhan4914 Жыл бұрын
Just amazing Superb U deserve all clap
@ramsheenashanu4633
@ramsheenashanu4633 Жыл бұрын
Ethra spoon venam corn flower
@jasirajahan2439
@jasirajahan2439 5 ай бұрын
1/4 cup ennalle paranjath..which is = to 4 tablespoon
@BasithMekkah
@BasithMekkah Жыл бұрын
ഞാൻ ശ്രദ്ധിച്ചത് ആ rainbow spoon ann നിങ്ങൾ അതിൽ ശ്രദ്ധിച്ചോ🌈🥄.......
@aboobacker7097
@aboobacker7097 Жыл бұрын
പുണ്ടിങ് 👍
@Rahiiiiiiilii
@Rahiiiiiiilii 4 ай бұрын
Chechii conflour nirbandhano pakaram vere enthnkilum idan patuo
@babijebin6517
@babijebin6517 5 ай бұрын
Chachi u put the simple recipies because we are the doctors so we have no time to cook with our childrens o
@BijuSanthi
@BijuSanthi 4 ай бұрын
കോൺഫ്ലവർ ഇല്ല എന്നുണ്ടെങ്കിൽ അരിപ്പൊടി വച്ച് ചെയ്യാമോ
@nayanarrrdg9585
@nayanarrrdg9585 Жыл бұрын
വേറെ റെസിപി ഞാൻ വെച്ച് നോക്കാറുണ്ട് പക്ഷെ ഷമ്മിസ് കിച്ചൺ പോലെ ആഗറില്ല
@ShameesKitchen
@ShameesKitchen Жыл бұрын
🤩🤩🥰😘😘🥰
@fasilmalappuram8952
@fasilmalappuram8952 Жыл бұрын
ഹൗ ബല്ലാത്ത ജാതി പുഡിംഗ് . സംഭവം പൊളിയാട്ടൊ ഷമ്മ്യേ .....
@ShameesKitchen
@ShameesKitchen Жыл бұрын
Pachuvee🥰🥰🤩
@SureshKumar-ll4nd
@SureshKumar-ll4nd 7 ай бұрын
Cornflour illengiloo
@naseerasansha1467
@naseerasansha1467 3 ай бұрын
Pakaram മൈദ
@Sabitha-d6h
@Sabitha-d6h Жыл бұрын
OOO adipooli cheechi ❤😊😮
@ShameesKitchen
@ShameesKitchen Жыл бұрын
🥰🥰
@shadilu__
@shadilu__ Жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട് അത് റെഡിയാകും എന്നാണ് എന്റെ പ്രതീക്ഷ 🙃😌
@sha6045
@sha6045 10 ай бұрын
NJan undaki noki shari aayila😅
@shadilu__
@shadilu__ 10 ай бұрын
ഞാനും ഉണ്ടാക്കി നോക്കിയായിരുന്നു ചെറുതായിട്ട് റെഡിയായി 🙃
@fasiyafathima6558
@fasiyafathima6558 2 ай бұрын
Fridge illathavar enthu cheyyum😊😊😊😊😊
@Aryamurukan-ix9ys
@Aryamurukan-ix9ys 2 ай бұрын
Hi chechi ithu room temperature il vaykkalo ath room temperature il ethra manikkoor vaykkanam plz reply
@jamshidavp4321
@jamshidavp4321 Жыл бұрын
Nice recipe 👌
@NaseemaPerudana-sd4yh
@NaseemaPerudana-sd4yh 4 ай бұрын
Adyam.thanne.cherthiyalenda.thenga.paal mati.vekkunhanendini.
@arunmathew6695
@arunmathew6695 Жыл бұрын
Nice! Going to try this with canned coconut milk. Thank you for the simple recipe!
@ShameesKitchen
@ShameesKitchen Жыл бұрын
My pleasure 😊
@thomasvarghese6605
@thomasvarghese6605 Жыл бұрын
Dorakutty how are u
@suchitrayuiiiookn9452
@suchitrayuiiiookn9452 Жыл бұрын
Super❤❤🥰
@mariammageorge3339
@mariammageorge3339 Жыл бұрын
Kure naalayallo kandittu. Enthundu vishasham sukamaano shamee. Ithupole ulla recepiece edanam. Ok ❤️
@hanizmuringoli
@hanizmuringoli Жыл бұрын
നമ്മൾ ആകി നോക്കി spr,,👌👌
@Chikkusvlog
@Chikkusvlog Жыл бұрын
സൂപ്പർ പുഡ്ഡിംഗ് 👌
@shahidhabeevi9955
@shahidhabeevi9955 Жыл бұрын
സൂപ്പർ റെസിപ്പി❤❤🎉
@sijisrikumar9056
@sijisrikumar9056 Жыл бұрын
ഇത് ഇന്നലെ തന്നെ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു കുട്ടികൾക്കു വളരെ അധികം ഇഷ്ടമായി
@ShameesKitchen
@ShameesKitchen Жыл бұрын
🥰🤩🥰thanku dear
@binunavamibinunavami-px1hn
@binunavamibinunavami-px1hn Жыл бұрын
Ithil corn flour nu pagaram all purpose flour use cheithal kozhpm ondo
@dilshaddilu584
@dilshaddilu584 Жыл бұрын
Thullikalikana coconut പുഡിങ് Thullikalikana coconut പുഡിങ് 😂😁
@reethakoolothumkandy3909
@reethakoolothumkandy3909 Жыл бұрын
❤😂🎉😅
@ameenasugathan6246
@ameenasugathan6246 Жыл бұрын
Easy yummy pudding
@shaji1690
@shaji1690 Жыл бұрын
Njan inn undaki suoerayirunn ellarkum orupad ishtayi tanque shemi kuti♥️🥰😍
@rijianil9289
@rijianil9289 Жыл бұрын
Simple❤❤❤❤❤
@PraseethaKannan-q2j
@PraseethaKannan-q2j 6 ай бұрын
സൂപ്പർ 👍
@meenamalus
@meenamalus Жыл бұрын
Wow superb. ഇതുപോലെ simple ആയ റെസിപ്പിക്കുവേണ്ടി ഇനിയും കാത്തിരിക്കുന്നു 😍❤️
@ShameesKitchen
@ShameesKitchen Жыл бұрын
👍👍🤩🥰🥰
@ThasniSuhail
@ThasniSuhail Жыл бұрын
​@@ShameesKitchen😂😢😮😅😊😂🎉❤❤❤❤❤❤❤❤
@SureshAk-r8i
@SureshAk-r8i 14 күн бұрын
കിടന്ന് കാണുന്നവർ ലൈക്ക് അടിക്കു പ്ലീസ്
@SureshAk-r8i
@SureshAk-r8i 14 күн бұрын
ആരുമില്ലേ ലൈക്ക് അടിക്കാൻ
@SureshAk-r8i
@SureshAk-r8i 14 күн бұрын
പ്ലീസ് ഒന്നുകൂടി ലൈക് അടിക്കാമോ പ്ലീസ് ആരെങ്കിലും ലൈക് അടിക്കാമോ
@shifnasherin5960
@shifnasherin5960 6 ай бұрын
തുള്ളിക്കളിക്കുന്ന കുഞ്ഞി പുഡ്ഡിംഗ് 😂😌
@kutticookinggirl5288
@kutticookinggirl5288 Жыл бұрын
നാനും ഉണ്ടാക്കി uff
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН