Thanks , കൃഷ്ണപ്രസാദ് , ഓരോരോ പുതിയ അറിവുകൾ , പണ്ടത്തെ പ്പോലെ മത പുസ്തകം മാത്രം വായിച്ചോണ്ടിരുന്നാൽ ജീവിതം അർത്ഥമില്ലാതായി തീർന്നിരുന്നു ... ഇന്നിപ്പോൾ അഭിമാനം തോന്നുന്നു . സന്തോഷവും ..
@rafikuwait76796 жыл бұрын
Mohammed Jasik . Very good.
@sirajmuneer16086 жыл бұрын
Give me ur no
@abigailadriel90615 жыл бұрын
True
@nickolasbeckham5463 жыл бұрын
pro tip : you can watch movies at Flixzone. Me and my gf have been using them for watching loads of movies recently.
@jeffersonyahir65073 жыл бұрын
@Nickolas Beckham definitely, I've been watching on Flixzone for since november myself :)
@JC-ഖ6സ6 жыл бұрын
പരിണാമത്തെപ്പറ്റി ഇനിയും ഒരുപാട് പഠനങ്ങളും വെളിപ്പെടുത്തലുകളും വേണം പരിണാമം പൂർണ്ണമായും ക്രിത്യമായ വെളിപ്പെടുന്നതോടെ മതം പൊളിയും ദൈവം എന്ന മനുഷ്യന്റെ മേലെയുള്ള ഏറ്റവും വലിയ ബാധ ഒഴിവാകും താങ്കളുടെ പ്രവത്തനങ്ങൾ ഗവേഷണങ്ങൾക്കും ആദിനന്ദനങ്ങൾ
@shahinabeevis57796 жыл бұрын
Richard dawkins ന്റെ the greatest show on earth ന്റെ ഒരു supporting and സിമ്പിൾ sample.... very good ...... thanq
@vishin3336 жыл бұрын
കൃഷ്ണപ്രസാദ്,ആശംസകൾ.... അടിപൊളി ക്ലാസ്
@anasnanath6 жыл бұрын
വളരെ നല്ല പ്രസന്റേഷൻ..പരിണാമത്തിന്റെ വളരെ സുന്ദരമായ ഒരു ചിത്രമാണ് നായ എന്ന ജീവി കാണിച്ചു തരുന്നത്....
@thoughtvibesz6 жыл бұрын
Love you krishnapresad good class
@sreenyvijeshv89743 жыл бұрын
Thanks മുത്തേ.. താങ്കൾ ഒരു പാടറിവുകൾ തന്നു കൊണ്ടിരിക്കുന്നു.vijesh palakkad
@DeccanPlateau6 жыл бұрын
Nice presentation Krishnaprasad. 😙❤️❤️❤️
@rafikuwait76796 жыл бұрын
Krishna Prasad. Very good.
@00badsha Жыл бұрын
Thanks for sharing
@Muhammedxmusic6 жыл бұрын
Good presentation Mr.Krishna Prasad. Wish you all the success.👍
@satheeshvinu61753 жыл бұрын
ഈ പറഞ്ഞതിനെ ഖണ്ഡിക്കാൻ പറ്റിയ വേറൊരു തിയറി ഉണ്ടോ ഏതെങ്കിലും പരിണാമ വിമർശകർക്ക് ? ഉണ്ടാവില്ല, പക്ഷേ എന്നാലും സമ്മതിക്കാൻ പറ്റാത്ത ആൾക്കാർ ആണ് കൂടുതൽ, വളരെ നന്ദി KP, ഇങ്ങനെ ഒരു വ്യതസ്തമായ subject എടുത്തു നന്നായി പറഞ്ഞു മനസ്സിലാക്കി തന്നതിന് 🙏🏽
@pvendara6 жыл бұрын
നല്ല അവതരണം... നന്ദി.
@abdusalam59045 жыл бұрын
Nice speech, Thanks
@sekhararun316 жыл бұрын
Brilliant n simple. 💐💐💐
@monsoon-explorer8 ай бұрын
Thank you kp😊
@ranjithranjith565 жыл бұрын
വളരെ നന്നായിരുന്നു. And a good information
@monsoon-explorer Жыл бұрын
Thanks kp
@shahnasshefna49125 жыл бұрын
Nice presentation...krishnaprasad....
@tinkufrancis6106 жыл бұрын
Well done.. Thanks bro
@rajeshkurikkan6 жыл бұрын
Excellent presentation. Like it👍
@padiyaraa6 жыл бұрын
ആശംസകൾ.നന്നായി അവതരിപ്പിച്ചിരിക്കുന്നു.
@praveenakiran91286 жыл бұрын
Good class 👏👏👏👏 Thanks
@baijunatarajan6 жыл бұрын
REALLY ENJOYED YOUR SPEECH... SASTHRA BODHAM UNDAKKUNNATHILOODE MATHRAME MATHA VERIYEE NAMMUDE SAMOOHATHIL NINNUM WASH OUT CHEYYYAN SADHIKOOOO. .. THANK YOU KRISHNA PRASAD. THANKS FOR ESSENSE.
@ADHIS_ENTERTAINMENT6 жыл бұрын
Superb
@royabraham78346 жыл бұрын
Thanks a lot Krishna Prasad for the very informative presentation. Go forth!
@jaisonvld5 жыл бұрын
Thank you krishna prasad
@nithulbabu12326 жыл бұрын
Nannayi eniyum orupadu karyangal kittattae
@royp79356 жыл бұрын
Congrats.... Keep it up....
@manusankar20976 жыл бұрын
good. krishnaprasad.
@saneeshns27844 жыл бұрын
Scientific Life Begin 🚀 With Essence ⚡
@louiskt21354 жыл бұрын
നല്ല ക്ലാസ്സ്. Keep it up.
@jineshgeo6 жыл бұрын
Good presentation
@anasbabu58706 жыл бұрын
നല്ലക്ലാസ്സ്.
@jahatumrahoge89596 жыл бұрын
Nice presentation 🙂🙂🙂
@Unknown-zt9zt6 жыл бұрын
സൂപ്പർ
@jayeshkuttappan89576 жыл бұрын
thanks
@user-vt7hz9ud1o6 жыл бұрын
good
@divindavis29465 жыл бұрын
Good video ...
@rameshankannu29436 жыл бұрын
Nice , keep it up
@nidhingirish53236 жыл бұрын
Thank you 😊👍
@PRAVEENVELAYUDHANKUMAR20006 жыл бұрын
Congrats.. Nice .... Go ahead...
@senseriderx63356 жыл бұрын
നല്ല അറിവ് ആശംസകൾ
@hash999-y3c4 жыл бұрын
😍
@Akhilmbaby34 жыл бұрын
Wow👍👍
@haneesharangil79076 жыл бұрын
Nice Presentation bro👍
@ronyjose82306 жыл бұрын
കിടുവേ
@paulthomas30065 жыл бұрын
So hiv യെ റെസിസ്റ് ചെയ്യുന്ന ജീനുകൾ എങ്ങനെ ആണ് യൂറോപ്പിൽ പോപുലേറ് ആകുന്നതു.... ?
@anwarhammu94466 жыл бұрын
Thanks
@abdulla.p155 жыл бұрын
നന്ദി
@roopeshns8866 жыл бұрын
സൃഷ്ടിവാദ ടീമിന്റെ കോമഡി കമൻറുകളൊന്നുമില്ലല്ലൊ... ഛെ... കഷ്ടം.. :D
@justinabraham5972 Жыл бұрын
Usually his talk was with fire. Though it was filled with facts it didn’t appeal to the ears well. Good wishes.
Very informative, only one thing is not very clear is, why on other animals shows affection like dog (cow, cat, rabbit) ... Are domesticated but not showing this kind of affection
@manucomrade81006 жыл бұрын
Depends upon the character, intelligence etc of animal. cow, ratbbit are not intelligent enough to show affection.
@alwaysnadeem0986 жыл бұрын
Came u share any interesting video abt evolution
@roshithroshith33316 жыл бұрын
100%
@shonepious11066 жыл бұрын
👍
@arunjoy26805 жыл бұрын
Konrad Lorenz won the Nobel Prize in 1973 and not in 1965 as you said
@vijithtkvijithtk39105 жыл бұрын
ഇതു പോലെ മനുഷ്യപരിണാമം പരീക്ഷണത്തിന് വിധേയമാക്കാൻ പറ്റുമോ?
@nithinp91654 жыл бұрын
Manushyan natural selection nu udaharanam aanu, hence it will take more time to notice a slight change
@IndianTiger-0P4 жыл бұрын
7:30 dipute🤣🤣🤣
@Koalaplayz.official5 жыл бұрын
കൊള്ളാം
@atulkrl21836 жыл бұрын
സൂപ്പർ 👏👏👏
@kishorkp69585 жыл бұрын
പരീക്ഷണ ഫലം
@nehalstudio30076 жыл бұрын
where is jabbar mash? any body can say?
@pradeepbharatiya77776 жыл бұрын
💗💗💗💗💗❤❤❤❤❤
@theoptimist4756 жыл бұрын
One master dog, pole wolf ne cheythu tharaan pattumo, i will pay
@manucomrade81006 жыл бұрын
അപ്പോൾ ഒരു ഡൌട്ട് സെലെക്ടിവ് ബ്രീഡിങ് വഴി ഒരു ആക്രമണ കാരി അല്ലാത്ത പുലിയെ സൃഷ്ടിക്കാൻ കഴിയുമോ
@krishnaprasad30106 жыл бұрын
manu comrade Really sorry for the late response. തീർച്ചയായും അത് സാധിക്കും
@manucomrade81006 жыл бұрын
thank you for the reply.എങ്കിൽ എന്തുകൊണ്ട് ഇതുവരെ അങ്ങനെ ഉണ്ടാക്കിയിട്ടില്ല. പട്ടി യെ പോലെത്തന്നെ കുറഞ്ഞ ആയുർ ദൈർഗ്യം ഉള്ള ജീവികൾ ആണ് പുലി യും.ഒരു പക്ഷെ അതിനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടാവില്ലായിരിക്കും. അല്ലെ ? അഥവാ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ എവിടെ വെച്ചാണ്
@theoptimist4756 жыл бұрын
ടൈഗർ ടെംപിൾ എന്ന് കേട്ടിട്ടുണ്ടോ
@sajanfelix29825 жыл бұрын
There is artificial selection among tiger and lion New breeds such as LiGer(lion+tiger) and tigion(tiger+lion) has been sucessfully developed by cross breeding There is evidence with photographs
@manuutube5 жыл бұрын
@@sajanfelix2982 അത് അല്ല
@sreenathp.s.95606 жыл бұрын
💓💓💓
@jithinkbenny3336 жыл бұрын
KP takarthutta
@fazilahameed87235 жыл бұрын
പണ്ട് എങ്ങനെയോ.... എങ്ങനെ എന്ന് കൃത്യമായി പറഞ്ഞാൽ കൂടുതൽ ശാസ്ത്രീയം ആയേനെ.
@rayinri6 жыл бұрын
ഒന്നും തോന്നരുത്, 21.22 പരീക്ഷണ ഭലം ഒരു പരിണാമം ആണോ ഫലത്തിൽ നിന്ന്. (കുറ്റം കണ്ടുപിടിക്കുന്നത് ഒരു ശീലം ആയതോണ്ടാ)
@krishnaprasad30106 жыл бұрын
താങ്കളുടെ അഭിപ്രായത്തിൽ എന്തുകൊണ്ടാണ് അതിനെ ഫലത്തിന്റെ അടിസ്ഥാനത്തിൽ പരിണാമമായി കണക്കാക്കാൻ കഴിയാത്തത്?
@muhammedkk81285 жыл бұрын
മനുഷ്യൻറെ താടിയെല്ല് ഒട്ടിച്ച് അങ്ങനെ പൂർവികർ ഉണ്ടാക്കിയതും അങ്ങനെ ജനങ്ങളെ പറ്റിച്ച് അതും സയൻസ് തന്നെ നെ
@Amal-qf7ip4 жыл бұрын
ആണിന്റെ നട്ടെല്ലിൽ നിന്ന് പെണ്ണിനെ ഒണ്ടാക്കി... മാഷാ അല്ലാ
@rejithn90705 жыл бұрын
ഇതുപോലെ വന്യ മൃഗങ്ങളെ ഇണക്കിച്ചേർത്തൽ. പട്ടീയപോലെ സ്വാഭാവം ഉള്ള മൃഗം ആയി മാറിലെ.
@minia11526 жыл бұрын
30 million years kondu undaya mattathe ingane nissaravalkarikalle Krishna Prasad.100years ethra breed cheythalum aa mattam evolutions aakilla. Merukkal ayirikum.
@krishnaprasad30106 жыл бұрын
Mini a താങ്കൾക്ക് പരിണാമം എന്തെന്ന് കൃത്യമായി മനസിലാകാത്തതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. ലക്ഷക്കണക്കിന് വർഷങ്ങൾ വേണ്ടി വന്നാൽ മാത്രമേ പരിണാമം നടക്കൂ എന്നുള്ളത് ഒരു തെറ്റുധാരണ മാത്രമാണ്. പരിണാമത്തിന്റെ സ്പീഡ് നിർണയിക്കുന്നത് എത്രമാത്രം സെലക്ഷൻ അത് നേരിടുന്നു എന്ന് നോക്കിയാണ്. അവസാനമായി ഒരു കാര്യം കൂടി പറയാം, ബ്രീഡിങ്ങും ഒരു പരിണാമം ആണ്. അതിന് കാരണമാകുന്നത് പ്രകൃതി നിർദ്ധാരണത്തിന് പകരം കൃത്രിമ നിർദ്ധാരണം ആണ് എന്നുള്ള ഒരു വ്യത്യാസം മാത്രമേ ഉള്ളു.