വീട്ടിലെ ദീപാവലി ❤️ | Diwali Celebration At Home | Amritha Suresh | Abhirami Suresh

  Рет қаралды 147,591

Amrutam Gamay - AG

Amrutam Gamay - AG

Күн бұрын

Пікірлер: 529
@VaviSanu-z1x
@VaviSanu-z1x Ай бұрын
എന്തായാലും പാപ്പു ഒറ്റ വീഡിയോ കൊണ്ട് എല്ലാം നേരെ ആയി എല്ലാവർക്കും ഇനി മനസമദനത്തിൻ്റെ നലുകൾ ആവട്ടെ 🎉🎉🎉🎉🎉
@ajirenny1612
@ajirenny1612 Ай бұрын
എന്തായാലും പപ്പു ഒറ്റ വീഡിയോ യിൽ കൊടുക്കാൻ ഒള്ളത് കൊടുത്തു 👍🏻👍🏻👍🏻keep rocking
@bindubinoy222
@bindubinoy222 Ай бұрын
പാപ്പുവിൻ്റെ ഒരു ഒറ്റ വീഡിയോ amurtha യുടെ ജീവിതം മാറ്റി....
@Butterflies9427
@Butterflies9427 Ай бұрын
അമൃത ഞാൻ ആദ്യമായാണ് കമെന്റ് ഇടുന്നത്... എനിക്ക് എപ്പഴും മോളുടെ ജീവിതത്തിൽ വന്നു ചേർന്ന ഓരോന്നും ഓർത്തു ഒരു വല്ലാത്ത വേദന ആയിരുന്നു... ഞാൻ ആലോചിക്കാറുണ്ട്... എന്റെ ആരും അല്ലല്ലോ ന്ന്... എന്നാലും പിന്നെയും പിന്നെയും വന്നു ചേരുന്ന പലതും എന്നെ വേദനിപ്പിച്ചു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു... പക്ഷെ ഇപ്പൊ ഈ വീഡിയോ കാണുമ്പോ മനസ്സിന് ഭയങ്കര ഒരു സമാധാനം 🙏🙏🙏
@vidhyadharannair6703
@vidhyadharannair6703 Ай бұрын
Ammayeyum papu kutiyeyum kandathil valare santhosham ningal happy yayi yutub cheyu
@kripaarun4793
@kripaarun4793 Ай бұрын
Manju ചേച്ചിയെ പോലെ ധീരയായി ജീവിക്കുക. അവസരങ്ങളുടെ വലിയൊരു വാതിൽ തീർച്ച യായും മുന്നിൽ തുറക്കും. ❤
@nujoomhhh
@nujoomhhh Ай бұрын
Manju മകൾക്കും ex hus നും വാല്യൂ കൊടുക്കുന്നു. Ivaro? സോഷ്യൽ മീഡിയയിൽ ജീവിക്കുംമ്പോൾ ജനങ്ങൾ പല കമന്റ്സും ഇടും.ഗോപിയുടെ കൂടെ പോയപ്പോൾ കമന്റ്‌ ഇടുന്നതിനും ഇവർക്ക് വീഡിയോ ഇടുന്നതിനും ഒന്നുമില്ല. എന്നിട്ട് ഈ മലയാളികൾ ഇവരെപ്പോലുള്ളവരെ സപ്പോർട്ട് ചെയ്തു നടക്കും. സമൂഹത്തിൽ ivarenth സന്ദേശം കൊടുക്കുന്നു.
@ShamseeraC-ul1gr
@ShamseeraC-ul1gr Ай бұрын
​@@nujoomhhh Manju vinte hus oro divasavum live ittitu manjuvine kuttam parayunnilla..baala anaganeyano??pinne keralathil aadhyamayittalla oral second mrge cheyyunnath..ath chilath success aavam or fail aavaam..amritha aayitt aareyum buddhimuttikkunnillallo
@sreelekshmis3068
@sreelekshmis3068 Ай бұрын
ഒപ്പം ഉണ്ട്.. സത്യങ്ങൾ അറിയാൻ വൈകി.. ❤️❤️❤️🥰🥰🥰കട്ട സപ്പോർട്ട്.. 👍
@shinirajeev2315
@shinirajeev2315 Ай бұрын
Me too, keep going girls.
@ammaslaila9981
@ammaslaila9981 Ай бұрын
❤❤❤❤❤
@lachulachmi1577
@lachulachmi1577 Ай бұрын
അതെ ശെരിക്കും ഒരു നരകാസുരനെ വധിച്ചു നിങ്ങളുടെ മാത്രം സന്തോഷം നിറഞ്ഞ ലോകത്ത് ഇനി എപ്പോഴും സമാദാനവും ഐശ്വര്യവും നിറയട്ടെ. We love you always ❤️
@Priya-oz5lz
@Priya-oz5lz Ай бұрын
🤌😊
@padmajakunhipurayil6147
@padmajakunhipurayil6147 Ай бұрын
സത്യം.
@nadeerarahmana.p5956
@nadeerarahmana.p5956 Ай бұрын
എന്നും എപ്പോഴും രണ്ട് പേരും ഹാപ്പിയായിട്ടിരിക്കുക ഒന്നിച്ച് കാണുബോൾ തന്നെ ഒത്തിരി സന്തോഷം❤❤❤❤❤❤❤
@nishaanish4238
@nishaanish4238 Ай бұрын
ഞാൻ നിങ്ങളുടെ വഡിയോസ് കാണാറുണ്ടായിരുന്നു എന്നാൽ കമൻ്റ്സ് ഇടാറില്ലായിരുന്നു ഇപ്പോൾ ഞാൻ കമൻ്റ് ഇടാൻ വേണ്ടി നിങ്ങളുടെ വീഡിയോ നോക്കിയിരിക്കുവ നിങ്ങളുടെ ഇപ്പോഴത്തെ സന്തോഷവും സമാധാനവും കാണുമ്പോൾ എൻ്റെ മനസ്സിലും സമാധാനം തോന്നുന്നു നിങ്ങൾ എൻ്റെ അനുജത്തിമാരായി മാറിയിരിക്കുന്നു
@JayasreeNair-z5m
@JayasreeNair-z5m Ай бұрын
ഇതേപോലെ ജീവിതത്തിലും എല്ലാ പ്രകാശങ്ങളും ഉണ്ടാകട്ടെ, അമ്മയ്ക്കും അഭിക്കും കുഞ്ഞ് മോൾക്കും ദീപാവലി ആശംസകൾ.
@zoophilist749
@zoophilist749 Ай бұрын
The way abhirami supporting her sister is soo lovely and genuine 🥰 Thats so great♥️
@AnilKumar-xx5yo
@AnilKumar-xx5yo Ай бұрын
മോളെ നിന്നെ സ്നേഹിക്കുന്നവർ എന്നും നിന്നോടൊപ്പം ഉണ്ടാവും.പാപ്പുവും അമ്മയും അനിയത്തിയും എന്നും നിന്നെ ചേർത്ത് നിർത്തും❤
@SecretChef-y8c
@SecretChef-y8c Ай бұрын
അമൃത....... അഭി....,. Ammma❤️. Papppuuuuu....... കൂടെയുണ്ട്, എല്ലാരും. ❤️. Happy divali........
@ammaslaila9981
@ammaslaila9981 Ай бұрын
@RejithaS-f9b
@RejithaS-f9b Ай бұрын
ഈ ദീപാവലിയുടെ പ്രകാശങ്ങൾ പോലെ ജീവിതത്തിലും എന്നും നിറഞ്ഞു നിൽക്കട്ടെ
@ammaslaila9981
@ammaslaila9981 Ай бұрын
❤❤❤❤❤❤
@EmaanandAyarin9sv5e
@EmaanandAyarin9sv5e Ай бұрын
ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് ഐഡിയ സ്റ്റാർ കാണുമ്പോൾ ഞാൻ ചെറിയ കുട്ടിയായിരുന്നു ചേച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഇനിയും ഉയർച്ചയിലേക്ക് എത്തട്ടെ👍👍👍👍👍
@smithagopi6317
@smithagopi6317 Ай бұрын
ദീപാവലി ആശംസകൾ ❤എപ്പോഴും സന്തോഷമായിരിക്കൂ ❤
@ammaslaila9981
@ammaslaila9981 Ай бұрын
@florabeautysolution4003
@florabeautysolution4003 Ай бұрын
അമൃത 14 വർഷം കാത്തിരിക്കേണ്ട കാര്യമില്ലായിരുന്നു. സത്യങ്ങൾ നേരത്തേ പറഞ്ഞിരുന്നെങ്കിൽ ഇത്രയും വിഷമിക്കേണ്ടി വരില്ലായിരുന്നു. എന്തായാലും ഇനി അങ്ങോട്ട് സന്തോഷമായി ജീവിക്കൂ. Happy Diwali❤❤❤❤
@padmajakunhipurayil6147
@padmajakunhipurayil6147 Ай бұрын
അഥാ ഞാനും പറഞ്ഞത്. പാവം എത്ര കഷ്ടപ്പെട്ട്.
@NehanMonu
@NehanMonu Ай бұрын
Allathinum athintedaya samayamund dhasaaa...
@Nishajoseph-g8e
@Nishajoseph-g8e Ай бұрын
Amruthayude sathosham kanumbol manasinu enthoru sugam anenno... Love u mole... God blessed u 🥰🥰🥰🥰🥰🥰
@ammaslaila9981
@ammaslaila9981 Ай бұрын
Thank you somuch
@ssuryadharsh352
@ssuryadharsh352 Ай бұрын
Happy Diwali ഹാപ്പിയായി സന്തോഷമായിരിക്കുക എല്ലാവരും കൂടെയുണ്ട് Love you both of you
@ammaslaila9981
@ammaslaila9981 Ай бұрын
❤❤❤
@nimishasudheer1198
@nimishasudheer1198 Ай бұрын
നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്കും ഒരുപാട് സന്തോഷം ആയി.. ശരിക്കും തിന്മയുടെ മേൽ നന്മയുടെ വിജയം. വൈകിയാണെങ്കിലും എല്ലാവരും സത്യം തിരിച്ചറിഞ്ഞു..... ഇനിയുള്ള കാലം ഈ ദീപങ്ങൾ പോലെ പ്രകാശം നിറഞ്ഞതാവട്ടെ നിങ്ങളുടെ ജീവിതം.. Love you guys.. ❤️❤️❤️❤️
@ajf7286
@ajf7286 Ай бұрын
Amrutha, ദൈവത്തിന്റെ കുട്ടി,... വളരെ സുന്ദരി ആയിട്ടുണ്ട് വീഡിയോ യിൽ, അഭിയ്ക്കും പാപ്പുനും അമ്മയ്ക്കും അമ്മുവിനും ദീപാവലി ആശംസകൾ 🎊🎊🎊🌟🌟💫✨🌟💥🎇🎆
@ammaslaila9981
@ammaslaila9981 Ай бұрын
Orupadu nandium sneham❤
@SalilaS-tr5yf
@SalilaS-tr5yf Ай бұрын
സന്തോഷമായി ജീവിക്കൂ അമ്മയും മക്കളും ❤❤❤❤
@meera.gmeera2319
@meera.gmeera2319 Ай бұрын
എനിക്ക് പണ്ടേ ഇഷ്ടമാണ് അമൃതയേം അഭിയേം. സന്തോഷമായി മുന്നോട്ട് പോകൂ dears.
@Frs637
@Frs637 Ай бұрын
ഹാപ്പി ദീപാവലി 🥳❤️, നല്ലൊരു തുടക്കം ആവട്ടെ, എന്നും സന്തോഷം നിറയെട്ടെ ❤️
@VivaanChalakkal
@VivaanChalakkal Ай бұрын
Abhy kutti ellavareyum happy aakkaan try cheyyunnundu. Sweet abhy mol. Amma paavam nalla vishamam undu. Amma vishamikkendaatto. Ellaa vishamangalum maari santhosham varum tto. Me and my family love you all. ❤❤❤❤
@BijoyEk-f4q
@BijoyEk-f4q Ай бұрын
Amritha ee deepavalikku muthal njanum ningalude koode 🎉🎉🎉🎉🎉❤
@ammaslaila9981
@ammaslaila9981 Ай бұрын
❤❤❤❤❤
@soniajohn5110
@soniajohn5110 Ай бұрын
നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ
@ammaslaila9981
@ammaslaila9981 Ай бұрын
❤❤❤🎉🎉🎉
@aneesata3768
@aneesata3768 Ай бұрын
Ammakkillatha dyryam makal kaanichatu kond karyangl njn ulpade ellarkum manassilayi. Itrayum naal thettidharichu. Bt ipa ellam clear ayi.. Keep going girls. Ini oru lyf ternjedukmbl nannayi alochikkuka.🎉❤
@Salusalini839
@Salusalini839 Ай бұрын
ഹാപ്പി ദീപാവലി ഡിയർസ് 🎉🎉🎉🎉🎉❤❤❤❤
@sheeschannel439
@sheeschannel439 Ай бұрын
Yes Paappu is your light of your life ❤❤Her single video changed the whole scenario...now, live happily forever❤❤❤
@lailathayyath2719
@lailathayyath2719 Ай бұрын
തീർച്ചയായും വരൂ 🎉 എല്ലാ അനുഗ്രഹങ്ങളും നേരുന്നു ❤
@DivyaMani-y9g
@DivyaMani-y9g Ай бұрын
Amrutha happy aayi kandathil santhosham pappus inte dress adipoli.
@radhakunnath5765
@radhakunnath5765 Ай бұрын
നിങ്ങളുടെ സന്തോഷം ഞങ്ങളുടെയും സന്തോഷം എന്നും ഇങ്ങനെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@stomoljohnson3692
@stomoljohnson3692 Ай бұрын
നല്ല തീരുമാനങ്ങൾ ഉണ്ടാകട്ടെ... അമൃത ❤️
@zenap2273
@zenap2273 Ай бұрын
Smart girls. God bless
@rahna2786
@rahna2786 Ай бұрын
Paapu is a brave girl,she is your brightest light among those deepali lights,be happy always 😊
@ashokansuryatv1657
@ashokansuryatv1657 Ай бұрын
അന്തസായി ജീവിതം കൊണ്ട് ലോകം മുഴുവൻ കാണട്ടെ മക്കളെ രക്ഷിക്കാൻ ദൈവം ഉണ്ട്, അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒരായിരം
@gigivarkeyerulli4140
@gigivarkeyerulli4140 Ай бұрын
നിങ്ങളെ ഒത്തിരി ഇഷ്ടം❤❤❤❤❤
@geethasivadas4416
@geethasivadas4416 Ай бұрын
ഇത്‌ പോലെ ചേച്ചിയും അനിയത്തിയും എപ്പോഴും സ ന്തോ ഷകരമായ സാഹചര്യങ്ങ ൾ വീട്ടിൽ ഉണ്ടാക്കുക. ആ അമ്മയുടെയും മോളുടെയും മനസ്സിൽ ഇതെല്ലാം നല്ലൊരു ആ ശ്വാ സമാകും നല്ല നല്ല പാ ട്ടുകൾ പാടി ജീവിതം സന്തോഷഭ രിത മാക്കുവാൻ ശ്രമിക്കു.ജീവിതത്തിൽ നന്മകൾ വന്നു ചേരട്ടെ എന്നാശം സി ക്കുന്നു.❤
@kavithan1193
@kavithan1193 Ай бұрын
നിങ്ങൾ എന്നും എപ്പോഴും ഹാപ്പി ആയി ഇരിക്കു.ലൗ യു.എനിക്ക് സന്തോഷം ആയി😊😊😊
@poketubes8313
@poketubes8313 Ай бұрын
എപ്പോഴും നന്മകൾ മാത്രം.ഉണ്ടാവട്ടെ. ഏറ്റുമാനൂരപ്പൻ അനുഗ്രഹിക്കട്ടെ
@jas-fk9nb
@jas-fk9nb Ай бұрын
Sherikkum pappuvanu nigalude jeevitham matimarichat..aa kuutyude aa video❤❤❤.Allengil including me amruthaye thetitharichirunu.. Stahyam ennnamenhilum jayikum enanthinu perfect example aanu ningalude ee life.May god bless u❤❤❤
@amzvoicevlogs
@amzvoicevlogs Ай бұрын
Happy diwali♥️♥️😍 സത്യം പറഞ്ഞ നമ്മുടെ വീട്ടിൽ ദീപാവലി ആഘോഷിക്കുന്നത് ഓർമ വന്നു...അഭിടെ തഗ് കേട്ടപ്പോ എനിക്ക് എന്നെ തന്നെ ആണ് ഓർമവന്നെ...especially that akranth അഥവാ ത്വര for sweets...😂😂😂😂 super episode...really enjoyed it....❤❤
@krishnaindira5806
@krishnaindira5806 Ай бұрын
പപ്പു amma vlogs Ammede Recepie ellm restart chyn sadhiktee Happy diwali🎉🎉🎉🎉❤❤
@ammaslaila9981
@ammaslaila9981 Ай бұрын
@ammaslaila9981
@ammaslaila9981 Ай бұрын
❤urapaum
@alphabetstutions7381
@alphabetstutions7381 Ай бұрын
Happy family.. മക്കളെ എനിക്ക് നിങ്ങളെ നല്ല ഇഷ്ടമാണ്.
@sarithak6760
@sarithak6760 Ай бұрын
ഹാപ്പി ദീപാവലി എല്ലാവർക്കും ❤❤❤❤ നമ്മളെ അബി കുട്ടിക്ക് ഒരു മധുരം കെടുക്കൂ അമ്മോ പാവം അല്ലേ മധുര കെതിച്ചി 😂😜🥰😘❤️
@AnilKumar-xx5yo
@AnilKumar-xx5yo Ай бұрын
പാപ്പു പട്ടു പാവാടയും ബ്ലൗസും ഒക്കെ ഇട്ടു ചുന്ദരി കുട്ടി ആയല്ലോ
@shymasr5282
@shymasr5282 Ай бұрын
So happy to see u Ammamondaa, Ammondaa, Abonda and Papponda .... Always there in Prayers..... Love U All... Tight Hugs....
@priyanarayanan1244
@priyanarayanan1244 Ай бұрын
Ini ninghade life color full aavum... Yes......❤❤❤❤
@Homosapiens2025
@Homosapiens2025 Ай бұрын
ഹാപ്പി ദീപാവലി dears♥️♥️♥️
@sunithap1715
@sunithap1715 Ай бұрын
Rendu perum vedio cheyubol pattukal padunnathu nannayirikum. Naluvarimathi kettooo....❤❤❤❤❤❤
@ConfusedFloppyDisc-vx6xt
@ConfusedFloppyDisc-vx6xt Ай бұрын
കുഞ്ഞുപ്രായത്തിൽ ബാലയുടെ വലയിൽ വീണു ജീവിതം പരാജയമായി ധീരതയോടെ സമാധാനമായി മുന്നേറുക മഞ്ജുവിനെ പോലെ ജീവിച്ച് മാതൃകയാവുക ഒരമളി പറ്റി വീണ്ടും ഗോപി അവളിയിൽ മോൾ വീണു അത് സങ്കടമായി
@nujoomhhh
@nujoomhhh Ай бұрын
അതെങ്ങനെ വലയിൽ ആയത്. അന്ന് ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചു.. ഒരാളെ മാത്രം കുറ്റപ്പെടുത്തമോ? അന്ന് ഇവരുടെ ഷോ സ്ഥിരമായി കണ്ട് ആളാണ്...
@sreelathakb6092
@sreelathakb6092 Ай бұрын
അമൃത അഭിഅമൃതം ഗമയ നന്നായി പോട്ടെ. നല്ല contentകൾ Create ചെയ്ത് മുന്നോട്ടു പോവുക All the best🔥
@meeradebin5
@meeradebin5 Ай бұрын
E veettile cheriya kutty Abhi aaano... 😂😂😂😂 Love u alll... happy Diwali 🪔.... Be happpyyyyy.... Stay blessed ❤❤❤
@lakshmi3611
@lakshmi3611 Ай бұрын
All the very best dear Amrutha..... I never blamed you at any stage of your life.... So am soooooooooo glad to see you with this smile❤️❤️❤️❤️❤️YOU ARE A WONDERFUL SOUL.... Enjoy dear👍👍👍👍
@shymasarajames
@shymasarajames Ай бұрын
Come back chechy ♥️... Happy diwali full on happiness and joy ♥️ luv u 💕... Pazhepole videos ittu thudgne🫰🏻
@jyothis2935
@jyothis2935 Ай бұрын
Happy Diwali to you all❤❤❤❤... wish you all the happiness in your life...pappu hugs❤
@riyarose5362
@riyarose5362 Ай бұрын
Ithrem naal anubhavichille ini angot ithupole happy ayi irikkatte 😍
@NR97and24
@NR97and24 Ай бұрын
🎉❤ keep going girls. Let paapu become secure in her identity as a strong grounded girl. Also, just a gentle reminder, the more you talk about your beloved dad, paapu might be thinking of hers. Light and strength to you girl band 🎉
@geethakvk130
@geethakvk130 Ай бұрын
ഇന്ന് നിങ്ങൾ തന്ന പ്രകാശം എന്നും ഉണ്ടാവട്ടെ❤❤❤ ദൈവം അനുഗ്രഹിക്കട്ടെ.
@SudhaSivadas-j9k
@SudhaSivadas-j9k Ай бұрын
ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഇത് പോലെ സന്തോഷത്തോടെയിരിക്കുക. ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു. സത്യത്തെ ഒരിക്കലും മൂടിവയ്ക്കാൻ കഴിയില്ലയെന്ന് അത് മറ നീക്കി എപ്പഴായാലും പുറത്ത് വരുമെന്ന്.❤❤❤❤❤❤❤
@ShabnaBadusha
@ShabnaBadusha Ай бұрын
Churidhar Amritakku nallathu.pappu sundhari ayittund frontile mudi ini neettuuu
@freebird5737
@freebird5737 Ай бұрын
വളരെ സന്തോഷം നിറഞ്ഞ 🪔ദീപാവലി🪔 ആശംസകൾ നേരുന്നു..🎇 മുന്നേട്ടും തളർതാൻ വരുന്നവരുന്നവരുടെ മുന്നിൽ പോയി പണിനോക്ക് എന്ന് പറഞ്ഞു മുന്നേട്ട് അങ്ങ് ഉഷാറായിട്ട് പോകണം പിന്നല്ല. 👍 May God bless your family with all the best...
@ammaslaila9981
@ammaslaila9981 Ай бұрын
❤❤❤
@Fathiayshaa
@Fathiayshaa Ай бұрын
Enikk flow okke und chechi koode oxhukiyaal mathi....❤
@sathydevi7282
@sathydevi7282 Ай бұрын
Happy Diwali Amrutha and family ❤ forget the past and live in the present....love Pappu ang Abhi a lot❤missing Bhageera.wheres he?love dogs a lot❤ expecting next video without delay.used to follow ammas cooking.let her do that also once in a while ❤❤❤
@LakshmiSnair-p5t
@LakshmiSnair-p5t Ай бұрын
Happy diwali chechi
@seematd536
@seematd536 Ай бұрын
Happy Diwali....wting for more videos....May God bless u all to have a happy and peaceful life ahead...
@HumlinsWorld
@HumlinsWorld Ай бұрын
Koode undavum samadhanathode oru paad happy aayi irikkan kazhiyatte ❤❤
@Nakshathra-w3o
@Nakshathra-w3o Ай бұрын
Ammayude churidar orupad ishtamayi.avide ninnanu vanghiyathu.Happy Diwali🎉
@sofiajoseph189
@sofiajoseph189 Ай бұрын
Happy Diwali chechi ❤
@alphonsanisanth1326
@alphonsanisanth1326 Ай бұрын
Kazhinjathokke oru bad dream anannu vivcharichu adipoli ayi munnottulla nalla life maathram set cheyyhupokuka.Happy Diwali dears. Love you........
@CoolGuy-br5kl
@CoolGuy-br5kl Ай бұрын
Amma anu veedinte e aishwaryam and backbone. Super mommy and ladies also. Little mol is smart❤
@greeninfo5529
@greeninfo5529 Ай бұрын
Love u amritha and families ❤❤❤❤ munb ishttakkurav thonniyittund ,ipppo orupaaad ishttaaanu ,
@rajaniraju7389
@rajaniraju7389 Ай бұрын
അമൃതയുടെ വീഡിയോയ്ക്ക് ഞാനും ആദ്യമായിട്ടാണ് ഒരു കമന്റ് ഇടുന്നത് ഇങ്ങനെയൊന്നും സന്തോഷമായിട്ട് ഇരിക്കുക ആലോചിച്ചു നല്ല നല്ല തീരുമാനങ്ങൾ ജീവിതത്തിൽ എടുക്കുക ഇങ്ങനെ നിങ്ങളെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു
@sarikas6197
@sarikas6197 Ай бұрын
Amrutha chechi 😘😘🥰🤗
@anaghajani1214
@anaghajani1214 Ай бұрын
Edoo ammu.. Than adyame open aayirunel... ❤❤❤
@nabeesanabeesa4717
@nabeesanabeesa4717 Ай бұрын
My chank 3persons missing 🎉❤❤😊kukkuenola, bageera, suresh jiii😢
@BeU_forever
@BeU_forever Ай бұрын
Eth pole oru sister bond aarum kann vech pokum❤
@achu2874
@achu2874 Ай бұрын
Love& respect dear ❤
@rezalzaman8311
@rezalzaman8311 Ай бұрын
Welcome back❤
@bilal6366
@bilal6366 Ай бұрын
Amrthakutty...❤❤
@chithrasara2085
@chithrasara2085 Ай бұрын
Amrutha happy ayittirikkuu kashtakalam marikkanum
@abhkir4658
@abhkir4658 Ай бұрын
Nammude santhosham nammal thanne anu kandu ethendadu. Adipoli 👍 👌 👏👏💪💪💪💪
@MinnuJissin
@MinnuJissin Ай бұрын
I felt so happy seeing all four happy faces❤
@sufeenama9972
@sufeenama9972 Ай бұрын
Sathyangal purath vannathode ningalude videos kanaaan istamanu.go ahead.❤
@geethamony2994
@geethamony2994 Ай бұрын
Kujumolk ചക്കര ഉമ്മ പാപ്പുക്കുട്ടി 🥰🥰🥰🥰🌹🌹🌹
@appucs2200
@appucs2200 Ай бұрын
Eppolum illatha prathyeka santhosham amrithayude mughath keep it up yaar❣️❣️❣️❣️
@aswanik3274
@aswanik3274 Ай бұрын
പാപ്പു മോൾ ഭയങ്കര സുന്ദരി ആയിട്ടുണ്ട് ഇപ്പൊ 😘😘😘
@himashinebaby1069
@himashinebaby1069 Ай бұрын
Happy Diwali amma ammu paappu and abi
@ammaslaila9981
@ammaslaila9981 Ай бұрын
❤❤❤❤
@sweety1820
@sweety1820 Ай бұрын
ഒരു പാട് നാളുകൾക്കു ശേഷം എല്ലാരേയും ഇത്രേം happy ആയിട്ട് കണ്ടതിൽ ഒരു പാട് സന്തോഷം 😍. ഇതു പോലെ എന്നും ഉണ്ടാവട്ടെ 👍
@jincynubin51
@jincynubin51 Ай бұрын
Happy Diwalii❤❤❤ningale orupadishtam
@Ajaazcr767
@Ajaazcr767 Ай бұрын
Happy Diwali 🎇🎆
@bindooznest
@bindooznest Ай бұрын
Hi.... Amrutham Gamaya Family ...Be happy always ...Stay Blessed 🎉
@deviak4276
@deviak4276 Ай бұрын
Abhi adipoli... deepavali katha😂😂
@Sriya-wt4ge
@Sriya-wt4ge Ай бұрын
Daily video idu❤
@MaluMalu-j5h
@MaluMalu-j5h Ай бұрын
അമ്മുചേച്ചി, അഭിചേച്ചി powerful ayi ജീവിക്കുക.
@girijarajannair577
@girijarajannair577 Ай бұрын
Samadanathode jeevikku nigall Amma yum makkall um kunnju moll um ❤❤
@Sumamurali-xp5vo
@Sumamurali-xp5vo Ай бұрын
അമൃതമോൾ അഭി മോൾ കുഞ്ഞുമോൾ അമ്മ എല്ലാവർക്കും ദിപാവലി ആശംസകൾ ❤️🥰 നിങ്ങൾ ക്ക് തമ്പുരാൻ നന്മകൾ നൽകി അനുഗ്രഹിക്കട്ടെ 🥰
@indulekha7059
@indulekha7059 Ай бұрын
വീഡിയോ സൂപ്പർ ❤️❤️🙏🏻
@ShahinazKitchen-z6q
@ShahinazKitchen-z6q Ай бұрын
Power varattee 🔥🔥🔥
@naslsnaslaummer8876
@naslsnaslaummer8876 Ай бұрын
ഇനി ഈ കുടുംബത്തിലെ ആൺകുട്ടി അഭി 🥰👍പാപ്പു അമ്മ അമൃത ❤
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,7 МЛН
Wall Rebound Challenge 🙈😱
00:34
Celine Dept
Рет қаралды 23 МЛН
Diwali celebrations | Family Vlog | Thara Kalyan
22:48
Thara Kalyan
Рет қаралды 83 М.