Mi box illathe direct cable connect cheyaan pattille ???
@DreamVlog1Sreejithkooniyode2 ай бұрын
Optical out kittanamengi mi boxpolulla endelum device upayogikkandivarum. Audio rushinu noice kooduthalullath budhimutt thonunnund
@aafilabde Жыл бұрын
ഈ കുറേ കെബിളുകളും സുനകളും കാണുമ്പോ ആണ് തലവേദന വരുന്നത്😢😢😢
@DreamVlog1Sreejithkooniyode Жыл бұрын
😀🤭🤭❤️
@jishnusivakumarcs87373 ай бұрын
Bro ന്റെൽ ഉള്ള amb ഇൽ optical coaxil, hdmi arc, ഒക്കെ ഉണ്ട് dolby, dts, cinima dsp, auro 3d ഓഡിയോ എന്നൊക്കെ എഴുതിയിട്ടുണ്ട് അപ്പൊ എനിക്ക് ഇപ്പൊ bro കാണിച്ച ഉപകരണം വാങ്ങിക്കണോ അല്ലാതെ 5.1കിട്ടുമോ ഇതിനെ കുറിച്ച് ori🤨idea ഇല്ല ആഗ്രഹം മാത്രെ ഉള്ളു
@DreamVlog1Sreejithkooniyode3 ай бұрын
വേണ്ടി വരില്ല ബ്രോ എൻ്റെ Ambൽ ഒപ്റ്റിക്കൽ കേബിൾ ഉപയോഗിക്കാൻ ഇല്ലാത്തതുകൊണ്ടാണ് ഇത് ഉപയോഗിച്ചത്
@aneesherakkooth2796 Жыл бұрын
വില പറയു
@AryaSumi-t8t Жыл бұрын
Mi boxil usb kuthi ithu pole kodathal 5.1 support cheyumo???
@DreamVlog1Sreejithkooniyode Жыл бұрын
5.1 support cheyyuna file aayirikkanam athupole amplifier 5.1 support aayirikanm
@AryaSumi-t8t Жыл бұрын
@@DreamVlog1Sreejithkooniyode ഞാൻ ഫിലിം സില്ല ആപ്പ് വഴിയാ പടം ഡൗൺലോഡ് ചെയ്യുന്നത് അത് വൺ ജി വി അത് സപ്പോർട്ട് ചെയ്യില്ല 5.1
@AryaSumi-t8t Жыл бұрын
@@DreamVlog1Sreejithkooniyode അത് പെൻഡ്രൈവിൽ ആക്കി എംഐ ബോക്സിൽ കൊടുത്താൽ സപ്പോർട്ട് ചെയ്യുമോ