എന്റെ ഭർത്താവ് ഞാനില്ലാതെ പലതിനും പാടാണ്.... അദ്ദേഹത്തോട് പറഞ്ഞാൽ പറയും ഞാൻ എന്തൊക്കെ ചെയ്യാണോന്ന്... ഞാനിപ്പോൾ ഗർഭിണി ആണ്, എനിക്ക് യാത്ര ചെയ്യാൻ നടക്കാൻ ഒക്കെ പ്രയാസം ആണ്.. Dr റസ്റ്റ് പറഞ്ഞതാണ്.. പക്ഷേ വീട്ടിൽ മുളക് പൊടി തീർന്നിട്ട് പറഞ്ഞു പറഞ്ഞു മടുത്തു... കടയുടെ തൊട്ട് അടുത്ത് പോയിട്ടും വാങ്ങി കൊണ്ട് വരില്ല... ഇന്ന് കറി വെക്കാൻ മുളകുമില്ല പൊടിയുമില്ല...എന്റെ ഉമ്മയെ ആണ് കുറ്റം പറയുന്നത്... എനിക്ക് പറ്റാത്തോണ്ട് ഉമ്മ ചെയ്യണോന്ന്... ഞാൻ ഒറ്റക്ക് പുറത്ത് പോകാൻ ഇഷ്ടപെടാത്ത ആളായിരുന്നു... എനിക്ക് സങ്കടമാണ്... പറഞ്ഞാൽ മനസ്സിലാക്കണ്ടേ...
@naseera1209Ай бұрын
റബ്ബ് കാക്കട്ടെ, മക്കളെയും കിയാമം വരെയുള്ള പേരാമക്കളെയും 🤲