വീട്ടിലിട്ട നൈറ്റിയിട്ട് ഓടിപ്പോയാണ് പോലീസുകാരി എന്നെ സഹായിച്ചത്: യുസഫലി | Helicopter Crash | Yousuf

  Рет қаралды 509,699

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 535
@oovv8868
@oovv8868 3 жыл бұрын
അതാണ് യൂസഫലി എന്ന മനുഷ്യൻ.... സഹായിച്ചവരെ നേരിട്ട് പോയി കണ്ട് നന്നി അറിയിച്ചിരിക്കും
@zainabaabdurahman9594
@zainabaabdurahman9594 3 жыл бұрын
Insha Allah
@muhammedameen1412
@muhammedameen1412 3 жыл бұрын
Insha allah
@praseedadevi
@praseedadevi 3 жыл бұрын
നന്ദി
@abdullnazir2051
@abdullnazir2051 2 жыл бұрын
അറിയിച്ചല്ലോ .സമ്മാനവും കൊടുത്തു
@tinuthomas1284
@tinuthomas1284 2 жыл бұрын
നന്ദി
@anaghanlal1048
@anaghanlal1048 3 жыл бұрын
തൂക്ക് മരത്തിനു മുന്നിൽ നിന് ഒരാളെ രക്ഷിച്ചു എന്ന് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി
@rajunived6433
@rajunived6433 3 жыл бұрын
കൂടാതെ ലുലുവിൽ ജോലിയും കൊടുത്തു
@aBhi-oz4hu
@aBhi-oz4hu 3 жыл бұрын
യൂസഫലി ചെയ്തത് നല്ല കാര്യമാണ്. പക്ഷേ അതുകേട്ടു തന്റെ കണ്ണ് നിറഞ്ഞെന്നു പറഞ്ഞത് ഓവർ അല്ലേ. സത്യത്തിൽ നിറഞ്ഞോ? 😆😂എന്തെല്ലാം കാണണം
@anaghanlal1048
@anaghanlal1048 3 жыл бұрын
@@aBhi-oz4hu തനിക്ക് over അന്ന് തോന്നിക്കിൽ over ആയിരിക്കും
@aBhi-oz4hu
@aBhi-oz4hu 3 жыл бұрын
@@anaghanlal1048 വന്നാരുന്നോ... കണ്ണീരു?
@anaghanlal1048
@anaghanlal1048 3 жыл бұрын
@@aBhi-oz4hu എന്റെ കണ്ണീരും നോക്കി ഇരിക്കൽ ആണോ മോനെ നിന്റെ പണി
@kca7094
@kca7094 3 жыл бұрын
നിങ്ങൾക്കൊപ്പം പടച്ചവൻ ഉണ്ട്.... നിങ്ങളേ സ്നേഹിക്കുന്ന പരക്ഷതം മലയാളികളും..... മറ്റു സുമനസ്സുകളും....
@sajiths7145
@sajiths7145 3 жыл бұрын
Padchvan ondayituu enna abhkadam ondayadhuu??
@madhupk5770
@madhupk5770 3 жыл бұрын
@@sajiths7145 അപകടം ഉണ്ടായിട്ടും രക്ഷപ്പെട്ടല്ലോ അതാണ് പടച്ചവന്റെ തുണ
@sourabmkalliyan3743
@sourabmkalliyan3743 3 жыл бұрын
@@madhupk5770 avide വിജയകരമായി ക്രഷ് ലാൻഡിംഗ് നടത്തിയ പൈലറ്റ് ആണ് തുണ ആയത്
@sajiths7145
@sajiths7145 3 жыл бұрын
@@sourabmkalliyan3743 💯
@madhupk5770
@madhupk5770 3 жыл бұрын
@@sourabmkalliyan3743 അതിന് പൈലറ്റ് ഒന്നും ചെയ്തില്ലെന്ന് ആരും പറഞ്ഞില്ലല്ലോ ദൈവത്തിന്റെ തുണയുണ്ട് എന്നല്ലേ പറഞ്ഞത്
@karumadommedia2680
@karumadommedia2680 3 жыл бұрын
ജാതി മത ഭേതമന്വേ എല്ലാ സമ്പന്നരും പാവങ്ങളെ ഒന്ന് സഹായിച്ചിരുന്നെങ്കില്‍ ഇവിടം സ്വര്‍ഗ്ഗമായേനെ....
@bushiameen8420
@bushiameen8420 3 жыл бұрын
ഇദ്ദേഹം അങ്ങനെ ചെയ്യുന്നുണ്ട്... അദ്ദേഹത്തിന്റെ ഷോപ്പ് കളില്‍ Muslims മാത്രമല്ല... ജോലി ചെയ്യുന്നത്.. 😍
@praveenareghunath1123
@praveenareghunath1123 3 жыл бұрын
1 kodi koduthe jailil ninne irakkiyadhe muslim ne alla
@charlie7086
@charlie7086 3 жыл бұрын
Correct
@sarathangel6318
@sarathangel6318 3 жыл бұрын
@@bushiameen8420 സത്യം
@thasnimohamed9078
@thasnimohamed9078 3 жыл бұрын
@@praveenareghunath1123 yes..ayal muslim alla..
@binukb3440
@binukb3440 3 жыл бұрын
ഈശ്വരൻ എന്നും കൂടെയുണ്ടാകും സർവ്വവിധ ഐശ്വര്യങ്ങളും സന്തോഷത്തോടും വീണ്ടും വീണ്ടും ഉന്നതങ്ങളിൽ ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ
@AraA-fi4nt
@AraA-fi4nt 8 ай бұрын
Yousefalisiranghudaivatintamagananunanmayanukaruniyavananunandhiyullathanukaniroppunnathanu
@arunprasad952
@arunprasad952 3 жыл бұрын
അതാണ് താങ്കളെ ഇത്രയും ഇഷ്ട പെടാൻ കാരണം.🙏👍👍👍വല്യവൻ എന്നോ ചെറിയവൻ എന്നോ ഇല്ല പടച്ചോൻ എല്ലവരും ഒരുപോലെ ആണ് അത് മനസിലാക്കി വേണം നമ്മൾ ജീവിക്കാൻ. അതാണ് അദ്ദേഹം ചെയുന്നത്
@noushad195
@noushad195 3 жыл бұрын
♥️
@tomperumpally6750
@tomperumpally6750 3 жыл бұрын
താങ്കളുടെ ജീവൻ, ദൈവത്തിന് വിലയേറിയതാണ്. കാരണം, മറ്റു പല ജീവനുകളും രക്ഷിച്ചെടുക്കാൻ, താങ്കളെ വീണ്ടും ഈ ലോകത്തിന് ആവശ്യമുണ്ട് എന്ന്, ദൈവം തീരുമാനിച്ചിട്ടുണ്ട്...
@karthikkv7504
@karthikkv7504 3 жыл бұрын
അങ്ങനെ എങ്കിൽ ആ അപകടം ഉണ്ടാവാനെ പാടി ല്ലല്ലോ.
@tomperumpally6750
@tomperumpally6750 3 жыл бұрын
@@karthikkv7504 അങ്ങനെയെങ്കിൽ ദൈവത്തെ ആരെങ്കിലും ഈ സമയത്ത് ഓർക്കുമോ അനിയാ?
@karthikkv7504
@karthikkv7504 3 жыл бұрын
@@tomperumpally6750 എന്തിന് ഓർക്കണം ചേട്ടാ.
@tomperumpally6750
@tomperumpally6750 3 жыл бұрын
ഒരവസരം വരട്ടെ, ശരിക്കും ഓർത്തോളും...
@tomperumpally6750
@tomperumpally6750 3 жыл бұрын
ഓർക്കുക മാത്രമല്ല, രക്ഷപ്പെടുത്തിയതിന് നന്ദി പറയുകയും ചെയ്യും.., കാരണം, ഒരു നാൾ ഈയുള്ളവനും ചിന്തിച്ചിരുന്നത്, ഇപ്പോൾ അനിയൻ ചിന്തിക്കുന്നത് പോലെ തന്നെ ആയിരുന്നു...
@siju3634
@siju3634 3 жыл бұрын
ഒരുപാട് കുടുബംങ്ങളുടെ പ്രാർത്ഥന അങ്ങക്ക് ഒപ്പം ഉണ്ട് god ബ്ലെസ് u സർ 👍👍👍👍😍😍😍
@mohammedpl461
@mohammedpl461 3 жыл бұрын
നീ ഭൂമിയിൽ ഉള്ളവരോട് കരുണ അല്ലാഹു നിന്നോട് കരുണ ചെയ്യും.! ഇതൊന്നും യുസുഫലിക്കാക് ആരും പറഞ്ഞു കൊടുക്കണ്ട.! നാഥൻ തുണക്കട്ടെ. ആമീൻ
@ansarkakat4177
@ansarkakat4177 3 жыл бұрын
Ameen Ameen Ameen
@zainabaabdurahman9594
@zainabaabdurahman9594 3 жыл бұрын
Aameen ya rabbal aalameen 🤲🏻
@manseermansi1824
@manseermansi1824 3 жыл бұрын
Aameen
@videohouse3830
@videohouse3830 3 жыл бұрын
Ameen
@abhilashk.k9929
@abhilashk.k9929 3 жыл бұрын
@@RAVAN-sv3yk stop spreading hatred
@rahulrajendran8537
@rahulrajendran8537 3 жыл бұрын
സഹജീവികളോട് കരുണ കാണിക്കുന്നവർക് ദൈവം കൂട്ടുണ്ടാകും. 🙏🙏🙏🙏. യൂസുഫ് അലി ചേട്ടൻ നമ്മുടെ മുത്താണ് 😘😘😘😘😘😘😘😘😘😘😘
@socialtalkmalayalam7276
@socialtalkmalayalam7276 3 жыл бұрын
നിങ്ങളുടെ നന്മയുള്ള മനസ് ദെയ്‌വം കാണാതിരിക്കില്ല ഒരുപാട് നാൾ ഇനിയും ജീവിക്കണം അതാണ് സത്യം
@jaanuslove.7528
@jaanuslove.7528 3 жыл бұрын
സർ കൂടെ എപ്പോഴും പടച്ചോൻ ഉണ്ട് പടച്ചോൻ ആയുരാരോഗ്യo നൽകട്ടെ 🙏🙏
@hananhana5298
@hananhana5298 3 жыл бұрын
അല്ലാഹു ആയുസ്സും ആരോഗ്യവും വർധിപ്പിച്ചു തരട്ടെ..... ആമീൻ
@aydiscreation4066
@aydiscreation4066 3 жыл бұрын
Aameen 🤲
@latiflatif7767
@latiflatif7767 3 жыл бұрын
ആമീൻ
@ansarkakat4177
@ansarkakat4177 3 жыл бұрын
Ameen Ameen Ameen
@muhmmedfavas1985
@muhmmedfavas1985 3 жыл бұрын
Aameen❤️
@noufalmuhammed8644
@noufalmuhammed8644 3 жыл бұрын
Aameen Aameen Aameen yarabbal aalameen
@dilnadilshashanifas1231
@dilnadilshashanifas1231 3 жыл бұрын
അള്ളാഹു ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
@muhammedcp6293
@muhammedcp6293 3 жыл бұрын
Tata aseem pramji sari thana
@rayappan3906
@rayappan3906 3 жыл бұрын
Aa
@riju355
@riju355 3 жыл бұрын
യേശു അനുഗ്രഹിച്ചു കൂടെ ഉണ്ടാകട്ടെ... ആമേൻ 🙏
@ANILKUMAR-tl4se
@ANILKUMAR-tl4se 3 жыл бұрын
ഈശ്വരന് തുല്യമായ മനുഷ്യൻ,, ജഗദീശ്വരൻ അദ്ധേഹത്തിന്‌ ദീർഘായുസ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ,,,
@AjithKumar-yv2md
@AjithKumar-yv2md 3 жыл бұрын
ആ പൈലറ്റിന്റെ കഴിവിനെ കുറച്ചു കാണരുത് സാർ........ 🙏🙏🙏🙏.. ദീർഘായുസ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.................
@paalakkaran.
@paalakkaran. 3 жыл бұрын
യൂസുഫലി സർ പൈലറ്റിന്റെ കഴിവിനെ കുറച്ചു പറഞ്ഞിട്ടില്ല... അയാളൊരു ദൈവ വിശ്വാസി ആയത് കൊണ്ട് തീർച്ചയായും ദൈവ നിശ്ചയമാണ് എന്നാണ് പറഞ്ഞത്...
@TKCompanies
@TKCompanies 3 жыл бұрын
Adheham aadhyam paranjatg ketille.., respect cheyynm enn..
@traveltourmedia4599
@traveltourmedia4599 3 жыл бұрын
പൈലറ്റ് ന് എന്ത് സംഭവിച്ചു എന്ന് അറിയില്ല 😁 അദ്ദേഹത്തിന്റെ കഴിവൊന്നും കുറച്ചു കാണിച്ചില്ല റെസ്‌പെക്ട് ഉണ്ട് പറഞ്ഞു
@murshidkc3348
@murshidkc3348 3 жыл бұрын
Adheham avide nalla reethiyil thanne adhine kurich paranjittundallo
@rayappan3906
@rayappan3906 3 жыл бұрын
Ok
@Canopylifee
@Canopylifee 3 жыл бұрын
പണത്തിനു വേണ്ടിയും പധവികൾക്ക് വേണ്ടിയും തല്ലി ചാകുന്ന മുഴുവൻ ജനങ്ങളും ഭരണാധികാരികളും ഈ നല്ല മനുഷ്യനെ കണ്ടു പഠിക്കു.. ദൈവം എന്ന് ഈ ലോകം അങ്ങയെ വിളിച്ചാലും അതിൽ ഒരു അതിശയോക്തിയും ഇല്ല എന്ന് ഉറപ്പോടെ പറയും..
@muhammadalimuhammadali6892
@muhammadalimuhammadali6892 3 жыл бұрын
Sory ayal daivathintey sristy matram
@Canopylifee
@Canopylifee 3 жыл бұрын
@@muhammadalimuhammadali6892 ലോകം തന്നെ ദൈവത്തിന്റെ സൃഷ്ടി ആണ് സഹോദരാ... നീയും ഞാനും എല്ലാം അതിൽ പെടും..
@rajeevkoliyadan152
@rajeevkoliyadan152 3 жыл бұрын
ഇഷ്ട്ടമാണ്..... ഒരു പാട്.... അങ്ങയെ, എത്ര ലളിതമായ.... സംസാരം. കീഴടക്കിയത്........ ഹൃദയങ്ങൾ... കൂടിയാണ്.....
@mystory1238
@mystory1238 3 жыл бұрын
നല്ല മനുഷ്യൻ ഒരു യഥാർത്ഥ മതനിരപേക്ഷത ജീവിതം ! Big Salute 👏
@sumeshsumesh409
@sumeshsumesh409 3 жыл бұрын
നല്ല മനസ്സിൻഉടമ 🙏🙏🙏
@muhammedshamalmahamood8459
@muhammedshamalmahamood8459 3 жыл бұрын
യൂസഫലിക്ക ഏറെ പ്രിയപ്പെട്ടവർ.😘 പടച്ചവൻ ദീർഘായുസും ആഫിയത്തും പ്രധാനം ചെയ്യട്ടെ..🙌
@zeenathskitchen3443
@zeenathskitchen3443 3 жыл бұрын
താങ്കളുടെ സഹായ മനസ്സ് പടച്ചവൻ കണ്ട് ഇനിയും sir ജീവിച്ചിരികണം anekark സഹായം sir ജീവിച്ചിരുന്ന.കിട്ടും അത് പടച്ചവൻ കണ്ട് ഇനിയും ഇനിയും 100വർഷം ജീവിക്കട്ടെ
@aboobakerkkffg2122
@aboobakerkkffg2122 3 жыл бұрын
ആമീൻ
@swalahthirurangadi4669
@swalahthirurangadi4669 3 жыл бұрын
ഉറച്ച ദൈവവിശ്വാസം അഭിമാനം തോന്നുന്നു, എന്നും അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ....
@SaranyaBoban
@SaranyaBoban 3 жыл бұрын
നമുക്ക് ദൈവം തരുന്ന അതിൽനിന്നും ഒരു പങ്ക് മറ്റുള്ളവർക്ക് കൊടുത്താൽ ദൈവം നമുക്ക് അതിലും ഇരട്ടി തരും അതിന് ഒരു ഉത്തമ ഉദാഹരണമാണ് ആണ് യൂസഫലി സാർ
@prakashankk7881
@prakashankk7881 3 жыл бұрын
കേരളീയർക്ക് അഭിമാനിക്കാം ഇക്കയെ ഓർത്തിട്ട് ഒരുപാട് നന്മകൾ ഉണ്ടാകട്ടെ അതിനുള്ള പ്രാപ്തിയും കഴിവും അല്ലാഹു തന്നിട്ടുണ്ട് നിറവേറ്റുക അതിനുള്ള കൂലിയാണ് പടച്ചവൻ നേരിട്ട് വന്ന് രക്ഷിച്ചത്
@aju3764
@aju3764 3 жыл бұрын
ആയിരക്കണക്കിന് ആൾകൾക് അന്നം നൽകുന്ന ആളല്ലേ..ദൈവം ഒരാപത്തും വരുത്തില്ല 🙏🙏❤️❤️
@AbdulJabbar-yb5mt
@AbdulJabbar-yb5mt 3 жыл бұрын
ആയിരങ്ങളുടെ പ്രാർത്ഥന ഇയാൾക്ക് വേണ്ടിയാണ് പിന്നെന്തിനു അദ്ദേഹം ഭയക്കണം
@eshanvarghese4742
@eshanvarghese4742 3 жыл бұрын
Man of kind and humble words and truest A god fearing Man , His Lord will never let him. Down
@ashokmoorthy154
@ashokmoorthy154 3 жыл бұрын
മഹാദേവൻ കത്ത്.......🙏🙏🙏
@MmaaachU
@MmaaachU 3 жыл бұрын
വല്ലാത്ത മനുഷ്യൻ ❤️
@itsmeibru945
@itsmeibru945 3 жыл бұрын
മനുഷ്യസ്നേഹത്തിന്റെ ആൾരൂപം മുത്താണ് യുസഫലിക്ക
@sachusachusandheep7966
@sachusachusandheep7966 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 രാജാവിന് സമമാണ് 🤟🤟🤟🤟🤟
@vishnutjayaprakash9208
@vishnutjayaprakash9208 3 жыл бұрын
He is d real business man 😉 He is well said 🔥
@DinkiriVava.
@DinkiriVava. 3 жыл бұрын
നല്ല മനുഷ്യൻ ആണ്
@aniljoseph8010
@aniljoseph8010 3 жыл бұрын
ഇതാണ്,,,, മനുഷ്യൻ ♥️♥️♥️
@jyothymohan3220
@jyothymohan3220 3 жыл бұрын
Such a wonderful person 🌹
@SANDEEPKUMAR-vx3jx
@SANDEEPKUMAR-vx3jx 3 жыл бұрын
അങ്ങയുടെ ഹൃദയ വിശാലത ലോകത്തുള്ള എല്ലാ ആളുകൾക്കും ഉണ്ടായിരുന്നെങ്കിൽ...ദൈവം എന്നും എപ്പോഴും അങ്ങയെയും കുടുംബത്തെയും കാത്തു സംരക്ഷിക്കട്ടെ.
@kukkumani2776
@kukkumani2776 3 жыл бұрын
MA യൂസഫലി - ജനകോടികളുടെ അന്നദാതാവ് - എല്ലാ നന്മയുടേയും പര്യായം - ദീ ർ ഘായുസ്സും ആരോഗ്യവും ലഭിക്കട്ടെ അഭിനന്ദനങ്ങൾ! അഭിവാദ്യങ്ങൾ !!
@shafikolothkkd
@shafikolothkkd 3 жыл бұрын
ഈ നല്ല മനസ്സിന്റെ ഉടമക്ക് അള്ളാഹു ആരോഗ്യത്തോടെ യുള്ള ദീർഘായുസ്സ് നൽകട്ടെ.. ആമീൻ
@tsmarar6232
@tsmarar6232 3 жыл бұрын
പടച്ചവന്റെ പുത്രൻ..... പ്രാർത്ഥനകളോടെ എന്നും ഉണ്ടാവും ❤❤❤❤❤❤❤❤
@fazalmuhammed2603
@fazalmuhammed2603 Жыл бұрын
Don't say that... he only the creation of the creator
@ummujanna8695
@ummujanna8695 3 жыл бұрын
പണം കൊണ്ട് മാത്രം അല്ല വാക്ക് കൊണ്ടും യൂസുഫ് അലി ഇക്ക 👍👍
@jesusismyfreind6493
@jesusismyfreind6493 3 жыл бұрын
Bible ൽ ദൈവ വചനം ഇങ്ങനെ പറയുന്നു. - എളിയ വനെ ആദരിക്കുന്നവൻ ഭാഗ്യവാൻ അനർത്ഥ ദിവസത്തിൽ ദൈവം അവനെ വിടുവിക്കും. -🙏🙏🙏🙏🙏
@nishanjoseph6127
@nishanjoseph6127 3 жыл бұрын
This is the reason why people love him🥰
@annievarghese6
@annievarghese6 Жыл бұрын
ദൈവതുല്ല്യനായ മനുഷ്യൻ യൂസഫലിസാബ് അള്ളാഹു മേൽക്കുമേൽ അനുഗ്രഹങ്ങൾ നൽകട്ടെ രാഷ്ട്രീയ കാർ വോട്ടു വാങ്ങിജയിച്ചശേഷം നമ്മളെ തിരിഞ്ഞു നോക്കാത്ത ദുഷ്ടന്മാർ
@viewpoint9953
@viewpoint9953 3 жыл бұрын
നിങ്ങൾക്ക്....ഹെലികോപ്റ്റർ...തല കുത്തി...വീണാലും ഒന്നും സംഭവിക്കില്ല നിങൾ...തികഞ്ഞ ഈശ്വര..വിശ്വാസിയും നല്ല..മനസ്സിൻ്റെ ഉടമയും...അണ്..നിങ്ങൾക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ...
@Anas.A.R99
@Anas.A.R99 Жыл бұрын
Yousuf ❤ sir 👍 very good ♥️ man ♥️ Big salute 🇮🇳🇮🇳🇮🇳
@shainiraheem3027
@shainiraheem3027 2 жыл бұрын
അള്ളാഹു ആണ് തുണ നന്മചെയ്യുന്നവരുടെ കൂടെയുണ്ട് 👍👍👍
@annmathai2678
@annmathai2678 3 жыл бұрын
You absolutely right Sir, always god with you. Please continue to ur best.
@ENITech
@ENITech 3 жыл бұрын
👍പകുതി ബോധത്തിലും brain ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു വിഭാഗമാണ് പൈലറ്റ്.കുറച്ച് അങ്ങോട്ടും മാറിയിരുന്നെങ്കിൽ main rotor മതിലിൽ വന്ന് ഇടിച്ചുരുന്നെങ്കിൽ തവിടുപൊടി ,ദൈവം രക്ഷിച്ചു,
@hafeedmadampaat8284
@hafeedmadampaat8284 3 жыл бұрын
നാഥൻ ഇനിയും ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
@georgekurien5018
@georgekurien5018 3 жыл бұрын
Yusaf Ali always help others who are in need. Whenever he is in need of help from others he is sure to get it .
@hassenahasi6400
@hassenahasi6400 3 жыл бұрын
അള്ളാഹുവിന്റെ റസൂൽ ളളാടയും കാവൽ ഉണ്ടാകും അള്ളാഹു അക്ബർ ആമീൻ
@fudmionlinefooddeliveryser1744
@fudmionlinefooddeliveryser1744 3 жыл бұрын
അങ്ങയിൽ നിന്ന് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് അങ്ങയുടെ സംസരങ്ങളിലോക്കെയും അല്ലാഹുവിനെ ഓർക്കാറുണ്ട് എന്നതാണ്..അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഉണ്ടാവട്ടെ.. (ആമീൻ)
@sajikumarpv7234
@sajikumarpv7234 3 жыл бұрын
താങ്കൾ പലരുടെയും രക്ഷകനാണ്. അതുകൊണ്ട് പടച്ചവൻ താങ്കളെ രക്ഷിച്ചു.
@gearlessfearless5274
@gearlessfearless5274 3 жыл бұрын
നല്ല ഒരു മനുഷ്യൻ
@habiafsal7041
@habiafsal7041 3 жыл бұрын
ഒരുപാട് പേരുടെ പ്രാർത്ഥന ഇദ്ദേഹത്തിന്റെ ഒപ്പം ഉണ്ട്... പടച്ചോൻ എന്നും കാക്കട്ടെ
@Happylifekerala
@Happylifekerala 3 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജാതി മതങ്ങൾക്കപ്പുറം ഞാനടക്കം പ്രവാസികൾ സ്നേഹിക്കുന്ന ഒരു മനുഷ്യൻ യൂസഫലി സാഹിബ് , അദ്ദേഹം രക്ഷപെടും ഏതാപത്തിൽ നിന്നും , കാരണം ചെയ്യുന്ന നന്മയും ഒരുപാടു മനുഷ്യരുടെ അനുഗ്രഹവും ഉള്ള ആളാണ് അദ്ദേഹം 🙏
@JuwansKitchen
@JuwansKitchen 3 жыл бұрын
ഒരുപാട് കുടുബങ്ങളുടെ പ്രതീക്ഷയാണ് സാർ നിങ്ങൾ , പടച്ചോന് അനുഗ്രഹിക്കട്ടെ ❤️
@rohithkaippada1190
@rohithkaippada1190 3 жыл бұрын
നന്മയുള്ള മനുഷ്യൻ 😍
@ajithn7861
@ajithn7861 3 жыл бұрын
ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും,പാവങ്ങൾക്ക് ഇനിയും സഹായം ചെയ്യുവാൻ കഴിയുമാറാകട്ടെ,ദീര്ഘആയുസ് ഉണ്ടാകട്ടെ.
@sreekanthvadassery8288
@sreekanthvadassery8288 3 жыл бұрын
ദൈവം എന്നും കൂടെ ഉണ്ടാകും..
@indiancr7352
@indiancr7352 3 жыл бұрын
അള്ളാഹു കൂടെ ഉണ്ട് യുസഫ് ഇക്ക അതിന്റെ വെളിച്ചം നിങ്ങളെ ഒരു പാട് പ്രീകാശിപ്പിക്കുന്നു .. ❤️ അള്ളാഹു ആയിസും ആരോഗ്യവും റഹ്മത്തും ബർകതും ഒരു പാട് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲💚
@joiceeverghese302
@joiceeverghese302 3 жыл бұрын
Great human being God bless
@lalusandhya2392
@lalusandhya2392 3 жыл бұрын
iniyum nanmakal cheyyan eeswaran ayusum arogyavum nalkatte .
@mohammedaslam3393
@mohammedaslam3393 3 жыл бұрын
ഇതാണ് yousef ali എന്ന നല്ല മനുഷ്യന്‍❤️❤️❤️ സ്നേഹം മാത്രം
@arunpv460
@arunpv460 3 жыл бұрын
പക്കുവതയും വിനയവും കരുണയും... 🙏🙏🙏🙏🙏
@chinnuseva3250
@chinnuseva3250 3 жыл бұрын
ഞങ്ങളുടെ സ്വന്തം യൂസഫ് സർ.. ഗോഡ് ബ്ലെസ് യൂ സർ.. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Shiza581Vlog
@Shiza581Vlog 3 жыл бұрын
യൂസുഫലിക്കാ ഇഷ്ടം👍
@123su92
@123su92 2 жыл бұрын
യൂസഫലി സാറിന് ഒന്നും സംഭവിക്കില്ല.. ഒരുപാട് പാവങ്ങളുടെ പ്രാർത്ഥന ഉണ്ട് കൂടെ ❤❤❤❤❤❤❤❤
@shabeebkhankhan765
@shabeebkhankhan765 3 жыл бұрын
സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ
@abhijithchaliyottil
@abhijithchaliyottil Жыл бұрын
Helicopter തകർന്നാൽ അത് pilot കുഴപ്പം, രക്ഷപെട്ടാൽ അത് god
@youvideos2478
@youvideos2478 3 жыл бұрын
ഒറ്റവാക്കിൽ നല്ല മനുഷ്യൻ
@sumalijo
@sumalijo 3 жыл бұрын
ദൈവത്തിൻ്റെ പ്രതിരൂപത്തെ "ദൈവം"രക്ഷപെടുത്തേണ്ട ആവശ്യമില്ല യുസഫ് അലി,അത് താനെ സംഭവിച്ചു അത്രയുള്ളു!!!
@meee2023
@meee2023 3 жыл бұрын
😆
@vision7145
@vision7145 3 жыл бұрын
ഇത്രയും ഉയരത്തിൽ എത്തിയിട്ടും ദൈവവിശ്വാസം മുറുകെ പിടിക്കുന്ന പച്ചയായ മനുഷ്യൻ💖💖
@dd-xy4ee
@dd-xy4ee 3 жыл бұрын
Ithrayum valiya oru manushanta ithrayum elaya manass kaanumbol................😍
@user-od9sk2ip4y
@user-od9sk2ip4y 3 жыл бұрын
നല്ലൊരു വിശ്വാസി 😍😍😍👌👌🌹
@anilk3271
@anilk3271 3 жыл бұрын
പോടാ മൈരേ
@SH-gk2yb
@SH-gk2yb 3 жыл бұрын
@@anilk3271 anthaa monne prashnam
@anilk3271
@anilk3271 3 жыл бұрын
@@SH-gk2yb ഓനറിയാം പ്രശ്നം
@user-od9sk2ip4y
@user-od9sk2ip4y 3 жыл бұрын
@@anilk3271 നീ ഏതാടാ പൊലയാടി മൈരാ
@user-od9sk2ip4y
@user-od9sk2ip4y 3 жыл бұрын
@@anilk3271 ചുമ്മ വന്നു തെറി പറയുന്നോ പട്ടിക്കു പന്നിയിൽ ഉണ്ണ്ടായ പുറി മോനെ 🤔
@me_Ashiahammed
@me_Ashiahammed 3 жыл бұрын
😍യൂസുഫലി ഇഷ്ട്ടം🥰
@anupriyaanupama5b918
@anupriyaanupama5b918 3 жыл бұрын
Enthoru manushana ithuuu uuu👌🙏
@abhingashok3955
@abhingashok3955 3 жыл бұрын
സമയോചിതമായ ഇടപെടൽ നടത്തിയ പൈലറ്റിന് അഭിനന്ദനങ്ങൾ ❤️ നല്ലത് നടന്നാൽ ക്രെഡിറ്റ്‌ ദൈവത്തിനും മോശമായാൽ പഴി മുഴുവൻ മനുഷ്യനും.
@Thiruvallapullad
@Thiruvallapullad 3 жыл бұрын
Othirperudu prarthana undu. Riyadhil ninnum nanmakal nerunnu
@inshaaysha
@inshaaysha 3 жыл бұрын
Respect each professional 👍 salut sir
@vijiabraham2883
@vijiabraham2883 3 жыл бұрын
പ്രിയ യൂസഫലി സർ താങ്കളുടെ കാരുണ്യ പ്രവർത്തനങ്ങൾ ദൈവത്തിനറിയാം
@rajeshpnr4656
@rajeshpnr4656 3 жыл бұрын
ഈശ്വരൻ കാത്തു.... ഒരുപാടു പേരുടെ പ്രാർത്ഥനയും ഉണ്ട്.....
@susanbenjamin6856
@susanbenjamin6856 3 жыл бұрын
Great man 🙏 nothing word's ❤️
@CreativeStreamD
@CreativeStreamD 2 жыл бұрын
MA yousafali sir....is great human being ❤️
@sajeersajeer1629
@sajeersajeer1629 3 жыл бұрын
മനുഷ്യ സ്‌നേഹി 😍
@hamsa0123
@hamsa0123 3 жыл бұрын
വലിയ മനസ്സ്, ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@somanpadmanabhan1984
@somanpadmanabhan1984 Жыл бұрын
താങ്കളെ അള്ളാഹു രക്ഷിച്ചു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@lamhasfamilyworld2122
@lamhasfamilyworld2122 3 жыл бұрын
ഒരു പാട് പേരെ സഹായിതുകൊണ്ട് അവരുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും അപ്പോൾ എങ്ങനെത്തെ അവസ്ഥ ഉണ്ടാവുമ്പോൾ അവർ രക്ഷപെടും
@sufiali5932
@sufiali5932 3 жыл бұрын
മാഷാഅല്ലാഹ്‌
@mohammedshinas9785
@mohammedshinas9785 3 жыл бұрын
Always allah Great man yusuf ali sir
@thisistheway5816
@thisistheway5816 3 жыл бұрын
Apo Pilot aarayi, 😒… every profession should be respected ! It may be a Pilot’s mistake or not but still it was in his control… thanks to him too along with the blessings of God, that all of you on board were safe & healthy.
@mycaramaze8477
@mycaramaze8477 3 жыл бұрын
Such a humble person nd good hearted buisness man
@aljoanto50
@aljoanto50 3 жыл бұрын
യൂസഫലി ❤❤❤
@mohanselvaraj1317
@mohanselvaraj1317 3 жыл бұрын
Mr. You don't have brave to tell, the pilot save you. Now the pilot is your god accept it.
@solovibesinfotainment4883
@solovibesinfotainment4883 3 жыл бұрын
ഇജ്ജാതി മനുഷ്യൻ 🔥🔥🔥😍😍😍
@systemcarekrishnadas3849
@systemcarekrishnadas3849 3 жыл бұрын
He is the good human being.. നാട്ടികയുടെ സ്വന്തം ഇക്ക
@shyamsharu5242
@shyamsharu5242 3 жыл бұрын
His character...❤️
@soubanmuhammed2922
@soubanmuhammed2922 3 жыл бұрын
യൂസഫലി അഥവാ. മനുഷ്യൻ ❤️💯
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 39 МЛН