Good job.. സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരപ്രെധമായ സ്കീമുകൾ. 🙏🙏
@c.k.reghukumar90133 сағат бұрын
It’s wonderful business, wish you all the success
@Sloth-y4rСағат бұрын
Aadu thekk manjiyum pinne ithum
@osologic10 сағат бұрын
ഏറ്റവും വലിയ തട്ടിപ്പും വിജയിക്കുന്നത് ആ തട്ടിപ്പിനെ ഒരു നന്മയായി മാർക്കറ്റ് ചെയ്യുന്നതിലാണ്.
@shanifasal45355 сағат бұрын
എത്ര മനോഹരമായി ആണ് ഇവർ ഈ തട്ടിപ്പ് അവതരിപ്പിക്കുന്നത്..... ഇങ്ങനെ ഉള്ള തട്ടിപ്പിൽ നമ്മൾ മലയാളികൾ ചെന്ന് പെടും.... എത്ര കിട്ടിയാലും നമ്മൾ പഠിക്കില്ല
@noushadkadavil6069 сағат бұрын
ഒരു വർഷം കഴിയുമ്പോൾ ആലോചിക്ക. കാരണം അപ്പോഴേക്കും അവർ അടച്ചു പൂട്ടിയിരിക്കും 😂😂
@manojmathew168916 сағат бұрын
Wonderfull 🙏🙏🙏
@Bal-y4s5 сағат бұрын
ചെല്ലുക,നിഷേപിക്കുക, പെടുക, നെഞ്ചത്ത് അടിക്കുക, കരയുക, പിന്നെ കാശിനു വേണ്ടി പുറകെ ഓടുക.....അപ്പോ ഒരു ആശ്വാസം കിട്ടും......😂😂😂
@krishnakumar-wn1xf6 сағат бұрын
Several such multi state co operatives collect huge funds from public like nationalised banks, later propriters, directors of such societies divert huge funds to their personal investments without customers knowledge and one fine morning proprietors en masse will leave the country like u s, Canada, u k and lead luxurious life there forvever Societies doesn't have security assuarance of 5 lakhs as is applicable to other nationalised banks guaranteed by RBI.
@firoskattilakam41002 сағат бұрын
Disappointing experience with Winner's Royal Cooperative Bank's collection team. I received a bounce charge in the second month of my two-wheeler loan and was contacted by Sudeesh from the Trivandrum branch. Unfortunately, his tone was aggressive and unprofessional. I hope the bank takes necessary steps to improve their customer service
@sathyancheriyan564Сағат бұрын
ആട്, മാഞ്ചിയം, മലയാളി പൊളിയാ.... കുറച്ചു കാലം കഴിഞ്ഞാൽ പിന്നെ നിലവിളി... സൂക്ഷിച്ചാൽ ദുഖിക്കേണ്ട
@Sloth-y4rСағат бұрын
Malayali ethra pattikapettalum padikkila.....
@jvt19747 сағат бұрын
how can i join?
@sunilkumarkumar13395 сағат бұрын
മലയാളിക്ക് പറ്റിയ ഇൻവസ്റ്റമെന്റ്
@tomygeorge462610 сағат бұрын
ഞങ്ങൾക്ക് 11% ലാഭവിഹിതം തരണമെന്കിൽ നിങ്ങൾക്ക് കുറഞ്ഞത് 20% ലാഭം എവിടെ നിന്നെങ്കിലും കിട്ടണമല്ലോ. അതെവിടെയെന്നു പറഞ്ഞാൽ ഞങ്ങൾക്കും അവിടെ നിക്ഷേപിക്കാമല്ലോ. നിങ്ങളെ പോലെ ഞങ്ങളും കൂടുതൽ സമ്പാദിക്കട്ടെ. ജനങ്ങളെ ഉദ്ധരിക്കുന്നവ൪ അങ്ങനെയല്ലേ ചെയ്യേണ്ടത് ? 😅😅😂😂
@shanifasal45356 сағат бұрын
ഇത് തട്ടിപ്പാണ് വളരെ മനോഹരമായി ഇവർ ഇത് അവതരിപ്പിക്കും
@shaheelahammed34006 сағат бұрын
Next thattip
@12381806 сағат бұрын
പുതിയ തട്ടിപ്പാണ് മക്കളെ, ആരും പെട്ടുപോകേണ്ട...
@ChaluparmbilMohammedAli11 сағат бұрын
Uvva
@KrishnaKumar-gm4iy5 сағат бұрын
തട്ടിപിന്റ പുതിയ മുഖം
@rahul.narayanapillai81047 сағат бұрын
😂
@manseerkhanm4023Сағат бұрын
Company പൂട്ടി യുകെ പോയി setttle ആകും പാവപ്പെട്ടവൻ😂😂😂