നമസ്കാരം തിരുമേനി, ഈ അറിവ് പകർന്നു തന്ന അങ്ങക്ക് ഒരായിരം നന്ദി, ഞാൻ എന്നും വിളക്ക് കൊളുത്തുമ്പോൾ ഒരു കറുക ഗണപതി ഭാഗവാന് സമർപ്പിക്കുo അതിന്റെതായ ഒരു ഐശ്വര്യം എന്റെ ജീവിതത്തിൽ ഉണ്ടാകുന്നുമുണ്ട്, എല്ലാവർക്കും ഗണപതി ഭഗവാന്റെ അനുഗ്രഹo ഉണ്ടാകട്ടെ ന്നു പ്രാർത്ഥിക്കുന്നു
@govindannamboothirikuttant97552 жыл бұрын
🥰🥰🥰🥰🥰🥰🥰🥰
@ambilybaiju4682 жыл бұрын
🙏🙏🙏🙏🙏 നന്ദി പറയാൻ വാക്കുകൾ ഇല്ല തിരുമേനി.🙏🙏🙏🙏🙏🙏
@akhilr38032 жыл бұрын
അങ്ങ് പറഞ്ഞു തരുന്ന അറിവുകൾ വളരെ വലുത് തന്നെ 🙏🙏🙏നമസ്കാരം തീരുമാനസ്
@babygirijasajeevan91042 жыл бұрын
,🙏🏻🙏🏻🙏🏻
@sreelekhamk4688 Жыл бұрын
🙏🙏🙏
@Manilasokan Жыл бұрын
നന്ദി നന്ദി നന്ദിതിരുമേനി 🙏ഇത്രയും വിലപ്പെട്ട വലിയൊരു അറിവ് തന്നതിന് 💯💯💯💯💯💯💯💯💯💯💯💯💞💞💞💞💞💞💞👏👏👏👏
@gouribabu5522 жыл бұрын
നമസ്കാരം തിരുമേനി ഇങ്ങനെ ഉള്ള അറിവുകൾ പറഞ്ഞു തരുന്നതിന് 🙏🙏🙏
@lathadevigo33792 жыл бұрын
വളരെ നല്ല അറിവാണ് തിരുമേനി പറഞ്ഞു തന്നത്, ഒരു പാട് നന്ദി ഉണ്ട്
@minibabu32122 жыл бұрын
നമസ്കാരം തിരുമേനി 🙏 ഞാൻ എല്ലാ വെള്ളിയാഴ്ചയും ഭഗവാന് കറുകമാല ചാർത്താറുണ്ട്.എൻ്റെ മകൾക്ക് placement ആകുകയും ചെയ്തു 🙏🙏
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി തിരുമേനീ.. നിങ്ങൾക്കും നല്ലതു വരട്ടെ!🙏🙏🙏
@sailajasasimenon2 жыл бұрын
നമസ്കാരം തിരുമേനി🙏🏻 ഓം ഗം ഗണപതയേ നമഃ🙏🏻ഓം വിഘ്നേശ്വരായ നമഃ🙏🏻എല്ലാവരുടെ തടസ്സങ്ങളും ബുദ്ധിമുട്ടുകളും മാറി വിഘ്‌നേശ്വരൻ അനുഗ്രഹിക്കട്ടെ🙏🏻.
@rajeswariananthan8390 Жыл бұрын
ഞാൻ ഇതു ചെയുന്നുണ്ട് തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻എനിക്ക് ജോലി നേടാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സങ്കടകര ചതുർത്തി പൂജയ്ക് സ്ഥിരം കറുക നാരങ്ങ മാല കെട്ടി കൊടുക്കാറുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@NeethumolThunnan-mc4rq Жыл бұрын
Thank you thirumeni
@rajani65552 жыл бұрын
Ethra rasaayittanu ithokae paranju tharane.😊
@sindhuts68222 жыл бұрын
Edappally യിൽ ഗണപതി temple ഉണ്ട്. കൊട്ടാരത്തിൽ ഗണപതി
@vijisudheesh622911 ай бұрын
Oru pattundallo ennum ravile njanathu kelkarund
@omanaprabakar44952 жыл бұрын
Namaskaram thirumeni 🙏🙏 Ente eshta devathayanu ganapathi 🙏🙏🙏