വീടിന്റെ തറയിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു; അപൂർവ്വ പ്രതിഭാസം കണ്ട് ആശങ്കയോടെ കുടുംബം...

  Рет қаралды 29,143

Focus News TV

Focus News TV

16 күн бұрын

© 2024 Focus NewsTv | Focusnewsonline
വീടിന്റെ തറയിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു; അപൂർവ്വ പ്രതിഭാസം കണ്ട് ആശങ്കയോടെ കുടുംബം...
Social Media Link
► Website : focusnewsmedia.com/
► Facebook / focusnewstvonline
------------------------------------------------------------------------------
#focusnewstv #Focusnewsonline
--------------------------------------------------------------------------------
* ANTI-PIRACY WARNING *
This content is Copyrighted to Focus NewsTv. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 24
@user-en5hm6ey6k
@user-en5hm6ey6k 14 күн бұрын
ഞങളുടെ വീട്ടിലെ ഒരു മുറിയിൽ ഇങ്ങനെ വെള്ളം വരുമായിരുന്നു. കുറേനാള് കഴിഞ്ഞപ്പോ മാറി
@eidussuperchannel5624
@eidussuperchannel5624 10 күн бұрын
വീടിന്റെ ഉള്ളിലൂടെ ബാത്‌റൂമിലേക്ക് കണക്ഷൻ കൊടുത്ത പൈപ്പ് പൊട്ടി കാണും
@radhakrishnanpm4273
@radhakrishnanpm4273 Күн бұрын
ഭൂമിക്കടിയിൽ ഉണ്ടാകുന്ന ക്രമാതീതമായ ചൂടിൽ നിന്നും വിയർപ്പ് ഉണ്ടാകുന്നതാണ് ഇത് പലയിടത്തും കണ്ടുവരുന്നുണ്ട് കാലാവസ്ഥാ മാറ്റത്തെ തുടർന്ന് ചില സീസണുകളിൽ മാത്രം ഉണ്ടാകുന്ന പ്രതിഭാസം
@ragahavan3038
@ragahavan3038 9 күн бұрын
ഭയങ്കരചൂട്കാരണംവിയർക്കുന്നതായിരിക്കും ഭൂമിക്ക് വിള്ളലുണ്ടാകുംഅതിൽകൂടിഭൂഗർഭജലംപൊങ്ങിവരുന്നതായിരിക്കും
@user-ze8hk6sk9v
@user-ze8hk6sk9v 14 күн бұрын
Be carefully 🙏🙏
@kjcreations1987
@kjcreations1987 9 күн бұрын
Oru. Roomile. Tiles. Pottichu. Nokkiyyal. Eavideninnanu. Varunnathu. Eannu. Ariyamallo. Varunnafagatheiku. Pottichu. Poyhal. Ariyyam.
@dancer1041
@dancer1041 14 күн бұрын
Ith enthonnaa
@neerajeevtftf5354
@neerajeevtftf5354 5 күн бұрын
കുളം നികത്തി വീട് വച്ചു
@cindrellacindrella5780
@cindrellacindrella5780 13 күн бұрын
Veettilullavare purathakki randu divasam veedu adachidu vellam vvarilla
@muhsinali5927
@muhsinali5927 14 күн бұрын
Baathroominn വരുന്ന വെള്ളം തറ ടൈൽസിൻ്റെ അടിയിലൂടെ വരുന്നതായിരിക്കുമോ...
@Syamala_Nair
@Syamala_Nair 14 күн бұрын
കുളം നികത്തി വീടുവച്ചാൽ ഇങ്ങനെ യുണ്ടാകാൻ സാദ്ധഽതയുണ്ട്
@XD123kkk
@XD123kkk 14 күн бұрын
Nnalum kinaril 💧 illalloo...??? Mukalilathee tank il ulla vellom vtnte tharayil varillalo...???
@Priyababy1785
@Priyababy1785 12 күн бұрын
അതേ ഞങ്ങൾ താമസിച്ചിരുന്ന വാടക വീട്ടില്‍ ഉണ്ടായിരുന്നു...
@XD123kkk
@XD123kkk 12 күн бұрын
@@Priyababy1785 ennittu..?? Enthu cheythu..??
@Priyababy1785
@Priyababy1785 12 күн бұрын
@@XD123kkk വീട് മാറി. വേനല്‍ കാലത്ത്‌ മാത്രേ ആ വീട്ടില്‍ സ്റ്റേ പറ്റു
@lisyjosy4505
@lisyjosy4505 14 күн бұрын
Aa Pradhesathu.manju.vezhcha.undegil.egane.undaavum.
@shafikm2906
@shafikm2906 8 күн бұрын
ബാത്ത് റൂമിൽ ടൈൽ മാറ്റി കൊ
@pcphilip59
@pcphilip59 11 күн бұрын
That is good , you don't feel hot
@MuhammadAli-uz1vy
@MuhammadAli-uz1vy 14 күн бұрын
പുതിയതായി ബോർവെല്ലോ മറ്റോ അടുത്ത് ഉണ്ടാക്കിയിട്ടുണ്ടോ
@vijayakumarivijayakumari1560
@vijayakumarivijayakumari1560 11 күн бұрын
Pippe ettirikkunnathsredhikku
@moosakuttyedayadi4825
@moosakuttyedayadi4825 9 күн бұрын
In side tree udaver
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 14 күн бұрын
ക്യാപിലാരിറ്റി
@FutureElectronics-gt2dy
@FutureElectronics-gt2dy 8 күн бұрын
ഉസ്താദ് നെ വിളിക്കൂ
@user-vc3ed4cg8s
@user-vc3ed4cg8s 7 күн бұрын
Ninte pengale vilikatte
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 16 МЛН
О, сосисочки! (Или корейская уличная еда?)
00:32
Кушать Хочу
Рет қаралды 7 МЛН
Can You Draw The PERFECT Circle?
00:57
Stokes Twins
Рет қаралды 88 МЛН
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 915 М.
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 16 МЛН