Keralathilu oru veedu pani thudanguvanel approximately etra months edukum complete aavan
@sumayyashareef67893 ай бұрын
Adiyil 2 bed room mukalil one bed room ulla veedinte plaan idamo
@shebsmohammed2101 Жыл бұрын
വളരേ ഉപകാരമായി ഉള്ള ഒരു വീഡിയോ❤❤
@Sc-ht4qg Жыл бұрын
Correct. കൃത്യമായ പ്ലാൻ വേണം 4. വീട് ഉണ്ടാക്കിയ അനുഭവം വെച്ച് പറയുകയാണ് അടുത്ത വീട് ന്ന് വേണ്ടിയാണ് ഈ വീഡിയോ ഞാൻ കാണുന്നത് ഇപ്പോഴും
@suneermediaofficial Жыл бұрын
🥰
@shamsadalim347610 ай бұрын
Ithokke ara varakka. Ellam oralano or different alukalo. I mean furniture plan cheyuunath athinte engineer undo or site plan varakkunnavarennenonn.
@suneermediaofficial10 ай бұрын
ഒരു Architectural firm ഇൽ നിന്ന് ഇതെല്ലാം ലഭിക്കും 😊
@kpm8492 Жыл бұрын
Very informative vedio അവതരണ ശൈലി മികച്ചത് . ഉപകാര പ്രദമായ content വലിച്ചു നീട്ടാതെ ആവർത്തനമില്ലാതെ അവതരണം . ആരും കേട്ടിരിക്കും Keep it
@sreejaarya29295 ай бұрын
🎉നല്ല വോയിസ് നല്ല അവതരണം നല്ല points welldone❤️❤️❤️🙏🏻
@bavansidheeq324710 ай бұрын
ഉപകാരമുള്ള വീഡിയോ
@suneermediaofficial10 ай бұрын
🥰
@RubyHakkeem23 күн бұрын
അതെ വ്യക്തമായ പ്ലാൻ വേണം.. 😊
@suneermediaofficial20 күн бұрын
🥰
@sharminaandavu366925 күн бұрын
Coperate cheyyunnadum experienced ayitulla contactor , electrician and plumber and plastering cheyyunnavar undenkil veedinde udamak oru talkaliga architect avan pattum, njan ippo ade poleya veed kittiyad,,
@suneermediaofficial20 күн бұрын
🥰
@b.krishnankunhappan86385 ай бұрын
If one can afford, if it is a moderate 2 storey construction, a 10x10 ft. area can be provided as a laundry space for washing and drying clothes, which will give the house wife a lot of comfort particularly in the rainy season
@abhilashpedamuri5538 Жыл бұрын
നല്ല വിവരണം
@SHAMSIYAKS Жыл бұрын
Working drawing section AA BB CC DD, electrical layout plumbing layout Flooring layout എല്ലാം കൃത്യമായി വേണം...
@suneermediaofficial Жыл бұрын
😊👍
@mgj2111 Жыл бұрын
Can you introduce some good architects with reasonable rates in Ernakulam area as we're planning to build a new house, we don't have much idea about architects, so please help us bro
@althafmb9590 Жыл бұрын
Can you get?
@rahilasamad8617 Жыл бұрын
ഒരുപാട് നാളുകൊണ്ട് ഒത്തിരി സുബ്സ്ക്രൈബേർസ് ആവശ്യപ്പെട്ട വീഡിയോ ... ഒത്തിരി നന്ദി 🙂 ഇത്തരത്തിൽ ഒരു പ്ലാൻ വരയ്ക്കാൻ ആവശ്യമായിവരുന്ന പൈസ എത്രയെന്നുകൂടി പറയാവോ?
@suneermediaofficial Жыл бұрын
തീർച്ചയായും 😊
@geegasiby180 Жыл бұрын
@@suneermediaofficial phone number
@shabuthomas9825 ай бұрын
@@suneermediaofficialഎനിക്ക് ഒരു നല്ല plan ചെയ്തു കിട്ടണം... പാലക്കാട്
@Konmkdm Жыл бұрын
*ഞാൻ എന്റെ വീടിനു മുകളിൽ രണ്ടു ബെഡ്റൂം ബാത്രൂമ് അറ്റാച്ചഡ് ഒരു ചെറിയ കിച്ചൻ ഹാൾ ബാൽക്കണി .എന്നിവ ചെയ്യാൻ പ്ലാൻ ചെയുന്നു . ഇപ്പോൾ നിലവിൽ ആയിരത്തി നാനൂറു സ്ക്യുർ ഫീറ്റ് ഉണ്ട് എന്തൊക്കെ ശ്രധിക്കണം ഏകദേശം ബഡ്ജജെക്റ്റു എന്താകും ഒന്ന് പറയാമോ*
@ബീരാൻകുട്ടി-ല4റ8 ай бұрын
25 lakh akum
@harithakeralamv477 Жыл бұрын
nalla oru arivanu kittiyathu thaks you
@suneermediaofficial Жыл бұрын
🥰
@diljithpanangad4454 Жыл бұрын
Valuable information tnq ❤
@sudheeshsiva87810 ай бұрын
ഞാൻ ഒരു ഡ്രാഫ്റ്റ് man with designer ആണ്. കൂടെ site supervisor um ആണ്. പണിക്കാരെ മാത്രം കിട്ടിയാൽ എൻ്റെ വീട് ഞാൻ തന്നെ പണിയും. വേറേ കോൺട്രാക്ട് കൊടുക്കില്ല
@suneermediaofficial10 ай бұрын
🥰🥰🥰
@SajeevKr-t4h4 ай бұрын
Nee mathramallallo
@vishnuvijayakumar1605 күн бұрын
Karyamilla oru contrctor kayyil panikkar anusarana kanikunna pole nammal direct customerodu kanikilla avaru pani lag akkum , atleast oru detailed labour contrct aggrement vechal nallath allegi panikkare thappi nadakkanam
@shamseerva3833 Жыл бұрын
വളരെ നല്ല രീതിയിൽ വലിച്ചു നീട്ടലുകളൊന്നും ഇല്ലാത്ത അവതരണം. എന്റെ കയ്യിൽ ഒരു 13-14 മീറ്റർ വീതിയും 29-31 മീറ്റർ നീളത്തിലും ഉള്ള ഒരു പ്ലോട്ട് പഞ്ചായത്ത് പരിധിയിൽ ഉണ്ട്. വീടിനെ പറ്റി detail ആയി ആലോചിച്ചു തുടങ്ങിയില്ല, എങ്കിലും ഒരു 2000 sqft നുള്ളിൽ ഒതുങ്ങുന്ന വീട് 2 നിലയിൽ പണിയാമെന്നാണ് ആഗ്രഹം. എത്ര മീറ്റർ വീതിയിൽ പണിയുന്നതാകും ഉചിതം. ഏറ്റവും മിനിമം ലെവലിൽ എത്ര സെന്റ് സ്ഥലം വീട് നിൽക്കാൻ ആവശ്യമായി വരും. വീട് കഴിഞ്ഞ് മാക്സിമം ഫ്രീ സ്പേസ് വേണമെന്നാണ് ആഗ്രഹം. Reply പ്രതീക്ഷിക്കുന്നു. Thank you.
@sheenamm86710 ай бұрын
എന്റെ സ്ഥലത്തിനും 13,14 മീറ്റർ വീതിയെ ഉള്ളു.2000 squre ഫീറ്റ് 2 നില പണിയാൻ ഉദ്ദേശിക്കുന്നു. താങ്കൾ പണി തുടങ്ങിയോ
@rubyshefeek4701 Жыл бұрын
വ്യക്തമായ പ്ലാൻ ഇല്ലാതെ വീട് പണി തുടങ്ങി പണി കിട്ടിയ ഒത്തിരി അനുഭവങ്ങൾ കേട്ടിട്ടുണ്ട്. പ്ലാൻ വരപ്പിക്കുന്ന പൈസ ലാഭിക്കാൻ നോക്കിയിട്ട് ഒടുവിൽ അതിലും വലിയ ചിലവിലേക് കാര്യങ്ങൾ എത്തുന്ന അവസ്ഥ
8 ലക്ഷം രൂപക്ക് ഒരു കുഞ്ഞു വീടുണ്ടാക്കാൻ എന്തെല്ലാം ചെയ്യണം എത്ര sqft എടുക്കാം നല്ലൊരു അഭിപ്രായം പറയുമോ ചെറിയ ഫാമിലി ആണ് ഒരു ഓട്ടോ ഡ്രൈവർ ആണ് കടം എന്നത് പേടിയാണ് അതുകൊണ്ട് നല്ലൊരു ഉപദേശം തരാമോ
@ranjithrk996 ай бұрын
600 or 650 sqft
@jesskmon71695 ай бұрын
450 sq feet house 8 lakhs ൽ തീരും
@Angel336694 ай бұрын
വീട്, common everybody എന്ന രണ്ട് ചാനെൽസ് കാണുന്നത് നല്ലതായിരിയ്ക്കും. Common ൽ രണ്ട് ആണോ രണ്ടര ആണോ ലക്ഷത്തിന്റെ വീട് കാണിയ്ക്കുന്നുണ്ട്
@ashokanuchambally876210 ай бұрын
Plan send cheythal good3d ayamkamo bto
@adhustech6 күн бұрын
How much it will cost for these layout designs?
@suneermediaofficial6 күн бұрын
Rs 25 / Sq ft
@sajeevadhil2748Ай бұрын
വീട് വെക്കാൻ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ധക്ക് ഇദ്ദേഹം പറയുന്ന വഴിക്ക് ഇറങ്ങിത്തിരിക്കുന്നവർ തീർച്ചയായും മിനിമം 3000sq feet എങ്കിലും ഏരിയ ഉള്ള വീട് വക്കണം അല്ലാത്ത പക്ഷം നിങ്ങൾക്ക് ഇതെല്ലാം കൂടി കളക്ട് ചെയ്ത് വരുമ്പോൾ വലിയ ഒരു തുക ഫീസ് ആയി നൽകേണ്ടി വരും
@jamshisalim3744 Жыл бұрын
Hi...sir Contemporary style house aano... traditional model houses aano ....keralathile kalavasthaykk nallath...chilar parayunnu contemporary style leakage varumenn... please answer me😊
@shafikkvettam6842 Жыл бұрын
What is the ratio of sand cement stone for concrete
@Prajus_factory Жыл бұрын
പ്ലാൻ ആണ് എല്ലാത്തിനും ഒരു തുടക്കം കുറിയ്കുക. പ്ലാൻ ഇല്ലാതെ ഒരു കാര്യവും ചെയ്യരുത് 👍👍👍
@suneermediaofficial Жыл бұрын
🥰
@Gibiresh7 ай бұрын
@@architecturaldesign3622ഏതു ജില്ലയിൽ ആണ് നിങ്ങൾ ചെയ്യുന്നത്?
@mohammedniyas33785 ай бұрын
പ്ലാൻ മാത്രം പോരാ. കൃത്യമായ പ്ലാനിങ് കൂടെ വേണം.
@jamsheedpk1656 Жыл бұрын
Ithu oke draw cheyyan ethra fee aavum
@aljazstudio7 ай бұрын
Good information thanka suneer
@suneermediaofficial7 ай бұрын
🥰
@mathewabraham2616 Жыл бұрын
1000 Sq. Ft വീട് with building permit including sketch / layouts of Electricity and its connection, including invertor, plunbing, etc. key owner ന് handover ചെയ്യുമ്പോൾ total എത്ര രൂപ ആകും. Pathanamthitta dist..
@SFROFRO-kf6xi Жыл бұрын
2000000
@mathewabraham261610 ай бұрын
Phone നമ്പർ തരുമോ. പത്തനംതിട്ട യിൽ വീടിന്റെ പണി ചെയ്യുമോ
രണ്ടും നല്ലതാണ്…. കരിങ്കല്ലിൽ ചിതലിന്റെ ശല്യം കുറവാണ്
@Mubirafeek Жыл бұрын
@@suneermediaofficial thanks🥰
@Mubirafeek Жыл бұрын
ഏത് ടൈപ്പ് ചെങ്കല്ല് ആണ് തറക്ക് നല്ലത്? ചിതൽ ശല്ല്യം ഇല്ലാതിരിക്കാൻ തറയിൽ ഏത് മണ്ണ് നിറയ്ക്കുന്നത് ആണ് നല്ലത് ഒന്ന് പറയുമോ
@shymaabacker6121 Жыл бұрын
Can you please suggest a good architect with reasonable rate
@althafmb9590 Жыл бұрын
Can you get
@shymaabacker6121 Жыл бұрын
@@althafmb9590 already
@krishnakichu9054 Жыл бұрын
Ithokke are kond cheyikkamam....
@vaishnavs3526 Жыл бұрын
Architect vazhi nammalkk electric & plumbing layout cheyyan pattumo...
@ranjithapoos13249 ай бұрын
Yes Kazhiyum
@jacobsamuel20215 ай бұрын
Can you please list the drawings required ?
@vineeethvtk7 ай бұрын
Thanq🎉
@suneermediaofficial7 ай бұрын
🥰
@savithri1787 Жыл бұрын
Sir, please guide me. To build a 2000sq.ft house how many cents of land needed. With car parking & garden
@Gamers_ONn Жыл бұрын
2000sqft for only GF? Or it will be with FF and GF?
@shinto5june Жыл бұрын
15cent
@anooppr2192 Жыл бұрын
@@shinto5junehow should be the dimensions of the plot ..length to width ratio?
@savithri1787 Жыл бұрын
Sir, I have 13:cent land , I want a house of Maximum 2000sq.ft including GF and FF
@gireeshneroth7127 Жыл бұрын
7 cent plot.
@akshaykt77438 ай бұрын
Thank you for your valuable suggestions❤
@suneermediaofficial6 ай бұрын
❣️❣️❣️
@sjdsaji1384 ай бұрын
വെക്തമായി പറഞ്ഞു തന്നു
@Munthazshaima36367 ай бұрын
Good information tq
@suneermediaofficial7 ай бұрын
❣️❣️❣️
@عَبْدُالْحَسِيبْ-ض1ك5 ай бұрын
വീട് റെനോ വേർഷൻ ചെയ്യുമ്പോൾ ഗവൺമെൻറ് നിന്ന് പെർമിഷൻ വാങ്ങേണ്ടതുണ്ടോ??? പണിതു കഴിഞ്ഞാൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ
@ajeeshmspunaluran83775 ай бұрын
100% വേണം.. അവരെ അറിയിച്ചു പെർമിറ്റ് എടുക്കണം 👍🏻
@HAH-u4d Жыл бұрын
6 lakh budjet house plans pls. Share
@shynisunil41438 ай бұрын
Njan veedinte planing I'll anu engane enne help cheyyan pattum
@gourilakshmi694 Жыл бұрын
Veedinte plan nigal varachu kodukumo..contempoary style venam
@drugsportsАй бұрын
Cost?
@Ajourneywithsoniya Жыл бұрын
Useful video❤❤
@suneermediaofficial Жыл бұрын
Thank you dear 🥰
@jish10 Жыл бұрын
Thank you
@josephks9091 Жыл бұрын
വീട് പണിയുന്ന ആളിന്റെ മനസ്സിൽ വ്യക്തമായ പ്ലാൻ ഉണ്ടാകണം enna
@ramilchikku2167 Жыл бұрын
Ith muzhuvan varakkan enth chilv varum,🤔
@anjalidilin.16823 ай бұрын
3bed room, kitchen, sitout, hall തുടങ്ങി 800sqft കിഴക്കേ ദർശനമായ പ്ലാൻ ഇടാമോ
@pranavramachandran47802 ай бұрын
പൈസ കൊടുക്കാണ്ട് പ്ലാൻ ആരും വരച്ചു tharilla😀
@vinoymj75752 ай бұрын
Valichu neettathe kaaryam para
@ashokanuchambally876210 ай бұрын
Good information thanka
@Mr_kannan_43111 ай бұрын
ഇങ്ങനെ കൃത്യമായി പ്ലാൻ വരച്ചു തരുവാൻ തരുവോ
@cherimol38895 ай бұрын
Bank loan n ഉള്ള എസ്റ്റിമേറ്റ് തയ്യാറാക്കി തരോ
@maheshs579 ай бұрын
Great job bro
@ajayansivankutty3685 Жыл бұрын
Sitout heigt 8 " ചെയ്തു കുഴപ്പം വല്ലതുമുണ്ടോ
@skk4000 Жыл бұрын
Ente sthalam crz zonilannn Municipalityil plan koduthu Permit kittunila Enik vere sthalam illaa Aake 9.5 sent ullath Permit kittan enthekilum vayi inddooo
@adamsvibes2017 Жыл бұрын
ഇപ്പോൾ കൊടുത്ത് തുടങ്ങി എന്ന് കേട്ടു. അന്വേഷിക്കുക.
@SelmaSelvaraj11 ай бұрын
കൊല്ലത്തു വീട് വെക്കാൻ സ്ഥലം ഉണ്ട് നല്ല ഒരു പ്ലാൻ ചെയ്യാൻ ആരെയാണ് വിളിക്കുക നമ്പർ ഉണ്ടങ്കിൽ അയക്കുമോ പ്ലീസ്
@suneermediaofficial11 ай бұрын
9567181831 SR luxury Architects & Designers
@muraleedharanvasupillai17698 ай бұрын
എന്റെ സ്ഥലം ആലപ്പുഴ തുറവൂർ ആണ് താങ്കളെ നേരിൽ കാണാൻ എവിടെ വരണം
@ashokpr6429 Жыл бұрын
50 ലക്ഷം രൂപയുടെ വീട് പണിയുന്നവർക്ക്... സൈറ്റ് അളന്നു പ്ലാൻ വരച്ചു , വാസ്തു മെഷർമെന്റ്സ് സെറ്റ് ചെയ്തു പെർമിറ്റ് പ്ലാൻ, ഓൺലൈൻ ചെയ്തു ഫയൽ , ലോൺ എടുക്കാൻ എസ്റ്റിമേറ്റ് എല്ലാം ചെയ്ത് കൊടുത്താലും..ആകെ 12000/- രൂപ പറഞ്ഞാൽ കിട്ടില്ല.... 😍
@gopunair9739 ай бұрын
Nmbr plz
@gireeshchandran8321 Жыл бұрын
താഴെ പാർക്കിംഗ് area പോലെയും മുകളിൽ വീടും പെർമിറ്റ് കിട്ടുമോ 5സെന്റ് ആണ് total1800 sq ft
@suneermediaofficial Жыл бұрын
Yes 😊
@Mu326 ай бұрын
Where is your place,@@Architecturaldesign2024
@Freefire7922_M5 ай бұрын
Hi@@Architecturaldesign2024
@muneeramuneera598 Жыл бұрын
, പെരിന്തൽമണ്ണ ഇത്പോലെ പ്ലാൻ വരയ്ക്കുന്ന ആളുടെ കോൺടാക്ട് നമ്പർ ഉണ്ട് ഡോ?
@drnishamohan3871 Жыл бұрын
Thank u sir
@suneermediaofficial Жыл бұрын
🥰
@suharasuhara9032 Жыл бұрын
Good
@noufeeravk3581 Жыл бұрын
Roominte size 250*360 idan pattumooo
@noufeeravk35817 ай бұрын
Pattumoo
@anoopeasow5552 Жыл бұрын
Drawing enta cost etra agum... currently
@aaziyabasheer65944 ай бұрын
Good vodeo
@ReshmaAneesh-bf5nw7 ай бұрын
Sqft /2000 വെച്ച് 1000 sqft 2നില ,3bhk 🏡നടുമുറ്റം ഉള്ളത് പണിയാൻ എത്ര rs. Budget വേണം
@suneermediaofficial7 ай бұрын
2000X1000 🫣 20 Lakhs ❣️❣️❣️
@salimalapp8574 Жыл бұрын
എനിക്ക് വീടിൻറെ പ്ലാൻ മരിക്കണം ആയിരുന്നു നിങ്ങൾ വരച്ച തരുമോ
@Gymmemmes2 ай бұрын
950sq. Feet ethra cash varum?
@suneeshlfa55867 ай бұрын
850 Sqfeet അത്യാവശ്യം വലിയ വീട് ആണോ?
@suneermediaofficial7 ай бұрын
2 bhk നന്നായിട്ട് ചെയ്യാം 🥰
@BaijuhsHaridas-rb5ix Жыл бұрын
ചെറിയ വീടായാലും വലിയ വീടാലും വ്യക്തമായ പ്ലാനോട് കൂടി തുടങ്ങിയാൽ അനാപത്ത് ചെലവുകൾ എല്ലാം ഒഴിവാക്കാൻ പറ്റും വ്യക്തമായ പ്ലാനോടുകൂടി തുടങ്ങിയാൽ പോലും കട്ടകെട്ടിന്റെ ലെവൽ തെറ്റിച്ചു വാർപ്പിന്റെയും തറയുടെയും ലെവൽ തെറ്റിച്ചു എന്തിനു പറയുന്നു പ്ലാസ്റ്ററിങ്ങിന്റെ കോണുകളുടെ വരെ ലെവൽ തെറ്റിച്ചു കുറച്ചുകാലത്തേക്ക് പണി കൊടുത്തവന് പണി കൊടുക്കുന്ന പണിയാണ് കേരളത്തിലെ മലയാളി പണിക്കാർക്ക് ഉള്ളത് ബംഗാളിയും കണക്കാ
@faiziienterprises6225 Жыл бұрын
ഇങ്ങനെ ഒരു പ്ലാൻ വരയ്ക്കാൻ ആരെയാണ് സമീപിക്കേണ്ടത്. Pls ഹെല്പ്
@sajiluc3242 Жыл бұрын
ഇത്രെയും ഉള്ള ഒരു ഡ്രോവിങ്ങിന് എത്ര ആണ് കോസ്റ്റ് വരുന്നത്.. പ്ലീസ് റിപ്ലൈ... ഞാൻ ഇപ്പോൾ ഈ സ്റ്റേജിൽ ആണ്
@user0055711 ай бұрын
12000/-
@binojkb3919 Жыл бұрын
2000 sqft ഒരുനിലയിൽ വാർക്കുമ്പോൾ strength പ്രശ്നം ഉണ്ടോ 1000,1000 വെച്ച് നടുക്ക് ഗ്യാപ്പ് ഇട്ടു രണ്ട് സെക്ഷൻ ആയി വാർക്കുന്നത് നല്ലതാണോ നടുക്ക് ടഫൻഡ് ഗ്ലാസ് ഇട്ടിട്ട്
@binojkb3919 Жыл бұрын
നല്ല മറുപടി thankzz
@jaseenasajjad7026 Жыл бұрын
Informative video
@suneermediaofficial Жыл бұрын
Thank you Dear 😊
@mohammadakthar3358 Жыл бұрын
Superb 👍
@gireeshchandran8321 Жыл бұрын
ചേട്ടോ നമ്മുടെ കേരളത്തിൽ stilt home പണിയാൻ പെർമിറ്റ് കിട്ടുമോ
@suneermediaofficial Жыл бұрын
തീർച്ചയായും വയനാട് ഭാഗത്തോക്കെ ചെയ്യുന്നുണ്ട് 😊
@Aydindadvlog Жыл бұрын
👌👌👌
@aljazstudio8 ай бұрын
വളരേ ഉപകാരമായി ഉള്ള ഒരു വീഡിയോ
@shahanasubair40958 ай бұрын
ആലപ്പുഴയിൽ നല്ലരീതിയിൽ പ്ലാൻ വരയ്ക്കുന്ന ആരേലും അറിയാമോ