Thank you so much 😍😍😍 ടയർ മറിച്ചിടാൻ ഇത്തിരി ബുദ്ധിമുട്ടാണ്.. മുറിവ് പറ്റാതെ ശ്രദ്ധിക്കണട്ടോ...try ചെയ്തിട്ട് എങ്ങനെയുണ്ടെന്ന് പറയണേ
@venugopalkolar59934 жыл бұрын
ഈട് നിൽക്കുന്ന സൂപ്പർ ഫിഷ്‌പോണ്ട്...അടിപൊളിയായിട്ടുണ്ട്😍
@aviyalplanet88944 жыл бұрын
Thank you❤️❤️❤️
@jacksontjohn52053 жыл бұрын
എന്റെ പൊന്നു ചേട്ടാ കിടിലൻ ഐഡിയ 🤍 ഇഷ്ട്ടായി, ഞാൻ ഉടനെ സെറ്റ് ചെയ്യും ടയർ പോണ്ട് 🤍
@aiswriya3 жыл бұрын
Pwoliii ahnn chettaayyyiiii😍😍😍
@muhajirajina33804 жыл бұрын
അച്ഛന്റ്റെ വോയിസ് അടിപൊളി 🌹🌹🌹🌹
@aviyalplanet88944 жыл бұрын
Thank you so much 😍😍😍
@Amanbinshihab4 жыл бұрын
You are great because in this covid 19 people are looking in KZbin You are really impressive hats off sir
@Amanbinshihab4 жыл бұрын
💖💖💖😘🥰😍🤩😉🤗
@Amanbinshihab4 жыл бұрын
Amazing sir
@aviyalplanet88944 жыл бұрын
Thank you so much for the kind support 🙏❤️❤️❤️❤️
@Amanbinshihab4 жыл бұрын
You are welcome
@insightcraft36044 жыл бұрын
അടിപൊളി.👍👍👍 ഞാൻ എന്തായാലും ഇത് ചെയ്യും 😊😊😊
@aviyalplanet88944 жыл бұрын
Thanks for watching❤️❤️....ചെയ്തിട്ട് എന്തായാലും പറയണേ🙂🙂
@insightcraft36044 жыл бұрын
@@aviyalplanet8894 yes....😍
@dilshu7624 жыл бұрын
ഒരുപാട് ഇഷ്ടം തോന്നി ഒന്ന് try ചെയ്തു നോക്കണം അവതരണം poli👌👌👌👌😍
@aviyalplanet88944 жыл бұрын
Thanks for watching 😍😍😍...ചെയ്തു നോക്കിയിട്ട് പറയണം ട്ടോ🙂🙂
@harshanajanith33904 жыл бұрын
Pulish
@harshanajanith33904 жыл бұрын
Publish mad boy
@junaidjinu7834 жыл бұрын
Hlo, super വീഡിയോ.. വളരെ ഇഷ്ടപ്പെട്ടു..ഞാൻ ചേട്ടന്റെ ഒരു subscriber കൂടി ആണ്.. ഞാൻ ചേട്ടന്റെ മിക്ക വിഡിയോസും കാണാറുണ്ട്... ഇത് കണ്ടിട്ടുള്ള കോൺഫിഡന്റോടെ ഞാനും ഉണ്ടാക്കാൻ തുടങ്ങി.. മുറിക്കാനും മറിക്കാനും കുറച്ചു കഷ്ട്ടപെട്ടങ്കിലും ആ പരിപാടി വീട്ടു കാരുടെയും കൂടെ സഹായത്തോടെ കഴിച്ചു... but കോൺക്രീറ്റ് ഇട്ട് ഉണങ്ങി വെള്ളം വെച്ചു കുറച്ചു കഴിഞ്ഞ് നോക്കിയപ്പോ അതിലെ വെള്ളം ഒളിച്ചു പോയി ലീക് prblm.... അതിനു മുന്നേ പൂച്ച ഒരു പണി തന്നു അവൻ ടയർ മ്മൽ കയറി അത് കൊണ്ട് കോൺക്രീറ്റിൻ പൊട്ടൽ വന്നു... അതൊക്കെ പോട്ടെ 🤣ഉണങ്ങി ടയർ എടുത്തപ്പോൾ കോൺക്രീറ്റ് അതെ പടി കയ്യിൽ പൊന്നു 😔ശെരിക് വിഷമം ആയി കോൺക്രീറ്റ് ടയറിൻമേൽ ഉറച്ചു നിൽക്കുമോ? കോൺക്രീറ്റ് പറിഞ്ഞു പോരുമോ? എന്റേത് അങ്ങനെ പോരാൻ കാരണം എന്തായിരിക്കാം? ഞാൻ എന്ത് ചെയ്യും? ഒന്ന് rply താ ചേട്ടാ.. എനിക്ക് ഉണ്ടാക്കാൻ ഉള്ള ആഗ്രഹം കൊണ്ട
@aviyalplanet88944 жыл бұрын
Thank you so much for watching ❤️❤️ അയ്യോ... ഇത്രയും കഷ്sപ്പെട്ടിട്ട് ശരിയായില്ലാന്ന് കേട്ടപ്പോ നമുക്കും വിഷമം ആയീട്ടോ... സാരമില്ല.. നമുക്ക് ശരിയാക്കാം..
@aviyalplanet88944 жыл бұрын
വീഡിയോയിൽ കാണുന്ന പോലെ ടയറിൽ സിമൻ്റ് വിതറിയ ഭാഗം വരെ കയറ്റിയാണ് പരിക്കൻ (ചാന്ത് ) ഇട്ടിരിക്കുന്നത്. 24 മണിക്കൂർ എങ്കിലും കഴിഞ്ഞാലെ അത് സെറ്റാവുകയുള്ളൂ... ശേഷം അവിടെ നിന്ന് അനക്കാതെ തന്നെ വെള്ളം നിറച്ച് 4- 5 ദിവസം വയ്ക്കണം. വെള്ളം നിറയ്ക്കുമ്പോൾ ലീക്ക് ഉണ്ടെങ്കിൽ സിമൻ്റും വെള്ളവും ചേർത്ത് കുഴമ്പു പോലെയാക്കി (ഗ്രൗട്ട്) ലീക്ക് ഉള്ള സ്ഥലത്ത് തേച്ചു പിടിപ്പിച്ച് വീണ്ടും 24 മണിക്കൂർ വച്ച് സെറ്റായതിനു ശേഷം വേണം വെള്ളം നിറച്ചു വയ്ക്കാൻ.. ആദ്യം പരിക്കനിട്ടതിനു ശേഷം അഞ്ച് ദിവസം കഴിഞ്ഞ് വെള്ളം മാറ്റുന്നതുവരെ ഇളക്കുകയോ എടുത്തു മാറ്റുകയോ ചെയ്താൽ കോൺക്രീറ്റ് ടയറിൽ നിന്ന് ഇളകിപ്പോകും... അതൊന്ന് ശ്രദ്ധിക്കണേ..
@aviyalplanet88944 жыл бұрын
@Junaid Jinu എന്തായാലും ശരിയാവും... ഒന്നുകൂടെ ശ്രമിച്ചു നോക്കൂ❤️
@junaidjinu7834 жыл бұрын
ഇപ്പോ ഏകതേഷം ശെരിയായി വന്നു ട്ടോ.. tnx.. thankyou so much ☺️
@Raheenasinger10 ай бұрын
❤ss ithokke big happy tharunna brighten anubhavangalaaaanu🎉🎉🎉🎉❤
@deepam-n6b2 жыл бұрын
വളരെ നല്ല അവതരണം keep it up
@kl__dorado_gaming4 жыл бұрын
Sambhavam kidukki tto 😊👌
@aviyalplanet88944 жыл бұрын
Thank you so much 😍😍
@josethomas62104 жыл бұрын
വളരെ നന്നായിട്ടുണ്ട് നല്ല അവതരണം ഉപകാരപ്രദം
@aviyalplanet88944 жыл бұрын
Thank you so much for the support 😍😍😍 ഒത്തിരി നന്ദി.. തുടർന്നും പിന്തുണ പ്രതീക്ഷിക്കുന്നു❤️
@mohammedsirajudheen45733 жыл бұрын
Njanum cheythu noki valare paadaan
@riyazvallathuriyaz34653 жыл бұрын
യാ മോനെ കിടു 😃😃😃👍
@saffairemax45713 жыл бұрын
SUPER എനിക്ക് ഇഷ്ട്ടേ ആയി 😘😘😘😍😍😍
@shijukalathilkalathil50494 жыл бұрын
Kunju jeevan ennu paranja aa vaakkukalil thanne und nanmma ..tanx chetttaaaa ...nalla avatharanam ..iniyum ithe polathe videos prathikhikkunnu
@aviyalplanet88944 жыл бұрын
Thank you so much for watching😍😍😍.ഒരു ജീവൻ നമ്മുടെ കൈയ്യിൽ നിന്ന് നഷ്ടപ്പെടുക എന്ന് പറയുന്നത് വലിയ വിഷമം ഉണ്ടാക്കുന്ന ഒന്നു തന്നെയാണ്....
@sindhuvijayamma1974 жыл бұрын
നന്ദി ,ഉറപ്പായും Try ചെയ്തു നോക്കാം
@aviyalplanet88944 жыл бұрын
Thank you so much 😍😍😍
@evergreenvlogs54394 жыл бұрын
വളരെ നന്നായിട്ടുണ്ട്. നല്ല അവതരണം. 😍
@jishnunarayanann4 жыл бұрын
Inganeyanu vedio idendathu nice presentation bro
@aviyalplanet88944 жыл бұрын
Thank you so much dear 😍😍😍😍😍
@meenumeenuks95894 жыл бұрын
Good job vipi......nice and beautiful....
@aviyalplanet88944 жыл бұрын
Thanks you so much 😍😍😍
@Athiradas6423 жыл бұрын
What a dedication chetayi,, patience, hadwork, sincerity, perfefection finally,, it came out amazing, 🔥beautiful one🌻good job chettayi,,
@rameshputhoor18494 жыл бұрын
Aliya super good work
@aviyalplanet88944 жыл бұрын
Thank you😍😍
@shamilvs53714 жыл бұрын
Really I was searching for an idea for a pond.....I love it.... Thank you very much....Nice presentation... Appreciate your അച്ഛൻ too...
@aviyalplanet88944 жыл бұрын
Thanks for watching 😍😍
@beenaks21724 жыл бұрын
Very intresting video, ithra kshama illathondu orenm vangam ennu vicharikunnu. Inspired frm ur video👍😁😁
Nalla nilavaramulla vedios an bro edunnadellam njan subscribe cheydutto
@aviyalplanet88944 жыл бұрын
Thank you so much for the support 😍😍😍 നിറയെ സ്നേഹം❤️❤️
@ajmalfaras39374 жыл бұрын
@@aviyalplanet8894 👍
@sandhiasalim98994 жыл бұрын
Wow super anna njanum test chaythu super idea
@aviyalplanet88944 жыл бұрын
Thank you so much for watching😍😍😍...സൂപ്പർ അല്ലെ
@sandhiasalim98994 жыл бұрын
Super അന്ന് ഞാൻ പിന്നെ എന്റെ അണിയാൻ വീട്ടിൽ test ചെയ്തു നോക്കുകയാണ് paint ചെയ്തു ഇപ്പോൾ വെള്ളം ഒഴിച്ചു അതിൽ വായ് തൊണ്ട ഇട്ടു വചകുകയാണ ഞങ്ങൾ complete ചെയ്യും
@sandhiasalim98994 жыл бұрын
ഇനിയും പുതിയ വീഡിയോ വരുമ്പോൾ like ചെയാം അത് ഒരു aqurium ഉണ്ടകുന്ന വീഡിയോ ചെയ്യണം please
@aviyalplanet88944 жыл бұрын
ചെയ്തിട്ട് എങ്ങനെയുണ്ടെന്ന് അറിയിക്കണം കേട്ടോ...aquarium സെറ്റ് ചെയ്യുന്ന വീഡിയോ എന്തായാലും ചെയ്യുന്നുണ്ട്....തുടർന്നും സപ്പോർട്ട് ഉണ്ടാവണെ.... 😍😍😍
@rubeenanaizam64813 жыл бұрын
നന്നായി 👍🏻👍🏻👍🏻👍🏻👍🏻
@viswanadhan98803 жыл бұрын
അഛൻ സൂപ്പർ..
@greeshmatm67993 жыл бұрын
Polich chetta try cheyyanam enn ind
@aviyalplanet88943 жыл бұрын
Thank you so much for watching 😍 ട്രൈ ചെയ്ത് നോക്കിയിട്ട് പറയണെ
@greeshmatm67993 жыл бұрын
@@aviyalplanet8894 sure
@aviyalplanet88943 жыл бұрын
😍😍
@abu2744 жыл бұрын
Oru kalakkan idea enikk ishttappettu
@aviyalplanet88944 жыл бұрын
Thank you so much 😍😍😍
@nikhilkrishnan7774 жыл бұрын
Chettante videos tharunnath vallatha oru feel anu❤️☘️🌿🌿🌿all the bst. Waiting for next video
@aviyalplanet88944 жыл бұрын
Thank you soooo much for the support😍😍😍 will be back soon with the next video❤️
@shameelasalamshami15903 жыл бұрын
Valiya kallukal pottikathe upayogikkaloo
@salmanbabu51564 жыл бұрын
Nice creativity
@aviyalplanet88944 жыл бұрын
Thank you so much 😍😍😍
@athirakmenon95263 жыл бұрын
Nice idea😃😌😌
@watsupmila96863 жыл бұрын
Thanks a lot for this brother ❤️I can even make a flower bowl with it
@anithap30703 жыл бұрын
🦍
@mishabcutz57484 жыл бұрын
Thank you🤗🥰🙏
@aviyalplanet88944 жыл бұрын
Thank you so much for watching 😍😍😍
@sakkeenap24254 жыл бұрын
Hai dear vibin super presentation.Father kalakki big salute father.His voice is high light.
@aviyalplanet88944 жыл бұрын
Thank you so much 😍😍😍😍
@alanjoseph81694 жыл бұрын
Njan enthayulum chwyyum tyre onn alla 2 ennam und 😂😅😍 appo 2 tyre pond love you chetta for this adipoli idea🔥🔥❤️❤️
@aviyalplanet88944 жыл бұрын
Thank you so much 😍😍😍 ടയർ അകം പുറം മറിക്കുന്നത് ഇത്തിരി പ്രയാസമാണ്... മുറിവു പറ്റാതെ ശ്രദ്ധിക്കണേ... ചെയ്തിട്ട് എങ്ങനെയുണ്ടെന്ന് പറയണംട്ടോ
@alanjoseph81694 жыл бұрын
@@aviyalplanet8894 enthalayulum
@UnrealWorlds0084 жыл бұрын
Nice video....umbrella rod cement concrete base layer is a good idea...Also small things like cement curing ie set aakanam, cement toxicity ie cement Pulippu, paint toxic 5days water change, also pond pebbles cleaned,fish caring..etc taken into consideration...Ithokke cheyyan oru passion venam...athu eniku feel cheythu...
@amala97294 жыл бұрын
Super Orupaad divasathe kashtappadaanalle👍👍❤️
@aviyalplanet88944 жыл бұрын
Thank you so much 😍😍😍 കുറച്ച് കഷ്ടപ്പെട്ടു... എന്നാലും അടിപൊളിയാണ്☺️
@fahmifarha88434 жыл бұрын
Tnqs for this Idea toooo😁
@aviyalplanet88944 жыл бұрын
Thank you so much for watching 😍😍...
@torqueend18744 жыл бұрын
super bro... brilliant.. job
@aviyalplanet88944 жыл бұрын
Thank you so much❤️❤️
@anasabdulkader62114 жыл бұрын
കുഞ്ഞു ജീവനല്ലേ നമ്മുടെ കൈകൊണ്ടു നഷ്ടപ്പെട്ടാൽ ഒരുപാട് സങ്കടം ഉണ്ടാവും ❤️❤️ ആ മനസ്സ് ന് നമ്മടെ വക ഒരു sub ഉം like ഉം.
@vincyanil57934 жыл бұрын
Ethinte cleaning angana??
@aviyalplanet88944 жыл бұрын
Thank you...❤️❤️❤️....നമ്മുടെ കൈയ്യിൽ നിന്നും ഒരു ജീവൻ പോവുകയെന്നു പറഞ്ഞാൽ അത് നല്ല വിഷമം ഉണ്ടാക്കും
@aviyalplanet88944 жыл бұрын
@vincy anil ഗാർഡൻ ഹോസ് ഉണ്ടെങ്കിൽ വളരെ എളുപ്പമാണ്... പൈപ്പിന്റെ ഒരു എൻഡ് വെള്ളത്തിൽ മുക്കി വച്ച് ജസ്റ്റ് ഒന്ന് വലിച്ചു വിട്ടാൽ മതി❤️❤️
@asrithkrishna56824 жыл бұрын
@@aviyalplanet8894 chetta vere വഴിയൊന്നുല്ലേ
@subins58334 жыл бұрын
Chetoii Polii.. Pine video presentation excellent ..oru doubt polum thonethe reethiyil Ellam detailed ayit paranju thannu 💘keep it up broi
@aviyalplanet88944 жыл бұрын
Thank you so much for watching...please keep supporting 😍😍😍
@subins58334 жыл бұрын
@@aviyalplanet8894 😀Ofcourse
@aviyalplanet88944 жыл бұрын
❤️❤️
@jijamenon88044 жыл бұрын
Good job.nalla effort undallo....
@aviyalplanet88944 жыл бұрын
Thank you😍😍😍....ട്രൈ ചെയ്ത് നോക്കണേ😊😊
@aquarium96553 жыл бұрын
Kidu
@alikv35053 жыл бұрын
Super pond
@damayandhishajishaji42984 жыл бұрын
Super I like it
@aviyalplanet88944 жыл бұрын
Thank you so much 😍😍😍
@activehub74492 жыл бұрын
Scooter tyre upayogikkamo
@arafavlog28164 жыл бұрын
Your all videos very nice ❤️❤️💞💞
@aviyalplanet88944 жыл бұрын
Thank you so much 😍😍 Please keep supporting ❤️
@MuhammadMuhammad-fe4sy4 жыл бұрын
Wow..spr.. ayittun..😍🤩
@aviyalplanet88944 жыл бұрын
Thank you😍😍😍
@muhlasin95094 жыл бұрын
Paint adichapol vijaricho Biryani champ polla But last poliyarunoo Good
@aviyalplanet88944 жыл бұрын
ha ha😂😂 Thank you❤️
@alanjoseph81694 жыл бұрын
Nee eladuthum undallo da koshi
@chinjuunni13284 жыл бұрын
ചേട്ടൻ അടിപൊളിയാട്ടാ എത്ര detail ആയി ആണ് എല്ലാം പറയുന്നേ
@aviyalplanet88944 жыл бұрын
Thank you so much 🙏😍😍😍😍
@Keralatony4 жыл бұрын
ഞാൻ സാറിന്റെ സ്റ്റുഡന്റ് ആയിരുന്നു..... Super video ആണ് Sir... Thanks for sharing this kinds of ideas...
@aviyalplanet88944 жыл бұрын
Thank you so much 😍😍 വളരെ സന്തോഷമാണ് എൻ്റെ സ്റ്റുഡൻ്റ്സിൻ്റെ കമൻ്റ് കാണുമ്പോൾ.. നിറയെ സ്നേഹം❤️❤️
@muhammedzishan29444 жыл бұрын
But mean time it was a really great idea too.. fab.. 🙂🙂
@aviyalplanet88944 жыл бұрын
Thank you so much ❤️❤️
@yunusmk58014 жыл бұрын
വീഡിയോയിൽ മൂന്നാമത്തെ സെന്റെൻസിൽ പറയുന്ന പോലെ.. അടിപൊളി വീഡിയോ ആണ്.. ടയർ മറിച്ചപ്പോൾ കുറച്ചു റിസ്ക് ഉണ്ടായി അല്ലെ... 👍
@aviyalplanet88944 жыл бұрын
Thanks for watching❤️❤️❤️...വീട്ടിലെ ബാൽക്കണിയിൽ അടിപൊളിയായി ഇരിക്കുന്നുണ്ട്😊😊....അധികം തേയാത്ത ടയർ ആയതുകൊണ്ട് കുറച്ചു പണിയെടുക്കേണ്ടി വന്നു.......നല്ലതുപോലെ തേഞ്ഞ ടയർ ആണേൽ സംഗതി വളരെ എളുപ്പമാണ്......ട്രൈ ചെയ്ത് നോക്കു എന്തായാലും🙂🙂🙂
@sailakshmi88654 жыл бұрын
നല്ല ഇഷ്ടം തോന്നുന്നു..
@inamustube60344 жыл бұрын
കിടിലൻ 👌👍
@aviyalplanet88944 жыл бұрын
Thank you so much 😍😍😍
@thariquhassan55284 жыл бұрын
Nice work keepit up
@aviyalplanet88944 жыл бұрын
Thank you so much 😍😍 please keep supporting
@leelamenon93183 жыл бұрын
Idu nalla paada anu enikku.. Apo onnu chodikkatte, nammade tuni pot kondu patto? Tulayidade..
@muthu84694 жыл бұрын
അടിപൊളി explanation
@aviyalplanet88944 жыл бұрын
Thank you so much😍😍😍... Please keep supporting ♥️♥️
@ebookmummy4 жыл бұрын
Nice presentation, will try this.
@aviyalplanet88944 жыл бұрын
Thank you so much for the support 😍😍
@akhilagokul73134 жыл бұрын
ടയർ thirichidan nalla bhudhimuttanallo..
@aviyalplanet88944 жыл бұрын
Thank you so much for watching ❤️❤️ അതെ... ഇവിടെ മൂന്നു നാലു പേര് ചേർന്നാ മറിച്ചിട്ടത്.. ബുദ്ധിമുട്ടാണെങ്കിൽ വർക് ഷോപ്പിലോ ടയർ ഷോപ്പിലോ കൊടുത്താൽ അവർ എളുപ്പം മറിച്ചു തരും
@edensflora4 жыл бұрын
🤩🥰🌱🌿😍👍keep going
@aviyalplanet88944 жыл бұрын
Thank you❤️❤️❤️
@rajithaunni86104 жыл бұрын
By all means very nice.... Thank you..
@aviyalplanet88944 жыл бұрын
Thank you so much 😍😍😍
@nnn63653 жыл бұрын
Hybrid guppy filteration must ano. Please reply
@FirozAlam-fm4zz3 жыл бұрын
I have a question: how sand cement attaches so strongly with rubber tyre? Please reply
@rahiyarafi57174 жыл бұрын
നൈസ് വർക്ക് ബ്രോ ❤👍
@aviyalplanet88944 жыл бұрын
Thank you so much 😍😍😍
@maneeshp7944 жыл бұрын
Aaa chedy athanu annu onnu parayo...ammonia dea concentration kurakan ullathu....that will be very helpfull
@aviyalplanet88944 жыл бұрын
Thank you so much for watching ❤️❤️ ആ ചെടി പ്രത്യേകമായിട്ട് അമോണിയ കുറയ്ക്കുകയില്ലാട്ടോ..ഏത് വാട്ടർ പ്ലാൻ്റ് വച്ചാലും അത് അമോണിയ ആഗിരണം ചെയ്യും.. ഇവിടെ വച്ചിട്ടുള്ളത് ലക്കി ബാംബൂവും വാട്ടർ മൊസൈക് എന്ന് വിളിക്കുന്ന ചെടിയും ആണ്.. വാട്ടർ പോപ്പി വച്ചാലും ഇതേ ഫലമാണ്.
@bijuvijayakumar6184 жыл бұрын
പൊളിച്ചു 👍
@aviyalplanet88944 жыл бұрын
Thank you so much 😍😍
@munshirkm96244 жыл бұрын
Polich broo
@aviyalplanet88944 жыл бұрын
Thank you so much for watching😍😍
@shivanandhinisubi89473 жыл бұрын
ഇതിലെ പറയുന്ന ആളുടെ ശബ്ദം ബിഗ് ബോസ്സിലെ അനൂപിന്റെ ശബ്ദം 😘😘😘
@jameelamayan69232 жыл бұрын
Cement maathram pattumo
@swapnajoby-cr1fr4 жыл бұрын
Thank you very much
@aviyalplanet88944 жыл бұрын
😍😍😍😍
@kayamkulammachan23044 жыл бұрын
As usual Beautiful presentation.. congrats Bro and uncle👏👏👏
@aviyalplanet88944 жыл бұрын
Thanks for watching...keep supporting ❤️❤️
@kayamkulammachan23044 жыл бұрын
Sure bro...😍
@kayamkulammachan23044 жыл бұрын
Bro.. instayil njan oru msg ayachirunnu...
@aviyalplanet88944 жыл бұрын
Profile name എന്തായിരുന്നു🤔🤔
@kayamkulammachan23044 жыл бұрын
Sajithkrishnaa
@Amanbinshihab4 жыл бұрын
Good ! But little hard to do
@aviyalplanet88944 жыл бұрын
Thank you so much ❤️❤️ ഇത്തിരി ബുദ്ധിമുട്ടാണ്... എന്നാലും അടിപൊളിയാണ്
@Amanbinshihab4 жыл бұрын
Thank you so much
@Amanbinshihab4 жыл бұрын
Yes you are right
@Amanbinshihab4 жыл бұрын
You are welcome 🥰
@Abhijithkichu5334 жыл бұрын
Wow,nice
@aviyalplanet88944 жыл бұрын
Thank you❤️❤️❤️
@legendaryworld43404 жыл бұрын
കിടിലൻ 🔥🔥❤❤
@aviyalplanet88944 жыл бұрын
Thank you so much 😍😍😍😍
@the_wildrose99373 жыл бұрын
Great effort and hard work 👏
@sanashobies15784 жыл бұрын
Amazing Good Reuse Idea
@aviyalplanet88944 жыл бұрын
Thank you so much 😍😍
@abdulkader-go2eq Жыл бұрын
കൊള്ളാം thank u
@jessybraggs97504 жыл бұрын
Super pond and thank you for a nice idea... 👍
@aviyalplanet88944 жыл бұрын
Thank you❤️❤️❤️...ട്രൈ ചെയ്ത് നോക്കണേ
@jessybraggs97504 жыл бұрын
@@aviyalplanet8894 surely 👍👍👍
@madhanbritto92604 жыл бұрын
It was so interesting to see your creative work and also very much useful to me. But your concern over the lives of small fish fries was really appreciable even in the midst of people living without humanity. Thank you brother.
@aviyalplanet88944 жыл бұрын
Thank you so much for the support brother 🙏❤️❤️❤️❤️
@muhammedfayiz9723 жыл бұрын
😊
@pardeep5439 Жыл бұрын
Nice chetai
@SalmaJagirdar2 жыл бұрын
Nice! But so much hard work.... We can buy a plastic tub for 100rs.. recycled ones😊. Am not discouraging but smart work better than hard work..
@MohananAdarsh4 жыл бұрын
Super bro
@aviyalplanet88944 жыл бұрын
Thank you so much 😍😍😍
@febinoufal10054 жыл бұрын
Well presented , humble Keep going
@aviyalplanet88944 жыл бұрын
Thank you😍😍😍
@aviyalplanet88944 жыл бұрын
Thank you❤️❤️❤️
@babuperuveettil49214 жыл бұрын
നന്നായിട്ടുണ്ട്...
@aviyalplanet88944 жыл бұрын
Thank you❤️❤️❤️❤️
@priyankapadmanabhan31714 жыл бұрын
Good video
@aviyalplanet88944 жыл бұрын
Thank you so much 😍😍😍
@HappyMinds84 жыл бұрын
Creativity ishtapettu. Fish pondil oxygen vende?!......ed Fishan?
@aviyalplanet88944 жыл бұрын
Thank you so much ❤️❤️ ഗപ്പി മാത്രമേ ഇതിൽ വളർത്തുന്നുള്ളൂ... അതാകുമ്പോ ഓക്സിജൻ, ഫിൽറ്റർ ഒന്നും വയ്ക്കണ്ട... മാസത്തിലൊരിക്കൽ വെള്ളം മാറ്റിയാൽ മതി