വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ! | INSIDE OUT

  Рет қаралды 110,611

Mathrubhumi

Mathrubhumi

Жыл бұрын

ഏഴഴകുള്ള ടുലിപ് എന്ന പൂവിനെ സ്നേഹിച്ച് അതില്‍ ഭ്രമിച്ച് വീടും സ്ഥലവും വിറ്റ് കാശിറക്കി ലാഭം കൊതിച്ചവരുടെ കഥ.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi

Пікірлер: 45
@arunkumarus9871
@arunkumarus9871 9 күн бұрын
അന്യൻ സിനിമയിൽ കുമാരി എന്ന് ഉള്ള പാട്ടിൽ ഉണ്ട് ഈ പുഷ്പം, നല്ല വില ഉള്ള പുഷ്പം ആണ് എന്ന് പണ്ട് ചെറുപ്പത്തിൽ ബാലരമ യിൽ വായിച്ചിട്ടുണ്ട്, ഡൽഹി ഇന്ദിര ഗാന്ധി ഉദ്യനത്തിൽ ഉണ്ട് എന്ന് tv യിൽ കണ്ടിട്ടുണ്ട് 🙏
@user-nu6fq4xv6k
@user-nu6fq4xv6k 5 күн бұрын
ബാലരമ ഡൈജസ്റ്റ് ❤, അന്നാണ് ആദ്യമായി ഇങ്ങനൊരു പൂവിനെപ്പറ്റി കേൾക്കുന്നത് 🌷 പിന്നീട് നോട്ട്ബുക് വാങ്ങുമ്പോൾ ട്യൂലിപ് പൂവ് കവർപേജ് കിട്ടുന്നതുണ്ടോ എന്ന് നോക്കി 😂... അതൊക്കെയൊരു കാലം........
@LivingYears
@LivingYears 11 күн бұрын
ഡച്ച് കാർ എന്തു കാര്യത്തിനും മിടുക്കൻ മാർ ആണ്.
@rosammamathew2919
@rosammamathew2919 24 күн бұрын
കേട്ടിട്ട് വിശ്വാസിക്കാൻ പ്രയാസംതോന്നുന്ന സംഭവങ്ങൾ
@Mark-Man-6003
@Mark-Man-6003 Жыл бұрын
വളരെ നല്ല ചാനലാണ് ഞാൻ എന്നും അപ്ഡേറ്റ്സ് നോക്കാറുണ്ട് കുറച്ചും കൂടി ഇൻട്രസ്റ്റിങ് ആയ നല്ല നല്ല കണ്ടന്റ്റുകൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു
@y8022
@y8022 Жыл бұрын
looking forward for more episodes
@AA-rn9nw
@AA-rn9nw Жыл бұрын
Interesting topic: but presentation felt quite superficial with several important points missing. The script too had flaws. Looking forward for more informative episodes ❤❤❤
@game.on_
@game.on_ 8 күн бұрын
ഇത്‌ പോലെ സ്വർണ്ണത്തിന്റെ വില കുറയട്ടെ
@rafeeqce192
@rafeeqce192 4 күн бұрын
Gold is still a rare element while diamond isn’t. I don’t know why ppl are still crazy about diamonds.
@lijin6052
@lijin6052 Жыл бұрын
1600 കാലഘട്ടത്തിൽ ഒരു ടുലിപ് കിഴങ്ങിനു 10 ലക്ഷം ഡോളർ എന്നൊക്കെ പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല.😳
@keerthimuthiah6556
@keerthimuthiah6556 Жыл бұрын
10lakh dollars means epozhathe value rate vechaanu
@jegadeeshjegguttan2175
@jegadeeshjegguttan2175 8 сағат бұрын
3:01 9:47 9:48 9:49 9:50 ee flowers🌺🌹 indiayude 🇮🇳 jammu & kashmir le Srinagar il und Netherlands vere povenda same poo paadam srinagar il und jammu capital 🇮🇳❤️
@nithinjoseph8384
@nithinjoseph8384 4 күн бұрын
Njan ipo ivedaya work cheyuna. Kidilan sthalam anu Netherlands.
@user-sv7ww3hv4v
@user-sv7ww3hv4v 9 күн бұрын
👌👌👌😍
@Kshema333
@Kshema333 Жыл бұрын
Kollayadicha mothal. Dutch kar kolla adikatha enthelum indo
@ranjinirajan1046
@ranjinirajan1046 Жыл бұрын
Anniyan tamil movie song also
@jose-qb6zm
@jose-qb6zm 12 күн бұрын
This is an A level Economics Topic
@anuvijayananuvijayan6413
@anuvijayananuvijayan6413 5 күн бұрын
Tulip revolution 😇
@octobered
@octobered 4 күн бұрын
Anyan cinema eragiya samayath ee poovinte padam ulla kudakal undairnnu anginathe light pacha kudayil red rose pookal ulla kuda anu enikku undairunnu
@mkaziklpy
@mkaziklpy Жыл бұрын
Like Bitcoins…same will be happening
@fasil434
@fasil434 Жыл бұрын
Tulip ne kond ubamikandath rajyangalude currancy ye yan like USD
@seshumani246
@seshumani246 11 күн бұрын
😅😅adhikamayi Akrantam kanichal. Ingane thagarum
@rintoyohannan8042
@rintoyohannan8042 Жыл бұрын
നമ്മുടെ നാട്ടില് കൃഷി ചെയ്യമോ
@alora9829
@alora9829 4 күн бұрын
Indiail und. Kashmir himachal, pne delhiyil president residenceil und. Thanup venam, illel athpole nokkanam.
@johnjacob2236
@johnjacob2236 Жыл бұрын
@ranidavidson2558
@ranidavidson2558 Жыл бұрын
❤️‍🔥
@ajmalnizar8113
@ajmalnizar8113 Жыл бұрын
Turkey anu tulip nte birth place
@Suprq1234
@Suprq1234 2 күн бұрын
പൂടി ലങ്ങാടി
@francofrancis7439
@francofrancis7439 6 күн бұрын
Crypto mania
@nazeerabdulazeez8896
@nazeerabdulazeez8896 11 күн бұрын
Tulip എന്ന് ഒരു ബെഡ്ഷീട്ടുണ്ട്,
@zayanshafeek953
@zayanshafeek953 7 күн бұрын
Yes nalla quality anu ..
@user-mi4vg4yl9y
@user-mi4vg4yl9y 8 күн бұрын
എന്തിനാണ് ഈ പൂവും കിഴങ്ങും ഉപയോഗിക്കുന്നതെന്ന് പറഞ്ഞില്ല. ഇതിൽ നിന്നും തൈലം ഉണ്ടാക്കുന്നുണ്ടോ?
@jyothi5563
@jyothi5563 6 күн бұрын
Cut flower ആണ്. ബാക്കി use അറിയില്ല
@user-nu6fq4xv6k
@user-nu6fq4xv6k 5 күн бұрын
@@user-mi4vg4yl9y ചുമ്മാ ഷോയ്ക്ക് വേണ്ടി ആണെന്നാ എന്റെ അറിവ് 🤣, അത് വീട്ടിൽ വെക്കുന്നത് പ്രൌഡിയാണെന്ന്.. നമ്മൾ ആനക്കൊമ്പ് വെക്കുന്നത് പോലെ ആകും
@abhishekmswipe3378
@abhishekmswipe3378 Жыл бұрын
അദാനി stocks il invest ചെയ്തവരെ കുറിച്ച് ഓര്‍ക്കേണ്ടതാണ്
@SS-gq6eo
@SS-gq6eo Жыл бұрын
Adani IPO perform well on sales..
@thecodezero
@thecodezero Жыл бұрын
adani stockil invest cheithavar okke inn multifold profitilaanu...( 4000thil invest cheithitt loss vannavrude karyamalla )
@anchacko1
@anchacko1 8 күн бұрын
ടുലിപ് എന്നല്ല ടൂളിപ് എന്നാണ് ശരിയായ പേര്
@jyothi5563
@jyothi5563 6 күн бұрын
ള എന്ന വാക്ക് english ല് ഉണ്ടോ. Just a doubt
@alora9829
@alora9829 4 күн бұрын
​@@jyothi5563tulip English word alla. Latinized Turkish word ahnn. Tülbend enna vakkil ninna tulip vannath.
@arithottamneelakandan4364
@arithottamneelakandan4364 8 сағат бұрын
❤❤❤❤😂😂😂😂😂
@user-wl8fl5eb2p
@user-wl8fl5eb2p Жыл бұрын
പ്രാന്തു ഉള്ള മനുഷ്യർ അദ്വനിച്ചു ഉള്ള പണം കൊണ്ടു വീട് ഉണ്ടാക്കി ജീവിക്കാതെ ഉള്ളത് ഒക്കെ വിറ്റു തുലക്കുന്നു
@SamandSiamenon
@SamandSiamenon Күн бұрын
Persia lost it
@Afta437
@Afta437 6 күн бұрын
Over hyping europeans. Vellakkarude udayipp
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 23 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 10 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Super Star's At Amma General body Meeting 2024 |   Celebraties Car Entry
22:04
Movie Man Broadcasting
Рет қаралды 70 М.
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 23 МЛН