എന്റെ സാർ, ഇദ്ദേഹത്തിൽ നിന്ന് ചിത്രകലയും ശില്പ കലയും പഠിക്കാൻ കഴിഞ്ഞ ഞാൻ ഭാഗ്യവതി തന്നെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@പ്രേംനസീർ3 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ,നന്ദി നന്ദി സാർ,🙏🙏🙏
@anilneduvathoor92433 жыл бұрын
thanks sir
@arunmohanan19612 жыл бұрын
Sir vasthu satram padikan aagrahikunnu,engana
@harikumaran26263 жыл бұрын
നമസ്കാരം സർ, മഹാമർമ്മം കണ്ടു പിടിയ്ക്കുന്നത് എങ്ങനെയാണ് എന്നു പറഞ്ഞു തരുമോ?
@anilneduvathoor92433 жыл бұрын
മഹാമർമ്മം എന്ന പറയുന്നത് ആത്മാവ് ആണ് അതിന്റെ സ്ഥാനം അവിടെ ആണ് എന്നത് കൃത്യമായിട്ട് അവിടെ ആണന്നു അറിയില്ല
@babuthomaskk6067 Жыл бұрын
പടിഞ്ഞാറ് ദർശനമായ 56-8 വീടിന് ചെറിയൊരു വർക്ക് ഏരിയ കിഴക്കോട്ട് വേണം 63 കോൽ എടുക്കാമോ പടിഞ്ഞാറ്റിനിയുടെ കണക്ക് കിഴക്കിനിക്ക് ചേർക്കാം എന്ന് കേട്ടിട്ടുണ്ട് അങ്ങനെ ചെയ്യാമോ സർ
@aps3901Ай бұрын
10.8chuttu thottu chettan chuttum
@sreejithshyam Жыл бұрын
🙏🙏🙏
@nobyabraham7666Ай бұрын
😊😊😊😊😊😊😊😊😊😊😊😊
@ajithankn80842 жыл бұрын
വീടിന്റെ ചുറ്റ് കണക്ക് കൂട്ടുമ്പോൾ പുറത്തേക്കിറങ്ങുന്ന സ്റ്റെപ്പുകളുടെ അളവുകൾ കൂട്ടുമോ
@vinodkokkur42722 жыл бұрын
47 കോൽ എത്ര sqft ആണ്
@Mytimepassvlogs3 жыл бұрын
സാർ, എന്റെ വീടിന്റെ പടിഞ്ഞാറു ഭാഗത്തു ഒരു നീട്ടി കെട്ടലുണ്ട്. അത് പൊളിച്ചു മാറ്റണമെന്നുണ്ട്. അതിനെ കുറിച് അങ്ങയുടെ അഭിപ്രായം അറിയാൻ താല്പര്യമുണ്ട്.
@anilneduvathoor92433 жыл бұрын
നേരിൽ കണ്ടാൽ മാത്രമേ മനസിലാകൂ
@ajithankn80843 жыл бұрын
ചുറ്റ് കിട്ടിക്കഴിഞ്ഞാൽ വശങ്ങളുടെ അളവുകൾ വ്യത്യാസപ്പെടുത്തി എടുക്കുന്നത് എങ്ങിനെ. ഉദാ: നീളവും വീതിയും. കാണുന്നതെങ്ങിനെ
@praveen.padmakshan79113 жыл бұрын
വീട് സമചതുരം വരാമോ...,.
@anilneduvathoor92433 жыл бұрын
ആകാം .thanks sir
@sanathanajyothishya10223 жыл бұрын
👍 🙏
@anilneduvathoor92433 жыл бұрын
thanks sir
@GangadharanVellipulakkal-nq5dj Жыл бұрын
By
@vinodpwe3 жыл бұрын
ചില പ്രധാനപെട്ട ചോദ്യങ്ങൾക്കു നേരത്തെ ചോദിച്ചിരുന്നു... അവക്കൊന്നും മറുപടി കണ്ടില്ല..... ചോദ്യം തെറ്റാണെങ്കിൽ സാധാരം ക്ഷമിക്കുക 🙏👍
@anilneduvathoor92433 жыл бұрын
ഈ സംശയത്തിന്റെ വീഡിയോ ആയി അടുത്ത പ്രാവിശ്യം പറയുന്നതാണ് . thanks sir
@Thankappan-pw6ynАй бұрын
ഗജയോനിയിൽ ഉള്ള കണക്കു എല്ലാ ദിക്കിലേക്കും ഉപയോഗിക്കാം എന്നു പറഞ്ഞ മഹാനാണൂ ഇയാൾ ? ദ്വജയോനിയാണു എല്ലാ ദിക്കിലേക്കും ഉപയോഗിക്കാവുന്ന കണക്കു.