No video

വീടിനു മുന്നിൽ പാർക്ക് ചെയ്ത വാഹനത്തിന് പിഴ | AI Camera Kerala RTO

  Рет қаралды 4,748

Media Savants

Media Savants

Күн бұрын

വീടിനു മുന്നിൽ പാർക്ക് ചെയ്ത വാഹനത്തിന് പിഴ | AI Camera Kerala RTO

Пікірлер: 11
@venunair1579
@venunair1579 Жыл бұрын
മാൻഡ്രേക്ക് റോഡിൽക്കൂടി 51 വാഹനങ്ങളുടെ അകമ്പടിയോടെ പാഞ്ഞു പോകുമ്പോൾ മനുഷ്യന് റോഡിൽക്കൂടി സഞ്ചരിക്കാൻ വിലക്ക്. ഇപ്പോൾ സ്വന്തം വാഹനം വീട്ടുമുറ്റത്ത് റോഡിൽ പാർക്ക്‌ ചെയ്തിട്ട് വിശ്രമിക്കാൻ വീട്ടിലൊന്ന് കയറിയവന് പെറ്റി. ഇനിയും വോട്ട് ചെയ്ത് ഇവന്മാരെതന്നെ ജയിപ്പിച്ചേര്... അനുഭവിച്ചോ.....
@underworld2770
@underworld2770 Жыл бұрын
ഒന്നിലധികം തവണ കക്കൂസിൽപോകുന്നവർക്കും ഇനി പിഴയിടണം....
@lallal8252
@lallal8252 Жыл бұрын
എന്റെ പിഴ ഇങ്ങനെയല്ല
@thetruth9377
@thetruth9377 Жыл бұрын
കോടതിയെ സമീപിക്കണം ആ ഉദ്യോഗസ്ഥന്റെ പേരിൽ നടപടി എടുപ്പിക്കണം തെളിവു സഹിതം കേസ് ഫയൽ ചെയ്യുക ലീഗൽ സർവ്വിസിൽ നിന്നും സഹായം കിട്ടുമല്ലോ
@thulughoastreader9950
@thulughoastreader9950 Жыл бұрын
ഞങ്ങൾക്ക് അമേരിക്കയിലേക്ക് പോകാൻ കുറച്ചു കാശ് വേണം,,,,, അതിന് ഇങ്ങനെയൊക്കെ പണം പിരിപ്പിച്ചില്ലെങ്കിൽ എങ്ങിനെയാ?
@thulughoastreader9950
@thulughoastreader9950 Жыл бұрын
ക്യാമെറയ്ക്ക് വട്ട് ആയോ ?
@rashimgl3837
@rashimgl3837 Жыл бұрын
ഇന്ന് എനിക്ക് വന്നു ഹെൽമെറ്റ്‌ ചെച്ചത് സെരിയായിട്ടില്ല എന്നും പറഞ്ഞ് അവർ അയച്ച ഫോട്ടോയിൽ ശെരിക്കും ഹെൽമെറ്റ്‌ വെച്ചിട്ടുണ്ട് എന്താ ചെയ്യാൻ കഴിയും
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН