വീടിനു parapet കെട്ടുമ്പോൾ. home parapet wall mosonry.

  Рет қаралды 307,075

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

വീടിനു parapet കെട്ടുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങളും കാഴ്ചകളും
all round construction

Пікірлер: 213
@teachersworld5726
@teachersworld5726 3 жыл бұрын
Superb brother.....😍🙌
@Ilyas-rm8bk
@Ilyas-rm8bk 3 жыл бұрын
ഇഷ്ടിക വെക്കുന്നതിലും നല്ലത് കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് 3 ഇഞ്ച് ബീഡിംഗ് കൊടുക്കുന്നതാണ് നല്ലത് വെള്ളം താഴേക്ക് ഇറക്കാൻ 2 ഇഞ്ച് റെഡ്യൂസർ കൊടുത്താൽ മതി ലീക്കേജും ഉണ്ടാവില്ല പൈപ്പ് അടയുകയും ഇല്ല
@chabbusallu4554
@chabbusallu4554 3 жыл бұрын
Q
@Rashid2.0
@Rashid2.0 3 жыл бұрын
ഇത്ര ആത്മാർഥമായി quality maintain ചെയ്തു പണിയെടുക്കുന്നവരെ ഇന്നത്തെ കാലത്ത് കിട്ടാൻ ബുധിമുട്ടാണ് you are perfect ok👍👍👍👌👌👌ഒരു വീട് വെക്കുന്നത് എല്ലാവരുടെയും സ്വപ്നമാണ് അതിൽ കുറെ പണിക്കാർ എങ്ങനെ തട്ടിപ്പ് ചെയ്തു ക്യാഷ് ഉണ്ടാകാം എന്നാണ് നോക്കാറ് നിങ്ങൾ ആത്മാർത്ഥ മായി പണിയെടുക്കുന്നു എന്റെ വീട് തന്നെ ഒരു പണ്ടാറ കാലൻ കൊളമാക്കി 😓😓😓😓
@sujuthomas6521
@sujuthomas6521 3 жыл бұрын
വളരെ സന്തോഷമായി.എല്ലാം വളരെ ചെലവ് കുറച്ചും, പ്രയോഗികമായി ഗുണനിലവാരം നിലനിർത്തിയുമാണ് താങ്കളുടെ വർക്ക്‌. 👌👌👍🌹
@mathewabraham2616
@mathewabraham2616 Ай бұрын
4 inch (10 cm) കനം ഉള്ള Roof ന്റെ കമ്പികൾ തമ്മിൽ ഉള്ള അകലം (6 x4) ആണോ വേണ്ടത്.. കമ്പിയുടെ size 8 mm ആണോ.. Ring size ഉം അകലം ഒക്കെ പറയുമോ Concrete ന് Metal size (aggregates) ഏതാണ് വേണ്ടത്.
@nisara7262
@nisara7262 3 жыл бұрын
വളരെയധികം ഉപകാരം ഉള്ള വീഡിയോ സൂപ്പർ ബ്രോ👍👍😊
@Redchillivlog9844
@Redchillivlog9844 3 жыл бұрын
കല്ല് കുത്തനെ വെക്കരുതേ
@DreamhomemakerSKM
@DreamhomemakerSKM 3 жыл бұрын
വർക് നന്നയിട്ടൻഡ്.പിന്നെ ഞങ്ങൾ പണി എഡ്കുനോടതൊന്നും ഇപ്പൊ ഫ്ലാറ്റ് സൺസൈഡിൽ ഇഷ്ടിക കൊടുക്കാതെ ചെരിച്ച് തേച്ച് അടീല് വാട്ടർ കട്ടിംഗ് കൊടുക്ക ചെയ്യല്.
@letgo3104
@letgo3104 3 жыл бұрын
ജി.ഐ പൈപ്പിന് പകരം ചിലവ് കുറഞ്ഞ രീതിയിൽ എന്ത് വയ്ക്കും ?
@ceeyechsulthan6425
@ceeyechsulthan6425 3 жыл бұрын
Weightless und Stainless anu
@techykollam399
@techykollam399 3 жыл бұрын
ബ്രോ parapettin ഇടയ്ക് piller കൊടുക്കതെയ് എങ്ങാനാ സ്ട്രോങ്ങ്‌ ആവും?!!
@whitepalace9803
@whitepalace9803 3 жыл бұрын
Bro നമ്പർ തന്നാൽ പണിക്ക് വിളിക്കാമായിരുന്നു
@mohdmusthafa1504
@mohdmusthafa1504 3 жыл бұрын
Perfect OK power 🌟🎉
@shajeershajeer3696
@shajeershajeer3696 3 жыл бұрын
Aac_blockഉപയോഗിക്കാമോ perappettukettan
@omsanthiomshakthi9793
@omsanthiomshakthi9793 3 жыл бұрын
Super construction ideas love from Tamilnadu brother's 🙏💪👍👌
@zaysvlog4018
@zaysvlog4018 3 жыл бұрын
കല്ല് കുത്തനെ വെക്കരുത് Bro
@faisalvkd988
@faisalvkd988 3 жыл бұрын
മുൻഭാഗത്തെ പാരപ്പെറ്റ് പൈപ്പ് ചെയിൻ ഇട്ട് ഇറക്കിയാൽ അതാവും കൂടുതൽ ഭംഗി 👍
@sachutalks8501
@sachutalks8501 3 жыл бұрын
Enikkoru kunji veed vakknm Nyaya mayi cheythu tharuo
@mansoorkulangarakath5342
@mansoorkulangarakath5342 Жыл бұрын
ബ്രോ നിങ്ങളെ വിളിച്ചാൽ കിട്ടുന്ന നമ്പർ ഒന്ന് തരണം.. ഈ വരുന്ന നോമ്പ് പെരുന്നാൾ കഴിഞ്ഞാൽ ഞാൻ നാട്ടിൽ വരുന്നുണ്ട്... വീട്ടിൽ കുറച്ച് വീട് പണി ബാക്കിയുണ്ട് അതിനെ പറ്റി സംസാരിക്കാനാണ്.. ഞാൻ നിങ്ങളെ വീഡിയോ കണ്ട് ഇഷ്ട്ടമായിട്ടാണ് ചോദിച്ചത്. 🔥👍👌ഞാൻ നിങ്ങളുടെ സബ്സ്ക്രൈബ് കൂടിട്ടും ആണ് ട്ടാ 😀
@moideenc4364
@moideenc4364 3 жыл бұрын
Brother മേലേ ഒരു റൂമും ബത്രൂമും കൂട്ടിയെടുകുന്ന വീഡിയോ ചെയ്യുമോ
@MANSOORMKTR
@MANSOORMKTR 3 жыл бұрын
Warpinu oppam thanne concrete beeding ittaa mathiyallo bro Parapet kettumpol pinne problems onnum varilla
@abdussamad3747
@abdussamad3747 2 жыл бұрын
ഒന്നാം വരിയിൽ കട്ട വെക്കുമ്പോൾ ഇരുമ്പു പൈപ്പ് വരുന്ന ഭാഗങ്ങളിൽ മാത്രം കട്ട കുത്തനെ വെച്ചാൽ അതല്ലേ നല്ലതും സ്‌ട്രോങും
@noushadnoushu2481
@noushadnoushu2481 3 жыл бұрын
വീടിന്റ ഫുൾ വർക്ക്‌ ചെയ്യാമോ
@rahulr1673
@rahulr1673 3 жыл бұрын
Please
@റെഡ്ആർമി-ഗ8ട
@റെഡ്ആർമി-ഗ8ട 3 жыл бұрын
അടിപൊളി ഇജ് വേറെ ലെവൽ 👍
@lukeluke6609
@lukeluke6609 3 жыл бұрын
വാർക്ക സ്ലാബ് കട്ട് ചെയ്താൽ വെള്ളം പിടിക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല സൺസൈഡിന് ഇഷ്ടിക കെട്ടേണ്ട ഒരാവശ്യവുമില്ല' വെറ് തെ ചരിച്ച് തേച്ചാൽ മതി.
@sirajmanipuram3205
@sirajmanipuram3205 3 жыл бұрын
varppil thanne chayyalanu nallath sun said
@romantravel4796
@romantravel4796 3 жыл бұрын
നമ്പർ തരില്ല അല്ലെ
@ijaskayirali2503
@ijaskayirali2503 2 жыл бұрын
എന്റെ പൊന്നു മുത്തേ നിന്റെ നമ്പർ ഒന്ന് തരുമോ എനിക്കും ചെറിയൊരു വീട് പണിയുണ്ട് നാട്ടിൽ എവിടെയാണ്
@mohammadbasheer9185
@mohammadbasheer9185 3 жыл бұрын
നീ ആളെ ചുഴിപാകല്ലേ, ചിലർ പറയും ചെറിച് വർത്താൽ ജോയ്ന്റിൽ ലീക്ക് ഉണ്ടാകുമെന്നു, നീ പറയുന്നു ഫ്ലാറ്റ് വാർപ് ഉണ്ടാകുമെന്നു, എന്താ ചെയ്യുക ഉസ്മാനെ
@aslamkmattanur539
@aslamkmattanur539 3 жыл бұрын
Ood eduga
@saleemareacod9190
@saleemareacod9190 3 жыл бұрын
നമ്മുടെ കാലാവസ്ഥക്ക് നല്ലത് ഫ്ലാറ്റ് വാർപ്പാണ്.
@saleemareacod9190
@saleemareacod9190 3 жыл бұрын
നമ്മുടെ കാലാവസ്ഥക്ക് നല്ലത് ഫ്ലാറ്റ് വാർപ്പാണ്.
@saiju4u1
@saiju4u1 3 жыл бұрын
@@allroundconstructions1355 മെയിൻ സ്ലാബ് വാർക്കുമ്പോൾ സ്ലോപ് കൊടുത്തു വാട്ടർ പ്രൂഫ് ചെയ്താൽ പോരെ ??? എന്നാലും ലീക് ഉണ്ടാവുമോ 🙄
@saiju4u1
@saiju4u1 3 жыл бұрын
ഫ്ലാറ്റ് ആയിട്ടുള്ള വാർപ്പിൽ ഇങ്ങനെ പാരപ്പറ്റിൽ പൈപ്പ് വെക്കുന്നതിനെക്കാളും നല്ലത്, മെയിൻ സ്ലാബ് വാർക്കുമ്പോൾ 2-3 ഇഞ്ച് സ്ലോപ് കൊടുത്താൽ പോരെ എന്നിട്ട് താഴേക്ക് പൈപ് ഇറക്കിയാൽ 4 ഭാഗവും വെള്ളം വീഴുന്നത് ഒഴിവാക്കിക്കൂടെ..
@jerryaluva
@jerryaluva 3 жыл бұрын
ജനലിനു മുകളിൽ മാത്രമായി സൺഷെയ്ഡ് പണിയുന്നതാണ് നല്ലത്, അതിന്റെ അരികുവശം ഇഷ്ടിക കെട്ടാതെ ഇരിക്കുകയും വേണം. ചെറിയ സ്ലോപ് കൊടുത്തു വാർത്താൽ മഴ പെയ്തു തീരുമ്പോൾ തന്നെ ഉപരിതലം ഉണങ്ങുകയും ചെയ്യും
@naushadph2189
@naushadph2189 3 жыл бұрын
ചങ്കൽഫിത്തിയുടെമുകളിൽകോൺക്രീറ്റ്ചെയ്ത്പാരപ്പറ്റുംകൂടികെട്ടിയാൽചെങ്കൽഫിത്തിനെരിഞ്ഞമർന്ന്ബലക്ഷയംഉണ്ടാകും
@sunichalakudy124
@sunichalakudy124 3 жыл бұрын
1000 sq ft വീട് പണിയാൻ നിങ്ങളുടെ ചാർജ് എത്ര വരും
@vibeesht.b3425
@vibeesht.b3425 3 жыл бұрын
@@allroundconstructions1355 number kitto?
@suresh.9726
@suresh.9726 3 жыл бұрын
Super bro...പിന്നെ വർക്കും അടിപൊളി
@habinabi5414
@habinabi5414 Жыл бұрын
Machane super work👍....,
@haneefavnt1482
@haneefavnt1482 3 жыл бұрын
ഒരു നില കോൺഗ്രീറ്റ് വീട് അഞ്ചു വർഷം കൊണ്ട് തന്നെ ലീക്ക് വരും കാരണം പഴയ കാലത്തെ സിമെന്റിന്റെ പവർ ഒന്നും ഇപ്പോൾ ഉള്ള സിമെന്റിന് ഇല്ല കഴി യുന്നതും ഒരു നില വീട് ഓട് മേയുക അതാണ് വീടിന് കൂടുതൽ കാലം നില്കാൻ കഴി യുന്നത് ഇതു വെറുതെ പറയുകയല്ല എനിക്ക് ഇതു തന്നെ ആണ് ജോലി ഒരുപാട് വീടുകളിൽ ചോർച്ച ഉണ്ട് രണ്ടും നില എടുക്കാൻ സാധാരണ പാവപെട്ടവർക്കു ഒന്നും പെട്ടന്ന് കഴിയില്ല കോൺഗ്രീറ്റ് വീട്ടിൽ വായു സഞ്ചാരം കുറവ് ആയിരിക്കും ഓടിട്ട വീട്ടിൽ നല്ല വായു സഞ്ചാരം ഉണ്ടാവും പണ്ട് കാലത്തെ ഇല്ലങ്ങളും ഒക്കെ തന്നെ വലിയ ഉദാഹരണം ആണ് വർഷങ്ങൾ കഴി ഞ്ഞിട്ടും ആ വീടുകൾ നിലനിൽക്കുന്നത് തന്നെ ഓട് മേഞ്ഞത് കൊണ്ടാണ് മുപ്പതു വർഷം ആയ ഏതെങ്കിലും ഒരു കോൺഗ്രീറ്റ് വീട് കേട് വരാത്തത് ഉണ്ടോ എവിടെ യെങ്കിലും ഞാൻ കണ്ടില്ല
@krishnaprasadk4548
@krishnaprasadk4548 3 жыл бұрын
ആദ്യമായി കുത്തനെ വെച്ച കല്ലിനിടയിൽ സിമന്റ്‌ വെച്ചില്ല സൈഡിൽ മാത്രമേ സിമന്റ്‌ വെച്ചിട്ടൂള്ളൂ അത് പോരല്ലോ
@abdussamad3747
@abdussamad3747 2 жыл бұрын
മൊത്തത്തിൽ സിമെന്റ് കട്ടകൊണ്ട് കെട്ടൽ ആണോ പൈപ്പ് മിക്സ്‌ ചെയ്തു കെട്ടലാണോ ഫിനിഷിങ് ഉൾപ്പെടെ പണം ലാഭമാകുക പ്ലീസ് റിപ്ലൈ?
@mubeenajasmine9779
@mubeenajasmine9779 2 жыл бұрын
നല്ല പണി നമ്മുടെ വീട്ടിൽ പൈപ് വെച്ചത് സ്ലെപിന്റെ മുകളിൽ വെള്ളം പോവൂല വീടിന്റെ എല്ലാംപണിയു തീർന്നു എനി കുറച്ചുപൊളിക്കണം നീ ചെയ്തത് പോലെ സെലെബ് കട്ട് ചൈത് വെക്കണം ഇവിടെ പണിക്കാർക് അറിയില്ലാതത് കൊണ്ടാല്ല അവർ കട്ട് ചെയ്യാൻ മടിച്ചു വീഡിയോ സൂപ്പർ ഉപകാരപ്പെട്ടു
@raheemap3035
@raheemap3035 3 жыл бұрын
നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് പറഞ്ഞു തരാമോ
@hussainaphussainabi4085
@hussainaphussainabi4085 3 жыл бұрын
വീടിന്റെ രണ്ടാം നില ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യൂ. ബെൽറ്റ് തൊട്ട്.
@hussainaphussainabi4085
@hussainaphussainabi4085 3 жыл бұрын
@@allroundconstructions1355 കത്തിരിക്കുന്നു. 😊
@Navavlog249
@Navavlog249 2 жыл бұрын
നിങ്ങളുടെ സലം എവിടെയാണ് കണ്ണൂർ ജില്ലയിൽ പണിയെടുക്കുമോ
@fahadkarumbil5728
@fahadkarumbil5728 3 жыл бұрын
Perfect ok👍👍👍👍🥰🥰🥰🥰
@ansarihaneefa2775
@ansarihaneefa2775 3 жыл бұрын
ഇഷ്ടപ്പെട്ടു 👌👍😍
@vineshvijayan9975
@vineshvijayan9975 Жыл бұрын
Ennik veedu paniyan udu number tharumo
@malayalamfilim5927
@malayalamfilim5927 3 жыл бұрын
Work cheyan alkare avishiyam undakil prayiu avide venakilum vannu work cheyium🤓
@mohamedalikolamban380
@mohamedalikolamban380 3 жыл бұрын
വേണം
@chithrasheeja655
@chithrasheeja655 3 жыл бұрын
1:58 A thuni okke podi ayy kanum🤣 good video
@ahmadkhan3722
@ahmadkhan3722 3 жыл бұрын
നബ്ബർ കൊടുത്താൽ പ്രശ്നം മലപ്പുറം തിരൂർ അടുത്താ ആള്. 👍😕
@നിലാവിന്റെമാലാഖ
@നിലാവിന്റെമാലാഖ 3 жыл бұрын
Parapet എന്നാലെന്താ?? 4വരി കല്ല് കെട്ടുന്നതാണോ ടെറസിൽ
@dralavibinmohamedbinahamed7655
@dralavibinmohamedbinahamed7655 3 жыл бұрын
കോൺടാക്ട് ചെയ്യാൻ എന്താ മാർഗം???
@kpshaji7768
@kpshaji7768 3 жыл бұрын
പഴയ വീട്‌ ചെറിയ റൂമുകൾ ആണ് അത് വലുതാക്കാൻ പറ്റുമോ ലിന്റിൽ പൊളിച്ചിട്ട് ചെയ്യുമോ അതോ പൊളിക്കാതെ ചെയ്യുമോ ..?
@musthu5151
@musthu5151 3 жыл бұрын
കുറച്ചു പണിയുണ്ട് വരാൻ പറ്റുമോ
@aswinc.b2540
@aswinc.b2540 3 жыл бұрын
ഹൈറ്റ് എത്രയാ?
@aswinc.b2540
@aswinc.b2540 3 жыл бұрын
@@allroundconstructions1355 tnx
@marco-453
@marco-453 3 жыл бұрын
ജില്ല ഏതാണ്
@അറക്കൽപോരാളി-ഡ2ണ
@അറക്കൽപോരാളി-ഡ2ണ 3 жыл бұрын
@@allroundconstructions1355 അതാണ്
@sou3451
@sou3451 2 жыл бұрын
solid bricks kondu parapet kettiyaal kuzhapamundo
@rasheedmr2853
@rasheedmr2853 2 жыл бұрын
Thankalude pani suppar nalla sette Enikku chilavu kurachu oru veedu paniyanam thankalude contact no.. ondo
@shopasianshopasian1098
@shopasianshopasian1098 2 жыл бұрын
നിങ്ങളുടയ് പണി കണ്ട് ഞാൻ അല്ലപ്പണിയും പഠിച്ചു 👌 താങ്സ്
@shafikph3932
@shafikph3932 Жыл бұрын
Nadr
@rajanpp6349
@rajanpp6349 2 жыл бұрын
ബ്രോ ഹോളിബ്രിക്സ് കുത്തിവെക്കുന്നത് തീരെ സുരക്ഷിതമല്ല
@viewchannel7290
@viewchannel7290 3 жыл бұрын
സുഹൃത്തേ നിങ്ങളുടെ നമ്പർ ഒന്ന് വിടൂ
@mohammedsahal6269
@mohammedsahal6269 3 жыл бұрын
11:14😀😀😀perfect ok
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഹലോ
@ajidpp123
@ajidpp123 3 жыл бұрын
👍👌💪🤟🤲❤️
@faslaameer9880
@faslaameer9880 Жыл бұрын
Varpp kazhinj ethra days minimum parappett padavin edukkum
@gopalakrishnanc4586
@gopalakrishnanc4586 3 жыл бұрын
ഇഹോളുള്ള ബ്രിക്സ് കേട്ടുന്നത് അഭകടംവരും എന്തങ്കിലുമaവശിത്തിന് ചaറിനിന്നുതാഴേന്ന് കനമുള്ള സാധനങ്ങൾ വാങ്കുകയാണെങ്കിൽ പaരപ്പറ്റു പൊട്ടിവീണു ആളുമരിച്ചു അനുഭവം
@haneefavnt1482
@haneefavnt1482 3 жыл бұрын
ശരിയാണ് പുതിയ ആളുകൾക്കു മോഡൽ ആണ് വേണ്ടത് വീട് പണിയുന്നവനും ഇതിനെ കുറിച്ച് വലിയ അറിവ് ഒന്നും ഇല്ലാത്തതു കൊണ്ടാണ്
@monjathis1820
@monjathis1820 3 жыл бұрын
കൊള്ളാം 💪👍
@sfr521
@sfr521 3 жыл бұрын
Square pipe koode vekandeerunnu
@sreenipeter2222
@sreenipeter2222 3 жыл бұрын
Ithu mason Mark ano ?????.it's not practical
@shumsudindinp8576
@shumsudindinp8576 3 жыл бұрын
Hai... Vaattarr... Cattu... Chyyu... Karale
@appu1889
@appu1889 3 жыл бұрын
Gabion wall nea kurich video cheyyuooo...?
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 Жыл бұрын
മച്ചാനെ വാട്സ്ആപ്പ് നമ്പർ തരൂ pls
@firozinni998
@firozinni998 3 жыл бұрын
സ്ലോപ്പ് കൊടുത്താൽ സ്ലാവ് കട്ട് ചെയ്യണോ
@rafirabeeh6897
@rafirabeeh6897 3 жыл бұрын
Ningale nmbr tharumo
@abelardoceja7627
@abelardoceja7627 3 жыл бұрын
Inchala hamdibula 🤣🤣🤣
@rameesvlog127
@rameesvlog127 Жыл бұрын
Kodm
@rjkottakkal
@rjkottakkal 3 жыл бұрын
സൂപ്പറ്, പൈപ്പ് വെച്ചതിനു ശേഷം തേച്ചാൽ മതിയോ?
@meghalawrance9090
@meghalawrance9090 2 жыл бұрын
Cheta ith 3 katta vechano chwyteakanea
@meghalawrance9090
@meghalawrance9090 2 жыл бұрын
Please reply
@sihabali8343
@sihabali8343 3 жыл бұрын
ഇതിൽ കുറേ ഫാൾട്ട് ഉണ്ട് ഭായ് ഇത് കണ്ടു ജോലി ചെയ്യിച്ചാൽ പിന്നീട് ശെരിയാക്കാൻ കാഷ് വേറെ ഉണ്ടാക്കണം
@aswinc.b2540
@aswinc.b2540 3 жыл бұрын
ഇതിൽ എന്തു ഫോൾട്ട് ആണ് ഉള്ളത്?
@habeebarenagar7140
@habeebarenagar7140 3 жыл бұрын
France 🔥🔥🔥
@anupriya49
@anupriya49 2 жыл бұрын
നിങ്ങളുടെ നമ്പർ ?
@kuriakoseaugustine9800
@kuriakoseaugustine9800 2 жыл бұрын
വീഡിയോ കാണാറുണ്ട്, നന്നായിട്ടുണ്ട് ബ്രോ..
@jams01234
@jams01234 3 жыл бұрын
Good bro
@SHAMSIYAKS
@SHAMSIYAKS 3 жыл бұрын
നല്ല skilled ആയിട്ടുള്ള mesan
@abdulnaser2793
@abdulnaser2793 3 жыл бұрын
Mobile no kodoo
@chelannur..
@chelannur.. 3 жыл бұрын
Yathratoday bgm
@badusworld3617
@badusworld3617 2 жыл бұрын
Number pls
@rafeeqkk5032
@rafeeqkk5032 2 жыл бұрын
Phone no tharumo
@narayanadas3224
@narayanadas3224 8 ай бұрын
Nice work
@shareenparambil1288
@shareenparambil1288 2 жыл бұрын
Number vedoo
@nvmaneeshmanu9060
@nvmaneeshmanu9060 3 жыл бұрын
Super bro
@viewchannel7290
@viewchannel7290 3 жыл бұрын
നമ്പർ വി ട ക
@mytech2891
@mytech2891 3 жыл бұрын
Super all rounder
@suryaradhakrishnan7961
@suryaradhakrishnan7961 3 жыл бұрын
Add top plasting video
@MGMMONSTER-2.o
@MGMMONSTER-2.o 3 жыл бұрын
Sunsidinte mukhalil clean cheyyamairunnu
@abdulnaser2793
@abdulnaser2793 3 жыл бұрын
Ningal yend kond mobile number tharathad
@YoosafKannoli
@YoosafKannoli Жыл бұрын
സൂപ്പർ ❤️👍
@navasmohd5188
@navasmohd5188 3 жыл бұрын
👍👍👍
@akhilullas5898
@akhilullas5898 3 жыл бұрын
Number send cheyumooo
@manikandancholakavil3074
@manikandancholakavil3074 3 жыл бұрын
Thanks brother
@murukanganesan1328
@murukanganesan1328 2 жыл бұрын
Parapet height etra cm. Venam
@mohamedshafeeq2298
@mohamedshafeeq2298 3 жыл бұрын
Cement ishtikayano
@shahananasri1268
@shahananasri1268 3 жыл бұрын
ഹോളോബ്രിക്സ്
@arwwwws645
@arwwwws645 3 жыл бұрын
Enth slang adey......
@artistashibu
@artistashibu 3 жыл бұрын
സൂപ്പർ വീഡിയോ
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 22 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 102 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН