No video

ഈ വീഡിയോ കാണാൻ ദൈവനിശ്ചയം ഉള്ളവർ മാത്രമേ കാണുകയുള്ളു..!!

  Рет қаралды 73,253

Enchanted Reader - മലയാളം

Enchanted Reader - മലയാളം

Күн бұрын

Пікірлер: 676
@rajeeshkp4730
@rajeeshkp4730 11 ай бұрын
എന്താ പറയാ മാഷേ🤔 അത്രക്കും Super Reading 👌👍❤️😀😀 എനിക്ക് ഒരുപാട് , വളരെയധികം ഇഷ്ട്ടമായ Super Reading 👌👍😀❤️❤️ ഈ Reading എന്നെ വളരെയധികം സ്വാധീനിച്ചു. 😀 പിടിച്ചിരുത്തി. അത്രക്കും Super 👌👍❤️😀 എന്തായാലും എത്രയും വേഗം ഇതിൽ പറഞ്ഞതു പോലെ തന്നെ നടക്കാൻ Maa'm -ന്റെ നാവ് പൊന്നായി തീരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. 🙏😀😀 Thank God 🙏❤️❤️❤️ Thank you universe 🙏❤️❤️ Thank you Maa'm 🙏🙋😀😀
@enchantedreadermalayalam
@enchantedreadermalayalam 11 ай бұрын
Happy to hear that. Thank you! God Bless you
@malathikc6303
@malathikc6303 11 ай бұрын
Help universe
@pennuttypennutty2654
@pennuttypennutty2654 10 ай бұрын
@@enchantedreadermalayalam ..
@thahirakhan2221
@thahirakhan2221 10 ай бұрын
What's thatt going on? What's the end?
@biju.m1127
@biju.m1127 10 ай бұрын
Nice reading👍❤, thank you ma'am..... Thank you universe.... Thank you angels.....❤❤❤❤❤
@emmagreen1929
@emmagreen1929 4 ай бұрын
തേർഡ് പാർട്ടി ഉണ്ട്... അതാണ് എന്നെ ബ്ലോക്ക്‌ ചെയ്തു... ഞാൻ പ്രാർത്ഥന യോടെ കാത്തിരിക്കുന്നു... എന്റെ ശ്രീ തിരിച്ചു വരും... Thank u universe 🙏🙏🙏🙏
@manuvava4005
@manuvava4005 4 ай бұрын
എന്നെ ഇട്ടേച്ചു പോയതല്ല... ഉറപ്പാ... ഇഷ്ടം ആണ് എന്നും പറഞ്ഞു കാത്തിരിക്കണം എന്ന് സാഹചര്യം കൊണ്ട് പറഞ്ഞിട്ട് ആണ് പോയത്... അതുകൊണ്ട് ഞാൻ ഇവിടെ അവർക്കുവേണ്ടി കാത്തിരിക്കുന്നു... സ്നേഹത്തിന്റെ അളവ് കൂടുന്നതല്ലാതെ ഒരു തുള്ളി പോലും കുറയുന്നില്ല... അത്രയ്ക്കും ഞങ്ങൾ തമ്മിൽ സ്നേഹിക്കുന്നുണ്ട്.
@aswathiachu4965
@aswathiachu4965 3 ай бұрын
അറിയാം.മാം...വ്യക്തിയുടെ...സാഹഹചര്യം...അത്രയ്ക്കു...വിഷമത്തിൽ.ആയിപോയി...വേർപിരിക്കാൻ...തേഡ്. പാർട്ടി..ഉണ്ട്...ശക്തമായി...എന്നെ.ഒരുപാട്.ഇഷ്ട്ടമായിരുന്നു...മാം. പറഞ്ഞത്...വളരെ.സെരിയാണ്...❤..താങ്ക്യൂ..യൂണിവേഴ്സ്...🙏🙏🙏🙏🙏🙏🙏
@manuvava4005
@manuvava4005 4 ай бұрын
ഇത്‌ വളരെ ശെരിയായി ഉള്ള റീഡിങ് ആണ്.. എന്റെ കാര്യത്തിൽ... 💯
@ramyamanoj1471
@ramyamanoj1471 10 ай бұрын
മാം.. എനിക്ക് അറിയാം ആ വ്യക്തിയുടെ സാഹചര്യം ആണ് ഇപ്പോൾ ഉള്ള ഞങ്ങളുടെ അവസ്ഥക്ക്‌ കാരണം. But ഞാൻ പ്രാർത്ഥിക്കുന്നുണ്ട് എനിക്ക് ആ സ്നേഹം തിരിച്ചു കിട്ടാൻ പഴയ ഞങ്ങൾക്ക്‌ സമാധാനമായി സന്തോഷമായി മുന്നോട്ട് പോകാൻ കഴിയണം എന്ന്
@sannuthespeedcubermalayala3540
@sannuthespeedcubermalayala3540 16 күн бұрын
Nisha... ആയില്യം എനിക്കുവേണ്ടി പ്രാർത്ഥിക്കണേ... 🙏🙏🙏🙏ഒരുപാടു ദുഖങ്ങൾ ഉണ്ടായി... ചതിയിൽ പെട്ടു മനോവേദനകൾ ഒരുപാടുണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@reshmins8184
@reshmins8184 3 ай бұрын
സത്യം... പോസിറ്റീവ് റീഡിംഗ് കേൾക്കുമ്പോൾ തന്നെ ഒരു സമാധാനം ഉണ്ട്... Thanku chechi❤❤❤❤❤❤❤❤
@vishnudas.kkvdas8685
@vishnudas.kkvdas8685 2 ай бұрын
എനിക്ക് effect ആവുന്നുണ്ട്. യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ! നന്ദി!
@TvmDDR
@TvmDDR 24 күн бұрын
Thank you universe ❤️🙏🙏🙏🙏ഇതിലെ പോസിറ്റീവ് എനർജി ഞാൻ സ്വീകരിക്കുന്നു 🙏
@dhevandheva1038
@dhevandheva1038 18 сағат бұрын
ഹലോ മാഡം 3മാസം ആയി ഞാൻ തുടർച്ചയായി കാണാറുണ്ട് എനിക്ക് യൂണിവേഴ്‌സിനെ വിശ്വാസം ആയിരുന്നു നിങ്ങൾ പറഞ്ഞതുപോലെ ഈ ആഴ്ച എന്നെ വിളിച്ചു അവർക്ക് എന്നോട് സോറി പറഞ്ഞു ഇനി മുന്നോട്ട് പോകണമെന്ന് തീരുമാനം ആണ് ഞാൻഒരു തീരുമാനം അതിൽ എത്തിയിട്ടില്ല എന്നാലും അവർ തിരിച്ചു വന്നു മാപ്പ് പറഞ്ഞു അതിലേറെ സന്തോഷം ഉണ്ട് അത്ര മാത്രം മാഡത്തിന് താങ്ക്സ്
@bindum2471
@bindum2471 3 ай бұрын
Fight ഒന്നും ഉണ്ടായില്ല. പക്ഷെ വളരെ down ആയി ഇരുന്നപ്പോൾ hurt ചെയതു സംസാരിച്ചു. ഞാന്‍ hospital ആയിരുന്നതിനാൽ പിന്നീട് സംസാരിച്ചു സമാധാനപ്പെടാൻ സാഹചര്യം ഉണ്ടായില്ല. ശരിയാണ് we both strongly love each other. Till the last breath. ❤❤❤
@heartyrhythms1697
@heartyrhythms1697 Ай бұрын
This is so much true...This reading has given me so much strength..Thanks a lot...Let us both heal.❤
@krishnakannan8537
@krishnakannan8537 6 ай бұрын
Thank you Universe ❤ Thank you Divine ❤ Thank you Angels ❤ I strongly claim all positive energies in this reading and reunion with my person ❤ Thank you Universe ❤
@nidhines8130
@nidhines8130 11 ай бұрын
Thanks universe Thanks ma'am ഞാന്‍ ആണ്‌ let go ചെയ്തത് surrendered ആണ്‌. Soul's are crushing and communicated. ഈ വീഡിയോ ഞാന്‍ ആഗ്രഹിക്കുന്ന ആൾ കാണാന്‍ സാധിക്കണമേ എന്ന് പ്രാര്‍ത്ഥനയോടെ. Universe ഒരുപാട് chances തന്നു ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം ഞങ്ങള്‍ രണ്ട് പേരും ശരി ആയി വിനിയോഗിച്ചില്ല പെട്ടന്ന് ആണ്‌ രണ്ട് പേരും വിചാരിക്കാത്ത no contact situation ആയത് 9 months . 3rd party energies പല രീതിയില്‍ ഉണ്ട്, her family back grounds are high, parents issues, etc. മാഡം പറഞ്ഞ കാര്യങ്ങള്‍ എല്ലാം 100%resonated ആണ്‌.
@enchantedreadermalayalam
@enchantedreadermalayalam 11 ай бұрын
Thank you for the feedback! Trust the Universe!
@josephnsebastian5468
@josephnsebastian5468 10 ай бұрын
Thank You allmighty God 🙏 Thank You Thank You Thank You ArchAngels 🙏♥️ I strongly claim this energy positively and peacefully ❤ Thank You for the miraculous blessings and healing of my true Love 💕💕
@user-pr8nq9yh9b
@user-pr8nq9yh9b Ай бұрын
എൻ്റെ പങ്കാളി എന്നിലേക്ക് തിരിച്ചു വന്നു ഇന്നലെ ഞങ്ങൾ സന്തോഷത്തോടെ മനസു ശരീരവും പങ്കുവച്ചു യൂന്നി വേഴസ് നന്ദി നന്ദി നന്ദി
@suryathejas7649
@suryathejas7649 11 ай бұрын
Yes Thank you Universe 🙏എന്റെ ഭർത്താവ് എന്നിലേയ്ക്ക് തിരിച്ച് വരട്ടെ.അത് മാത്രമാണ് എന്റെ പ്രാർത്ഥന 🙏നന്ദി യൂണിവേഴ്സ് 🙏🙏🙏
@enchantedreadermalayalam
@enchantedreadermalayalam 11 ай бұрын
Trust the Universe
@Nandakumari-zr9cs
@Nandakumari-zr9cs 10 ай бұрын
😊😊
@Nandakumari-zr9cs
@Nandakumari-zr9cs 10 ай бұрын
😢
@GIRIJASSatheesh
@GIRIJASSatheesh 4 ай бұрын
Enteyum
@Idc747
@Idc747 10 ай бұрын
Mam you are 100% correct. I am going through such a traumatic condition. The third party energy is my family and i am stranded mentally to make a decision.
@enchantedreadermalayalam
@enchantedreadermalayalam 10 ай бұрын
Trust the almighty.. lots of love and blessings
@radhamanoharan9025
@radhamanoharan9025 10 ай бұрын
എന്റെ Life തന്നെ മുഴുവനും പറഞ്ഞത്. എല്ലാം ശരിയാവട്ടെ കൃഷ്ണാ ഗുരുവായൂരപ്പാ
@enchantedreadermalayalam
@enchantedreadermalayalam 10 ай бұрын
God Bless
@anaghavp7863
@anaghavp7863 3 ай бұрын
Enik resonate ചെയ്തു madom...... Thank you madom, Thank you universe ❤❤❤
@dhanyadasan2360
@dhanyadasan2360 10 ай бұрын
💯 correct Thanks Divine Thanks universe Thanks Angel I claim Reunion with my person positive Energy 🌈🦋❤️💟💓💗🙏 Thanks Divine ❤️🙏
@sofiyabasheer5135
@sofiyabasheer5135 11 ай бұрын
നല്ല റീഡിങ്ങായിരുന്നു പക്ഷെ പകുതിയും മനസിലായില്ല ഇംഗ്ലീഷ് പറഞ്ഞ കാരണം മാം സൂപ്പർ ❤👍🏼
@enchantedreadermalayalam
@enchantedreadermalayalam 11 ай бұрын
shariyakkam
@vijayankn8445
@vijayankn8445 3 ай бұрын
paranjakaryam. sathyam manu
@leelack1976
@leelack1976 Ай бұрын
എന്ത് അത്ഭുതം ഇതിൽ 24മണിക്കൂർ സമയം പറഞ്ഞു ഫലിച്ചു എന്റെ സങ്കടം 80:മാറി. Thankyou 🥰🥰🥰❤️❤️❤️🙏🏼🙏🏼
@LijiS-ng2ko
@LijiS-ng2ko 10 ай бұрын
നിങ്ങൾ പറഞ്ഞതെല്ലാം കറക്റ്റ് ആണ് എന്റെ പേഴ്സണൽ 14 ആയി അകന്നു കഴിയുകയാണ ഞങ്ങൾ ഒന്നിക്കാൻ ആഗ്രഹിക്കുന്നു❤❤❤❤❤❤❤❤🙏🙏🙏
@Vasanthivanda-hp9ig
@Vasanthivanda-hp9ig 11 ай бұрын
എന്റെ life ആണ്. പറഞ്ഞത് മുഴുവൻ ശരി ആണ്. Thank you univeres 🙏❤️
@enchantedreadermalayalam
@enchantedreadermalayalam 11 ай бұрын
Thank you
@user-kz9me8yy1m
@user-kz9me8yy1m 27 күн бұрын
ഒരു തേർഡ് പാർട്ടി ഉണ്ട് എന്ന് ആദ്യമേ എനിക്ക് തോന്നിയിരുന്നു അതൊക്കെ മാറി ഞാനും അവളും തമ്മിൽ ഒരു റീ യൂണിയൻ ഉണ്ടാവാൻ ഞാൻ പ്രാർത്ഥിക്കുന്നു 🥹
@user-ho2gd9nv4c
@user-ho2gd9nv4c 3 ай бұрын
Thank you യൂണിവേസ് ❤thank you യൂണിവേസ് ❤thank you യൂണിവേസ് ❤❤❤വരുബോൾ വരട്ടെ ഞാൻ എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു 🙏🙏🙏🙏
@rathikk3031
@rathikk3031 10 ай бұрын
Thank youu universe 🙏realy good reading... Blessings all 🙏🙏🙏
@miltonfrancis4617
@miltonfrancis4617 Күн бұрын
Thanku universe ❤❤❤ Thanku god ❤❤❤ Thanku divine ❤❤❤ Thanku mam ❤❤❤
@user-bn4eh9wv5d
@user-bn4eh9wv5d 6 ай бұрын
I claim strongly reunion and positive energy thank you God Thank you universe Thank you Devin thank you egels ❤️🙏🕉🦋💐🎉
@reejareeja6092
@reejareeja6092 10 ай бұрын
Ente mahadevanum kaliyammayum njangale ethreyum pettannu thannu onnippikum ❤❤❤thank you mam thank you univers 🙏🙏 thank you angels 🙏🙏 thank you divine🙏🙏
@GowriGowri-de5ue
@GowriGowri-de5ue 10 ай бұрын
Thanku maam🙏🏻🙏🏻 maaminte reading വളരെ സന്തോഷമായി 🙏🏻🙏🏻 അവൻ വരുമെന്ന് വിശ്വാസം ഉണ്ട് 🙏🏻❣️❣️❤️😍❤️Thanku univerrs🙏🏻🙏🏻😍💕❣️❤️❤️💗💗💗💗💗💗
@deepakk4532
@deepakk4532 10 ай бұрын
Read ചെയ്യുന്നത് കുറച്ചു കൂടി ക്ലിയർ ആയിട്ട് പറഞ്ഞാൽ എല്ലാർക്കും മനസ്സിൽ ആവും. എല്ലാ card ന്റെയും അർഥം എല്ലാർക്കും അറിയില്ല ല്ലോ. ഇത് ചുമ്മാ ഓരോ card എടുത്തിട് അവനവന് മനസ്സിൽ ആകിയിട്ട് എന്ത് കാര്യം. Viewers ന് അറിയാൻ എടുക്കുന്ന card explain ചെയ്താൽ നന്നായിരുന്നു
@enchantedreadermalayalam
@enchantedreadermalayalam 10 ай бұрын
ennodu kshamikku sahodara.. God bless you with lots of love and abundance
@littlearmydetective283
@littlearmydetective283 9 ай бұрын
Tarot readers allelum card pothuve kanikarilla personal reading especially cheyumpo... allel thanne card kanichathukondu enthelum kanunnavarku manasilakuo😂... tarot ariyathavarku rider waite deck onnum kandal polum manasilakilla athinte ardham enthanenu... listening to the reader is what is most important... athu mam nannai cheyunundu atleast card name parayunenkilum Indu... mam u r amazing... please continue... ❤❤❤❤
@chandrachandra4857
@chandrachandra4857 3 ай бұрын
എന്റെ life ആയി മാച്ച് ചെയ്യുന്നു. ഞാൻ വിചാരിച്ചത് ആൾ എന്നെ ചതിച്ചെന്നു sorry മനസിലാക്കുന്നു 🙏🙏🙏🙏 thank u universe🙏🙏🙏
@PrabithaPrabitha-mq3gz
@PrabithaPrabitha-mq3gz 11 ай бұрын
എന്റെ ജീവിതം ആണ്. തേഡ് പാർട്ടി ഉണ്ട്. രണ്ടു പേരും മാരെഡ് ആണ്. ഇഷ്ടമാണ് രണ്ടു പേർക്കും. പക്ഷേ സാഹചര്യം കൊണ്ട് numer മാറ്റേണ്ടി വന്നു അവന്. ഇപ്പോ കോണ്ടാക്ട് ഇല്ല. 💔💔 വേറെ ആരുടെയോ നമ്പറിൽ നിന്ന് വിളിച്ചിരുന്നു സംസാരിക്കാൻ പറ്റാത്ത സാഹചര്യം ആയിരുന്നു. മറക്കാൻ കഴിയുന്നില്ല ചേച്ചി...😊
@enchantedreadermalayalam
@enchantedreadermalayalam 11 ай бұрын
Trust the Universe! God Bless
@soumyac4811
@soumyac4811 10 ай бұрын
എന്റെ ജീവിതമാണ് മാം പറഞ്ഞത് എല്ലാം സത്യം 🙏🙏🙏🙏. 100%. എന്നെയും മോനെയും ഉപേക്ഷിച്ചു തേർഡ് പാർടിയുമായി ഹാപ്പിയായി ജീവിക്കുന്നു. ഡിവോഴ്സ് നടന്നുകൊണ്ടിരിക്കുന്നു.
@ManeshManu-dg5ui
@ManeshManu-dg5ui Ай бұрын
ലാസ്റ്റ് കാർഡ് ഞാനും ആയി മാച്ച് ആവുന്നു.....
@sreevalsancv7021
@sreevalsancv7021 5 күн бұрын
we have a deep soul bond but apart, believe it happens in Divine timing Thank you Divine and Source Jesus ♥️
@sajinavenkadeswaran2691
@sajinavenkadeswaran2691 10 ай бұрын
95% resonated in my case.Thank you Universe 🙏
@Eduworld720
@Eduworld720 10 ай бұрын
True ആണ്... Hope for the best from universe ഇതിൽ parajath100% മൊത്തത്തിൽ എന്റെ കാര്യം ആണ്
@user-bz4mf5mw7p
@user-bz4mf5mw7p 3 ай бұрын
ഈ റീഡിംഗ് അപ്‌ലോഡ് ചെയ്ത സമയം ഞാൻ അനുഭവിച്ചിരുന്ന കാര്യം 🙏🙏🙏🙏🙏🙏 . ഇന്നാണ് ഞാനിത് കാണുന്നത്
@blissofsoul_123
@blissofsoul_123 2 ай бұрын
Epo ok aayo
@user-bz4mf5mw7p
@user-bz4mf5mw7p 2 ай бұрын
@@blissofsoul_123 ഞാൻ ഓക്കെ ആയി
@user-ip2zr9nn5n
@user-ip2zr9nn5n 2 ай бұрын
നല്ല റീഡിങ്ങാണ് പോസിറ്റീവ് അഡ്രക്ട് ചെയുന്നു യൂണിവേൽസിൽ ശരണ്ടർ ചെയുന്നു താങ്ക്യു യൂണിവേൽസ് 🙏🙏🙏🙏🙏
@nayanark2472
@nayanark2472 3 ай бұрын
Thank you universe ❤ Thank you God ❤️ Thank you angels ❤ I strongly claim the positive energy from this reading ❤ I strongly claim permanent Reunion with my person ❤️ I strongly claim my marriage with my person ❤️ and a prosperous, happy married life with him ❤ I strongly claim permanent removal of third party ❤ Thank you ❤
@DeepaKankalath
@DeepaKankalath 3 сағат бұрын
Thank you univers ❤️🙏 Thank you mam ❤️🙏
@user-ms2qv3hl3g
@user-ms2qv3hl3g Ай бұрын
സത്യം..... ശക്തരായവർ തന്നെയാണ് പിരിച്ചത്.... അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല.... അവരുടെ ഇഷ്ടത്തിന് വിവാഹം നടത്തി കൊടുത്തു.... അതും അവരുടെ ആളാണ്..... എനിക്കു മാത്രം നഷ്ടം.... പക്ഷേ മുന്നോട്ടുപോകാൻ കഴിയണം അല്ലാതെ പറ്റില്ല....reunion ഒരിയ്ക്കലും നടക്കില്ല....
@user-ud9cw8tm4i
@user-ud9cw8tm4i 4 ай бұрын
അവളും മക്കളെ കൊണ്ട് എത്രയും വേഗം തിരികെ വരണം ❤️❤️❤️❤️❤️❤️❤️❤️ അവരുമൊത് എനിക്ക് ജീവിക്കണം 💞💞💞💞💞💞💞
@ShylonShylon
@ShylonShylon Ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐താങ്ക്സ് മേടം 🙏♥️🌸☘️💐ഇ വായനയിൽപറഞ്ഞ പോസിറ്റീവ് ആയ ഓരോവാകും ഞാൻ എനിലേക് അറ്റർക്ട് ചെയൂന്നു നന്ദി നമസ്കാരം 🙏🙏🙏
@gopannairkp3438
@gopannairkp3438 3 ай бұрын
യാദൃശ്ചികം ആയി കണ്ടു മുട്ടിയതാണ്, ഞാൻ ഒരു ചെറിയ സഹായവും ചെയ്തു, പിന്നെ communicate ചെയ്യാൻ പറ്റിയില്ല, ഇതാണ് സത്യം, but I miss her too much. Thanks madam. I want her too much.
@kanakavallikk9846
@kanakavallikk9846 3 ай бұрын
എല്ലാം സത്യം Thank You Universe Thank You God thank you mam
@divyav1346
@divyav1346 11 ай бұрын
Very correct reading 🙏🙏🙏 Thank You Universe 🙏🙏🙏 Thank you Mam 🙏🙏🙏
@enchantedreadermalayalam
@enchantedreadermalayalam 11 ай бұрын
You're most welcome
@malluscale1254
@malluscale1254 4 ай бұрын
Mam. I think this is true..
@tulsisoman5822
@tulsisoman5822 4 ай бұрын
Thankyou Universe ❤🎉 Thankyou Divine ❤🎉 Thankyou God ❤🎉 Thankyou Ma'am ❤🎉
@bindum2471
@bindum2471 3 ай бұрын
Thank you ma'am Thank you Divine Thank you Angels Thank you Universe 🙏🙏❤️❤️💥💥🌹🌹
@96196100
@96196100 9 ай бұрын
I trust u 100% correct 💔💔💔💔💔 ഒരു കാരണവശാലും കണ്ടുമുട്ടൻ സാധ്യത ഇല്ലാത്ത ഞങ്ങൾ റിലേഷനിൽ അയി,,,വിധി വിധച്ചത് തിരിച്ചെടുത്തു 😪😪😪😪😪നന്നായി സന്തോഷത്തോടെ നിൽക്കട്ടെ അവൾ,,, ഞാൻ ഇങ്ങനെ tarot card reading കണ്ടു സമാധാനിച്ചോളാം ❤❤❤❤❤
@devadarshan4516
@devadarshan4516 4 ай бұрын
Yes i claim this reading ❤thank you universe ❤🙏🙏thank u mam❤🙏🙏
@NaseemaMohamed-rf8ch
@NaseemaMohamed-rf8ch 2 күн бұрын
Valare corect anu thankyou universe thankyou mam
@user-il5gm8fn5b
@user-il5gm8fn5b Ай бұрын
ഞാൻ ആഗ്രഹിക്കുന്ന ആളിൽ നിന്നു സ്നേഹം ലാഫിച്ചതിനു നന്ദി നന്ദി 🙏🙏🙏
@Manu-ox4ii
@Manu-ox4ii 11 ай бұрын
Thank you univers 🙏🙏❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you angles 🙏🙏❤️❤️🌹🌹thank you mam 🙏🙏🙏❤️❤️❤️🌹🌹
@enchantedreadermalayalam
@enchantedreadermalayalam 11 ай бұрын
You are so welcome
@saijuaswathy5872
@saijuaswathy5872 5 күн бұрын
Thank you universe thank you universe ❤❤❤❤❤universe ❤❤❤❤❤❤❤thankyou mam ❤❤❤❤❤❤❤❤
@fareeds187
@fareeds187 11 ай бұрын
Thank you universe ❤️🙏 Thank you divine ❤️🙏 Thank you Angels ❤️🙏 Thank you ma'am 🙏 Third party ആണ് Ma'am പറഞ്ഞതെല്ലാം സത്യമാണ്🙏
@enchantedreadermalayalam
@enchantedreadermalayalam 11 ай бұрын
God Bless
@SILENT_GAMING-r2j
@SILENT_GAMING-r2j 2 ай бұрын
ഒരിക്കലും പോയിട്ടില്ല പോവാൻ പറ്റില്ല... But i am waiting....manufest ചെയ്യുന്നത് ഞൻ തന്നെ ആണ് 🙏🏻...അവൻ ന്തോ struggle ആണ്... I know.. പക്ഷെ maam thank u 🫂... U r angle❤️🙏🏻
@tulsisoman5822
@tulsisoman5822 3 ай бұрын
Thankyou Universe 🙏🙏❤ Thankyou Angels ❤🎉 THANKYOU GOD 🎉❤THANKYOU DIVINE❤🎉
@dhanyaa9566
@dhanyaa9566 11 ай бұрын
Thank you universe, thank you angels 💕 thankyou Divine 💓💓💓
@snekha6747
@snekha6747 11 ай бұрын
I claim this reading thankyou Thank you Universe Thankyou God thank you Anges🙏🙏🙏🙏♥️♥️♥️
@enchantedreadermalayalam
@enchantedreadermalayalam 11 ай бұрын
Wonderful!
@user-db4nr8xz2y
@user-db4nr8xz2y 3 ай бұрын
All positive things are attracted in my life from this reading Mam.Thank you Mam❤
@bindurajyamuna6582
@bindurajyamuna6582 4 ай бұрын
Thank You Universe ❤🙏❤️ഇന്ന് കാണുന്നത് എല്ലാം വിഡും വിഡും കാണുന്നു എന്താ ഇത് ❤👍❤️സ്നേഹത്തിന്റെ കാര്യത്തിൽ എന്നെ ആർക്കും തോൽപിക്കാൻ കഴിയില്ല ഒക്കെ ❤👍👍
@pankajampankajam7159
@pankajampankajam7159 11 ай бұрын
മലയാളികൾക്ക് മലയാളത്തിൽ പറയു madam
@user-cj3mc7mz5b
@user-cj3mc7mz5b 10 ай бұрын
Third party features ne കുറിച്ച് vodeo വേണം. എങ്ങിനെ ആയിരിക്കും അവരുടെ physical features
@natheerapa6516
@natheerapa6516 10 ай бұрын
Paranjath valara sariyaann 9 monthaaye backup aayet njan oru paad snhichirunu anitum oru vaakupolum parayaath thiricharivundaakumanum thirichu varumanu viswosikunu thank you universe thank you engils thank you divane thank you God 🙏🙏🙏❤️♥️❤️
@daisysadasivan3315
@daisysadasivan3315 Ай бұрын
സത്യമായ കാര്യം. ആളു തിരിച്ചു വന്നു, thirdparty കളെ , നെഗറ്റീവ് എനർജി യെ തിരിച്ചറിയാൻ മഹാദേവൻ വഴിയൊരുക്കി, എന്നേ യും മക്കളെയും തിരിച്ചറിയാൻ 6 വർഷം എടുത്തു. താങ്ക്സ് മഹാദേവാ, താങ്ക്സ് യൂണിവേഴ്സ് ❤️
@Priyaponnu-d6g
@Priyaponnu-d6g 27 күн бұрын
💯💯oru positive Reding ann🙌
@user-ys5gw7jl8z
@user-ys5gw7jl8z 10 ай бұрын
സതൃം അണ് മാം പറഞത് വിശൃെസീക്കാന്‍ പറ്റിയില്ല പക്ഷെ എന്നെ വിളീച്ചു 1 അര വര്‍ഷം അയി പിരിഞിട്ട് വിണ്ടൂം വിളീച്ചു തേഡ്പാര്‍ട്ടീയൂഃ ഓണ്ട് ❤❤❤❤എത്തായല്ലൂം അള് വിളിച്ചൂ അതൃെയും സമധാനം ഡൗവോഴ്സ് വരെ അയിതാ എന്നാല്ലും എന്നെ മറന്നില്ല
@enchantedreadermalayalam
@enchantedreadermalayalam 10 ай бұрын
God Bless
@sreeragkmanoj3373
@sreeragkmanoj3373 10 ай бұрын
Thank you mam. Correct reading. I surrender tmy all worries to divine.
@enchantedreadermalayalam
@enchantedreadermalayalam 10 ай бұрын
Ellam shariyaavum tto.. Lots of blessings
@user-kh3yw8ng5b
@user-kh3yw8ng5b Ай бұрын
Thankyou Univers ithil paranja karyangalellam sathyamanu
@renjithkr5314
@renjithkr5314 5 ай бұрын
മക്കളെ കാണാൻ സമ്മതിക്കുനില്ല ചേച്ചി റീഡിങ് നല്ലതാണ് ട്ടോ 🙏🙏🙏
@risvanarisu6291
@risvanarisu6291 10 ай бұрын
Paranjathellam correct anu😐ellam vegam sheryavate❤️thankyou univers❤❤❤
@enchantedreadermalayalam
@enchantedreadermalayalam 10 ай бұрын
Ellam shariyaavum tto.. aayal parayu.. lots of blessings
@sandeebasanthosh
@sandeebasanthosh 11 ай бұрын
Ma'am paranjathu valare sariyanu ente life il sambhavichathu.. Defend cheyyan pattatha situation thanneyayirunnu adhehathinu.. Bcz the the third party is his family... Not a person....... Enthayalum ellam universinum angelsinum njan viswasilkunna daivangalkkum vittukoduthirikkunnu🙏🏻🙏🏻🙏🏻❤️
@enchantedreadermalayalam
@enchantedreadermalayalam 11 ай бұрын
Trust the Universe!
@sandeebasanthosh
@sandeebasanthosh 11 ай бұрын
Poornaviswasam und ma'am ❤️
@anukaimal8452
@anukaimal8452 3 ай бұрын
Njan ithuvare ente persone varshangalayi njan ellam upekshichu innu varum nale varum ennu vicharichu avarkkuvendi pradthichum irikkukayayirunnu. Pakshe ente personte openup aakatha swabhavam enne orupadu vishamippichu. Enikku orikkalum marakkanayi onnumillayirunnu. Ennalum ente persone Universinodu prarthichu varanayi prarthichu kondirunnu. Ente lifil oru uyarcha pratheekshikkunnu.
@priyamanikuttyavpriyaav7556
@priyamanikuttyavpriyaav7556 Ай бұрын
Valare nalla reading 100% sariyanu universal njangale onnikan anuvathikatte
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 Ай бұрын
Currectvery tru thank you 🎉🎉🎉🎉🎉 Thank you univers angel and God🎉🎉🎉🎉
@Meeramaalu
@Meeramaalu Ай бұрын
മാം ഞാൻ വിചാരിച്ചു അവൻ എന്നെ cheat ചെയ്ത് പോയത് ആണെന്ന്.. ബട്ട്‌ അവന്റെ circumstances arnnu.... എന്തായാലും തിരികെ വന്നു ഒന്ന് commitment തന്നാൽ മതിയാരുന്നു 🙂🤍...,....... താങ്ക്യൂ യൂണിവേഴ്സ്... താങ്ക്യൂ divine 🤍💗
@pushpakaranmg9281
@pushpakaranmg9281 Ай бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🌹 വെരി ഗുഡ് റീഡിങ്❤❤❤❤
@gopakumar718
@gopakumar718 11 ай бұрын
വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി മറ്റൊരാളെ വിവാഹം കഴിച്ചു. 😢.. രണ്ടു ദിവസം മുമ്പ് വിളിച്ചിരുന്നു. ക്ഷമ ചോദിച്ച് ഒരുപാടു കരഞ്ഞു. വെറുക്കാനു൦ സ്നേഹിക്കാനും കഴിയാത്ത അവസ്ഥ😢😢😢
@enchantedreadermalayalam
@enchantedreadermalayalam 11 ай бұрын
Sorry to hear that. God bless
@gopakumar718
@gopakumar718 11 ай бұрын
@@enchantedreadermalayalam 🙏🙏
@minimol8937
@minimol8937 Ай бұрын
Thank youmam thank you universe🙏🏻🙏🏻🙏🏻🙏🏻
@Sreesha-jt4fl
@Sreesha-jt4fl 11 ай бұрын
Ethu enikkayi vendi ulla reading pole undu ellaam currect aanu🙏🙏Thanku univers
@enchantedreadermalayalam
@enchantedreadermalayalam 11 ай бұрын
God Bless
@komalamm4071
@komalamm4071 11 ай бұрын
Fully seperation ullavarudethano..smooth going ആണെങ്കിലോ...third party wife anenilo..madam parayunnathu പകുതിയും മനസ്സിലാവുന്നില്ല ചിലതൊക്കെ മനസ്സിലാവാതെ
@enchantedreadermalayalam
@enchantedreadermalayalam 11 ай бұрын
Take what is resonate with you
@abhinanthkrishna.s2239
@abhinanthkrishna.s2239 10 ай бұрын
Thank you God and Thank You Universe for Your blessings for me my Lord Krishna 🕉️🕉️🕉️🙏 THANK YOU MY DEAR GUARDIAN ANGEL FOR YOUR BLESSINGS FOR ME. Thank you 🙏
@enchantedreadermalayalam
@enchantedreadermalayalam 10 ай бұрын
God Bless
@vasanthat4170
@vasanthat4170 6 ай бұрын
100 % ശരിയാണ് പറയുന്നത് അദ്ധേഹം വരും ഞാൻ കാത്തിരിക്കയാണ് വരട്ടെ മാഡത്തിന് നന്ദി എനിയ്ക്ക് ഇംഗ്ലീഷ്മനസ്സിലാവില്ല ട്ടോ പരിഹാരം വേണം മേഡം അറിയാതെ പറഞ്ഞു പോകയാണ് എന്നറിയാം പഠിച്ചതല്ലെ പഠാൻ പറ്റുള്ളൂ എന്നാലും ശ്രദ്ധിക്കണെ
@sajithaammu2475
@sajithaammu2475 9 ай бұрын
Thank you universe ❤ Thank you angels ❤ Thank you God ❤
@sruthyjayakumar7478
@sruthyjayakumar7478 3 ай бұрын
Contact undu pakshe pazhaya aa sandhosham onnilaaa maam 🥺allam onnu sheriii akanam pazhaya ale venam athrakkum nalla manushyan njn kamdathil vechuuu🌈 thankyou universe 🌈🦋
@user-bo4ur1uq1x
@user-bo4ur1uq1x 3 ай бұрын
ഞാൻ ആണ് പ്രാർത്ഥിക്കുന്നതും വരണം anu ആഗ്രഹിക്കുന്നു... 🙏🏻പ്രാർത്ഥന ഉണ്ട്
@user-ul6qw2tr9e
@user-ul6qw2tr9e 10 ай бұрын
Its completely resonate with my situation and i trust the process of universe. i claim this energy positively ❤ i trust the power of universe
@enchantedreadermalayalam
@enchantedreadermalayalam 10 ай бұрын
God bless
@wilsontc158
@wilsontc158 10 ай бұрын
Madom paranjathu 100%alla 500% correct aanu.Mam parayanullathokke paranjoppichu enne enikku parayaanulloo, Rasakaramaya sangathy athonnumalla njangal randaalum Gents aanu.Ennekkal 20 vayassolam ayaalkku kooduthalum undu.Six months before ayalude wife dead aayi .athinusheshom ayalkku venda karuthal njan njan nalki varikayayirunnu.Pakshe e samayathayirunnu njangalude idayilekku ayalude neighbor valinjukayarivannathu.Wife Hospital aayirunna samayathu ayalil ninnum nall nalla financial support undayi.avidom muthal thudangunnu ennodulla akalcha Pakshe ayalkkariyilla ayal enikkarayirunnu ennu.30 years ayittulla bandhom aanu thakarnnathu.enikkippol 52 years ayi.appol madom onnoohichu nokkiye njan ayalude thozhilaliyum adheham ente muthaliyum ayirunnu.pakshe njangal orumichulla samayam oramma petta makkale pole yayirunn. Ennalum Lokathoralkkenkilum manassilakkan sadhichallo ente nurungunna Hrudhayathinte vedhana enna charidharthyathode nirthunnu.nanniyundu orupadorupadu. Madom thankalude number onnu laphikkan njan enthanu cheyyendathu.please.
@sm-iq4ju
@sm-iq4ju 9 ай бұрын
Future spousene patti oru video cheyamo
@Sarath2606
@Sarath2606 11 ай бұрын
100% third-party energy vannathukond ipo mindathe aaye... still waiting...
@enchantedreadermalayalam
@enchantedreadermalayalam 11 ай бұрын
Trust the Universe
@Orangegirl2020
@Orangegirl2020 Ай бұрын
I know he will comeback.yes thirdparty ഉണ്ട്‌. എല്ലാം സത്യം എങ്ങനെ പറയാൻ കഴിയുന്നു ഇത്രയും real ആയിട്ടു. Crushed into millions of pieces. പക്ഷെ ആള് വേറെ നമ്പറിൽ നിന്നും എന്നെ contact ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഞാൻ ആണ് problem create ചെയ്യാൻ reason ഉണ്ടാക്കിയത്.But he never marry me.its very painful.he hurt me alot I feel cheating.But I want my love, i claim strongly reunion.i attract all positive energy.thankyou universe thank you divine.
@muralitp1645
@muralitp1645 24 күн бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ്
@priyankaThayyil
@priyankaThayyil 11 ай бұрын
Paranjathokke shariyanu. Njangal contact und pakshe addehathod njangalude riletione Patti samsarikkumbozhekkum deshyamaanu. Ennodu ishttamanu pakshe enikkonnum samsarikkaan pattilla kanaanum samsaarikkanannum und pattunnilla ithu marikadakkaan enthaanu cheyyandathu
@pavithrankumaran6740
@pavithrankumaran6740 2 ай бұрын
😅very good reading god bless you thank you
@user-ln4db9kd1x
@user-ln4db9kd1x Ай бұрын
Third party means any relation and negative energy? Pls respond mam
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 8 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 10 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН