ഈ വീഡിയോ കണ്ടവരുടെയെല്ലാം ഫോട്ടോ വികൃതമാകുന്നു...

  Рет қаралды 459,871

Oru Kadha Sollattuma Sir

Oru Kadha Sollattuma Sir

Күн бұрын

Пікірлер: 861
@CSESPI-vx7wi
@CSESPI-vx7wi Жыл бұрын
ഈ ടേപ്പ് കണ്ട് ഒരാഴ്ച മുമ്പ് മരിച്ച ഞാൻ 😌
@orukadhasollattumasir7769
@orukadhasollattumasir7769 Жыл бұрын
🤣🤣
@Pink.feathers.1234
@Pink.feathers.1234 Жыл бұрын
😂😂😂ഇപ്പൊ evdeya?
@CSESPI-vx7wi
@CSESPI-vx7wi Жыл бұрын
@@Pink.feathers.1234 നിന്റെ പുറകിൽ......
@Saitama00003
@Saitama00003 Жыл бұрын
ningalkk aadharanjali neratte...Naa na na na na...⚰️⚰️🎵🎶🎶🎶
@jokersar9043
@jokersar9043 Жыл бұрын
😂
@RizwanMhmd-hs8bn
@RizwanMhmd-hs8bn Жыл бұрын
*ഈ* *സിനിമയുടെ* *തുടക്കത്തിൽ* *ഉഫ്‌* *അത്* *കേൾക്കുമ്പോ* *തന്നെ* *രോമാഞ്ചമാണ്* !!🖤🤙
@SyamalOmr
@SyamalOmr Жыл бұрын
@muhammedsabith6278
@muhammedsabith6278 Жыл бұрын
എന്തായാലും last വെച്ച് ഇങ്ങനെ ഒരു comedy പറഞ്ഞത് നന്നായി അല്ലെങ്കിൽ ഉറങ്ങുന്ന സമയത്ത് പേടിച്ചു ചത്തേനെ 😂😂😂
@Pink.feathers.1234
@Pink.feathers.1234 Жыл бұрын
അനൂപേട്ടൻ പറയുന്ന ഹൊറർ മൂവീസ് ഏത് പാതിരാത്രിയിലും ഇരുന്നു കാണാം😂
@Partheesh-yk3je
@Partheesh-yk3je Жыл бұрын
​@@Pink.feathers.1234athentha😂😂
@renjurenjitha1209
@renjurenjitha1209 Жыл бұрын
😳✝️✝️✝️✝️✝️ ആരും ചിരിക്കരുത് ഉള്ളിലൊരു ഭയം തോന്നിയത് കൊണ്ടാണ്
@ambikadevip8920
@ambikadevip8920 5 ай бұрын
ll
@gazalcom098
@gazalcom098 Жыл бұрын
കുട്ടിക്കാലത് ഇതൊക്കെ കണ്ട് കഥ മനസ്സിലായില്ലെങ്കിലും പേടിച്ചു വിറച്ച ഞാൻ 😂😂
@kankakanaka9986
@kankakanaka9986 Жыл бұрын
ഇത് കണ്ട പ്രശനം ഇല്ലല്ലോ
@aswathykiran7307
@aswathykiran7307 Жыл бұрын
തത്തക്കോ പിതക്കോ ന്ന്‌ പറഞ്ഞ് നടക്കുന്നു... പൊന്നണ്ണാ നിങ്ങളൊരു രക്ഷ ഇല്ല... സൂപ്പർബ് ❤❤😂😂😂😂
@BabithaSunil-yq2wo
@BabithaSunil-yq2wo 11 ай бұрын
Aa ഏഴു ദിവസം അഞ്ചു ദിവസം ആയിക്കോളും
@sanjana8600
@sanjana8600 Жыл бұрын
The ring 2002 um the rings 2017 um kandittund... But still njanee video kaanum 😌..athrakk ishtaman ningade voice 🌝
@naba757
@naba757 Жыл бұрын
ഇങ്ങള് ഒരു സംഭവാട്ടോ അനൂപേട്ടാ. ഇത്രേം നേരം ശ്വാസം പിടിച്ചിരുന്ന് കണ്ടു അവസാനം പൊട്ടിച്ചിരിച്ചു 😆😆😆
@amalendhuks8771
@amalendhuks8771 Жыл бұрын
Explanation തുടങ്ങിയപ്പോഴേക്കും call വന്ന le ഞാൻ😂
@blackeagle8589
@blackeagle8589 Жыл бұрын
Enikkum 😹
@SyamalOmr
@SyamalOmr Жыл бұрын
Njan call kattaki😝
@rajalekshmilekshmi5630
@rajalekshmilekshmi5630 Жыл бұрын
ഓടിക്കോ 😂😂😂
@RehanRiyas11111
@RehanRiyas11111 Жыл бұрын
Enikkum call vannu
@-CORO-
@-CORO- Жыл бұрын
Aadharanchalikal 🙂💐
@anilchandran9739
@anilchandran9739 Жыл бұрын
ഒരു വേട്ടാവെളിയനും ഫോൺ വിളിക്കാൻ ഇല്ലാത്ത ഞാനെന്തിന് പേടിക്കണ്.... ഹേയ്യ്...!
@reshmavr4390
@reshmavr4390 Жыл бұрын
😁
@Sumesh-t5e
@Sumesh-t5e Жыл бұрын
..achoo daa😝😝
@betsongeevarghese7427
@betsongeevarghese7427 Жыл бұрын
ലാസ്റ്റ് കോപ്പി കൊണ്ട് വെച്ചു ഓടിപ്പോയ കഥ പൊളിച്ചു 😂😂😂😂😂.. 100/500😂😂😂😂
@Sumesh-t5e
@Sumesh-t5e Жыл бұрын
😂
@sreejithmanghat6202
@sreejithmanghat6202 Жыл бұрын
Superb.always supports the channel ❤
@sowmyam6919
@sowmyam6919 Жыл бұрын
ഞാൻ ഇത് ഹൊറർ spot ചാനലിൽ കണ്ടിട്ടുണ്ട്,കണ്ട ദിവസം വീഡിയോ കഴിഞ്ഞപ്പോ എൻ്റെ ഫോൺ റിംഗ് ചെയ്തു പേടിച്ചിട്ടു നോക്കിയപ്പോ ചേച്ചി ആണ് പ്രേതം അല്ല😂😂😂 അന്ന് ഉറങ്ങാൻ പാട് പെട്ട് പിന്നെ മറന്ന് ഇപ്പൊ മൂന്ന് നാല് മാസം ആയി കണ്ടിട്ട് അപ്പോ കുഴപ്പം ഇല്ല ഞാൻ വീഡിയോ എൻ്റെ friend ന് share ചെയ്തിരുന്നു അന്ന് തന്നെ🤭🤭🤭🤭
@kunjipathu1681
@kunjipathu1681 Жыл бұрын
Le njan : ആഹ് വീഡിയോ എത്തി... കണ്ട് കളഞ്ഞേക്കാം 😊.... ലെ അനൂപേട്ടൻ : ഈ വീഡിയോ കണ്ട് കഴിഞ്ഞൽ നിങ്ങൾക്ക് ഇനി ഏഴു ദിവസം മാത്രം ബാക്കി... ലെ ഞാൻ : സിവനെ പെട്ട് 👀.....
@Liy__Jk123
@Liy__Jk123 Жыл бұрын
🤣🤣
@kunjipathu1681
@kunjipathu1681 Жыл бұрын
@@Liy__Jk123 😁
@kunjipathu1681
@kunjipathu1681 Жыл бұрын
@meenuck8185 😁
@kunjipathu1681
@kunjipathu1681 Жыл бұрын
@ghostrider8817 🤣
@adithyakunji677
@adithyakunji677 Жыл бұрын
😹😹
@techmasternikhil
@techmasternikhil Жыл бұрын
bro ethintey bakkiyulla movies um cheyyamo Rings (2005) , The Ring Two (2005) , Rings (2017) , Sadako (2019) , Sadako DX (2022)
@kavithakrishnan_valluvanad7
@kavithakrishnan_valluvanad7 Жыл бұрын
എന്താലേ ഓരോരോ സംഭവങ്ങൾ കഥകളായി വല്ലാത്ത ചിന്തകൾ ഇട്ടു തരുന്നത്. നമ്മുടെ നാട്ടിലേ പേടിച്ചാൽ പനി, തളരൽ, അറ്റാക്ക് ഒക്കെ വരുള്ളൂന്നാ തോന്നണത്. എന്ത് കണ്ടാലും കേട്ടാലും ഒരുഭാഗത്തു അടങ്ങി ഇരിക്കാതെ പണി വാങ്ങിച്ചു കൂട്ടുന്ന കുറച്ചു ആളുകൾ. ഞാൻ ഇത് കാണുമ്പോൾ വിചാരിച്ചു പോകും എന്തിനാണ് ഇത്ര പേടി ഉള്ളതിനെ തേടി പോകുന്നത് എന്ന്. ഹൊ! രാത്രിയിൽ കഥ അപ്‌ലോഡ് ചെയ്യാതിരുന്നത് നന്നായി. നിശബ്ദതയ്ക്കും, ഇരുട്ടിനും പേടിയെ ഇരട്ടിപ്പിക്കാൻ തക്കവണ്ണം കെൽപ്പുണ്ട്!.
@BIC_edits
@BIC_edits Жыл бұрын
anoop chettante sound ishtamullavar like adi
@meeram1399
@meeram1399 Жыл бұрын
Ella videollum enkane oru comment kanumallo😅
@BIC_edits
@BIC_edits Жыл бұрын
@@meeram1399 😄😄
@achusree5647
@achusree5647 Жыл бұрын
@@meeram1399 like kittanulla udayippa ath😂🤙
@mrbabu6962
@mrbabu6962 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് ഇനിയുo ഇങ്ങനത്തെ movie വല്ലതും ഉണ്ടെങ്കിൽ explain bro
@jawaharsk9565
@jawaharsk9565 Жыл бұрын
Anoopetta.. 'The art of racing in the game' oru feel good movie aa.. athonn kand nokkeett explain cheyyavo.. Njan movie kandathaa, nnalum anoopettan explain cheyth kekkumbo oru manassugam🌝❤️
@shilpaac2883
@shilpaac2883 Жыл бұрын
Njan eh channel adiyam kaanunath korean ammavanum monum video aanu..ath Kand ishtapettu eh channel inta 1st video thott elaaa videos m ottorennam vittu pokathe elaam kandu...annu oru 30k or 50k subscribers undayirnu en thonunu...ipo 8 lakh subscribers aadikkan pokkunu....ADVANCE CONGRATULATIONS 🎊 👏...You deserve this success...orupaad movie explanation channels und engilm "Oru Kadha Sollattuma Sir" vere level ..keep going . Orikkal eeh channel inta videos trending il varum..channel diamond play button m kittatte en agrahikkunnu Edit: Njan itrayum pokki paranjathinu engilm eh commentinu onnu react chayyanedey 🙏
@asnah.____
@asnah.____ Жыл бұрын
എക്സാം ഇൻ്റെ time ഇൽ aano ഇടുന്നെ.. അല്ലേലും ഒരു ആവശ്യുള്ള നേരത്ത് ഇടതില്ല 🤧😂
@SanaFathima-ep8fs
@SanaFathima-ep8fs Жыл бұрын
Correct 😂
@AfsalAfsal-tg6re
@AfsalAfsal-tg6re Жыл бұрын
😅
@AfsalAfsal-tg6re
@AfsalAfsal-tg6re Жыл бұрын
Ijj athayilla padikannea
@aswinkv7194
@aswinkv7194 Жыл бұрын
2nd sem exam ano
@BLACK___NOIR___x
@BLACK___NOIR___x Жыл бұрын
Allarkum exam illa mhan🌝
@aamiprarthana8852
@aamiprarthana8852 Жыл бұрын
Last smile kelkkan super ❤
@AncyrsAncyrs-lo7eq
@AncyrsAncyrs-lo7eq Жыл бұрын
Dont disturb on ചെയ്തു ഇനി പേടിക്കാതെ കാണാം😮😅😅
@blueshark1642
@blueshark1642 Жыл бұрын
Story and explanation poli ahnu 😍😍😍
@LowerdDown
@LowerdDown 5 ай бұрын
poda theettam
@LowerdDown
@LowerdDown 5 ай бұрын
haa
@jobynexjobynex
@jobynexjobynex Жыл бұрын
Good experience and explanation machane❤🎉
@sameerbabukt5439
@sameerbabukt5439 Жыл бұрын
അനൂപ് ഭായ്ടെ സ്വത്ത്‌ കുട്ടികൾ ഒക്കെ ഇവിടെ വായോ 😊❤
@MR-ux8kz
@MR-ux8kz Жыл бұрын
നോട്ടിസിന്റെ കാര്യം പറഞ്ഞത് വളരെ രസകരമായിരുന്നു. നിങ്ങളുടെ ചിരി കേൾക്കാൻ അടിപൊളിയാണ് 👍👍👍
@mra2534
@mra2534 Жыл бұрын
One of my favorite horror movie.. Others are Mirrors, phobia(2008)👻... phobia kandu nooku. thai movie aanu . 5 directors, 5 short movies aanu😬 scene aanu.
@AmizzzworldAmi
@AmizzzworldAmi Жыл бұрын
Anoopettan ith cheyyanam🤟🏻
@mra2534
@mra2534 Жыл бұрын
@@AmizzzworldAmi yes💥
@divyam.m3692
@divyam.m3692 4 ай бұрын
Valare nalla explanation ahnuu .2 nd part venam
@soumyasoumya4567
@soumyasoumya4567 Жыл бұрын
അടിപൊളി സിനിമ അനൂപേട്ടാ...ഇനിയും ഇത് പോലെയുള്ള സിനിമ കൊണ്ട് വരണം കേട്ടോ
@anishthankappan3682
@anishthankappan3682 Жыл бұрын
അടുത്ത മാസം മൂന്ന് വീഡിയോ ഇടാ൦.. സന്തോഷമായില്ലേ
@sinan_ms8595
@sinan_ms8595 Жыл бұрын
SIM.. illatha entey phone😂😅 . . .Engana ring cheyyana..buddy😏
@anianirudh7022
@anianirudh7022 Жыл бұрын
7 days കഴിഞ്ഞ് എക്സാം എഴുതാൻ പോകേണ്ട ഞാൻ :- ഇനി പഠിക്കണ്ട book അടച്ചു വെക്കാം 😁
@ourlittleworld1848
@ourlittleworld1848 Жыл бұрын
😁😁😁😁😁
@aryak7598
@aryak7598 Жыл бұрын
Ipo 7 days kazhinj jivanode undallo lle😂😂😂undenu arinjit venam eniki ith kanan😅😅
@anusrees.j1315
@anusrees.j1315 Жыл бұрын
😂eppozhum jeevanode undoo
@novauyir
@novauyir Жыл бұрын
No responds ചത്ത് ചത്ത് 😂😂
@aryak7598
@aryak7598 Жыл бұрын
@@novauyir 😂
@reshmicc145
@reshmicc145 Жыл бұрын
Ooh ഇത് പൊളി മൂവി ആണ് ... പേടിച് ചത്തു ഞാൻ 😅😢.. Ring 2 കണ്ടല്ലേ കഥ മനസ്സിലാവൂ.. റിങ് 1 കാണാതെ സെക്കന്റ്‌ കണ്ടിട്ടും കാര്യം ഇല്ല 😂
@athira689
@athira689 Жыл бұрын
Katta waiting ayirunnu video kk vendi 😍
@devusmurali2600
@devusmurali2600 Жыл бұрын
ഞാൻ സ്കൂളിൽ പഠിക്കുമ്പോ എഴുതിയ ഒരു ലെറ്റർ ആണ് കിട്ടിയേ...ഇതേപോലെ എഴുതിയിട്ട് എല്ലാര്ക്കും കൊടുക്കണം ഇല്ലേൽ അച്ഛനും അമ്മയ്ക്കും എന്തെകിലും സംഭവിക്കും എന്നും പറഞ്ഞിട്...ഞാൻ വീട്ടിൽ വന്നിട്ട് തച്ചിനിരുന്നു എഴുതുവാണ്‌...ചോറ് കഴിക്കാൻ വരാഞ്ഞിട്ട് 'അമ്മ വന്നു നോക്കുമ്പോ ഞാൻ ഇത് എഴുതുവാണ്‌....അവർ രണ്ടും മുട്ടൻ ചിരി....ഇതൊക്കെ വെറുതെ ആണ് എഴുതണ്ട എന്ന് പറഞ്ഞു...എനിക്ക് അത് വിശ്വാസം വരാതെ ഞാൻ ഭയങ്കര കരച്ചിൽ ആയിരുന്നു, എഴുതില്ലേൽ എന്തേലും പറ്റും എന്നും പറഞ്ഞു ....ഇപ്പൊ ഓർകുമ്പോ ചിരി വരും.....
@LowerdDown
@LowerdDown 5 ай бұрын
father undo
@devusmurali2600
@devusmurali2600 5 ай бұрын
@@LowerdDown father und..enthey?
@hafainhafil1692
@hafainhafil1692 Жыл бұрын
goodfellas, godfather and irish man 2019 e movies cheyyo ... thriller kand madutha njnagalkk oru gangster theru anoopettaa😜😍
@ARJUN44.0
@ARJUN44.0 Жыл бұрын
ഇതൊരു ജപ്പാൻ പടത്തിൻറ്റെ REMAKE ആണ് "THE RINGU" ..അതാണ് മ്യാരകം...
@Human30290
@Human30290 Жыл бұрын
Nostalgia Ulla movie aa ith brilliant il padikkumpol hostel il vech warden kaanthe friends okke aayit raathri kandatha pedikkanda kazhinjtt 7 maasathil kooduthal aayi on numerous pattettilla😅
@muhammednihal2958
@muhammednihal2958 Жыл бұрын
Lastcparanja life story😂😂😂😂😂😂😂😂😂👌👌👌👌👌👌👌👌👌👌👌👌👌🤩🤩oppam Mr Nean de aa race expressionum rand thammil 😂😂😂😂😂😂😂😂😂😂😂😂 Nalla match aazhirunnoosituation vivarikkaan.
@ajeeshpk3784
@ajeeshpk3784 Жыл бұрын
ഇത് സമയം പാഴായില്ല. നല്ല കഥ ❤
@madmaxgamerinn8547
@madmaxgamerinn8547 Жыл бұрын
Movie ayitt kananam ennale pedikuuu
@mushrafmushraf9451
@mushrafmushraf9451 Жыл бұрын
Mm കാത്തിരിക്കുകയായിരുന്നു 👍👍👍👍👍👍👍😗😗😗😝😝😝😄😄👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤
@aardrams1358
@aardrams1358 Жыл бұрын
ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ഫിലിം ഇല്ലേ അതും വീഡിയോ ചെയ്യോ 🥲നേരത്തെ വേറെ ചാനലിൽ explanation കണ്ടിട്ടുണ്ട് പക്ഷെ ചേട്ടന്റെ വോയ്‌സിൽ കേൾക്കാൻ nalla രസം ആണ്... അവതരണ രീതി 💓💓💓
@guruvayoorappan829
@guruvayoorappan829 Жыл бұрын
Pee mak enna Thai movie yude video cheyyamo bro. A big fan of your voice ❤
@prajithav-j1g
@prajithav-j1g Жыл бұрын
ഞാൻ കണ്ടിട്ടില്ല കാരണം ഇ മൂവി ജനിച്ചത് 2002ൽ ഞാൻ ജനിച്ചത് 2004 ൽ 😂😂😂😂ഒരു വർഷത്തെ വെത്യാസം 😂😊😊
@amarnathambu5816
@amarnathambu5816 Жыл бұрын
Njanum
@ThahirafebinAK
@ThahirafebinAK Жыл бұрын
ഈ filim ഞാൻ മുമ്പ് കണ്ടിട്ടുണ്ട്, ഇത് കണ്ട് കഴിഞ്ഞു ഒരുപാട് ദിവസം ഉറക്കമില്ല രാത്രി ആയിരുന്നു 😥😥,
@alwynsabu3922
@alwynsabu3922 Жыл бұрын
😂
@unknown_.girl109
@unknown_.girl109 Жыл бұрын
Movie name paryumo
@BONOBONOYA_JK_
@BONOBONOYA_JK_ Жыл бұрын
@@unknown_.girl109 Ring
@channelck9870
@channelck9870 Жыл бұрын
വ്യത്യസ്തം അടിപൊളി ...
@jaslasherinsherin7922
@jaslasherinsherin7922 Жыл бұрын
Chettan paryunna cinemayokke njn chettante vdo knditt aan kanarulle. Malayathinte new web series ayaa Kerala story paranjude. Chettante voiceil kekkan nalla rasamayirikkum 🥰
@ranjurchandransr8404
@ranjurchandransr8404 Жыл бұрын
Oru കഥൈ സോല്ലട്ടുമാ....... നിങ്ങൾ സ്പർ ആണ് 🤩🤩
@renjuajay582
@renjuajay582 Жыл бұрын
നോട്ടീസി ന്റെ കാര്യം പറഞ്ഞത് പൊളിച്ചു 😂
@anupamarajendran2102
@anupamarajendran2102 Жыл бұрын
Horror movie എപ്പെ വരും... വരും.... എന്നും പറഞ്ഞ് ഇരിക്കുവാർന്നു....🥴😁❤️
@queenixff8736
@queenixff8736 Жыл бұрын
Addicted to this voice😌🖐️
@jasna4932
@jasna4932 Жыл бұрын
Ring nte Ella movies um njan kandathaan .ennaalum veendum njan kelkum .baaki movies koode cheytholo rings
@jasilanaseer1618
@jasilanaseer1618 Жыл бұрын
Last comedy athu nannay😂 . Allenkil njan pedichu poyeneaa😅😅
@jubymathew8815
@jubymathew8815 Жыл бұрын
Thank you so much for explained this movie. Ithinte next parts kudi explain Cheyanam please.Ring(2005),Rings(2014).
@ArathyKuttu
@ArathyKuttu Жыл бұрын
Adipwoli.. Thante Avathranam kollam.. I like it ❤
@chippysarath4651
@chippysarath4651 Жыл бұрын
ഇംഗ്ലീഷ് മൂവിയിലേക്ക് പിച്ചവെക്കുന്നത് ഈ മൂവി കണ്ടു കൊണ്ടാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമ ❤️ഇതിന്റെ 2ആം പാർട്ട്‌ കാണാൻ ഒരു പാടു കഷ്ടപ്പെട്ടു ഇസൈമിനിയിലും എല്ലാ സൈറ്റില്ലും തിരഞ്ഞിട്ടും അതു അന്ന് കാണാൻ പറ്റിയില്ല അതു കൊണ്ട് റിങ് 2കൂടി ചെയ്യണേ plz
@swathyfrijilsagar5279
@swathyfrijilsagar5279 Жыл бұрын
ring ന്റെ എല്ലാ സീരീസും കണ്ടിട്ടുണ്ട് but എപ്പോഴാണ് ഹീറോയിൻ മരിക്കാത്തതിന്റെ കാരണം മനസിലായത് 😂
@risanarisana7786
@risanarisana7786 Жыл бұрын
Njn kandittnd...❤
@ZeraVipin-z9t
@ZeraVipin-z9t 8 ай бұрын
Eeee arodu parayan ar kelkkan nnalum poli ... Oru kadha sollartuma sirrr😂😂😂😂❤❤❤
@clx17
@clx17 Жыл бұрын
Anoopetta ഇങ്ങള് കണ്ടു പേടിച്ചു...ഇനി ഞങ്ങളേം കൂടി പേടിപ്പിക്കണോ 🥲😅
@thra2976
@thra2976 Жыл бұрын
അത് പോലൊരു നോട്ടീസ് എന്റെ വീടിന്റെ ഫ്രണ്ടിലും ആരോ വച്ച്. അറിയാതെ ഞാൻ അതെടുത്തു വായിച്ചു. Copy അടിക്കാൻ പൈസ ഇല്ലാതിരിന്നത് കൊണ്ട് രണ്ടു മൂന്ന് ദിവസം കഠിന പ്രാർത്ഥന ആയിരുന്നു 😪😪. ആഹ് അതൊക്കെ ഒരു കാലം 🤓
@znjay3617
@znjay3617 Жыл бұрын
Congrats 🎉 for the 800k
@yaseenmubarak6776
@yaseenmubarak6776 Жыл бұрын
Hi Anoopetta how r u ❤❤❤i am waiting 4 ur explanation videos😊😊😊😊❤❤❤
@sreelekshmir1356
@sreelekshmir1356 Жыл бұрын
Nice movie...... well explained😄.....thnxx broo...
@ranjurchandransr8404
@ranjurchandransr8404 Жыл бұрын
Ningalude avatharanam adipoli aanu... Cenimayekal ere.. Last ningalude... Anubavam paranjathanu... Ishtapetath😄😄😄sprr
@favasism
@favasism Жыл бұрын
Department Q ബാക്കി പാർട്ടുകൾ ചെയ്യു
@aadarshmanil7858
@aadarshmanil7858 Жыл бұрын
Anoopetta don lee maamante men of plastic enna cinema explanation cheyaan maranno!
@KadeejaCh-rk9cx
@KadeejaCh-rk9cx Жыл бұрын
Eee movie ishtapetta aragilum undooo enne pole ❣️💞
@fathimafathizz839
@fathimafathizz839 Жыл бұрын
ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോ എൻ്റെ ഫോൺ റിങ് ചെയ്ത്.. Unknown നമ്പർ... എൻ്റെ പൊന്നടാവേ 😩കാൾ എടുത്തപ്പോ rto ഓഫീസിന്നു ലേണേഴ്സിന് ചെല്ലാൻ date പറയാൻ വിളിച്ചത് 🥴ഞാൻ അങ് ഇല്ലാണ്ടായിപ്പോയി 😩😮
@joyboy_xd_
@joyboy_xd_ Жыл бұрын
Bro comedy movies idamo new comedy ekadesham anoopannan cheythath aayirikkum old movies select cheyy Eg: Austin Power
@malappuram3376
@malappuram3376 Жыл бұрын
Hi
@sajnasalim759
@sajnasalim759 Жыл бұрын
Ente ponno endhoru kadha❤superb❤️
@abdulmanafmanaf5101
@abdulmanafmanaf5101 Жыл бұрын
ഇനി ഇത് ഷെയർ ചെയ്തില്ല എന്നു പറഞ്ഞു പണികിട്ടെടേണ്ട ഷെയർ ചെയ്തേക്കാം👁️‍🗨️🕳️
@sangeeths1738
@sangeeths1738 Жыл бұрын
Original film: Ringu 1998 Japanese horror film athinte remake annu ee film, both are good
@binoyk6020
@binoyk6020 Жыл бұрын
പൊളി സിനിമ 👌👌👌സൂപ്പർ അടിപൊളി നന്നായിട്ടുണ്ട്
@Akshaydhnesh
@Akshaydhnesh Жыл бұрын
Nice movie and your explanation is quite interesting ❤
@sevensonyeondan124
@sevensonyeondan124 Жыл бұрын
Parayunnath kond onnum thonnaruthee 🙂 Eth kandathina kattilum kuduthula pedichath nigalude firstilulla aa samsaaram kettapoyann 🙂😁 Kollam I like it ❤
@AjmiyaAjmiya-tf5ie
@AjmiyaAjmiya-tf5ie Жыл бұрын
Broo broda sothukuttikalennolla vili oru rakshayilla nalla resava kelkkan❤😂
@rahulanabraham9789
@rahulanabraham9789 8 ай бұрын
BTS ARMYS FIRST NOTICE THIS THING ......Seven days ;BTS ഇലെ jungkook ന്റെ solo's name ഡയലോഗിലുള്‍പ്പെടുത്തിയ ഞാന്‍ കണ്ട ആദ്യത്തെ സിനിമ
@DivyaPaiD
@DivyaPaiD Жыл бұрын
Ur humour narration at 9.37. 😂. I used to watch ur videos. Keep going. ❤
@arjun_3184
@arjun_3184 Жыл бұрын
Anoop Etta ‘Mama’ horror movie cheyyvo 😊
@Animelover-pl5es
@Animelover-pl5es Жыл бұрын
Ath anoop ettan already cheytatha ✌️
@arjun_3184
@arjun_3184 Жыл бұрын
@@Animelover-pl5es ayyo njn kandilen thonnan
@discogaming000
@discogaming000 Жыл бұрын
8 lakh subscribers waiting 😻
@krishnarajr4227
@krishnarajr4227 Жыл бұрын
Ethinu oru second part und the ring two. Athum kudi chyamo
@_akkuuhhh__7
@_akkuuhhh__7 Жыл бұрын
അനൂപേട്ടൻ ഫാൻസ്‌ 😌❤️
@hilltop561
@hilltop561 Жыл бұрын
Adipoli etta ingethe oru movie vere oru explaining chanelil undavilla adipoli muthe 👌🏻👌🏻👌🏻🥰🥰🥰🥰🥰
@AshaSudhan-ko3pz
@AshaSudhan-ko3pz Жыл бұрын
ഏഴുദിവസം കഴിഞ്ഞ് എന്നെ കണ്ടില്ലെങ്കിൽ ആ ഉത്തരവാദിത്വം......?😩
@Akku5072
@Akku5072 Жыл бұрын
മരിച്ചു 7day കഴിഞ്ഞു ആണ് ഞാൻ ഇത് കാണുന്നത് അത് കൊണ്ട് രെക്ഷ പെട്ടു 😀
@hannafathima4456
@hannafathima4456 Жыл бұрын
Poli movie kure pedichuu but bro nte voice kett last tekk full comedy ayinnuu 😅
@editorsvalaratte9198
@editorsvalaratte9198 Жыл бұрын
Waiting for 800k subscribers ❤️‍🔥❤️‍🔥❤️‍🔥😊
@rajeshvr6232
@rajeshvr6232 Жыл бұрын
ഒന്നും ചെയ്യാന്നില്ലാതെ ഇരിക്കുമ്പോൾ കറക്റ്റായിട്ട് വരും ത്രിലർ അയ്റ്റമിയിട്ട് 💥🥱
@anuraganu5149
@anuraganu5149 Жыл бұрын
Last പറഞ്ഞത് ഞാൻ 6 ക്ലാസ്സിൽ ഉള്ളപ്പോൾ വന്നാ സാധനം 🤭🤭🤭
@amrith3sw3r__
@amrith3sw3r__ 19 күн бұрын
Brw vdo edit cheyumbo especially horror, crime triller films olla viduals onum blur akkale cz aa visuals ahn atinte oru pedi varutunath so ath blur akiya aa horror feel pokum.. ini cheyumbo ngilum blur akkalle🙂
@ashikbadusha2773
@ashikbadusha2773 Жыл бұрын
Ithinte 2nd part um koode cheyyuvoo
@avinashkprasad3014
@avinashkprasad3014 Жыл бұрын
❤❤Bro ' Evan almighty ' ee movie cheyumo pls🙏❤❤
@remyaramesh-rb5or
@remyaramesh-rb5or Жыл бұрын
എന്താണ് ചേട്ടാ ഈ കുമ്പിഭാവം 🤔 ലാസ്റ്റ് നോട്ടീസ് aa ചിരി 🤣🤣🤣🤣🤣 അയ്യോ എനിക്ക് ചിരിക്കാൻ വയ്യ
@ammusponnu8391
@ammusponnu8391 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 😍
@furadkh1947
@furadkh1947 Жыл бұрын
Ethokke kandu aa tymil thanne but nigalude voice allalo athind again kanduuu❤
@meghaananthan6060
@meghaananthan6060 Жыл бұрын
#Scarymovie3 ethinte comedy version anu, nalle rasamannu😂😂
@muhammadshafeeque
@muhammadshafeeque Жыл бұрын
Ivide enne pole video varan kathirinnvar like adi🎉🥳
@sasibasivanandan5154
@sasibasivanandan5154 Жыл бұрын
Njan adyamayi kandha. Explained video anu ee moviede ❤️ kadha ariyumenkilum onnude kandekam😌😊
@sisupalan704
@sisupalan704 7 ай бұрын
ഇത് കണ്ടപ്പോൾ എനിക്കൊരു കോൾ വന്നായിരുന്നു പക്ഷേ അച്ഛനായിരുന്നു
@ajayvlogger51
@ajayvlogger51 Жыл бұрын
Horror cinema തപ്പി പിടിച്ചുകാണുന്ന എനിക്ക് ഇതൊരു വ്യത്യസ്ത അനുഭവമായിരുന്നു 🥱
@NeethuJacob-o7h
@NeethuJacob-o7h Жыл бұрын
,😂
CAN YOU DO THIS ?
00:23
STORROR
Рет қаралды 46 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,9 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 126 МЛН
House of the dragon season 1 episode 6 Malayalam explanation
13:28
Let's Hear it in Malayalam
Рет қаралды 355