ഈ വീഡിയോ കണ്ടാൽ എത്ര മടിയായിട്ട് ഇരിക്കുന്നവരും ഓടി പോയി തുണി എല്ലാം കഴുകും 💯 / Cloth washing vlogs

  Рет қаралды 9,368

Simple Life Style With Vidya

Simple Life Style With Vidya

Күн бұрын

Пікірлер: 23
@SimpleLifeStyleWithVidya
@SimpleLifeStyleWithVidya Жыл бұрын
ചാനൽ ഒന്ന് subscribe ചെയ്യാൻ മറക്കല്ലേ 🥰
@Simiriyaz
@Simiriyaz Жыл бұрын
like 7 അടിപൊളി വീഡിയോ ആരുന്നൂട്ടോ ആളുകൾക്കു ഉപയോഗപ്രദമായ വീഡിയോ ആരുന്നു ഇത് കണ്ടപ്പോൾ നാട്ടിൽ ഉള്ളപ്പോൾ തുണി കഴുകുന്നത് ഓർമ വന്നു 😊👍
@SimpleLifeStyleWithVidya
@SimpleLifeStyleWithVidya Жыл бұрын
Thank you chechi 🥰
@sreekumariv7054
@sreekumariv7054 Жыл бұрын
തുണി കഴുകാൻ ഉപയോഗിച്ച ബക്കറ്റുകൾ ഒന്നുകഴുകി വൃത്തിയാക്കണം. അല്ലെങ്കിൽ ബക്കറ്റിൽ ഉള്ള അഴുക്കു തുണികളിൽ ആകും.
@SimpleLifeStyleWithVidya
@SimpleLifeStyleWithVidya Жыл бұрын
അത് അഴുക്ക് അല്ല പെയിന്റ് ആണ്.... നിങ്ങൾക്ക് അഴുക്ക് ആയിട്ട് തോന്നിയെങ്കിൽ എന്ത് ചെയ്യാനാ
@Sharon-xu1xb
@Sharon-xu1xb Ай бұрын
Soap podiyil muki ital colour manguo
@SimpleLifeStyleWithVidya
@SimpleLifeStyleWithVidya Ай бұрын
@@Sharon-xu1xb ഞാൻ ഒരു മണിക്കൂർ ഒക്കെ വെക്കാറുള്ളു
@divyaskitchen7994
@divyaskitchen7994 3 ай бұрын
ഹായ് ഡിയർ 😘 സുഖാണോ😊 നല്ലൊരു വീഡിയോ ആയിരുന്നു 😊
@SimpleLifeStyleWithVidya
@SimpleLifeStyleWithVidya 3 ай бұрын
അതെ 🥰 Thank you chechi ❤️
@Haslimhasna2018
@Haslimhasna2018 10 ай бұрын
ഇതാണ് ഞാനിപ്പോൾ ചെയ്യുന്നത്
@SimpleLifeStyleWithVidya
@SimpleLifeStyleWithVidya 10 ай бұрын
👍🥰
@amalvava5108
@amalvava5108 2 ай бұрын
Thank you chechi❤
@SimpleLifeStyleWithVidya
@SimpleLifeStyleWithVidya 2 ай бұрын
❤️
@binojachankunju8
@binojachankunju8 11 ай бұрын
Good job 👍👍👍
@SimpleLifeStyleWithVidya
@SimpleLifeStyleWithVidya 11 ай бұрын
🥰
@UnnipsAmmandiyil
@UnnipsAmmandiyil 10 ай бұрын
Super
@SimpleLifeStyleWithVidya
@SimpleLifeStyleWithVidya 10 ай бұрын
Thank you
@devikadevu7463
@devikadevu7463 11 ай бұрын
👌👌
@SimpleLifeStyleWithVidya
@SimpleLifeStyleWithVidya 11 ай бұрын
🥰
@maryjosphinjosphin4006
@maryjosphinjosphin4006 Жыл бұрын
ബക്കറ്റിൽ കറുപ്പ്നിറം പോലെ ഉണ്ടല്ലോ. ഇത്തിരി ഹാർപിക് ഒഴിച്ചു ബ്രെഷ് കൊണ്ട് ഒന്ന് കഴുകിയാൽ 5 മിനിട്ട് മതി
@SimpleLifeStyleWithVidya
@SimpleLifeStyleWithVidya Жыл бұрын
അത് പെയിന്റ് ആണ് പോകില്ല.... പിന്നെ വീഡിയോയ്ക്ക് വേണ്ടി നല്ല ബക്കറ്റ് കാണിച്ച് വീഡിയോ ചെയ്യാം.. അങ്ങനെ വീഡിയോയ്ക്കു വേണ്ടി ഞാൻ ഒന്നും കാണിക്കാറില്ല... നാച്ചുറൽ ആയിട്ട് ഞാൻ എങ്ങനെയാ അങ്ങനെ തന്നെ കാണിക്കാൻ ആണ് എനിയ്ക് ഇഷ്ടം... പിന്നെ അത് പെയിന്റിംഗ് ടൈമിൽ പെയിന്റ് മിക്സ്‌ ചെയ്ത് ബക്കറ്റ് അങ്ങനെ ആയി പോയത... അത് ഒരു ഹാർപിക് ഇട്ട് കഴുകിയാലും പോകില്ല
@abdulrkhan2008
@abdulrkhan2008 9 ай бұрын
R u on insta mam
@SimpleLifeStyleWithVidya
@SimpleLifeStyleWithVidya 9 ай бұрын
Yes instagram.com/vidhya80422022
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,6 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
How to  hand wash clothes | Washing Clothes for beginners | Hostel Life Solutions
4:09
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН