വാണിയമ്മ പറഞ്ഞ കൊതിപ്പിക്കുന്ന ഒരു കോമ്പിനേഷൻ, ഇത് ഒരാഴ്ച്ചവരെയും ഒപ്പിക്കാം ട്ടോ | Vegeterian Lunch

  Рет қаралды 60,407

Sree's Veg Menu

Sree's Veg Menu

Күн бұрын

Пікірлер: 94
@alappuzha9
@alappuzha9 8 ай бұрын
I have become an addict to your channel.. You took Kerala style vegetarian food to different levels
@bindusuresh6307
@bindusuresh6307 10 ай бұрын
ഞാൻ ഉണ്ടാക്കാറുണ്ട് ഇതുപോലെ 👌🏻👌🏻❤
@harisanthsree
@harisanthsree 10 ай бұрын
Super 👌🏻 കാളൻ എന്നും ഇഷ്ടം.
@beenaramkumar1171
@beenaramkumar1171 9 ай бұрын
Happy Vishu to all of you . Thanks for this lovely combo Really appreciate your combo meal videos. Yesterday made this kallan with out vegetable . Will share the feedback Thanks for this video. Stay blessed always Learnt many nadan cooking through your channel 🙏
@shyamnair5723
@shyamnair5723 10 ай бұрын
Tasty and excellent recipe Madam. Will definitely try out this tempting combination. 👍👍👍👍
@sumaraju
@sumaraju 10 ай бұрын
iYyoo kothivarunney....😊
@jasminejasu2841
@jasminejasu2841 10 ай бұрын
രസം, പപ്പായ തോരൻ, ചമ്മന്തി, പപ്പടം super കോമ്പിനേഷൻ ആണ്
@veenavinodbabu6548
@veenavinodbabu6548 10 ай бұрын
Nannayittund.❤
@pattathilsasikumar1391
@pattathilsasikumar1391 10 ай бұрын
Super recipe, yes it can be taken in lunch box It was well explained about the preparation. Thanks sree, regards to all in your family❤❤❤
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
Thank you so much 🙂🥰
@vasanthyiyer9556
@vasanthyiyer9556 10 ай бұрын
Hai very nice recipe super indakinokanam
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
😍
@annapoornisankaran1002
@annapoornisankaran1002 10 ай бұрын
Ente ammayum undakki vekkarudne.veetil pasu undayirunnu.ishtam pole palum morum 😍
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
😊🔥
@Nature-13-j9k
@Nature-13-j9k 10 ай бұрын
ഒരുപാട് ഇഷ്ടായിട്ടോ എന്റെ ഇഷ്ട വിഭവം ആണിത് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
❤️
@valsalaramakrishnan4242
@valsalaramakrishnan4242 10 ай бұрын
Kaalan olanum thairum. Ente ishtappetta👏 koottananu. Fine. Tnq Sree 😊
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
🥰
@sindhumenon7383
@sindhumenon7383 10 ай бұрын
Thanks Sree❤❤❤kalan is one of my favorite kootan. Without kushnam seeing for the first time. Super lunch combo❤❤
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
My pleasure 😊
@1234kkkkk
@1234kkkkk 10 ай бұрын
വളരെ നല്ല വിഭവം
@meenaram8055
@meenaram8055 10 ай бұрын
simple to make....super as always sree 👌👍❤
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
Thank you so much 🙂
@seethalakshmiganesh5765
@seethalakshmiganesh5765 10 ай бұрын
Hi Sree Superb recipe 👌 thank you Sree 👌👍
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
Welcome 😊
@subhasanthosh7046
@subhasanthosh7046 10 ай бұрын
Nalla kaalan ❤...indakkarundu ...pepper cherkarila. Eni ithupole indakkinokkum ❤
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
😍
@sajimolsajith7089
@sajimolsajith7089 10 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമായി ഈ റെസിപി 👍പക്ഷെ മോര്/തൈര് ചൂടാക്കുമ്പോൾ അതിലെ നല്ല ബാക്ടീരിയ നശിച്ചു പോകില്ലേ?
@ThulasiDas-g9v
@ThulasiDas-g9v 10 ай бұрын
Hare Krishna 🙏🙏🙏 Heart wishes sreeeeeeeeee
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
Same to you
@leenapande9590
@leenapande9590 10 ай бұрын
Watching it at 9 am on my way to office.. you made me hungry Sree..!! 😂
@sreelathakunnampuzhath9471
@sreelathakunnampuzhath9471 10 ай бұрын
Oruneram vegitables ellenkilum kazhichukootam alle. Morukuttaninu kondattamulakanu enikku estam kooduthal. ❤❤❤❤❤
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
😊😍
@Pachu94-n9q
@Pachu94-n9q 10 ай бұрын
Awesome video oppole.. ❣️
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
Thanks 🤗
@jaishreemenon8485
@jaishreemenon8485 10 ай бұрын
Very nice recipe ❤
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
Thanks a lot
@balachandrankottakkal109
@balachandrankottakkal109 10 ай бұрын
excellent
@balakrishnanmenon4182
@balakrishnanmenon4182 10 ай бұрын
Excellent
@ambishiva
@ambishiva 10 ай бұрын
good look awessome
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
😍
@kokiladevasundaram3730
@kokiladevasundaram3730 10 ай бұрын
Butter milk should be old or fresh please
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
It should be sour thats all 😊😊
@reenajose7609
@reenajose7609 10 ай бұрын
Super🎉
@cutnpaste8111
@cutnpaste8111 10 ай бұрын
ഹായ്., ശ്രീ.... സൂപ്പർ വിഭവങ്ങൾ... ശ്രീയുടെ സൗണ്ടിന് എന്താ ഒരു മാറ്റം.... ജലദോഷം ആണോ ?
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
Athe.. 😊
@HariSree-is6wg
@HariSree-is6wg 4 ай бұрын
Njanum chodikkanirikkuvarunnu.
@raninair6065
@raninair6065 10 ай бұрын
പപ്പടം രസം, പരിപ്പ്, പുളിശ്ശേരി എന്നിവയുടെ കൂടെ must ആണ്. Super lunch combo ❤❤❤❤
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
❤️
@lathachandrasekharan5426
@lathachandrasekharan5426 10 ай бұрын
Good combination 👍👍
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
Thank you 😋
@jessythomas561
@jessythomas561 10 ай бұрын
Kothi thonunnu ithu kanumbo😋
@ShobaRavi-y8v
@ShobaRavi-y8v 10 ай бұрын
ശ്രീ നല്ല കോമ്പിനേഷൻ. ഗംഭീര റെസിപ്പി. എന്താ ശ്രീ കോൾഡ് ആണോ. ശബ്ദം കേട്ടപ്പോൾ തോന്നി. വേഗം സുഖമാവട്ടെ.
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
Athe cold 😊
@SumaTk-rc5gi
@SumaTk-rc5gi 4 ай бұрын
ഈ ഫോട്ടോയിൽ കാണുന്ന ഉലുവ മാങ്ങാ കിട്ടാൻ എന്താ വഴി
@sreesvegmenu7780
@sreesvegmenu7780 3 ай бұрын
8547827873
@anitam5636
@anitam5636 10 ай бұрын
Super combo ❤
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
❤️
@മീനുക്കുട്ടി
@മീനുക്കുട്ടി 10 ай бұрын
കൊതിയാവുന്നു ചേച്ചി ❤
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
😀
@dineshpai6885
@dineshpai6885 10 ай бұрын
Hi Sree Very Delicious Super 👌👍🙏😊❤❤❤
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
Thank you so much 🙂
@DeepaKavali-y1h
@DeepaKavali-y1h 10 ай бұрын
ഹായ് ശ്രീ ഈ കുറുക്കുകാളൻ ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട് നല്ല സ്വാദാണ് മാത്രമല്ല ഞാൻ ഉലുവ പൊടിയാണ് ചേർക്കുക പിന്നെ ശ്രീ മുമ്പൊരിക്കൽ പറഞ്ഞപോലെ ഞാൻ ഇത്തിരി നെയ്യ് കൂടി ആ വെളിച്ചെണ്ണയിൽ ചേർക്കും ശരിക്കും അത് പറഞ്ഞറിയിക്കാൻ വയ്യാത്ത ടേസ്റ്റ് ആണ് ട്ടോ ശ്രീ ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഞാൻ ട്രൈ ചെയ്യാറുണ്ട് പനീർ എനിക്കിഷ്ടമില്ലാത്ത ഭക്ഷണമാണ് എന്നാലും ഞാൻ ഉണ്ടാക്കി കേട്ടോ എല്ലാം വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നത് കൊണ്ട് ശ്രീ യുടെ വിഭവങ്ങൾ ഇവിടെ എല്ലാവർക്കും ഇഷ്ടമാണ്
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
😍🥰🙏
@malathitp621
@malathitp621 10 ай бұрын
ഞാൻ ഉണ്ടാക്കാറുണ്ട്
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
👍🏾
@sumathivazhayil5201
@sumathivazhayil5201 10 ай бұрын
Super❤❤❤
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
Thanks 🔥
@anjusivan5489
@anjusivan5489 10 ай бұрын
Sreeyude veedu evideya
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
Swantham veedu mala😊
@rahulmaheshmaratimaratidev9218
@rahulmaheshmaratimaratidev9218 10 ай бұрын
Simple Kerala Traditional dish.
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
Yes 😊
@srilaxmisv8250
@srilaxmisv8250 10 ай бұрын
എനിക്ക് ഇഷ്ടമുള്ള ഒരു കറി കാളൻ
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
😍
@kamalairanikulam3924
@kamalairanikulam3924 10 ай бұрын
അടിപൊളി
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
😍
@leenantsaleem9101
@leenantsaleem9101 10 ай бұрын
Super
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
Thanks
@arunauk2224
@arunauk2224 10 ай бұрын
ശ്രീ ഇത് കുറുകുമ്പോള്‍ നല്ല വെണ്ണ 1 tablespoon ചേര്‍ത്തു കുറുകു നല്ല സ്വാദ്‌ ഉണ്ടാവും നല്ല വാസന യും
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
Ini cheyyam😊
@sajithaanil9262
@sajithaanil9262 10 ай бұрын
🥰
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
🥰
@puspakrishnan3746
@puspakrishnan3746 10 ай бұрын
❤❤❤
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
❤️
@abhilasha5424
@abhilasha5424 10 ай бұрын
കൽച്ചട്ടി എവിടെയാ മര്യാദ വിലക്ക് വാങ്ങാൻ കിട്ടുക
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
Kodungallur thalapoli samayathu ambala parisarathu varum
@mayamahadevan6826
@mayamahadevan6826 10 ай бұрын
🤝🙏👍❤
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
😍
@renjithbaby8319
@renjithbaby8319 10 ай бұрын
അവസാനം കുറുനരി വന്നു പപ്പടം മോഷ്ടിച്ചല്ലോ 🤣
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
😀😀😀😀
@jayalekshmisureshkumar1836
@jayalekshmisureshkumar1836 10 ай бұрын
തൈരും മോരും ഒന്നും അധികം ചൂടാക്കരുത് എന്നു പറയുന്നുണ്ടല്ലോ.. എന്തേ
@omanaomanamaruthath4984
@omanaomanamaruthath4984 10 ай бұрын
സൂപ്പർ 👍
@sreedevisanthosh9931
@sreedevisanthosh9931 10 ай бұрын
❤❤
@sreesvegmenu7780
@sreesvegmenu7780 10 ай бұрын
👍🏾
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН