ഏവൂർ കണ്ണന്റെ ദുരിത ജീവിതം 😥 പാപ്പാനേ ഇത്രയും ക്രൂരത അരുത് evoor kannan elephant latest video

  Рет қаралды 12,618

sarath prakash

sarath prakash

Күн бұрын

Пікірлер: 69
@SimmyradhakrishnanKaranc-sv1yd
@SimmyradhakrishnanKaranc-sv1yd 8 ай бұрын
ദേവസ്വം ബോർഡ് ന് ആനയെ വേണ്ടങ്കിൽ അതിനെ നോക്കാൻ പറ്റുന്ന ആരെങ്കിലും ഏല്പിക്കുക... ഇല്ലെങ്കിൽ ഇത്രയും വേഗം ശരത്തിനെ ജോലിക്ക് എടുക്കുക... ആനയോട് ഇത്രയും ക്രൂരത കാണിക്കരുത്... അതു ഒരു മിണ്ടപ്രാണി ആണ്... അതിനെ ഇങ്ങിനെ കെട്ടിയ പാപ്പന് എതിരെ നടപടി എടുക്കുക...
@vishnupkarottu
@vishnupkarottu 8 ай бұрын
ശരത് ഇപ്പോൾ സസ്പെന്ഷനിൽ അല്ലേ വിളിച്ചു കൊണ്ടുവന്നു തറിയിൽ കെട്ടിക്ക് നാട്ടുകാർ എല്ലാവരും കൂടി. ഉദോഗസ്ഥന്മാർ വന്നാൽ ഒരുമിച്ചു നിന്ന് നാട്ടുകാരുടെ പവർ അറിയിക്കണം. ആരും വന്നില്ലെങ്കിൽ തന്നെ കുറച്ചു പേർ ശ്രമിച്ചാൽ അമരം കുറച്ചു ലൂസ് ആക്കി കെട്ടാൻ പറ്റും അങ്ങനെ ചെയ്യ്
@Manu-p8r
@Manu-p8r 8 ай бұрын
Sharath. Vinodh. Mathrame aanackarayittullo. Mattullavararum aanackar alle
@vishnupkarottu
@vishnupkarottu 8 ай бұрын
@@Manu-p8r സുഹൃത്തേ ഈ ആനയെ അഴിക്കാൻ കുറച്ചു മെനക്കെടാ ഈ സാഹചര്യത്തിൽ പരിജയം ഇല്ലാത്ത ഒരാൾ വന്നു ഇടിയും കൂടെ കൊടുത്താൽ ഉള്ള ആരോഗ്യം കൂടി പോകും അതുകൊണ്ട് പറഞ്ഞതാ അല്ലാതെ ഞാനൊരു പാപ്പാൻ ഫാൻ ഒന്നുമല്ല 🙏
@tpsankaran6750
@tpsankaran6750 8 ай бұрын
ഉടമസ്ഥർ വേണ്ടപോലെ സംരക്ഷിക്കാത്ത, ഇടക്കിടെ ആനക്കാർ മാറുന്ന /മാറ്റുന്ന ആനകളെ സർക്കാർ ഏറ്റെടുക്കുക
@VishnuS-g8p
@VishnuS-g8p 8 ай бұрын
ആ ബെസ്റ്റ്😂😂അയിന് ഇത് സർക്കാരിന്റെ ആനയാണ് ഹേ🤣🤣..തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനയാണ് ഇത്
@balan8640
@balan8640 4 ай бұрын
Evooran ❤❤❤❤❤ kuttikuroomban
@amrithasworld7269
@amrithasworld7269 8 ай бұрын
എന്തിനാ ആ മിണ്ടപ്രാണിയോട് ക്രൂരത 😢കായംകുളം ശരത്തിനെ വിളിച്ചൂടെ
@sithararobert6849
@sithararobert6849 8 ай бұрын
ശരത്ത് നേ വിളിക്ക് .നല്ല പോലെ അവനെ കൊണ്ട് നടക്കുമെങ്കിൽ അയാളെ എൽപ്പിക്ക്.. k b ഗണേഷ് കുമാർ എവിടെ??. അതിനെ രേക്ഷിക്ക്
@muhammedshibi7572
@muhammedshibi7572 8 ай бұрын
ഏത് ശരത് ആണ് ഉദേശിച്ചേ
@gilingeorge1771
@gilingeorge1771 7 ай бұрын
Nalla poleyo?e sarath ennu parayunna emboki alle guruvayoor il aanakale thalli chathach suspension il aayath
@sithararobert6849
@sithararobert6849 7 ай бұрын
@@muhammedshibi7572 അതിനെ മുമ്പ് നോക്കിയിരുന്ന പാപ്പാൻ ശരത്ത്.ജോലി സ്ഥിരപെടുതത്തെ വന്നതിനാൽ പോയത് annu
@daretodream6760
@daretodream6760 8 ай бұрын
Good job. 👏👏👏അയ്യപ്പനെ കുറിച്ച് കൂടെ ഇതുപോലെ ഡീറ്റൈൽ വീഡിയോ ചെയ്യാമോ
@muhammedshibi7572
@muhammedshibi7572 8 ай бұрын
നിങ്ങൾ ഒന്ന് പോയി നോക്കീം അയ്യപ്പടെഅടുത്ത്
@sunithajyothibasu4080
@sunithajyothibasu4080 8 ай бұрын
ഈ ആനയുടെ കാര്യത്തിൽ ഇനി എന്തു ചെയ്യും എന്നതിനാണ് പ്രാധാന്യം എത്രയും വേഗം അത് ചെയ്യേണ്ടതാണ്. ഒരു മിണ്ടാപ്രാണിയായതുകൊണ്ട് അത് നിന്ന് സഹിക്കുന്നു.
@Manu-p8r
@Manu-p8r 7 ай бұрын
Evoorkannan🔥polakkulam vishnunarayanan🔥
@KrishnaPriya-kl4bu
@KrishnaPriya-kl4bu 8 ай бұрын
Pavam 😭😭😭😭arglum azikku😭😭😭😭😭pavam annu😭😭😭🙏🙏🙏🙏🙏🙏🙏
@badaribadari6046
@badaribadari6046 8 ай бұрын
ശരത്തിനെ കൊണ്ടുവന്ന് മാറ്റി കെട്ടു
@gilingeorge1771
@gilingeorge1771 7 ай бұрын
Ennit Avan vannu thalli kollan aano? guruvayoor video kandile Avante?
@badaribadari6046
@badaribadari6046 7 ай бұрын
@@gilingeorge1771 അയാൾ എട്ട് വർഷം കൊണ്ടു നടന്നിട്ട് കൊഴംപ്പം ഒന്നു ഇല്ലായിരുന്നല്ലോ ആനയ്ക്ക്. പിന്നെ ഗുരുവായൂർ Video അത് എല്ലാ ആനക്കാരും അതൊക്കെ തന്നെയാണ് ചെയ്യണത് . അത് ആനക്കാർക്ക് അറിയാം
@gilingeorge1771
@gilingeorge1771 7 ай бұрын
@@badaribadari6046 nyaayikaranam..omkv..annaye thalli kollunnavane Venda
@manjuarun9711
@manjuarun9711 8 ай бұрын
Pls athoru mindapraniyalle athina endengilum chyyu pavam ethu anakaransyslum seri ethinulla siksha kodukkanam oru ousukondu vellam kodukkukayo athinu onnu nanaykkukayo chyu pls ambalathilullvarkku ouru bodavamille anapramikal evidapoyi
@anandhudinesh5943
@anandhudinesh5943 8 ай бұрын
Kayamkulathe vilik ipo kalyanam okke kayinjond aasan veettil kaanum avda aduth alle veed angeeru kond nadannolum
@arjunjoseph6895
@arjunjoseph6895 8 ай бұрын
😂😂
@chandramohanpulikkot2313
@chandramohanpulikkot2313 8 ай бұрын
natukar sangadikuka, theetayum vellavum kodukuka, policilum, forestilum case file cheyuka
@rekhasherin898
@rekhasherin898 8 ай бұрын
Kashtam😢
@AshuR-me8ie
@AshuR-me8ie 8 ай бұрын
Devaswam karkku...ottum manasashiyille .. Aana... Ambalathile alle . Enthinanu ambalam karkku aana . Mindandu...kattil vidanam . Njangalkku...ithellam....kananum...kelkkanum...ulla sakthi illa .
@aparnasabari856
@aparnasabari856 8 ай бұрын
Paavam 😢
@AshuR-me8ie
@AshuR-me8ie 8 ай бұрын
Varumanathinu vendi mathramanu devaswam kar...ee pavangale vechirikkunnathu . Ambalathil ulsavam...vannal mathi ee kunjungalkku...nettipattavum ketti....4..5..aalugal athinte...purathum . Enthoru....kashtam . Sahikkavunnathilum...appuramanu...aanagalude...jeevitham . Avane....rashikku....please..😊😊😊😊😊
@Dominarbwoy
@Dominarbwoy 8 ай бұрын
Chetto pappan madangi vannu 🙏
@sminuphilip5030
@sminuphilip5030 8 ай бұрын
@ശരത് പ്രകാശ്.. Good job..
@moifemmecoleur1328
@moifemmecoleur1328 7 ай бұрын
Kannan has been tied with hind legs higher front legs standing in a hole. His spine would be suffering the pain.
@anjithasbabu
@anjithasbabu 8 ай бұрын
എങ്ങനെ എങ്കിലും ഇതിനെ ഒന്ന് രക്ഷപ്പെടുത്തു plz
@sajeevkb5013
@sajeevkb5013 8 ай бұрын
Aane nokkunoore sthiram niyamanam nadathilla appo angane okke varum... Devasowm adhym nere avanam
@PrasanaSandhra
@PrasanaSandhra 8 ай бұрын
Good job❤❤❤❤❤
@krishnakumarnair112
@krishnakumarnair112 8 ай бұрын
Avidathe devasam board pappane matiyathinanu prathilarikkandath
@balan8640
@balan8640 4 ай бұрын
Kanappan
@alphonsebiju8615
@alphonsebiju8615 8 ай бұрын
Avane kondu vannu nalu pottiru kodukkanam
@Manu-p8r
@Manu-p8r 7 ай бұрын
Paappaanennocke l k g piller parayunnathanu. Aanackaran yennu parayanam
@anirudh.a2196
@anirudh.a2196 7 ай бұрын
ഇന്ന് പാപ്പാൻ വന്നു
@varshavenu8961
@varshavenu8961 8 ай бұрын
ഇങ്ങനെ സഹതാപവീഡിയോ എടുക്കാത എങ്ങനെ എങ്കിലും അതിനെ രക്ഷിക്കാൻ ഉള്ള വഴി നോക്ക് അല്ലെങ്കിൽ ഓടി പോയ പാപ്പാനെ പിടിച്ചു കൊണ്ട് വാ...അയാളെ ഇത് വരെ കിട്ടിയില്ലേ
@bibinbabu3898
@bibinbabu3898 8 ай бұрын
കായംകുളം ശരത്
@vigneshrpillai7224
@vigneshrpillai7224 8 ай бұрын
കൊല്ലം ശരത്തിനെ ആണോ ഉദ്ദേശിച്ചത്? കായംകുളം ശരത്തും ഈ ആനയുമായി ഒരു ബന്ധവുമില്ല...
@bibinbabu3898
@bibinbabu3898 8 ай бұрын
അല്ല ഇനി ആനയെ അഴിക്കാൻ
@dharmmendran171
@dharmmendran171 8 ай бұрын
​kayamlkulam ee ane kerittond
@llll507
@llll507 8 ай бұрын
😂🙏🏼 ആന അവിടെ നിന്നോട്ടെ
@bibinbabu3898
@bibinbabu3898 8 ай бұрын
@@llll507 ഇയാൾക്ക് പുള്ളിനെ നേരിട്ട് അറിയോ കണ്ടവർ പറഞ്ഞ് നടക്കണ കേട്ടിട്ട് വർത്താനം പറയാൻ നിക്കല്ലേ saho
@shijuar4960
@shijuar4960 8 ай бұрын
Complaint edukam
@vishnuabhilechu
@vishnuabhilechu 8 ай бұрын
കേസ് എടുത്തു അകത്തു ഇടണം
@ShafeeqThayyil
@ShafeeqThayyil 8 ай бұрын
Papan povan karanam entha???
@sherinkamar7401
@sherinkamar7401 8 ай бұрын
Pulli pedichu poyathakum
@rekhasherin898
@rekhasherin898 8 ай бұрын
Kayamkulam sarathine koduke sarath azhikum😢🙏
@sarathsachu7944
@sarathsachu7944 8 ай бұрын
കായംകുളം ശരത് അദ്ദേഹം അടിപൊളി ആണ് ശരത് ന്നിനെ വിളിക്കും
@rekhasherin898
@rekhasherin898 8 ай бұрын
@@sarathsachu7944 😍
@balan8640
@balan8640 4 ай бұрын
Kanappi
@DhanrajThankan
@DhanrajThankan 8 ай бұрын
Sarath ntha poyee
@AshaKannan-zu3bh
@AshaKannan-zu3bh 8 ай бұрын
ശരത്തിനെ തിരിച്ചു കൊണ്ടുവരൂ. Please.
@gilingeorge1771
@gilingeorge1771 7 ай бұрын
Ennit Avan Vann aanaye thalli kollam aano? guruvayoor il aanaye thalli chathachathin suspension il aan emboki sarath...
@AshaKannan-zu3bh
@AshaKannan-zu3bh 7 ай бұрын
@@gilingeorge1771 കണ്ണനെ അവൻ നല്ലപോലെയാരുന്നു നോക്കിയത്.
@balan8640
@balan8640 4 ай бұрын
Kadavooran
@Niz311
@Niz311 8 ай бұрын
Ooombi ശരത് നെ വിളിക്
@muhammedshibi7572
@muhammedshibi7572 8 ай бұрын
മാമ്പിയേ വിളിക്കു എന്തെങ്കിലും ഒരു തീരുമാനം ആക്കി ത്തരും
@aravindvishnu5082
@aravindvishnu5082 8 ай бұрын
😂😂😂😂
@shebilmt4609
@shebilmt4609 8 ай бұрын
Kayam kulam sharathine vilik
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,1 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,1 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,1 МЛН