നമ്മൾ എത്രയൊക്കെ ശ്രെദ്ധിച്ചാലും,,, കോൺഗ്രീറ്റ് മിക്സ് ചെയ്യുന്ന പണിക്കാർ തോന്നിയ പോലെ മെറ്റലും സിമന്റും പൊടിയും കുഴച്ചു വിടാറുണ്ട്,,,,,
@vengaraselfiemedia69328 ай бұрын
S
@rubyshefeek47012 жыл бұрын
കോൺക്രീറ്റ് സംബന്ധിച്ചു ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം കിട്ടി. Thank you
@suneermediaofficial2 жыл бұрын
Thanks a lot 🥰✌️
@cmcommonman77642 жыл бұрын
Suneer ikkayude e oru kunju video Middle class aytulla orupad pere help cheyynund. E channele video kand swanthamayi veed Pani thudangan enik kazhinju.. Tnx ikka
@suneermediaofficial2 жыл бұрын
താങ്കളുടെ ഈ വാക്കുകൾ ഒരുപാട് സന്തോഷം തരുന്നു 🥰✌️
@Ajourneywithsoniya2 жыл бұрын
Thank you suneerettan🙏ithreyum detailed aayittu paranju tharunnathinu❤❤❤
@syamnath29412 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@suneermediaofficial2 жыл бұрын
🥰✌️
@rahilasamad86172 жыл бұрын
Valuable information 😊 Thank you.
@tarihbasheer96242 жыл бұрын
Very informative video can you share the total cost for this concert
കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപ് പ്ലാസ്റ്റിക്ക് ഷീറ്റ് വിരിക്കുന്നത് കണ്ടിട്ടുണ്ട്.. എന്താണ് അഭിപ്രായം
@kishorekishore11442 жыл бұрын
Thank you for your advice
@suneermediaofficial2 жыл бұрын
Thanks a lot 🥰✌️
@rageshkumartp3312Ай бұрын
Shankan slab എത്ര cm അളവിൽ ആണ് താഴ്ത്തി വെക്കുന്നത്
@nithinm72 жыл бұрын
Sunken slab correct aano ee video il cheythekkane?? Enikku wrong aayi thonnunnu...i cant see any 4side beam just normal slam reinforcement only provided... Ensure that is correct or not....
@suneermediaofficial2 жыл бұрын
താഴെ Wall suport ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തിരിക്കുന്നത്... അല്ലങ്കിൽ steel bar joint ചെയ്യണം
@ismailkm1 Жыл бұрын
❤❤thx
@shahanakk55632 жыл бұрын
Jk super cement,Apex TMT enniva main Slabinu use cheyyamo.pls reply.
@muhammedbasil16182 жыл бұрын
Super
@suneermediaofficial2 жыл бұрын
🥰✌️
@skr4021 Жыл бұрын
1 bag cement nalle 25litre water
@akhil_bx2 жыл бұрын
Thank you sir 😊
@suneermediaofficial2 жыл бұрын
🥰✌️
@SB-ev4wc2 жыл бұрын
താങ്കളുടെ പേര് മൊബൈൽ നമ്പർ താമസിക്കുന്ന സ്ഥലം ഒന്ന് താങ്കളുടെ ചാനൽ മുഖേന അറിയിക്കുവാൻ താല്പര്യപ്പെടുന്നു
@noorafathima26022 жыл бұрын
Good job
@suneermediaofficial2 жыл бұрын
🥰✌️
@fk92052 жыл бұрын
Tnq bro 😍
@suneermediaofficial2 жыл бұрын
🥰✌️
@EzhuthumPattum873 ай бұрын
650 sft വീടിന്റെ തട്ടടിക്കാനും പോയിക്കാനും എത്ര ദിവസം വേണ്ടി വരും
Bro concreate mixnte ratio etrayane m sand × metal × cement ×water..
@suneermediaofficial2 жыл бұрын
1: 3: 5 Water 25 litre per bag 😊
@abdulthamsheer47792 жыл бұрын
Veedinte setting out vedio cheyyamo
@suneermediaofficial2 жыл бұрын
ചെയ്തിട്ടുണ്ട് 😊
@Noufi792 жыл бұрын
5:12 ഇങ്ങനെ ചെയ്ത എന്റെ വീട്ടിൽ ക്രാക്ക് വന്നു വയറിങ് ശ്രദ്ധിക്കണം
@SHAMSIYAKS2 жыл бұрын
M20 concrete ഒര് അടി കുട്ടയ്ക്ക് എത്ര കുട്ട M Sand എത്ര കുട്ട Aggregate ആണ് use ചെയ്യേണ്ടത്
@suneermediaofficial2 жыл бұрын
1: 1.5: 3, 1: 3: 5
@krishnakv82282 жыл бұрын
@@suneermediaofficial ഈ text book ratio ആരെങ്കിലും ചെയ്യുന്നുണ്ടോ.
@homezonemedia99612 жыл бұрын
@@suneermediaofficial അവർ ചോദിച്ചത് കൂട്ട കണക്ക് ആണ്
@chantu472 жыл бұрын
ഒരു ബാഗ് സിമന്റ് 2 കുട്ടയാണ്.... സാധാരണ ഇപ്പോൾ ചെയ്യുന്നത് ഒരു ബാഗ് സിമന്റിന്, 3 കൊട്ട M സാൻഡ്, 5 കൊട്ട മെറ്റൽ എന്ന കണക്കിൽ ആണ്... Text book ratio അല്ല ഇത്.. Ratio ആക്കി പറഞാൽ 1:1.5:2.5
@mohdfazi3009Ай бұрын
മെയിൻ സ്ലാബ് സിമെന്റ് ഡാൽമിയ ഡിസ്പി നല്ലതാണോ
@sujithk49462 жыл бұрын
Spiral staircase details please post
@shijinvc74792 жыл бұрын
കോൺക്രീറ്റ്ന് M Sand ആണോ., മണലാണോ നല്ലത്, ultratech weather plus ഉപയോഗിക്കുന്നത് കൊണ്ട് കൂടുതൽആയിട്ട് ബെനിഫിറ്റ് ഉണ്ടോ നോർമൽ സിമന്റ്‌നേക്കാളും.
@suneermediaofficial2 жыл бұрын
നല്ല പുഴമണൽ ഇപ്പോൾ കിട്ടാൻ വളരെയധികം ബുദ്ധിമുട്ടാണ്. M - sand കോൺക്രീറ്റിനു നല്ലതാണ്
@488925 Жыл бұрын
ഈ വീടിന് ഏത് തരം പൈപ്പാണ് ഇട്ടത്?
@ahamedshahid5339 Жыл бұрын
ഇവിടെ ഉപയോഗിച്ച ഇലക്ട്രിക് പൈപ്പ് ഏതാണ്
@mujeebbanglore80412 жыл бұрын
വാർക്ക പല ഇളക്കിയതിന് ശേഷം ലീക്ക് ഉണ്ടെങ്കിൽ എന്തെങ്കിലുo' പരിഹാരം ഉണ്ടോ?
@suneermediaofficial2 жыл бұрын
Water Proofing ചെയ്യാം 😊✌️
@Blades_are_sharp2 жыл бұрын
മെയിൻ സ്ലാബിന് കള്ളിയത്ത് tmt എത്രത്തോളം നല്ലതാണ് ❓️
@suneermediaofficial2 жыл бұрын
സെക്കന്ററി സ്റ്റീൽ ആണ്... പക്ഷെ, ഉപയോഗിക്കാം 😊
@Blades_are_sharp2 жыл бұрын
@@suneermediaofficial ലിന്റലിനും സൺസൈഡിനും കള്ളിയത് ഉപയോഗിച്ചു, മെയിൻ സ്ലാബിന് tata tiscon 500sd ഇന്ന് മേടിച്ചു, രണ്ടും തമ്മിൽ 13 രൂപ വിത്യാസം..
@jayeshok21802 жыл бұрын
Tmt ethanu upayogikua
@jithink81772 жыл бұрын
സുഹാരി സിമന്റ് മെയിൻ സ്ലാബ് കോൺക്രീറ്റ് നു ഉപയോഗിക്കാമോ!?
@suneermediaofficial2 жыл бұрын
Yes, കർണാഡകയിലൊക്കെ ടോപ് ബ്രാൻഡ് ആണ് 😊
@shameemcm3250 Жыл бұрын
മുകളിൽ എടുക്കുന്നില്ലെങ്കിൽ ബാത്രൂം താഴ്ത്തണോ ഒന്ന് പറഞു തരുമോ...
ഇപ്പോൾ വീട് കോണ്ക്രീറ്റ് ചെയ്യാൻ വരുന്നത് ഹിന്ദികാരണ്. ആദ്യം ഒക്കെ കൃത്യമായിട്ടു മണ്ണും മെറ്റലും സിമന്റും ഒക്കെ ചേർത്തു കൂട്ടു ചെയ്യും. പുന്നെ ഒക്കെ തോന്നും പടി ആകും. എങ്ങനേലും തീർക്കാൻ ഉള്ള വെപ്രാളം ആണ്. Water Proofing Solution വാങ്ങി കൊടുത്തിട്ട് കൃത്യമായി ഒഴിക്കാൻ പറഞ്ഞിരുന്നു. ആദ്യത്തെ രണ്ട് കൂട്ടിനു ചേർത്തു, പിന്നെ ചേർത്തില്ല. അവസാനം കോണ്ക്രീറ്റ് കഴിഞ്ഞു ഹിന്ദികാരന്മാരുമായി അടി ഉണ്ടാകേണ്ട അവസ്ഥ ആയി.... ഒരാള് കൂടെ നിന്നു ചെയ്യിപ്പിച്ചിട്ടാണ് ഈ അവസ്ഥ.... നമ്മുടെ കണ്ണു ഒന്നു തെറ്റിയാൽ എല്ലാം തീർന്നു.
@suneermediaofficial2 жыл бұрын
🙄🙄🙄
@aneeshms71882 жыл бұрын
@@suneermediaofficial bro oru anubavam paranjatha. Concrete time il water proofing solution upayogichila. Pakaram ini endaan cheyan pattunnath?
@vijayakumaranpv75612 жыл бұрын
ഇതിൽ കോൺക്രീറ്റ് വളരെ ലൂസായിട്ടാണോ അതോ കുഴമ്പുപരുവത്തിലാണോ അതോ കോരി പറ്റിക്കുന്ന രീതിയിലാണോ നല്ലത്.
@jithvt71882 жыл бұрын
Plaster timel water proof solution mati ene contractor paranju,
@suneermediaofficial2 жыл бұрын
😊
@jithvt71882 жыл бұрын
Ate മതിയോ suneer bhai
@Naazcreations12 жыл бұрын
Thank you for your valuable information but unfortunately njaan veedu vechu poyi
@suneermediaofficial2 жыл бұрын
😜
@aneesh86332 жыл бұрын
Hi bro
@mathewabraham26165 ай бұрын
4 inch കനം ഉള്ള Roof ന്റെ കമ്പികൾ തമ്മിൽ ഉള്ള അകലം എന്താണ് വേണ്ടത്.. കമ്പിയുടെ size 8 inch ആണോ..
@suneermediaofficial4 ай бұрын
6x6 inch കൊടുക്കാം 8 mm Steel ഉപയോഗിക്കാം
@mathewabraham26164 ай бұрын
Concrete metal size കൂടി പറയുമോ
@mathewabraham26164 ай бұрын
thank you
@syamgs32882 жыл бұрын
curing 7 days മതിയോ
@ismailkm1 Жыл бұрын
Minimum
@anupaulpaul4522 жыл бұрын
Chettinad cement main concreat nallathano
@suneermediaofficial2 жыл бұрын
Yes, Water proof liquid കൂടെ ഉപയോഗിച്ചാൽ നല്ലതാണ്
@shijinvc74792 жыл бұрын
വാട്ടർ proofing liquid concrete പെട്ടന്ന് സെറ്റ് ആവാതിരിക്കാൻ സഹായിക്കുമോ
@suneermediaofficial2 жыл бұрын
സാധാരണ ഇത്തരത്തിലുള്ള സൊല്യൂഷനുകൾ കോൺക്രീറ്റിനെ ഒന്നുക്കൂടി പ്രോട്ടക്ട് ചെയ്യുവാനും, നമ്മുടെ മിക്സിനെ സ്ട്രോങ്ങ് ആക്കുവാനും ആണ് ഉപയോഗിക്കുന്നത്....
@sasidharanm2 жыл бұрын
മെയിൻ സ്ളാബ് വാർക്കുമ്പോൾ ചുമരിനും സ്ലാബിനുമിടയിൽ പേപ്പർ വയ്ക്കണമോ?
@sivaramankumaran7289 Жыл бұрын
There arivu pora🤔
@akbarali47912 жыл бұрын
👍🏽👍🏽👍🏽
@sageeshmoothedath24642 жыл бұрын
Nambar tharo thrissu veedu panithu koduko
@ujwelsolomon81562 жыл бұрын
Kambi (steel)edanu vendathu...
@praneeshagin11512 жыл бұрын
Thankalude sthalam evideyanu????
@suneermediaofficial2 жыл бұрын
തിരുവനന്തപുരം
@praneeshagin11512 жыл бұрын
@@suneermediaofficial alappuzha haripad okke work cheyyumo???
@thasniraim90362 жыл бұрын
👍👍
@suneermediaofficial2 жыл бұрын
🥰✌️
@rajeshm89112 жыл бұрын
ചേട്ടാ ഒരു സംശയം മെയിൻ കോണ്ഗ്രീറ്റ് ചെയ്യുന്നതിന് മുൻപ് അടിയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുന്നത്കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ ദയവായി മറുപടി തരൂ.
@suneermediaofficial2 жыл бұрын
കുഴപ്പമില്ല. പിന്നീട് പ്ലാസ്റ്റർ ചെയ്യുമ്പോൾ ചിപ്പ് ചെയ്തതിനു ശേഷം ചെയ്യുക 😊
@rajeshm89112 жыл бұрын
@@suneermediaofficial Thanks
@stincesavio7812 жыл бұрын
Suneerka 1500sqft lintel varppinu ഏകദേശം എത്ര രൂപ വരും ഒന്നും പറയാമോ
@shijinvc74792 жыл бұрын
35000 പണിക്കുലി
@aneesanees57294 ай бұрын
630 sq lintal sunside main warp
@aneesanees57294 ай бұрын
Price pls
@AbdulSalam-nb8gv2 жыл бұрын
👍
@suneermediaofficial2 жыл бұрын
🥰✌️
@aapiashraf72822 жыл бұрын
സങ്കൻ സ്ലാബ് ചെയ്യുമ്പോൾ പൈപ് ഇറക്കുന്ന ഭാഗം കോൺക്രീറ്റ് ബീം കൊടുക്കണോ അതോ ചെങ്കല്ല് വെക്കുന്നതാണോ നല്ലത്......
@suneermediaofficial2 жыл бұрын
Concrete beam 😊
@binu.ss.sasidharannair3912 жыл бұрын
40 വർഷം പഴക്കമുള്ള ചുടുകട്ട ഭിത്തിയിൽ വാർക്കാൻ പറ്റ്വോ
@rajanav27182 жыл бұрын
കോൺക്രീറ്റ് ഫിനിഷ് ആയതിനു ശേഷം അതിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് മൊത്തം പുതപ്പിക്കുന്നത് കൊണ്ട് എന്തൊക്കെ ഗുണം കിട്ടും, അല്ല അത് ചെയ്യുന്നതിൽ തെറ്റ് ഉണ്ടോ?
@suneermediaofficial2 жыл бұрын
ചെയ്യുന്നത് നല്ലതാണ്. Concrete പ്രഥലത്തിൽ വരുന്ന വിള്ളലുകൾ ഒഴിവാക്കാൻ സഹായിക്കും 😊
@rajanav27182 жыл бұрын
@@suneermediaofficial thanks
@jayarajp1682 жыл бұрын
പലക അടിച്ചതിനു ശേഷം പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു അതിനു മുകളിൽ കോൺക്രീറ്റ് ചെയ്യുന്നത് നല്ലതാണോ?