ഇത് പോലെ നല്ല ആവശ്യമുള്ള ചാനലുകൾ മാത്രം ലഭിക്കാൻ എന്ത് ചെയ്യണം ? കൂടുതൽ ടൈം നശിക്കുന്നത് സോഷ്യൽ മീഡിയ വഴിയാണ്
@Dreamtoswim-D4 ай бұрын
Thanks 🥰🥰
@HopefulGamingHeadset-cd4xy3 ай бұрын
എനിക്ക് അറിയില്ല ആരെങ്കിലും ഒന്ന് പഠിപ്പിച്ചു തരുകയാണെങ്കിൽ hm
@Dreamtoswim-D3 ай бұрын
@@HopefulGamingHeadset-cd4xy veedu evidaya
@DEEPTHIMOTHOTI2 ай бұрын
P❤❤❤
@jithiljayan5434 ай бұрын
Correct time il thanneya chettan video ittath thanks for your inspiration🔥🔥🔥
@muhammadumar44623 ай бұрын
വയനാട് പ്രളയം കഴിഞ്ഞു കാണുന്നവർ ഉണ്ടോ....
@VijiPrathapan-q9oАй бұрын
Ok
@MukamMuudi3 ай бұрын
Thankyou for your vedio
@Dreamtoswim-D3 ай бұрын
നീതാൻ അറിയോ bro
@Sand-s6y3 ай бұрын
100% 👌👌
@jeenashihab99774 ай бұрын
👍
@Bhava303 ай бұрын
Fee ethra sir, ella divasvum athinte frntil koode pokumbo aalochikum avde veranam enn
@rescueideas4 ай бұрын
Video വളരെ നന്നായി സ്ക്രിപ്റ്റ് എഴുതി ഓഡിയോ ചെയ്താൽ കുറച്ചുകൂടി നന്നാവും
@Dreamtoswim-D4 ай бұрын
Hmmm തീർച്ചയായും അത് എനിക്കും തോന്നി next time അങ്ങനെ ചെയാം 👍👍👍 thanks bro
@shyamkc73884 ай бұрын
Raja kesavadhas swimming pool alpy
@Dreamtoswim-D4 ай бұрын
ആലപ്പുഴയാ veed
@SreerajG123 ай бұрын
ആലപ്പുഴ എവിടാ?
@Dreamtoswim-D3 ай бұрын
@@SreerajG12 ആലപ്പുഴ ബീച്ച് te അടുത്ത്
@vineethReshma3 ай бұрын
Thanks❤❤❤ 100000000000 like❤
@Lifecapture19884 ай бұрын
100 ശതമാനം ശരിയാണ് സഹോദരാ : താങ്കൾ മാന്യനാണ്, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤
@Dreamtoswim-D4 ай бұрын
Thanks bro 🔥🔥
@SreerajG123 ай бұрын
നീന്തുന്ന സമയത്തു കാലിലെ മസിൽ പിടിക്കുന്നു, അങ്ങനെ പിടിക്കുന്നതെന്തു കൊണ്ട്? അങ്ങനെ വന്നാൽ എന്ത് ചെയ്യാൻ പറ്റും, നല്ല ആഴം ഉള്ള സ്ഥലം ആണേൽ എങ്ങനെ തരണം ചെയ്യാൻ പറ്റും, ഇത് main ആയി സബ്ജെക്ട് എടുത്തു വീഡിയോ ചെയ്യാമോ? എനിക്ക് മിക്കപ്പോഴും കാലിലെ മസിൽ പിടിക്കുന്നു, ഭയങ്കര വേദന ആണ്? 🙏
@Dreamtoswim-D3 ай бұрын
ശ്രീരാജ് തീർച്ചയായും nala തന്ന ഇടും 👍
@SreerajG123 ай бұрын
@@Dreamtoswim-D Waw👏❤️
@SreerajG123 ай бұрын
@@Dreamtoswim-D ശ്രീരാജ് തീർച്ചയായും രാവിലെ തന്നെ ഇട്ടു 😂😂😂😂😂😂😂
@Dreamtoswim-D3 ай бұрын
@@SreerajG12 reels പോരെ അതോ വിഡിയോ വേണോ 🫣
@SreerajG123 ай бұрын
@@Dreamtoswim-D വീഡിയോ ചെയ്താൽ length കിട്ടുമല്ലോ, വിശദീകരണം ഉണ്ടാകും