ഇതൊക്കെ നിരോധിക്കണം എത്ര പേരുടെ ജീവൻ ആണ് പോകുന്നത് കാവി സർപ്പങ്ങളുടെ ഭീകര ആഘോഷം ത്ഫൂ 😡😡😡വിവരം തലയിൽ ഇല്ലാത്ത കാട്ടു ചനാതന നർമ്മ വർഗം
@RamKrishna-zb5ng8 ай бұрын
ρσ∂α муяααα
@hrishisiva20397 ай бұрын
കാവി സർപങ്ങൾ എന്ന് ആരെയാ ഉദ്ദേശിച്ചത്? ഞാൻ അതൊക്കെ ആർഎസ്സുകാരെ വിളിക്കുന്ന പേര് ആണ്. ഈ ഉത്സവം ആർഎസ്എസ് കൊണ്ട് വന്നത് അല്ല. അവർക്കും മുമ്പേ ഉള്ളതാണ്. ആഘോഷങ്ങളിൽ അപകടങ്ങൾ ഉണ്ടാവുന്നത് കൊണ്ട് എന്തിന് അത് നിരോധിക്കണം. അങ്ങനെ ആണേൽ ബീമാപ്പള്ളിയിലെ ആഘോഷങ്ങളും നിരോധിക്കാൻ പറയില്ലേ നിങ്ങൾ? പറയില്ല എന്ന് എനിക്ക് അറിയാം കാരണം നിനക്ക് ഒക്കെ ഉള്ളത് ആർഎസ്എസിനോടുള്ള എതിർപ്പ് ഒന്നും അല്ല. പക്കാ ഹിന്ദു വിരോധം ആണ്. എന്ത് ദ്രോഹം ആണ് നിങ്ങളോട് ഹിന്ദുക്കൾ ചെയ്തത്? പിന്നെ ഞങ്ങളുടെ മതത്തെ പറ്റി താൻ പറഞ്ഞത് ഒരിയ്ക്കലും തൻ്റെ മതത്തെ പറ്റി ഞാൻ പറയില്ല. കാരണം എന്നെ മറ്റുള്ള മതങ്ങളെയും ആളുകളെയും ബഹുമാനിക്കാൻ ആണ് പഠിപ്പിച്ചത്. അതാണ് നീ ആക്ഷേപിച്ച സനാതന ധർമ്മം.